?രാവണചരിതം 5 [LOVER] 1530

രഞ്ജിത്തിനെ സംബന്ധിച്ച എന്തോ ആണ്….. അവനല്ലേ ആ ഡാഷ് മോന്റെ അടുത്ത ദോസ്ത്., അല്ല ആകെയുള്ള ദോസ്ത് . .. “……………….. ചുണ്ടിൽ ഒരുപാട് ചെറിയ ചിരിയോടെ നയന പറഞ്ഞു… ….

“” അപ്പൊ ഇതിൽ നമ്മടെ റോൾ എന്താ … അവര് എന്തേലും കാണിക്കട്ടെന്നെ… “……………. അലീന ഒരുപാട് ഒഴുക്കൻ മട്ടിൽ പറഞ്ഞു…

“” ഏയ്.. അങ്ങനെ തള്ളിക്കളയാനും പറ്റില്ല , നമ്മൾ ഒന്നൂടെ അടുത്ത് ശ്രദ്ധിക്കണം അവളെ ആ രാജിയെ…. എനിക്കെന്തോ അവളിൽ ഒരു ദുരൂഹത മണക്കുന്നുണ്ട്………………….””……….

” അവൾ പറഞ്ഞതൊക്കെ അലീന മൂളിക്കേട്ടു…. “”

“” ഇനിയാ നായ തിരിച്ചു വരോ… “”……… …. അലീനയുടെ ചോദ്യം കേട്ടപ്പോൾ അവിടെ ഒരുപാട് അട്ടഹാസം ഉയർന്നു. നയനയുടെ …

“” ഏതെങ്കിലും ഒരു കോണിൽ ജീർണിച് കിടക്കുന്നുണ്ടാവുo അവന്റെ ശവം ഇപ്പൊ…….. ആ പുഴുത്ത ജഡം ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ഒരു വിഷമം മാത്രേ ഉള്ളൂ എനിക്ക്.. ………. …….. “……. അലീനയെ വരെ പേടിപ്പെടുത്തുന്ന ഒരു തരം രൗദ്ര ഭാവമായിരുന്നു അപ്പൊ അവളുടെ മുഖത്ത്…………

“” ഡീ .. ഇത്രക്കൊക്കെ വേണോ…. അന്നവൻ എന്തോ ബോധക്കേട് പറഞ്ഞു , അതിന് നീ അവന്റെ നല്ല ജീവിതം തന്നെ ഇല്ലാണ്ടാക്കിയില്ലേ… ഇനിയാ കേസ് വിട്ടൂടെ…… “””………….. പിന്നെയും അവന്റെ കേസിൽ കടിച്ച് തൂങ്ങാൻ അലീനക്ക് താല്പര്യമില്ലായിരുന്നു……

“” ഓ…. നിനക്കും മതിയായോ… പൊക്കോ… ഒരൊറ്റ പട്ടിപോലും എന്റെയൊപ്പം വേണ്ട……… അന്നവൻ എനിക്ക് ഒരു തെരുവ് വേശ്യയുടെ വില തന്ന് പറഞ്ഞത് നീയും കേട്ടതല്ലേ…….. മറക്കില്ല ഞാൻ…… ഒരിക്കലും…. ഇനിയാ പുഴുത്ത പട്ടിയെ എനിക്ക് വേണ്ട.. പക്ഷെ എനിക്ക് കിട്ടാത്ത അവനെ ഈ ഭൂമിക്ക് പോലും ഇനി കിട്ടരുത്……. “””………….. നയന അപ്പോൾ…. നിന്ന് വിറക്കുകയായിരുന്നു ……

“” റിലാക്സ് നയന… ഞാൻ പറഞ്ഞെന്നെ ഉളളൂ …. എന്തായാലും നമ്മൾ ഇവിടെ വരെ കൊണ്ടെത്തിച്ചില്ലേ… ഇനി ബാക്കി കൂടി കളിക്കാം… ഞാനുണ്ട് നിന്റെയൊപ്പം…….. “…………….. അലീന ആ രാക്ഷസിയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു ….. ..

“” അപ്പൊ വന്നേ.. ഈ മൂഡ് മാറ്റാൻ നമുക്ക് ഒന്ന് പുറത്ത് പോയിട്ട് വരാ………….. അലീന പറഞ്ഞത് ശെരിയാണെന്ന് അവൾക്കും തോന്നി……

<<<<<<

“” ഹലോ സഞ്ജു… “”…….

“” ഡീ നീ ഇത് എന്ത് പണിയാ കാണിച്ചേ.., പടത്തിന് വരാന്ന് പറഞ്ഞിട്ട് ഇടക്ക് വച് വണ്ടിയിൽ നിന്നിറങ്ങിപോയിട്ട് , ദേ .. ഒരുമാതിരി കോപ്പിലെ പരുപാടി കാണിക്കരുത് ട്ടാ………….. “”…………….. ഫോൺ എടുത്ത പാടെ സഞ്ജു ചൂടായി…
.
“” എന്റെ പൊന്ന് സഞ്ഞുവല്ലേ.., നമുക്ക് പിന്നെ ഒരു ദിവസം പോവാട്ടോ.., ഇപ്പൊ നയനക്ക് സുഖമില്ലാതെ ഇരിക്കുന്ന കൊണ്ടല്ലേ…… പ്ലീസ്…….. “”………………….

“” അലീന … ഞാനാണോ , അതോ അവളാണോ നിന്റെ കാമുകൻ .. എനിക്കിപ്പോ അറിയണം….. ……. “”………………..

“”” ഹ ഹ ഹ…. ഒരു പൊട്ടിച്ചിരിയോടെയാണ് അതിന്റെ മറുപടി അലീന പറഞ്ഞുതുടങ്ങിയത്… “” നീയല്ലേടാ ചക്കരെ എന്റെ കാമുകൻ… ഇവളെ ഇപ്പൊ ഒഴിവാക്കാൻ പറ്റാത്ത കൊണ്ടല്ലേ… പ്ലീസ്… നീയൊന്ന് മനസ്സിലാക്ക് . …………….. അയ്യോ… ഞാൻ പിന്നെ വിളിക്കാ അവള് ദേ വരുന്നുണ്ട്………… “…………… അലീന പറയലും ഫോൺ കട്ടാക്കലും ഒരുമിച്ചായിരുന്നു…..

“” തന്റെ കാമുകന്റെ ഒപ്പം സിനിമ കാണാൻ ഉള്ള അവസരം നഷ്ടപ്പെട്ടതിന്റെ ഈർഷ്യ അവളുടെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും , അതൊന്നും പുറത്ത് കാണിക്കാതെയാണ് അലീന അവളോടൊപ്പം പോയത്………….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

164 Comments

Add a Comment
  1. വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.

  2. Bro ithuvare vannillallo

  3. Bro innu varumo next part

  4. Bro waiting annu next partinu nayanane veruthey vidaruth

      1. എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?

  5. Enthayi bro 1week aayallo

    1. അപ്പൂട്ടൻ

      അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

      1. അപ്പൂട്ടാ ?????

        എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.

        ??

        1. അപ്പൂട്ടൻ

          തീർച്ചയായും

    2. Manu ബ്രോ ?,
      സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?

      1. ❤️❤️❤️

      2. പൊളി പൊളി ??

      3. Bro site le ep o varum

        1. അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും

          ❣️

          1. ഇന്നലെ മുതൽ wait ചെയുകായ bro

  6. Bro next part entayi???

    1. അയച്ചിട്ടുണ്ട് മുത്തേ ?

  7. Bro oru rakshayilla waiting for next part

    1. Zodiac ബ്രോ ?

  8. Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു

    1. അയച്ചിട്ടുണ്ട് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *