!!!… ഇതിന്റെ ഉപയോഗം കൂടിയാൽ അത് ശരീരത്തിലെ പൊട്ടാസ്സിയം ലെവൽ ഉയർത്തും… , അതുമൂലം ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവർത്തനം അപകടത്തിലാവും, പ്രധാനമായും കിഡ്നി.. അളവിൽ കൂടുതൽ ഇവ ഉള്ളിൽ എത്തിയാ കാലക്രമേണ കിഡ്നി അടിച്ച് പോവും………. ………………………. അങ്ങനെ ഇത്തരത്തിലുള്ള മരുന്നുകൾ വരുത്തി വക്കുന്ന അസുഖങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്… അതിൽ അവളുടെ ശ്രദ്ധയിൽ പെട്ടത് BMS (( burning mouth syndrome ))…..
“” ഈ അസുഖത്തിന്റെ പ്രത്യേകത എന്തെന്നാൽ സദാ സമയവും നാവും തൊണ്ടയും എരിഞ്ഞുകൊണ്ടിരിക്കും… അത് ഒരിക്കലും നിലക്കില്ല ഊണിലും ഉറക്കത്തിലും എല്ലാം ഒരേ എരിച്ചിൽ…… വായിൽ ഒരു തീക്കനല് എടുത്ത് വച്ചാൽ എങ്ങനെയിരിക്കും അതാണ് സംഭവം…… ഒരു മനുഷ്യന് സഹിക്കാൻ കഴിയാവുന്നതിൽ അധികം വേദന കൊടുക്കുന്ന ഒരു തരം അസുഖം….. ………….
“”””””” മെയിൻ ഹൈലൈറ്റ് എന്തെന്ന് വച്ചാ ഇത് ചികിൽസിച്ചു നേരെയാക്കാൻ കുറഞ്ഞത് ആറേഴ് വർഷം എടുക്കും… അതും ഒരു ചെറിയ അളവിൽ ഉള്ളതാണെങ്കി മാത്രം … അല്ലെങ്കിൽ ജീവിതാവസാനം വരെ കനൽ എരിയുന്ന വായോട് കൂടി ഓരോ നിമിഷവും വേദന തിങ്ങി ജീവിക്കാം…. “”””””””
{{ angiotestin II എന്ന ഒരു എൻസൈം നമ്മുടെ നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്നത് തടയുന്നത് ആണ് എല്ലാത്തിന്റെയും മൂല്യകാരണം, ACE inhibitors ചെയ്യുന്നതും അതാണ്.., .. അത് മൂലം ശരീരത്തിലെ ടെസ്റ്റൊസ്റ്റരോൺ / ഈസ്ട്രോജൻ കുറയുന്നു….. അങ്ങനെ ഹോർമോണിൽ വൻ വ്യതിയാനങ്ങൾ സംഭവിക്കും.. … ഇത് പല ഗ്രന്ധികളെയും ബാധിക്കും , പ്രധാനമായും ( സലൈവറി )…. ക്രമേണ മേല്പറഞ്ഞ അസുഖം സ്ഥിരമാവും…. }…
“” അതേ…. ഒരിക്കലും അവന് ഈ വേദനയിൽ നിന്ന് മോക്ഷം കിട്ടരുത്…. ശേഷിക്കുന്ന ജീവിതത്തിലെ ഓരോ നിമിഷവും നീറി നീറി അവൻ ജീവിക്കണം …. അത്രത്തോളം ദ്രോഹിച്ചിട്ടുണ്ട് അവൻ ന്റെ. ചെക്കനെ………. “”……………… രാജി തന്റെ പദ്ധതികൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു……………………………….
<<<<<<<
” ബ്രേക്ക് ആയപ്പോ രാജിക വേഗം പുറത്തേക്ക് ഇറങ്ങി…… കഴിഞ്ഞ ആഴ്ചത്തെ തന്റെ ലോഗ് പ്രിൻസിപ്പൽ റൂമിൽ വെക്കാനെന്ന വ്യാജേന അവൾ വേഗം അങ്ങോട്ട് കേറി……………………………..
“” ബ്രെക്ക് ആവുമ്പോ , താൻ എത്തുന്നത് മുന്നേ മുറിയിൽ തന്റെ ചായ എത്തണം എന്ന് നിർബന്ധമുള്ള ആളാണ് ജോർജ്….. അത് കൊണ്ട് തന്നെ അത് കൃത്യമായി ചെയ്യാൻ അയാൾ പ്യൂണിനെ ഏൽപ്പിച്ചിട്ടും ഉണ്ട്… അതിന് പ്രതിഫലമായി എന്തേലും ഇടക്ക് കിട്ടുന്നത് കൊണ്ട് മുടക്കം വരാതെ അയാളാ പ്രവൃത്തി ചെയ്ത് വരുന്നു…………….
ഇന്നും മുറിയിൽ ചായ നേരത്തെ കൊണ്ട് വന്ന് മൂടി വച്ചിട്ടുണ്ട്…………..
സമയം ഒട്ടും പാഴാക്കാതെ മുറിയിൽ വേറെ ആരെങ്കിലും എത്തുന്നതിനു മുന്നേ , തന്റെ പൗച് തുറന്ന് ഇന്നലെ കുത്തിയിരുന്ന് പൊടിച്ച ടാബ്‌ലെറ്റ് ആക്കിയ ചെറിയ ഒരു ഡപ്പി തുറന്ന് അത് ചായ ഗ്ലാസ്സിലേക് കൊട്ടി………. കൃത്യമായി പറഞ്ഞാ ഹെവി ഡോസ് ഉള്ള 6 ടാബ്ലറ്റ് പൊടിയാണ് ഇപ്പൊ ആ ചായ ഗ്ലാസിൽ അലിഞ്ഞു ചേരുന്നത്…………….. നല്ലോണം കടുപ്പത്തിലുള്ള ചായ ആയതിനാൽ രുചി വ്യത്യാസം അറിയുക അസാധ്യം….. “”……
“” അത് കലങ്ങിയെന്നു ഉറപ്പ് വരുത്തി യഥാ സ്ഥാനത്ത് മൂടി വച്ചിട്ട് ഒന്നും അറിയാത്ത പോലെ അവൾ തിരികെ സ്റ്റാഫ് റൂമിലേക്ക് നടന്നു………….. 2 ദിവസം എങ്കിലും ഈ പ്രക്രിയ തുടരണം…. എന്നാലേ, ചികിൽസിച്ചു മാറാൻ കഴിയാത്ത വണ്ണം ഇത് അയാളുടെ ശരീരത്തിൽ വേരുകൾ പടർത്തൂ………….. അതിന്റെ പാർശ്വഫലങ്ങൾ അയാൾ അനുഭവിച്ചു തുടങ്ങുമ്പോഴേക്കും അത് ശാശ്വതമായി മാറിയിട്ടുണ്ടാവും…………… ……………… ആ കാട്ടാളൻ അനുഭവിക്കാൻ പോവുന്ന നരക യാതനകളെ കുറിച് ആലോചിച്ചപ്പോൾ തന്നെ അവളുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിടർന്നു……………………………………………….
വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.
Bro ithuvare vannillallo
Bro innu varumo next part
Bro waiting annu next partinu nayanane veruthey vidaruth
?
എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?
Enthayi bro 1week aayallo
അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പൂട്ടാ ?????
എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.
??
തീർച്ചയായും
Manu ബ്രോ ?,
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?
❤️❤️❤️
❣️
പൊളി പൊളി ??
Bro site le ep o varum
അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും
❣️
ഇന്നലെ മുതൽ wait ചെയുകായ bro
Bro next part entayi???
അയച്ചിട്ടുണ്ട് മുത്തേ ?
Bro oru rakshayilla waiting for next part
Zodiac ബ്രോ ?
Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു
അയച്ചിട്ടുണ്ട് ബ്രോ