ഹോട്ടെലിലേക്ക് കേറി ഇരുന്നു…… “” 2 കോഫി…. “””………… ഓർഡർ കൊടുത്തതും അവളായിരുന്നു…… “” “” ആ അർജുൻ….. എനിക്ക് സത്യത്തിൽ കൊറേ ചോദ്യങ്ങളാണ് ഉള്ളത്……….. കാപ്പിക് വേണ്ടി കാത്തിരിക്കുമ്പോൾ രാജി പറഞ്ഞു….. “” പഠിപ്പിക്കുന്ന വിഷയം ഒഴിച്ച് ബാക്കി എന്ത് വേണേലും ചോദിച്ചോ മിസ്സേ……………. “…… അർജുൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു……. “”” അത് കേട്ടപ്പോൾ അവളിൽ ചെറിയ ഒരു ചിരി വിടർന്നു… “” അർജുൻ…. ഞാൻ…… എനിക്കറിയേണ്ടത് അനൂജയെ പറ്റിയാണ്……. അവൾക്ക് രഞ്ജിത്തിനോട് എന്തെങ്കിലും പകയോ .. മറ്റോ……….. “”” “” ഏയ്യ്….. ഇല്ല മിസ്സേ.., അവര് നേരെ ചൊവ്വേ സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല …………… ഒട്ടും ആലോചിക്കാതെ തന്നെ അർജുൻ മറുപടി പറഞ്ഞു ………. “”” അവളാണ് അത് അവന്റെ ബാഗിൽ വച്ചത് എന്ന് ഉറപ്പുണ്ടോ ………. അവൾ വീണ്ടും ചോദിച്ചു…. “” അങ്ങനെ ചോദിച്ചാ ,,, സത്യം പറഞ്ഞാ അവൻ പറയുന്നത് ഇവൾ വച്ചെന്നാണ് , പക്ഷെ അവൻ പോലും കണ്ടിട്ടില്ല അവൾ വെക്കുന്നത്….. ……… എന്താ മിസ്സ് അങ്ങനെ ചോദിച്ചേ….. “””” “” അതല്ല , അർജുൻ… അന്ന് അവൾ ബ്രെക്കിന് ലൈബ്രറിയിലേക് കേറിപ്പോവുന്നത് ഞാൻ കണ്ടതാ… അവിടെ കേറിയാ ആ ഇൻ ചാർജ് , aa ഡീറ്റെയിൽസ് ഒക്കെ എഴുതിയെടുത് കൊറേ നേരം അവിടെ നിർത്തും ….. അപ്പൊ അവളാവാൻ ചാൻസ് കുറവാണ്………………….. അവളുടെ കൂടെ ആരെങ്കിലും ……. “……. രാജിക ഇടയ്ക്കു ഒന്ന് നിർത്തി………… “” അപ്പോഴേക്കും കാപ്പി മേശപ്പുറത്ത് എത്തിയിരുന്നു …….. .. “”” അത്… അങ്ങനെ അവളുടെ കൂടെ ആരും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല മിസ്സ്…. എല്ലാത്തിനും ശേഷം അവൾ ആരോടും അധികം ഒന്നും മിണ്ടാതെ ഒഴിഞ്ഞ് മാറി നടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…………… “………….. “”! അർജുൻ…….. ഒന്നോർത്തു നോക്ക്യേ…… നമ്മുടെ ക്യാമ്പസ്സിൽ ആർക്കേലും മോനൂ……. സ്സ്… രഞ്ജിത്തിനോട് ദേഷ്യോ പകയോ എന്തേലും ഉണ്ടോ…………….. “”………. രാജിക അവനോട് ചോദിച്ചു…… ആ ചോദ്യത്തിന്റെ ഇടക്ക് മോനൂ.. എന്ന് പറഞ്ഞ് ഇടക്ക് നാവ് കടിച്ചിട്ട് അത് തിരുത്തി രഞ്ജിത്ത് എന്നാക്കിയത് അർജുൻ ശ്രദ്ധിച്ചിരുന്നു………. പക്ഷെ തനിക്ക് പറ്റിയ അബദ്ധം പുറത്ത് കാണിക്കാതെയാണ് അവൾ ഇരുന്നത്…………………………………………………… ആ ചോദ്യം അവളുടെ ഉള്ളിൽ നിന്നായിരുന്നു…, അവൾ പോലും അറിയാതെ അവൾക്ക് അവനോടുള്ള സ്നേഹപ്പാലാഴി കവിഞ്ഞൊഴുകി പുറത്തേക്ക് വന്നതാണ് ആ വിളി… …………. ‘ മോനൂ ‘…… ……. ചെറുപ്പത്തിൽ , അവൾ അവനെ വിളിച്ചിരുന്ന ആ വിളി………… ഇന്നതിൽ പ്രണയവും , വാത്സല്യവും, അതിരറ്റ സ്നേഹവും എല്ലാം കൂടി കലർന്നിരിക്കുകയാണ്………….. “” ഇല്ല മിസ്സ്…. അങ്ങനെ ശത്രുക്കളൊന്നും അവനില്ല , പിന്നെ ആദ്യമൊക്കെ തങ്ങളെക്കാൾ ഒക്കെ ഇളയവൻ കോളേജ് ടീമിന്റെ ക്യാപ്റ്റൻ ആയി എന്നറിഞ്ഞപ്പോ കുറച്ച് ചേട്ടന്മാർക് കുരു പൊട്ടിയിരുന്നു.., പക്ഷെ അവരെയൊക്കെ തന്റെ കളിയുടെ മികവിലൂടെയും സ്വഭാവത്തിന്റ മിടുക്കിലൂടെയും അവൻ കൈകാര്യം ചെയ്തിരുന്നു.., …… അതിൽ കൊറേപേർക്ക് അവനോടുള്ള ചൊറുക്കാണ് അന്ന് കാന്റീനിന്റെ അവിടെ വച് തല്ലുണ്ടായപ്പോ അവര് തീർത്തത്…. പിന്നെ അവന് വേറെ ശത്രുക്കളൊന്നും ഇല്ല മിസ്സേ…….. “…………….. “” അർജുൻ , കാപ്പി കുടിക്ക് , ഇല്ലേൽ ചൂടാറും……….. “……… അവൻ പറഞ്ഞ് നിർത്തിയപ്പോ അവൾ പറഞ്ഞു….. “” അവൻ കാപ്പികുടിക്കുമ്പോഴും , രാജിക ചിന്തകളിൽ മുഴുകി തന്നെ ഇരിക്കുകയായിരുന്നു…….. “” അർജുൻ…….. ഇനി അങ്ങനെ ആരെയെങ്കിലും തനിക്ക് സംശയം തോന്നുവാണെങ്കി താൻ എന്നോട് വന്ന് പറയണംട്ടോ….. ഒരു ചേച്ചിയുടെ അപേക്ഷയാണ്….. .. “…………… തുടക്കത്തിൽ അവളുടെ വാക്കുകളുടെ കട്ടി കുറഞത് അവൻ ശ്രദ്ധിച്ചു…. . “” ok മിസ്സ്…………….. പിന്നെ ചോദിക്കുന്ന കൊണ്ടൊന്നും തോന്നരുത്….. .. ….. മിസ്സിനെന്താ ഈ കാര്യത്തിൽ ഇന്ട്രെസ്റ്റ്……………. ഒന്നും വിചാരിക്കരുത്, അവന്റെ കാര്യത്തിൽ ഇത്രക്കും ശ്രദ്ധ അവന്റെ തന്തക്കും തള്ളക്കും പോലും ഇല്ല ., ആർക്കും വേണ്ടാത്ത ഒരു ജന്മമായിരുന്നല്ലോ അവൻ . അതോണ്ട് ചോദിച്ചതാ……………………………. അർജുൻ ചോദിച്ചു……. “”” ഇന്നലെ വരെ അവന് ആരും ഉണ്ടായിരുന്നില്ലായിരിക്കാം… പക്ഷെ ഇനി നാളെ അവൻ തിരികെ വരുമ്പോ ആരുണ്ടായില്ലെങ്കിലും അവന്റെയൊപ്പം ഞാൻ ഉണ്ടാവും …. വിട്ടുകൊടുക്കില്ല ഒന്നിനുമെന്നല്ല ,
വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.
Bro ithuvare vannillallo
Bro innu varumo next part
Bro waiting annu next partinu nayanane veruthey vidaruth
?
എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?
Enthayi bro 1week aayallo
അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പൂട്ടാ ?????
എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.
??
തീർച്ചയായും
Manu ബ്രോ ?,
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?
❤️❤️❤️
❣️
പൊളി പൊളി ??
Bro site le ep o varum
അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും
❣️
ഇന്നലെ മുതൽ wait ചെയുകായ bro
Bro next part entayi???
അയച്ചിട്ടുണ്ട് മുത്തേ ?
Bro oru rakshayilla waiting for next part
Zodiac ബ്രോ ?
Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു
അയച്ചിട്ടുണ്ട് ബ്രോ