<<<<<<<<<<<<<<….
” ഗുഡ് മോർണിംഗ് രാജിക “”………. …. വണ്ടി പാർക്ക് ചെയ്ത് കോളേജ് വരാന്തയിലേക് കേറി നടന്ന രാജികയോട് കുടവയറിന് മീതെ ഇട്ടിരിക്കുന്ന ബെൽറ്റ് ഒന്ന് നേരെയാക്കിക്കൊണ്ട് പ്രിൻസിപ്പൽ ജോർജ് പറഞ്ഞു……
“” മോർണിംഗ് സർ “”….. എന്ന് മറുപടിയും പറഞ്ഞ് രാജി തിടുക്കത്തിൽ നടക്കാൻ തുടങ്ങി…..
“” സാധാരണ തന്നെ കാണുമ്പോൾ , തന്നെ മാത്രമല്ല ആരെയും ഒരു പുഞ്ചിരിയോടെ വരവേറ്റിരുന്ന രാജികയെ അല്ല അന്നയാൾ അവിടെ കണ്ടത്… സദാ സമയവും ആ മുഖത്ത് നിറഞ്ഞു നിന്നിരുന്ന ചിരിയൊക്കെ കൊറേ നാളായി മാഞ്ഞിട്ട്……. “”…
“” തന്റെ പ്രാണനെ എല്ലാരുടെയും മുന്നിൽ ഇട്ട് നാട്ടിച്ചിട്ട് , ഒതുക്കി തീർക്കാവുന്ന പ്രശ്നം ഊതി പെരുപ്പിച് ഈ അവസ്ഥയിലാക്കിയതിൽ പ്രധാന പങ്ക് വഹിച്ചത് അയാളാണ്…… അയാൾക്കുള്ള ഒരു ഹെവി ഡോസ് പണിയും പ്ലാൻ ചെയ്തുറപ്പിചിട്ടാണ് അവൾ അന്ന് കോളേജിലേക് എത്തിയത് തന്നെ….
‘…………
“”” എന്തായി മിസ്സേ.. വല്ല വിവരവും ഉണ്ടോ അവരെ പറ്റി… ‘”…… സ്റ്റാഫ്റൂമിലേക്ക് കേറിയപാടെ രാജി അനിതയോട് ചോദിച്ചു….
“” എന്താവാൻ…. അന്ന് അവര് വന്ന് ടൂറിന് പോയവരെയൊക്കെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തു… പിന്നെ ഇങ്ങോട്ട് കാലെടുത്തു കുത്തിട്ടില്ല.. .. അന്വേഷണം നടക്കുന്നുണ്ട്… എന്താവുവോ എന്തോ………….. “”……………. പറഞ്ഞ് തീർത്തിട്ട് അനിത മിസ്സ് എന്നത്തേയും പോലെ മൊബൈലിൽ മുഴുകി…….
“” അവരെ കാണാതായത് കർണാടക അതിർത്തിയിൽ വച്ചായത്തിന്റെ പേരിൽ അന്വേഷണം നടക്കുന്നത് അവിടെയാണ്… പിന്നെ നമ്മുടെ പോലീസ് ഇടക്ക് പേരിന് വരും , മൊഴിയെടുക്കും …, പോവും…………….
<<<<<
“” കനൽ എരിയുന്ന മനസ്സോടെ തന്റെ കസേരയിൽ ചാരി ഇരിക്കുകയായിരുന്നു രാജിക..
” ന്റെ ചെക്കന് നേരെ ഉയർത്തിയ ആ കാട്ടാളന്റെ നാവ്… ആ നശിച്ച നാക്കാണ് എല്ലാത്തിനും കാരണം…………….. അത് കൊണ്ട് ജീവിതാവസാനം വരെ ആ നാവിനെ കൊണ്ട് അയാൾ അനുഭവിക്കണം……… “”…………… ഈ ചിന്തയായിരുന്നു രാജിയുടെ മനസ്സിലുള്ള പദ്ധതിക്കെല്ലാം ആണിക്കല്ല്…….
” ബ്ലഡ് പ്രഷറിൽ എപ്പോഴും വ്യതിയാനം സംഭവിക്കുന്നത് കൊണ്ട് തന്റെ അമ്മ കഴിച്ച് വരുന്ന ഒരു മരുന്നുണ്ട്…… അന്ന് ആ മരുന്ന് കഴിച്ച്തുടങ്ങുന്നതിനു മുന്നേ ഡോക്ടർ പ്രത്യേകം അതിന്റെ ഡോസേജ് നിയന്ത്രണത്തെയും പറ്റി പറഞ്ഞിരുന്നു………. വളരെ ചെറിയ ഒരു നിശ്ചിത അളവിൽ കൂടുതൽ അത് ഉള്ളിലേക്ക് എത്താതെ നോക്കണം എന്ന വ്യവസ്ഥയായിരുന്നു അയാൾ എടുത്ത് പറഞ്ഞിരുന്നത്……… . അന്നൊരു കൗതുകത്തിന് വെറുതെ ഗൂഗിളിൽ ആ മരുന്നുകളെ പറ്റി തിരഞ്ഞപ്പോഴാണ് അതിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന പല കഥകളും അതിന്റെ ദൂഷ്യവും രാജി അറിയുന്നത്………. …. എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോ അമ്മയുടെ മരുന്നുകൾ മുഴുവൻ അവൾ കൈകാര്യം ചെയ്യാൻ തുടങ്ങി . . ഈ മരുന്നിന്റെ ഉപയോഗം കുറച്ചിട്ട്.. ചിലപ്പോ പാടെ ഉപേക്ഷിച്ചിട്ടും….
“” ACE inhibitors ( angiotensin converting enzyme )……. എന്ന വിഭാഗത്തിൽ പെടുന്ന മരുന്നുകളായിരുന്നു അത്……. പ്രധാനമായും അവയുടെ ഉപയോഗം എന്തെന്നാൽ ഹൃദയത്തിലേക്ക് പോവുന്ന ഞെരമ്പുകളെയും, അവിടെ നിന്ന് രക്തം പമ്പ് ചെയ്യുന്ന ഞെരമ്പുകളെയും . ശരീരത്തിലെ മറ്റു പ്രധാന ഞെരമ്പുകളെയും ശാന്തമാക്കും , അവയുടെ പ്രവർത്തനത്തിന്റെ വേഗത കുറയ്ക്കും.. അതിന്റെ അനന്തരഫലമായി ബ്ലഡ് പ്രഷർ കുറയും… … പ്രധാനമായും ഹൃദരോഗികളാണ് ഇത്തരത്തിലുള്ള മരുന്നുകൾ കൂടുതൽ ഉപയോഗിക്കുന്നത്………..
വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.
Bro ithuvare vannillallo
Bro innu varumo next part
Bro waiting annu next partinu nayanane veruthey vidaruth
?
എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?
Enthayi bro 1week aayallo
അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പൂട്ടാ ?????
എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.
??
തീർച്ചയായും
Manu ബ്രോ ?,
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?
❤️❤️❤️
❣️
പൊളി പൊളി ??
Bro site le ep o varum
അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും
❣️
ഇന്നലെ മുതൽ wait ചെയുകായ bro
Bro next part entayi???
അയച്ചിട്ടുണ്ട് മുത്തേ ?
Bro oru rakshayilla waiting for next part
Zodiac ബ്രോ ?
Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു
അയച്ചിട്ടുണ്ട് ബ്രോ