?രാവണചരിതം 5 [LOVER] 1531

ആർക്കും ഞാനവനെ……….. “”…………………… അവളുടെ വാക്കുകളിലെ ഒരു ദൃഡത അർജുനെ പോലും അമ്പരപ്പിച്ചു…… …… “” അപ്പൊ ഇനി ഞാൻ വിളി മാറ്റിക്കോട്ടേ……. “”…………….. തനിക്ക് നേരത്തെ സംശയമുണ്ടായിരുന്ന കാര്യം പെട്ടെന്ന് തീർച്ചയായപ്പോൾ ഉണ്ടായ അമ്പരപ്പ് വിട്ടു മാറിയപ്പോ അർജുൻ ചോദിച്ചു……. “” അത് ശെരിക്ക് മനസ്സിലാവാത്തത് കൊണ്ട് എന്തെന്ന അർത്ഥത്തിൽ രാജിക അവനെ നോക്കി……. “” അല്ല .. ഞാനിനി മിസ്സേന്നൊക്കെ വിളിച് കഷ്ടപ്പെടണ്ടല്ലോ … ഇനി ധൈര്യമായിട്ട് ഏട്ടത്തിയമ്മേ…. എന്ന് വിളിക്കാലോന്ന് ……….. “”………… അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് അവൻ പറഞ്ഞു….. “” പെട്ടെന്ന് ഇത് കേട്ടപ്പോൾ രാജിയുടെ മുഖത്ത് അത് വരെ ഉണ്ടായിരുന്ന ദുഃഖങ്ങളുടെ കാർമേഘങ്ങൾ ഒക്കെ സെക്കന്റുകൾ കൊണ്ട് മാഞ്ഞു, അവിടെ സൂര്യൻ ഉദിച്ചത് പോലെയായി… കവിളണകൾ നാണം കൊണ്ട് ചുവന്നു തുടുത്ത് ഇപ്പൊ ചോര തെറിക്കും എന്നപോലെ യായി….. നാണം സഹിക്കാതെ വന്നപ്പോ അവൾ തലയും കുമ്പിട്ട് ഇരുന്നു……… “”” അയ്യടാ…. ഇങ്ങനെ നാണിക്കൊന്നും വേണ്ട മിസ്സേ.. അല്ല ഏട്ടത്തി.. ഈ കാര്യം എനിക്ക് നേരത്തെ ഡൌട്ട് ഉണ്ടായിരുന്നു…………. “”…………… “” അത് കേട്ടപ്പോൾ അവൾ വേഗം തലയുയർത്തി എങ്ങനെ എന്നുള്ള മട്ടിൽ നോക്കി… “” അന്ന് ഞങ്ങളൊക്കെ കൂടി പരുപാടി കുളംതോണ്ടിയിട്ട് സീൻ ആയത് ഓർമ്മയില്ലേ…. അന്ന് ചുമ്മാ ഞങ്ങൾ അവന്റെ പേരും കൂടി പറഞ്ഞപ്പോ എന്തായിരുന്നു ഏട്ടത്തീ പ്രകടനം……….. ചോരയൊക്കെ മുഖത്തേക്ക് ഇരച്ചു കേറി, ദേഷ്യം കൊണ്ട് കണ്ണൊക്കെ ചുവന്ന് ,കയ്യിലുള്ള ബുക്ക്‌ ഒക്കെ വലിച്ചെറിയുന്നു…. വോഹ്ഹോ …… കണ്ട് നിന്ന ഞങ്ങൾ വരെ തരിച് നിന്ന് പോയി…….. അത് മാത്രോ.. ഞാനൊരു 2 മിനിറ്റ് ലേറ്റ് ആയ ഗേറ് ഔട്ടും ഒരാഴ്ചത്തേക് വിലക്കും അവൻ അരമണിക്കൂർ വൈകി വന്നാ ചിരിച്ചോണ്ട് സീറ്റിലേക്ക് ആനയിക്കും…….. അല്ലെ ഏട്ടത്തീ…………… “”…………….. അർജുൻ രാജിയെ കളിയാക്കി കൊല്ലുകയായിരുന്നു അതൊക്കെ പറഞ്ഞ് ………… പുലി പോലെ നിന്ന് ചീറിയിരുന്ന പെണ്ണ് അന്നേരം എല്ലാം കേട്ട് , നാണം സഹിക്കാൻ വയ്യാതെ , ഒന്നും പറയാൻ പറ്റാതെ തലക്കും കയ്യും കൊടുത്തിരിക്കുന്നു… , ……… “” ടാ…. മതി … …….. നിർത്ത്….. “……….. ഒടുവിൽ രാജി അപേക്ഷ പോലെ അവനോട് പറഞ്ഞു…….. “” ഉത്തരവ് ഏട്ടത്തി… നിർത്തിയിരിക്കുന്നു………. “………. തന്റെ തലയൽപ്പം കുനിച്ചു കൊണ്ട് അർജുൻ പറഞ്ഞു…….. “” അപ്പഴേ അനിയൻകുട്ടാ…. ക്ലാസ്സിൽ പോവണ്ടേ…. വാ നേരം വൈകി…… “”…………….. അവൾ അവിടുന്ന് എഴുന്നേറ്റ് കൊണ്ട് അവനോട് പറഞ്ഞു……… “” അതിന് തീരെ താല്പര്യമില്ലാഞ്ഞിട്ടും , എതിർക്കണ്ടല്ലോ എന്ന് കരുതി അവൻ ഇറങ്ങി …… .. “” അർജുൻ… . ഈ കാര്യമൊന്നും ആരോടും പോയി പറയണ്ടട്ടോ……….. “……. ഇറങ്ങാൻ നേരം രാജി ചട്ടം കെട്ടി….. “”” പിന്നെ… ഒന്ന് പോയേ ഏട്ടത്തീ… എനിക്കതല്ലേ പണി………. “”……… ഒരു നിറഞ്ഞ ചിരിയും സമ്മാനിച്ചു കൊണ്ട് അവൻ പറഞ്ഞു ….. “” അർജുൻ എങ്ങനെയാ വരുന്നേ… ഞാൻ ഡ്രോപ്പ് ചെയ്യണോ….. “”……….. രാജി ചോദിച്ചു… “” വേണ്ട മിസ്സേ , ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ അവനോട് ആക്കിത്തരാൻ പറയാ…. ഇനി നമ്മൾ ഒന്നിച്ചു ചെന്നിട്ട് അവിടെ ബാക്കിയുള്ളോർക് കുരു പൊട്ടണ്ട…….. അപ്പൊ ബൈ ഏട്ടത്തീ……. “””………… കയ്യും വീശി നടന്ന് പോയ അർജുനെ അവൾ ഒരു നിമിഷം നോക്കി….. ഇതാ .. ഇപ്പൊ തനിക്ക് ഒരനിയനെ കൂടി കിട്ടിയിരിക്കുന്നു ….. സന്തോഷത്തോടെ അവൾ കോളേജിലേക് യാത്രയായി……. “” പക്ഷെ അവർ ഒരുമിച്ച് ആ ഹോട്ടലിൽ നിന്നിറങ്ങി വരുന്നത് രണ്ട് കണ്ണുകൾ കണ്ടിരുന്നു …… കൂടെ പഠിക്കുന്ന ഒരുത്തന്റെ ഒപ്പം ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറങ്ങാൻ ഇറങ്ങിയ അലീന….. “”” >>>>>>>

“” സത്യം ആണോടീ നീ പറയുന്നേ……. “”………….കേട്ടത് വിശ്വസിക്കാൻ ആവാത്തത് പോലെ നയന ചോദിച്ചു……….

“” എന്റെ നയനാ…… നിന്നോട് നുണ പറഞ്ഞിട്ട് എനിക്കെന്ത് കിട്ടാനാ……. അവര് തന്നെയാണ് …. ഞാൻ ശെരിക്ക് കണ്ടതാ……….. “”………. അലീന തറപ്പിച്ചു പറഞ്ഞു……….

“” മ്മ്.. അപ്പൊ ഞാൻ വിചാരിച്ച പോലെത്തന്നെ , എന്തോ ഇതിന്റെ ഇടയിൽ കൂടി നടക്കുന്നുണ്ട്….. “”………..

“” ഡീ.. ഇനി അവര് വല്ല പ്രേമവും……. “……….അലീന ചോദിച്ചു…

“” ഏയ്യ്.. അതിനുള്ള ചാൻസ് കുറവാ , ഇത് വേറെന്തോ സീനാണ്.. ആ

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

164 Comments

Add a Comment
  1. വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.

  2. Bro ithuvare vannillallo

  3. Bro innu varumo next part

  4. Bro waiting annu next partinu nayanane veruthey vidaruth

      1. എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?

  5. Enthayi bro 1week aayallo

    1. അപ്പൂട്ടൻ

      അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

      1. അപ്പൂട്ടാ ?????

        എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.

        ??

        1. അപ്പൂട്ടൻ

          തീർച്ചയായും

    2. Manu ബ്രോ ?,
      സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?

      1. ❤️❤️❤️

      2. പൊളി പൊളി ??

      3. Bro site le ep o varum

        1. അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും

          ❣️

          1. ഇന്നലെ മുതൽ wait ചെയുകായ bro

  6. Bro next part entayi???

    1. അയച്ചിട്ടുണ്ട് മുത്തേ ?

  7. Bro oru rakshayilla waiting for next part

    1. Zodiac ബ്രോ ?

  8. Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു

    1. അയച്ചിട്ടുണ്ട് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *