” ഒരു ചുവന്ന ജേഴ്സി അണിഞ് നിറ പുഞ്ചിരിയോടെ ട്രോഫിയും ഉയർത്തി നിക്കുന്ന അവനെ കണ്ടപ്പോ അവളുടെ ഹൃദയത്തിന്റെ എതോ കോണിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു………. മെല്ലെ ആ കണ്ണിൽ നിന്ന് ഉറവ പൊട്ടിയ പോലെ കണ്ണീർ ഒഴുകാൻ തുടങ്ങി…………………….””” എവിടെയാ മോനൂ നീയ്…….. എവിടാണെങ്കിലും വേഗം വരണംട്ടോ ,,,, കൊതിയാവാ നിന്നെ കാണാൻ …….. ന്റെ കൃഷ്ണാ….. ഒരാപാത്തും വരുത്താതെ വേഗം ഇങ്ങോട്ടെത്തിക്കണേ അവനെ…………… “”…………………………………
<<<<<<<<<<<<<<<<<<<<<<<<<<<<<
“”” ഇന്നേക്ക് 5 ദിവസം തികയുന്നു ഈ കാട്ടിൽ…….. അരുവിയിൽ നിന്ന് കുടിക്കാൻ വെള്ളവും ദിവസവും പേരറിയാത്ത കൊറേ പഴങ്ങൾ വലിച് വാരി തിന്നുന്നത് കൊണ്ടും ജീവൻ നിലനിന്നു പോവുന്നു… വന്ന് വന്ന് ഇപ്പൊ തേടിപ്പിടിച്ചുകഴിക്കുന്നത് വിഷമാണോന്ന് പോലും നോക്കാറില്ല… കിട്ടിയത് തിന്നും………….. എല്ലാ ദിവസവും രാത്രി കത്തിക്കാനുള്ള വിറക് ചുള്ളികൾ ഒക്കെ ഞാൻ ഓരോ മരത്തിൽ നിന്ന് ഓടിച്ചു താഴെക്കിടും, അവൾ ഒരു കഴുതയെ പോലെ അതെല്ലാം വലിച്ചു അരുവിയുടെ തീരത്തെ ഇപ്പോഴത്തെ ഞങ്ങളുടെ വാസസ്ഥലത്ത് എത്തിക്കും………………….
“” ഇവിടെ വന്ന് കേറിയപ്പോ ഉണ്ടായിരുന്ന അവളുടെ നിറമൊക്കെ പോയി… ഇപ്പൊ കറുത്ത് കരുവാളിച് ക്ഷീണിച് ഒട്ടി ഒരു പട്ടിണി കോലം ആയിരിക്കുന്നു…. എങ്ങനെ ആവാതിരിക്കും…. കഴിക്കാൻ കിട്ടുന്നതിൽ 80 % ഞാൻ എടുത്തിട്ട് ബാക്കി 20 മാത്രേ അതിന് കൊടുക്കൂ….. ………….. പിന്നെ ഈ കാട്ടിൽ കണ്ണാടിയൊന്നും ഇല്ലാത്തത്തിന്റെ പേരിൽ എന്റെ രൂപം ഇപ്പൊ എങ്ങനെയെന്ന് എനിക്ക് പോലും അറിയില്ല ……….. രാത്രിയിലെ കൊടും തണുപ്പിൽ ഞാൻ ഇല കൊണ്ട് മറച്ച കൂടിൽ കഴിയുമ്പോ , ആ എല്ല് പോലും വിറക്കുന്ന തണുപ്പിൽ അവള് പുറത്ത് ആ വെറും മണ്ണിൽ വിറച് കിടന്ന് ഉറങ്ങുന്നത് കണ്ട് സന്തോഷത്തോടെയേ ഞാൻ അന്തിയുറങ്ങാറുള്ളു. ……………………….””””””””
“” ഡീ……. ശവം പോലെ കിടക്കാതെ എഴുന്നേറ്റ് വാ……… ‘”…………… ഒരു ചെറിയ വിറക് കഷ്ണം കൊണ്ട് , തളർന്നു കിടന്ന് ഉറങ്ങുന്ന അവളെ ഞാൻ തട്ടി ……………..
“”” പെട്ടെന്ന് ഞെട്ടി കണ്ണൊക്കെ മിഴിച് അവൾ എഴുന്നേറ്റിരുന്നു…… “”
“” ഞ്ഞം ഞ്ഞം വല്ലതും കിട്ടണെങ്കിൽ മര്യാദക്ക് എന്റ ഒപ്പം വന്നോ …… അല്ലെങ്കിൽ ഇവിടെ പട്ടിണി കിടന്ന് ചത്തോ ………. “”……………… അവളുടെ മുഖത്ത് നോക്കാതെ ഇത്രയും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു …………… ഇപ്പൊ തീറ്റയും വിറകും തേടി ഇറങ്ങുമ്പോ കയ്യിൽ കാട്ട് വള്ളിയൊക്കെ കരുതിയാണ് പോക്ക് . ………………. …………….
“”” ആ…. അമ്മേ ……….. “””…………. കുറച്ച് ദൂരം നടന്നപ്പോ പിന്നിൽ നിന്ന് അവളുടെ കരച്ചിൽ കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത് ……………….
വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.
Bro ithuvare vannillallo
Bro innu varumo next part
Bro waiting annu next partinu nayanane veruthey vidaruth
?
എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?
Enthayi bro 1week aayallo
അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പൂട്ടാ ?????
എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.
??
തീർച്ചയായും
Manu ബ്രോ ?,
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?
❤️❤️❤️
❣️
പൊളി പൊളി ??
Bro site le ep o varum
അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും
❣️
ഇന്നലെ മുതൽ wait ചെയുകായ bro
Bro next part entayi???
അയച്ചിട്ടുണ്ട് മുത്തേ ?
Bro oru rakshayilla waiting for next part
Zodiac ബ്രോ ?
Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു
അയച്ചിട്ടുണ്ട് ബ്രോ