?രാവണചരിതം 5 [LOVER] 1531

“” അതേ……….. എത്രയും വേഗം അവർ മടങ്ങി വരട്ടെ എന്ന് തന്നെയാ ഞാനും പ്രാർത്ഥിക്കുന്നെ……. “”………. ഒരു നെടുവീർപ്പോടെ രാജി പറഞ്ഞു………………….. “”

“”” എന്നാ ശെരി …. മിസ്സ്‌ പൊക്കോളൂ……….. നാളെ കാണാം…. “”………….. …………………………. രാജിക്ക് വഴിമാറി കൊടുത്ത് അവൾ പറഞ്ഞു…..

“” ഓക്കേ എന്നാൽ….. ആ ഇനിമുതൽ ഒരു മയത്തിലൊക്കെ നോക്കീം കണ്ടും വണ്ടി ഓടിക്ട്ടോ….. “”…… അവളെ ഒന്ന് ഇരുത്തി നോക്കി രാജിക വണ്ടിയും എടുത്ത് അവിടുന്ന് വേഗം പോയി………….

“” ആ ശവം പോയോഡീ…….. “”…………. തിരികെ നയന കാറിലേക് കേറിയപ്പോ അലീന ചോദിച്ചു….. ഇറങ്ങാൻ പോലും മടിയായിട്ട് അത്രയും നേരം കാറിൽ കുനിഞ്ഞിരിക്കുകയായിരുന്നു അവൾ……………

“” ആ പോയി പോയി… ഇനി പൊങ്ങിക്കോ…….. “”………. കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കേറി ഇരുന്ന് കൊണ്ട് നയന പറഞ്ഞു…….

“” എന്തായി നീ പോയ കാര്യം… അവളെന്താ പറഞ്ഞെ… “”….. മുന്നിലേക്ക് കടന്നിരുന്ന് കൊണ്ട് ആകാംഷയോടെ അലീന ചോദിച്ചു……

“” എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്ഡീ….. ഇവൾക്ക് ഇപ്പൊ അവന്റെ വീട്ടിൽ ഒന്നും പോവണ്ട ആവശ്യമൊന്നുമില്ല.. ഞാൻ എവിടെ പോയതാണെന്ന് ചോദിച്ചപ്പോ അവളുടെ ആ പരുങ്ങൽ….. അതിൽ എന്തോ വശപ്പിശക്കുണ്ട്….., പിന്നെ അത്രക്ക് ഉത്തരവാദിത്തം ഈ ഡാഷ് മോൾക്ക് ഉണ്ടേൽ എന്താ ആ അനുജയുടെ വീട്ടിൽ പോവാത്തെ…… എന്തോ എന്റെ മനസ്സ് പറയുന്നു നമ്മളാറിയാതെ എന്തോ നടക്കുന്നുണ്ട്…. … ….. “”…………. ഒറ്റ ശ്വാസത്തിൽ നയന പറഞ്ഞ് നിർത്തി…..

.

“” അതിന് ഇവള് ഇപ്പൊ എന്തൊലത്താനാ….. ഇവളെയൊക്കെ പേടിക്കണ്ട കാര്യമുണ്ടോ……. “”……….. എന്തോ ഓർത്ത ശേഷം അലീന ചോദിച്ചു……

“” പേടിയോ.. ഈ നരുന്ത്‌ പെണ്ണിനെയോ…….. ശേ……… ഇവളുടെ ഇതിലെ റോൾ എന്താണ് , ഇവളിപ്പൊ എന്തിനാ ഈ പ്രശ്നത്തിന്റ പുറകെ നടക്കുന്നത് എന്നെനിക്കറിയണം…. ഇനി നമ്മൾ എപ്പോളും ഇവളെയും കൂടി ഒന്ന് ശ്രദ്ധിക്കണം………. …….. “”……. അക്‌സിലറേറ്ററിൽ കാലമരുന്നതോടൊപ്പം അവൾ പറഞ്ഞു………………….

“”” ആ പന്ന മോളുടെ ഒരു ഉപദേശം. “”””. ഒരു മയത്തിലൊക്കെ നോക്കീം കണ്ടും വണ്ടി ഓടിക്ട്ടോ….. “””….. ത്ഫൂ…….. വണ്ടി തനിക്ക് പോവേണ്ടത്തിന്റ എതിർ ദിശയിൽ കുറച്ച് സ്പീഡ് മുന്നോട്ടെടുത്ത് സ്റ്റീറിങ് വീൽ വളച് പിടിച്ച് പാർക്ക് ബ്രേക്കിൽ ആഞ്ഞൊരു വലി ………. ങ്… ഹ്ഹ്ഹ്….. “””” എന്നൊരു ഞെരക്കത്തോടെ വണ്ടി അവിടെ ഡ്രിഫ്റ്റായി അവൾക്ക് പോവേണ്ട ദിശയിലായി….. .. ചുണ്ടിൽ ഒരു പുച്ഛച്ചിരിയുമായി നയന വണ്ടി മുന്നോട്ട് പായിച്ചു……………….

*—-

“” മോളേ…. ഇന്നെന്താ ലേറ്റ് ആയെ.. “”…….. വീടിന്റെ അകത്തേക്ക് കേറിയപ്പൊത്തന്നെ രാജികയെത്തേടി അമ്മയുടെ ചോദ്യമെത്തി…..

“” ഒന്നൂല്ലമ്മാ….. ഒരു ഫ്രണ്ടിനെ കാണാൻ പോയതാ….. “”………. ഒരു വരിയിൽ ഉത്തരമൊതുക്കി അവൾ വേഗം മുറിയിലേക്ക് പോയി……..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

164 Comments

Add a Comment
  1. വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.

  2. Bro ithuvare vannillallo

  3. Bro innu varumo next part

  4. Bro waiting annu next partinu nayanane veruthey vidaruth

      1. എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?

  5. Enthayi bro 1week aayallo

    1. അപ്പൂട്ടൻ

      അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

      1. അപ്പൂട്ടാ ?????

        എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.

        ??

        1. അപ്പൂട്ടൻ

          തീർച്ചയായും

    2. Manu ബ്രോ ?,
      സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?

      1. ❤️❤️❤️

      2. പൊളി പൊളി ??

      3. Bro site le ep o varum

        1. അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും

          ❣️

          1. ഇന്നലെ മുതൽ wait ചെയുകായ bro

  6. Bro next part entayi???

    1. അയച്ചിട്ടുണ്ട് മുത്തേ ?

  7. Bro oru rakshayilla waiting for next part

    1. Zodiac ബ്രോ ?

  8. Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു

    1. അയച്ചിട്ടുണ്ട് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *