“” ഹോ, ആശ്വാസം ഇവര്ടെ പോലെ കാട്ട്ഭാഷ അല്ലല്ലോ , ……. അത്ര വശമില്ലെങ്കിലും , അത്യാവശ്യം ഹിന്ദി സിനിമയൊക്കെ ചെറുപ്പം മുതലേ കണ്ടിരുന്നത് കൊണ്ട് കുറച്ചൊക്കെ ഹിന്ദി എനിക്കും വശമുണ്ടായിരുന്നു…,
“” ഹം കേരള സെ ആ രഹേ ഹേ…. (( ഞങ്ങൾ കേരളത്തിൽ നിന്നും വന്നവരാണ്…. )))) ………….. ഞാൻ അറിയാവുന്ന ഹിന്ദിയിൽ പറഞ്ഞു………………..
“” അയാൾ അപ്പൊ തന്നെ ഞാൻ പറഞ്ഞത് ആ കിഴവിയോട് തർജിമ ചെയ്ത് കൊടുത്തു…………
(( ഹിന്ദിയിലുള്ള സംഭാഷണം മലയാളത്തിലേക് മാറ്റുന്നു… ))))
“”” നിങ്ങൾ എങ്ങനെ ഇവിടെ എത്തി………….. “””
“”” ടൂറിസ്റ്റ് ബസ്…., ഞങ്ങൾ കഴിക്കാൻ ഇറങ്ങി…… ഇവിടെ വഴി അറിയാതെ വന്ന് പെട്ടതാ….. “”……………. ഇത്രയും ഞാനെന്റെ മുറി ഹിന്ദിയിൽ പറഞ്ഞു………….
“”” ഇവിടുന്ന് പോവണ്ടേ നിങ്ങൾക്ക്….., അതോ …… “””…………
“” വേണം ഭയ്യാ…. തീർച്ചയായും പോണം…………. “”…… ഞാൻ അയാളോട് കയ് കൂപ്പിക്കൊണ്ട് പറഞ്ഞു………
“” അയാൾ ഒന്ന് തലയാട്ടിയ ശേഷം വീണ്ടും ആ കിഴവിയോട് എന്തോ പറഞ്ഞു……
“” ആ…….. കൂടെ ഉള്ള ആ കുട്ടിയേയും വിളിച്ചോളൂ… “”…………………
“” ഞാൻ വിളിക്കേണ്ട താമസ o അവൾ അങ്ങോട്ടേക്കെത്തി………….
“”‘ ഞങ്ങളെ അയാളോടൊപ്പം പറഞ്ഞയക്കാൻ ആ കാട്ട്വാസികൾ എല്ലാവരും വന്നു…………. ഒരുദിവസം ഞങ്ങൾക്ക് താമസo ഒരുക്കിയ അവരെ നോക്കി ഒന്ന് ചിരിച്ച ശേഷം ഞങ്ങൾ അയാളുടെ പിന്നിൽ നടപ്പ് തുടങ്ങി…………………
“” ഇവിടെ വണ്ടിയൊന്നും വരില്ല, 2 മണിക്കൂർ നടക്കണം, അവിടെ നിന്ന് ജീപ്പ് ഉണ്ട്………… “”………… ആ കാടിന്റെ ഊട്വഴികളിൽ കൂടി ഒരു വിദഗ്ദനെ പോലെ നടക്കുമ്പോ അയാൾ എന്നോട് പറഞ്ഞു……………………
“” ഇത്രയും നാള് ഇവിടെ അലഞ്ഞു നടന്നതല്ലേ, ഇനിയൊരു 2 മണിക്കൂർ കൂടി നടന്നാ ഈ കാടിനോട് എന്നെന്നേക്കുമായി വിട പറയാലോ……………
“”” ഭയ്യാ…… നിങ്ങൾക്കെങ്ങനെ ഇവരെയൊക്കെ അറിയാം, ഇവരുടെ ഭാഷയും…………………. നടക്കുമ്പോൾ ഞാൻ ആകാംഷ അടക്കാൻ കഴിയാതെ ചോദിച്ചു………….
‘”” 7 മാസം മുന്നേയാണ് ഇങ്ങനൊരു വിഭാഗം ആളുകൾ ഈ കാടിന്റെ ഉള്ളിൽ താമസിക്കുന്നുണ്ടെന്ന് മുൻസിപ്പാലിറ്റിക്ക് മനസ്സിലായത്……….. ഇവരെ ഇവിടെ നിന്നും മാറ്റാൻ കൊറേ ശ്രമിച്ചെങ്കിലും നടന്നില്ല , ഇപ്പൊ , അവരുടെ ആരോഗ്യ നില അന്വേഷിക്കാൻ ഇടക്ക് ഞങ്ങളെപ്പോലെ ഓരോരുത്തരെ അയക്കും…………… നിങ്ങളുടെ ഭാഗ്യം … ഈ മാസം ഞാൻ ഇപ്പൊ വന്നത്………………………… ………
“”” അപ്പൊ അവരുടെ ഭാഷ എങ്ങനെ അറിയാം ഭയ്യാ……. “”
“”” അത് ഉൾപ്രദേശങ്ങളിൽ സംസാരിക്കുന്ന കന്നഡ യാണെന്ന് അയാൾ പറഞ്ഞപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്………………….
“” പിന്നെ അയാളോട് ഞാൻ ഒന്നും മിണ്ടിയില്ല , അയാൾ തിരിച്ചും………………….. കുറച്ച് നേരം ഞങ്ങൾ നിശബ്ദരായി നടന്നു………
“”” നിന്നെ ഞാൻ വെറുതെ വിട്ടൂന്ന് കരുതണ്ട…….. എനിക്ക് നാട്ടിൽ എത്തിയിട്ട് നിന്നെക്കൊണ്ട് വേറെ ആവശ്യമുണ്ട് കേട്ടോടി……….. “””………….. ഞാൻ എനിക്ക് പിന്നിൽ നടന്ന അവളോട് പറഞ്ഞു………………
“” മുഷിഞ്ഞു നാറിയ വസ്ത്രവും ഉടുത്തു വന്ന ഞങ്ങളെ ആ ജീപ്പ്കാരൻ സിറ്റിയിൽ എത്തിച്ചു…… ഇനിയൊരിക്കലും വേണ്ടിവരില്ല എന്ന് വിചാരിച് കളയാൻ വരെ ഒരുങ്ങിയെങ്കിലും, എന്തോ മനസ്സ് അനുവദിക്കാത്തത് കൊണ്ട് കളയാതെ വച്ച പേഴ്സിൽ നിന്ന് ഞാൻ നൂറ് രൂപയെടുത്തു അയാൾക്ക് കൊടുത്തു…………….
“” ഞങ്ങളെ അവിടുത്തെ ഒരു റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ട ശേഷം ആ ജീപ്പ് മുന്നോട്ട് പോയി………………
“” ഒതുക്കി ഈരാത്ത മുടിയും, മുഷിഞ്ഞു കീറി തുടങ്ങിയ വസ്ത്രവും അണിഞ്ഞു അവിടെ നടന്ന ഞങ്ങൾ ഒറ്റക്കല്ലായിരുന്നു , സമാനമായ കൊറേ ഭിക്ഷക്കാരും, ഞങ്ങളെക്കാൾ ഭേദമായി വസ്ത്രം ധരിച്ച കുറച്ച് തെരുവിന്റെ മക്കളും അവിടെ ഉണ്ടായിരുന്നു………………………………
“”” ചിന്തിച് നിക്കാതെ നാട്ടിലേക്കുള്ള അടുത്ത ട്രെയിനിൽ 2 ടിക്കറ്റ് എടുത്തു, ഞങ്ങൾ അവിടെ ഇരുന്നു……………………
തുടരും….
വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.
Bro ithuvare vannillallo
Bro innu varumo next part
Bro waiting annu next partinu nayanane veruthey vidaruth
?
എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?
Enthayi bro 1week aayallo
അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പൂട്ടാ ?????
എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.
??
തീർച്ചയായും
Manu ബ്രോ ?,
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?
❤️❤️❤️
❣️
പൊളി പൊളി ??
Bro site le ep o varum
അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും
❣️
ഇന്നലെ മുതൽ wait ചെയുകായ bro
Bro next part entayi???
അയച്ചിട്ടുണ്ട് മുത്തേ ?
Bro oru rakshayilla waiting for next part
Zodiac ബ്രോ ?
Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു
അയച്ചിട്ടുണ്ട് ബ്രോ