?രാവണചരിതം 5 [LOVER] 1530

” നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് വേഗം പോയി കുളിച്ചു…. അമ്മയോട് കോളേജിലെ കുറച്ച് വർക് തീർക്കാൻ ഉണ്ടെന്ന് പറഞ്ഞ് അവൾ മുറിയിൽ തന്റെ ടേബിളിൽ ഇരുന്നു…………. തന്റെ മുടിഇഴയിൽ വിരലോടിക്കുമ്പോഴും അവളുടെ മനസ്സിൽ നിറയെ അവന്റെ ചിന്തകളായിരുന്നു……………. ക്രീം ഷർട്ടും ബ്രൗൺ പാന്റും ഒരു ഐഡന്റിറ്റി കാർഡും ഒക്കെ ആരെയും മയക്കുന്ന ചിരിയുള്ള അവന്റെ ആ പഴയ രൂപം .. അതാണ്‌ എപ്പോഴും അവളുടെ മനസ്സിൽ ആദ്യം ഓടിയെത്താറുള്ള അവന്റെ രൂപം……… അന്നത്തെ അവന്റെ ഓരോ ചേഷ്ടകളും വലിയ ആളുകളെ പോലെയുള്ള സംസാരവും എല്ലാം അവളുടെ ഓർമ്മകളുടെ ലോകത്ത് മേഞ്ഞു നടക്കുകയായിരുന്നു……………..

” പെട്ടെന്ന് അവിടെ കാർമേഘങ്ങൾ നിറഞ്ഞു…, അവന്റെ ആ ചിരിക്കുന്ന മുഖം മെല്ലെ എങ്ങോട്ടോ ഓടി മറയുന്നു …………………”…….. ഇങ്ങനെ ഓരോന്നും ആലോചിച്ച് കൂട്ടി സ്വയം ഉരുകുകയാനവൾ…………

“”” മെല്ലെ അവളുടെ ചിന്ത അന്നത്തെ ദിവസത്തിലേക് പോയി…… അവന്റെ ബാഗിൽ നിന്ന് ആ സാധങ്ങൾ കണ്ടെടുത്ത ആ ദിവസത്തിലേക്……………….

“” അന്ന് ബ്രേകിനു മുന്നേ ഞാനായിരുന്ന് ആ ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരുന്നത്…… അവന്റെ കൂട്ടുകാരൊക്കെ കൂടി അവനെയും കൂട്ടി ക്ലാസ്സിൽ നിന്നും ചിരിച്ച് കളിച് എനിക്ക് മുൻപ് ഇറങ്ങി പോയതാണ്……….. ആ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഞാൻ സ്റ്റാഫ്‌റൂമിലേക്ക് കേറുന്നതിന്റെ തൊട്ട് മുമ്പ് അവൾ.. അനൂജ , അവൾ ലൈബ്രറിയിലേക് കേറിപ്പോവുന്നതും ഞാൻ കണ്ടതാണ് ….. ലൈബ്രറിയിൽ ഒക്കെ പോയി ബുക്ക്‌ ഒക്കെ എടുത്ത് പഠിക്കാൻ മാത്രം മിടുക്കി ആരാണെന്ന് നോക്കിയപ്പോ അവളുടെ മുഖം.. വ്യക്തമായി കണ്ടതാണ്.. .. അതേ അവള് തന്നെ…… ………. അപ്പൊ , ലൈബ്രറിയിലേക് കേറിയത് അവളാണെങ്കി അന്ന് ആ ബാഗിൽ അതൊക്കെ കൊണ്ടുപോയി വച്ചതാര്…?……. ……….. രണ്ടും ഇനി അവൾ തന്നെയാണോ ചെയ്തത്………. അതൊക്കെ ചെയ്യാൻ അപ്പൊ അവൾക്കന്ന് നേരം കിട്ടിയിട്ടുണ്ടാവുമോ……………… അതോ ഇനി വേറെ ആരെങ്കിലും ……………….???……….. അങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി അവൾ ആ കസേരയിൽ മണിക്കൂറുകൾ കടന്ന് നീങ്ങുന്നത് അറിയാതെ ചിന്തിച്ചിരുന്നു……………….

“” അവസാനം നാളെ സ്കൂളിൽ ചെന്നിട്ട് അർജുനോട് ഇതെപ്പറ്റി കൂടുതൽ സംസാരിക്കണം എന്ന് തീർച്ചപ്പെടുത്തി അവൾ ഉറക്കത്തിലേക് വീണു…………….

“””

“” തന്റെ പോക്കറ്റിൽ കിടന്ന് ഫോൺ വൈബ്രേറ്റ് ചെയ്തപ്പോ അർജുൻ ഫോൺ എടുത്തു………..

“” ഹലോ…. “……….. പരിചിതമല്ലാത്ത നമ്പർ ആയതിന്റെ പേരിൽ അവൻ കുറച്ച് ഗൗരവത്തോടെയാണ് ഫോൺ അറ്റന്റ് ചെയ്തത്….

“” അർജുൻ….. ഞാൻ രാജികയാണ്…. “…..

“” ആ.. മിസ്സ്‌ ആയിരുന്നോ…….. പറ മിസ്സേ…. എന്താ രാവിലെ തന്നെ………… “””

“”” അർജുൻ.. എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്… നീ എവിടെയാ.. കോളേജിൽ എത്തിയോ……………. “”

“” ഇല്ല മിസ്സ്‌ … ഇറങ്ങുന്നേ ഉളളൂ ……. “””

“” ഓക്കേ… എവിടാ നിക്കുന്നതെന്ന് പറഞ്ഞാ ഞാൻ അങ്ങോട്ട് വരാം… കോളേജിൽ വച്ച് വേണ്ട.., അതുകൊണ്ടാ……… “””

“”” ആ , മിസ്സേ ഞാൻ ബാങ്ക് ജംഗ്ഷനിൽ തന്നെ ഉണ്ട്…. അങ്ങോട്ട് പോരെ….. “”

“” ok … ഒരു 20 മിനിറ്റ്.. അതിനുള്ളിൽ എത്താം… …….. ശെരി……. “”””””…..

“” അമ്മാ …. എനിക്ക് ടൈം ആയി…. ഞാൻ ഇറങ്ങുവാണേ……… “””……………….. വണ്ടി സ്റ്റാർട്ട്‌ ആക്കുന്നതിന്റെ മുമ്പ് അവൾ വിളിച്ച് പറഞ്ഞു…….

“” കാപ്പി കുടിച്ചിട്ട് പോയാ മതി… എന്ന് പറഞ്ഞ് അമ്മ ഓടിക്കിതച് അങ്ങോട്ടേക്ക് എത്തിയപ്പോഴേക്കും അവൾ വണ്ടിയും കൊണ്ട് പാഞ്ഞിരുന്നു……. “”

<<<<<<<< “” എന്താ മിസ്സേ പറയാനുള്ളെ… “”………… അർജുന്റെ അടുത്തേക്ക് നടന്നടുത്ത രാജിയോട് അവൻ ചോദിച്ചു……. “”‘ . വാ നമുക്ക് ഏതേലും ഹോട്ടലിൽ കേറി ഒരു കാപ്പി കുടിക്കാം…… അതിന്റെ ഇടയിൽ സംസാരിക്കാല്ലോ………. “”…………… “” അർജുൻ ok പറഞ്ഞത് കൊണ്ട് അവർ അടുത്ത് കണ്ട ഒരു

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

164 Comments

Add a Comment
  1. വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.

  2. Bro ithuvare vannillallo

  3. Bro innu varumo next part

  4. Bro waiting annu next partinu nayanane veruthey vidaruth

      1. എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?

  5. Enthayi bro 1week aayallo

    1. അപ്പൂട്ടൻ

      അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

      1. അപ്പൂട്ടാ ?????

        എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.

        ??

        1. അപ്പൂട്ടൻ

          തീർച്ചയായും

    2. Manu ബ്രോ ?,
      സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?

      1. ❤️❤️❤️

      2. പൊളി പൊളി ??

      3. Bro site le ep o varum

        1. അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും

          ❣️

          1. ഇന്നലെ മുതൽ wait ചെയുകായ bro

  6. Bro next part entayi???

    1. അയച്ചിട്ടുണ്ട് മുത്തേ ?

  7. Bro oru rakshayilla waiting for next part

    1. Zodiac ബ്രോ ?

  8. Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു

    1. അയച്ചിട്ടുണ്ട് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *