?രാവണചരിതം 5 [LOVER] 1530

?രാവണചരിതം 5?
Raavanacharitham Part 5 | Author : Lover | Previous Part

 

പ്രിയ മിത്രങ്ങളെ, കഴിഞ്ഞ ഭാഗങ്ങൾ വായിച് അഭിപ്രായം അറിയിച്ച എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി… ……ഈ പാർട്ട്‌ എഴുതുമ്പോൾ കുറച്ചധികം തിരക്കുകൾക്ക് നടുവിലയിരുന്നു ഞാൻ…, അത് കൊണ്ട് ചിലയിടങ്ങളിൽ കുറച്ച് സ്പീഡ് കൂടിപ്പോയോ എന്നൊരു സംശയം ഉണ്ട്………. കുറവുകൾ എല്ലാം അടുത്ത ഭാഗത്തിൽ നികത്തും എന്ന് ഞാൻ വാക്ക് തരുന്നു…….

)———–

“”” ഒരു 200 മീറ്റർ പോയിക്കാണും…., അവളുടെ മുന്നിൽ ഒരു കറുത്ത ഹോണ്ട സിറ്റി കാർ ഒരു നീണ്ട ഹോണിന്റെ അകമ്പടിയോടെ അവളുടെ വണ്ടിയുടെ വട്ടം വന്ന് നിന്നു…………….. ………….

………..

“” പെട്ടെന്ന് ബ്രെക്കിൽ വിരലുകൾ അമർന്നതിന്റെ പേരിൽ രാജിക്ക് വണ്ടിയിൽ കണ്ട്രോൾ കിട്ടി.. അല്ലെങ്കിൽ തെറിച്ച് റോഡിൽ കിടന്നേനെ അവൾ…..

“” രണ്ട് കാല് കൊണ്ടും സ്കൂട്ടർ ബാലൻസ് ചെയ്ത് നിർത്തിയ ശേഷം പെട്ടെന്നുണ്ടായ ഞെട്ടൽ മാറ്റക്കൊണ്ട് അവൾ വന്ന് നിർത്തിയ വണ്ടിയുടെ ഡ്രൈവർ സീറ്റിലേക് നോക്കി……………………… “”

“” അയ്യോ…. മിസ്സ്‌ ആയിരുന്നോ….. സോറി… പെട്ടെന്ന് വളവ് തിരിഞ്ഞപ്പോ കണ്ടില്ല …….. എന്തേലും പറ്റിയോ മിസ്സേ………….. “”…………… ക്ഷണ നേരം കൊണ്ട് കാറിൽ നിന്ന് ഇറങ്ങി രാജികയുടെ അടുത്തേക്ക് ഓടിയത് വേറെ ആരുമായിരുന്നില്ല.., മനസ്സിൽ ചില നിഗൂഢ ലക്ഷ്യങ്ങളുമായി , പുതിയ തന്ത്രങ്ങൾ അണിയറയിൽ മെനഞ്ഞു കൊണ്ട് , നയനയായിരുന്നു….

“” കോളേജിലെ പ്രധാന പെൺ റൗഡിയും , പഠിപ്പിക്കുന്ന സാറുമാരുടെ ഒക്കെ നോട്ട പ്പുള്ളിയായിരുന്ന നയനയെ കുറിച് രാജിക്ക് ചെറിയൊരു ധാരണ ഉണ്ടായിരുന്നു. ……… “”””ഉള്ളിലേക്ക് അരിശം ഇരച്ചെത്തിയെങ്കിലും , രാജി സംയമനം പാലിച്ചു……,

“” ശ്രദ്ധിചൊക്കെ വണ്ടിയോടിചൂടെ നിനക്ക്.. അല്ല .. ഇനി ആളെകൊല്ലാൻ ഇറങ്ങീതാണോ …….. “………….. ഹെൽമെറ്റ്‌ ഊരിക്കൊണ്ട് രാജി ചോദിച്ചു…..

“” സോറി പറഞ്ഞില്ലേ മിസ്സേ…. ഇനി പിണങ്ങല്ലേ…. അറിയാതെ പറ്റീതാ…. “”………….. അവളുടെ അടുത്ത് പരമാവധി വിനയം നടിച്ചു കൊണ്ട് നയന പറഞ്ഞു.. …

“” ആ ശെരി.. ശെരി . ഇനി അതും പറഞ്ഞ് നിക്കണ്ട… നേരെ ചൊവ്വേ ഓടിച്ചു പഠിച്ചാ കൊറേക്കാലം ജീവിക്കാ…… മ്മ് പൊക്കോളൂ … “…………….. ….

“”” താങ്ക്യൂ മിസ്സേ….., മിസ്സ്‌ എവിടെ പോയതാ , ഈ വഴി……….. “” .. ………… ഒരു കുശലന്വേഷണമെന്നോണം നയന ചോദിച്ചു…… “…..

“”” ആ….. അത്….. ഞാൻ നമ്മടെ കാണാതായ രഞ്ജിത്തിന്റെ വീട്ടിൽ പോയതാ , ആ കുട്ടികളെക്കുറിച്ച് എന്തേലും വിവരം കിട്ടിയോന്നറിയാൻ………….. “”……….. ആദ്യം ഒന്ന് പരുങ്ങിയെങ്കിലും സംശയം തോന്നാത്ത വിധത്തിൽ തന്നെ രാജി പറഞ്ഞൊപ്പിച്ചു……………….

“” ആണോ.. എന്നിട്ട് അവരെക്കുറിച് വല്ല വിവരവും ഉണ്ടോ മിസ്സ്‌…… “……….. നയന ഒരു പാവത്താന്റെ മുഖം മൂടി ഇട്ടുകൊണ്ട് അവിടെ അഭിനയിച്ചു തകർക്കുകയായിരുന്നു……………………………. ”

“” ഇല്ല …. അവിടുത്തെ പോലീസും അന്വേഷിക്കുന്നുണ്ട്…. പ്രത്യേകിച്ച് വിവരം ഒന്നും കിട്ടിയില്ല…. “”…………………..

“”” മ്മ്…. ഇത്രേം വേഗം അവരെ കണ്ട് കിട്ടട്ടെ അല്ലെ മിസ്സേ……. “”.
….. ഉള്ളിൽ ഒരു ചിരിയും പുറമെ സങ്കടവും അഭിനയിച് നയന ചോദിച്ചു……………………………. ”

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

164 Comments

Add a Comment
  1. ലവർ കഥ പൊളിചൂട്ടാ. ഒരുപാട് ഇഷ്ടായി ഈ പാർട്ടും . ആ മരുന്നിന്റെ പണി ??. ഇനി ആ തെണ്ടി ലൈഫ് ലോങ്ങ്‌ അത് മറക്കില്ല , അതെന്തായാലും നന്നായി. എനിക്ക് രാജിക എന്ന ആ ക്യാരക്ടർ നല്ലോണം അങ്ങ് ബോധിച്ചു . അനുജയും കൊഴപ്പമില്ല പക്ഷെ രാജികയാണ് പൊളി. അവൾക്ക് തന്നെ അവനെ കൊടുക്കണേ, അല്ലെങ്കിൽ തകർന്ന് പോവും ആ പാവം.

    1. താങ്ക്സ് anjali ?.

      നമുക്ക് നോക്കാം എന്താവൂന്ന് ..

      ❣️❣️

  2. bro rajitha miss thane mathi heroine
    anujaye veruthe vitteke
    nayanake nalla pani kodukanam aval karanje ellaverudeyum mumbil onnum allathaval akanam enite kurooramaye kolanam (not meant through sexual harrasment , PHYSCO PATH)

    1. Arjun ബ്രോ ??..

      എല്ലാം നമുക്ക് സെറ്റ് ആക്കാന്നെ ??❣️

  3. Super bro…

    ഇനി നാട്ടിൽ എത്തിയിട്ട് വേണം അവളുമാർക്ക് പണി കൊടുക്കാൻ

    പിന്നെ രാജി ടീച്ചർ??

    Waiting for next part

    1. Kazhinna part nan parannath thirich edukunu..
      അനൂജ കൊടുക്കണ്ട നമ്മട ചെക്കനെ. ടീച്ചർ തന്നെ എടുക്കട്ടേ…

      1. Hafis ബ്രോ ??

        നമുക്ക് നോക്കാം ?

    2. Sivan ബ്രോ ??.

      അടുത്ത പാർട്ടിൽ നയനക്കുള്ള ശിക്ഷ ??

  4. Next part pettannu tharanam
    With love

    1. Munnaa ?

      പെട്ടന്ന് തന്നെ തരാട്ടോ

      ❣️

  5. Lover Bro Pwolichu♥️?

    കഥ നല്ല രീതിയില്‍ തന്നെ പോകുന്നുണ്ട്…

    പ്രതികാരം കാണാന്‍ കാത്തിരിക്കുന്നു…

    അപ്പൊ രണ്ട് നായികമാരുണ്ടലോ…

    ടീച്ചർ അടിപൊളിയാണ് കേട്ടോ… എജ്ജാതി പണിയല്ലേ കൊടുക്കുന്നത്… നയനയെ കുടെ അവൾ കണ്ടെത്തിയാൽ എന്താ ചെയ്യുക എന്ന് പറയാന്‍ പറ്റില്ല…

    ഹോ എന്തായാലും ചെക്കന്‍ നാട്ടിലേക്ക് പോന്നുവല്ലോ….

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    1. പോരാളീ ???.

      താങ്ക്സ് മുത്തേ ❣️❣️

      അങ്ങനെ അവരെ നാട്ടിലേക്ക് തിരികെ കൊണ്ട് വന്നു ..
      അടുത്ത ഭാഗത്തിൽ നയനക്കുള്ള ശിക്ഷ ??

  6. കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് വേഗം അയക്ക് ഒക്കെ

    1. പപ്പാ ??.

      വേഗം അയക്കാട്ടോ

  7. സൂപ്പർ ബ്രോ.. അപ്പൊ ഇനി പ്രതികാരത്തിന്റെ നാളുകൾ അല്ലെ.?

    1. അടുത്ത പാർട്ടിൽ നയനക്കുള്ള ശിക്ഷ ??

  8. ith polikm
    #revenge time???

    1. Aravind ബ്രോ ???

  9. M.N. കാർത്തികേയൻ

    ആ ടീച്ചർ കുട്ടിക്ക് ആണ് അവനെ കെട്ടാൻ കൂടുതൽ യോഗ്യത. കാരണം അനൂജ ചേച്ചിക്ക് വേണ്ടി അവനെ ചതിച്ചു. പക്ഷെ രാജി ഒരുപാട് വർഷങ്ങൾ ആയി പ്രണയിക്കുന്നു.അവനോട് ഇഷ്ട്ടം കൂടിയത് അല്ലാതെ കുറഞ്ഞിട്ടില്ല
    അവനെ ദ്രോഹിച്ചവരോട് പ്രതികാരം വീട്ടാൻ അത് വരെ പഞ്ച പാവം ആയിരുന്ന അവൾ ശ്രമിക്കുന്നു.അവനോടുള്ള അടങ്ങാത്ത പ്രണയം അവളെ കൊണ്ട് അത് ചെയ്യിച്ചു. അവന്റെ വീട്ടിൽ പോയി എല്ലാം ശെരിയാക്കി.അവനെ അന്വേഷിച്ചു. അവനു വേണ്ടി നല്ലത് മാത്രം ചെയ്തു. അവളെപ്പോലെ ഒരുത്തി ആണ് രഞ്ജിത്തിന് കറക്ടായ ജോഡി. പിന്നെ കഥ ബ്രോയുടെ അല്ലെ.ഇഷ്ടം പോലെ എഴുതാം. ഞാൻ ധാർമികമായ കാര്യം പറഞ്ഞു എന്നു മാത്രം.

    1. ബ്രോ വളരെ ശരിയാണ് പറഞ്ഞത് ടീച്ചർ തന്നെ ആണ് ശരിയായ ജോഡി.

    2. കാർത്തികേയൻ ബ്രോ ????.

      അതെ ബ്രോ, രാജിക അവന് വേണ്ടി കാണിച്ചു കൂട്ടിയതിനൊക്കെ കയ്യും കണക്കും ഇല്ല.

      ഇനി എന്തൊക്കെ സംഭവിക്കും എന്ന്‌ കാത്തിരുന്നു അറിയാം..

      ???❣️

  10. Pwoli man???

    1. താങ്ക്സ് ബ്രോ ❣️

  11. അണ്ണാച്ചിയെ പൊളിച്ചുട്ടോ….. its time for revenge….. കാത്തിരിക്കുന്നു

    1. Nobody ???.

      തിരുമ്പി വന്താച് അണ്ണാച്ചി ??..

      ❣️❣️

      1. വരണോല്ലോ വന്നല്ലേ പറ്റുള്ളൂ

  12. Nice bro very good.Rajikayum renjithum mathi

    1. Kichu ?.

      നമുക്ക് നോക്കാം..

      ❣️

  13. athe herione miss thane mathito
    anujaye veruthe viteke , pinne nayanake nalla muttan pani kodukanam

    1. Jagatnathan ബ്രോ ?.

      കാത്തിരുന്ന്‌ അറിയാം എന്ത് സംഭവിക്കുമെന്ന് ?.

      ❣️

  14. Anuja aayittonum premam venda. Rajika mathiii….?

    1. ???.. നമുക്ക് നോക്കാം എന്താവൂന്ന്

  15. Sherikkum ningal aara eth levelil medicine ne kurichokke ariyaa kidilan, namichu mone enthaa planing, oru rakshem illa sooooper.

    Athe heroine raajika thanne matheetto but anooja athoru paavamalle so kolland vittoode .
    Anyways next partinu katta waiting aanutto .

    1. താങ്ക്സ് riya ?

      കാത്തിരുന്നു കാണാം എന്താവൂന്ന്..

      ❣️

  16. കുഞ്ഞൻ

    ഇനി കിട്ടിയതൊക്കെ പലിശ സഹിതം തിരിച്ചു കൊടുക്കുന്നത് കാണാൻ ഉള്ള വെയ്റ്റിംഗ്.

    1. കുഞ്ഞൻ ബ്രോ ??.

      എല്ലാം സെറ്റ് ആക്കാന്നെ ?

  17. പ്രതികാരത്തിന്റെ നാളുകൾ

  18. എന്റെ മോനെ പൊളിച്ചു???.
    അപ്പൊ പ്രതികാരദാഹിയായി മാറിയ സിംഹിണി വേട്ട തുടങ്ങി ???, രോമാഞ്ചം.
    ആ പൂറിമോള് നയന ആൾ കൊള്ളാമല്ലോ എന്താ ബുദ്ധി ലവൾ ഒരു കില്ലാടി തന്നെ ??, അവളെയൊക്കെ കാമുകിയിൽ ആത്മിക അരുന്ധതിയെ നരകിപ്പിച്ചു കൊല്ലുന്നുണ്ടല്ലോ അത് പോലെ കൊല്ലണം മൈര് ????.

    ഇതിനൊക്കെ പകരം അവൾക്കൊരു ട്രോഫി കൊടുക്കേംടെ.
    അങ്ങനെ രഞ്ജു കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ, അപ്പൊ ഇനി കളി നാട്ടിൽ ചെന്നിട്ട്.
    എന്തൊക്കെയായാലും അനൂജയോടുള്ള ദേഷ്യം ഒരു തരിപോലും കുറഞ്ഞിട്ടില്ലാട്ടോ ??, അനുഭവിപ്പിക്കണം അവളെ.

    തലച്ചോറ് പറയുന്നത് അവൻ എല്ലാമറിഞ്ഞിട്ട് അവൻ തീരുമാനിക്കട്ടെ ആരെ വേണമെന്നത് എന്നും ഹൃദയം പറയുന്നത് രാജി മിസ്സ്‌ മതിയെന്നുമാണ്, ഇക്കാര്യത്തിൽ ഹൃദയത്തോടപ്പം നിൽക്കാൻ മാത്രമാണിഷ്ടം.
    അനൂജയെ എത്ര ന്യായീകരിച്ചാലും എനിക്ക് വില്ലത്തിയായെ കാണാൻ കഴിയൂ.

    ഇത്രപെട്ടെന്ന് കാട്ടിൽനിന്നു എസ്‌കേപ്പ് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്പൊ കളികൾ തുടങ്ങാൻപോകുന്നേയൊള്ളൂ ??.
    സ്നേഹത്തോടെ

    1. Yes bro, രാജി മിസ്സിൽ നമുക്ക് മറ്റൊരു ആത്മികയെ കാണാം. Not as a phyisical fighter but an intellectual fighter. പ്രിൻസിപ്പാലിന് പണി കൊടുക്കുന്നതിൽ നിന്നും അത് മനസ്സിലാക്കാം.

      1. Haridas ബ്രോ ?.

        താൻ അങ്ങേയറ്റം സ്നേഹിക്കുന്ന ആൾക്ക് വേണ്ടി ഏതറ്റം വരെയും പോവാൻ മടിയില്ലാത്തവളാണ് രാജിക.. ആള് ഒരു പാവമാണ് പക്ഷെ രഞ്ജിത്തെന്നാൽ അതിന് ഒരു തരം ഭ്രാന്താണ്..

        ❣️

  19. എന്റെ മോനെ പൊളിച്ചു???.
    അപ്പൊ പ്രതികാരദാഹിയായി മാറിയ സിംഹിണി വേട്ട തുടങ്ങി ???, രോമാഞ്ചം.
    ആ പൂറിമോള് നയന ആൾ കൊള്ളാമല്ലോ എന്താ ബുദ്ധി ലവൾ ഒരു കില്ലാടി തന്നെ ??, അവളെയൊക്കെ കാമുകിയിൽ ആത്മിക അരുന്ധതിയെ നരകിപ്പിച്ചു കൊല്ലുന്നുണ്ടല്ലോ അത് പോലെ കൊല്ലണം മൈര് ????.

    ഇതിനൊക്കെ പകരം അവൾക്കൊരു ട്രോഫി കൊടുക്കേംടെ.
    അങ്ങനെ രഞ്ജു കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ, അപ്പൊ ഇനി കളി നാട്ടിൽ ചെന്നിട്ട്.
    എന്തൊക്കെയായാലും അനൂജയോടുള്ള ദേഷ്യം ഒരു തരിപോലും കുറഞ്ഞിട്ടില്ലാട്ടോ ??, അനുഭവിപ്പിക്കണം അവളെ.

    തലച്ചോറ് പറയുന്നത് അവൻ എല്ലാമറിഞ്ഞിട്ട് അവൻ തീരുമാനിക്കട്ടെ ആരെ വേണമെന്നത് എന്നും ഹൃദയം പറയുന്നത് രാജി മിസ്സ്‌ മതിയെന്നുമാണ്, ഇക്കാര്യത്തിൽ ഹൃദയത്തോടപ്പം നിൽക്കാൻ മാത്രമാണിഷ്ടം.
    അനൂജയെ എത്ര ന്യായീകരിച്ചാലും എനിക്ക് വില്ലത്തിയായെ കാണാൻ കഴിയൂ.

    ഇത്രപെട്ടെന്ന് കാട്ടിൽനിന്നു എസ്‌കേപ്പ് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്പൊ കളികൾ തുടങ്ങാൻപോകുന്നേയൊള്ളൂ ??.
    സ്നേഹത്തോടെ

    1. Ny ബ്രോ ???

      താങ്ക്സ് മുത്തേ ❣️❣️❣️

      കാട്ടിൽ നിന്നും വേഗം അവരെ നാട്ടിലേക്ക് കൊണ്ട് വരേണ്ടി വന്നു, ??. അടുത്ത ഭാഗത്തിൽ നയനക്ക് ഉള്ള ശിക്ഷ…

  20. Ente ponnooo polichu raji miss nte kalikal vere level aanallo

    1. പിന്നല്ലാ , രാജി മിസ്സ്‌ പൊളിയല്ലേ ??

  21. ഒറ്റയാൻ

    Super bro?❤️

    1. താങ്ക്സ് മുത്തേ ??

  22. അപ്പൊ ഇനിയാണ് കളി…..??

    അടുത്ത ഭാഗം പെട്ടന്ന് ഇടാണെ….

    1. പെട്ടെന്ന് തന്നെ ഇടാൻ നോക്കാട്ടോ ❣️

  23. Ente mone pwoli.. ee part odu koodi kadha maarukayaan. Ini raavanante kali thudangatte

    1. അബ്ദു ????

  24. Appo eni pradigarattinde naalugal?

  25. എത്യല്ലോ ഐറ്റം

    1. എത്തി മുത്തേ ??

    1. താടിക്കാരാ ?

  26. M.N. കാർത്തികേയൻ

    വന്നല്ലോ??

    1. വന്നു മുത്തേ ?

  27. സാനെത്തി ?

Leave a Reply

Your email address will not be published. Required fields are marked *