?രാവണചരിതം 5 [LOVER] 1530

?രാവണചരിതം 5?
Raavanacharitham Part 5 | Author : Lover | Previous Part

 

പ്രിയ മിത്രങ്ങളെ, കഴിഞ്ഞ ഭാഗങ്ങൾ വായിച് അഭിപ്രായം അറിയിച്ച എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി… ……ഈ പാർട്ട്‌ എഴുതുമ്പോൾ കുറച്ചധികം തിരക്കുകൾക്ക് നടുവിലയിരുന്നു ഞാൻ…, അത് കൊണ്ട് ചിലയിടങ്ങളിൽ കുറച്ച് സ്പീഡ് കൂടിപ്പോയോ എന്നൊരു സംശയം ഉണ്ട്………. കുറവുകൾ എല്ലാം അടുത്ത ഭാഗത്തിൽ നികത്തും എന്ന് ഞാൻ വാക്ക് തരുന്നു…….

)———–

“”” ഒരു 200 മീറ്റർ പോയിക്കാണും…., അവളുടെ മുന്നിൽ ഒരു കറുത്ത ഹോണ്ട സിറ്റി കാർ ഒരു നീണ്ട ഹോണിന്റെ അകമ്പടിയോടെ അവളുടെ വണ്ടിയുടെ വട്ടം വന്ന് നിന്നു…………….. ………….

………..

“” പെട്ടെന്ന് ബ്രെക്കിൽ വിരലുകൾ അമർന്നതിന്റെ പേരിൽ രാജിക്ക് വണ്ടിയിൽ കണ്ട്രോൾ കിട്ടി.. അല്ലെങ്കിൽ തെറിച്ച് റോഡിൽ കിടന്നേനെ അവൾ…..

“” രണ്ട് കാല് കൊണ്ടും സ്കൂട്ടർ ബാലൻസ് ചെയ്ത് നിർത്തിയ ശേഷം പെട്ടെന്നുണ്ടായ ഞെട്ടൽ മാറ്റക്കൊണ്ട് അവൾ വന്ന് നിർത്തിയ വണ്ടിയുടെ ഡ്രൈവർ സീറ്റിലേക് നോക്കി……………………… “”

“” അയ്യോ…. മിസ്സ്‌ ആയിരുന്നോ….. സോറി… പെട്ടെന്ന് വളവ് തിരിഞ്ഞപ്പോ കണ്ടില്ല …….. എന്തേലും പറ്റിയോ മിസ്സേ………….. “”…………… ക്ഷണ നേരം കൊണ്ട് കാറിൽ നിന്ന് ഇറങ്ങി രാജികയുടെ അടുത്തേക്ക് ഓടിയത് വേറെ ആരുമായിരുന്നില്ല.., മനസ്സിൽ ചില നിഗൂഢ ലക്ഷ്യങ്ങളുമായി , പുതിയ തന്ത്രങ്ങൾ അണിയറയിൽ മെനഞ്ഞു കൊണ്ട് , നയനയായിരുന്നു….

“” കോളേജിലെ പ്രധാന പെൺ റൗഡിയും , പഠിപ്പിക്കുന്ന സാറുമാരുടെ ഒക്കെ നോട്ട പ്പുള്ളിയായിരുന്ന നയനയെ കുറിച് രാജിക്ക് ചെറിയൊരു ധാരണ ഉണ്ടായിരുന്നു. ……… “”””ഉള്ളിലേക്ക് അരിശം ഇരച്ചെത്തിയെങ്കിലും , രാജി സംയമനം പാലിച്ചു……,

“” ശ്രദ്ധിചൊക്കെ വണ്ടിയോടിചൂടെ നിനക്ക്.. അല്ല .. ഇനി ആളെകൊല്ലാൻ ഇറങ്ങീതാണോ …….. “………….. ഹെൽമെറ്റ്‌ ഊരിക്കൊണ്ട് രാജി ചോദിച്ചു…..

“” സോറി പറഞ്ഞില്ലേ മിസ്സേ…. ഇനി പിണങ്ങല്ലേ…. അറിയാതെ പറ്റീതാ…. “”………….. അവളുടെ അടുത്ത് പരമാവധി വിനയം നടിച്ചു കൊണ്ട് നയന പറഞ്ഞു.. …

“” ആ ശെരി.. ശെരി . ഇനി അതും പറഞ്ഞ് നിക്കണ്ട… നേരെ ചൊവ്വേ ഓടിച്ചു പഠിച്ചാ കൊറേക്കാലം ജീവിക്കാ…… മ്മ് പൊക്കോളൂ … “…………….. ….

“”” താങ്ക്യൂ മിസ്സേ….., മിസ്സ്‌ എവിടെ പോയതാ , ഈ വഴി……….. “” .. ………… ഒരു കുശലന്വേഷണമെന്നോണം നയന ചോദിച്ചു…… “…..

“”” ആ….. അത്….. ഞാൻ നമ്മടെ കാണാതായ രഞ്ജിത്തിന്റെ വീട്ടിൽ പോയതാ , ആ കുട്ടികളെക്കുറിച്ച് എന്തേലും വിവരം കിട്ടിയോന്നറിയാൻ………….. “”……….. ആദ്യം ഒന്ന് പരുങ്ങിയെങ്കിലും സംശയം തോന്നാത്ത വിധത്തിൽ തന്നെ രാജി പറഞ്ഞൊപ്പിച്ചു……………….

“” ആണോ.. എന്നിട്ട് അവരെക്കുറിച് വല്ല വിവരവും ഉണ്ടോ മിസ്സ്‌…… “……….. നയന ഒരു പാവത്താന്റെ മുഖം മൂടി ഇട്ടുകൊണ്ട് അവിടെ അഭിനയിച്ചു തകർക്കുകയായിരുന്നു……………………………. ”

“” ഇല്ല …. അവിടുത്തെ പോലീസും അന്വേഷിക്കുന്നുണ്ട്…. പ്രത്യേകിച്ച് വിവരം ഒന്നും കിട്ടിയില്ല…. “”…………………..

“”” മ്മ്…. ഇത്രേം വേഗം അവരെ കണ്ട് കിട്ടട്ടെ അല്ലെ മിസ്സേ……. “”.
….. ഉള്ളിൽ ഒരു ചിരിയും പുറമെ സങ്കടവും അഭിനയിച് നയന ചോദിച്ചു……………………………. ”

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

164 Comments

Add a Comment
  1. Principalinu ee pani aanengil bhaki ullavarku enthavumavo….katta waiting aanu bro aa panikal kanan

  2. Bro parannath pole speed kurach koodi poyi..

    Annalum nalla reethiyil thanne pokunnund..

    Next part vegan varum ann prathishikunnu

  3. @ മേനോൻകുട്ടി

    എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ… നടക്കേണ്ടത് നടക്കേണ്ട സമയത്ത് നടക്കേണ്ടിടത്ത്‌ നടക്കും ?.

    നല്ലത് കാണാൻ ശ്രമിക്കൂ സഹോദരാ

    ❣️

    1. എന്റെ മേനോൻകുട്ടീ …. ക്ഷമയൊന്നും ചോദിക്കണ്ട മുത്തേ…….. ???

  4. bRO, ഇന്നാണ് 5 പാർട്ടും വായിക്കുന്നത്. ഒറ്റ ഇരുപ്പിനു തന്നെ മുഴുവനും വായിച്ചു. ഒന്നും പറയാൻ ഇല്ല സൂപ്പർ.
    തുടരുക

    1. Alvin ബ്രോ ???

      നല്ല വാക്കുകൾക്ക് നന്ദി മുത്തേ )❣️❣️❣️❣️❣️❣️

    2. Bro njanum innanu ella partm vayiche ippozha vayich theernne ott iruppin thanne vayichu athra thrilling arnnu… waiting for next part

  5. ???…

    നന്നായിട്ടുണ്ട് ബ്രോ….

    Waiting 4 nxt part…

    1. താങ്ക്സ് mr. black ???

  6. Mwuthe poli ee partum❤️?
    Anooja ye ini onnm chyyanda paavam allathe thanne kure anubhavichu
    Rajikayude pranayam ranju thirichariyatte?
    Pinne aa nayana aa matte molkk oru vamban pani thanne venm
    Ndhyalm aa prinickk kodtha pani nice aayind?
    Story vere level aayind bro ?
    Nxt partin kathirikkunnu?
    Snehathoode………❤️

    1. Berlin ബ്രോ ????

      എല്ലാം നമുക്ക് അടുത്ത പാർട്ടിൽ സെറ്റ് ആക്കാ മുത്തേ… കഥ ഇഷ്ടായല്ലോ സന്തോഷം ?

      ❤️❤️❤️

  7. വിഷ്ണു?

    എന്റെ പോന്നെടാ കഴിഞ്ഞ ഭാഗം വായിച്ചു വെറുതെ ടെൻഷൻ ആക്കി….ഇപ്പൊ ഒരു ആശ്വാസം ആണ്?.

    രാജി മിസ്സ് കലിപ്പാണ്..പെട്ടെന്ന് തന്നെ അവളുടെ മോനുനെ അങ്ങ് എത്തിച്ചേക്കണം..ഇല്ലെങ്കിൽ principal നേ
    കൊന്നിട്ട് ആ കോളജിന് തീയും ഇടാൻ ചാൻസ് ഉണ്ട്?

    പിന്നെ അനുജയേ ഇട്ട് കഷ്ടപ്പെടുത്തിയ സീൻ ഒക്കെ കണ്ടപോ ചെറിയ ഒരു സഹതാപം ഒക്കെ തോന്നി പിന്നെ അത് അവരുടെ കാട്ടിലെ അവസാന സീൻ ആണെന്ന് കണ്ടപ്പോ അതൊക്കെ മാറി..ഇൗ ഭാഗം പേജ് കുറവ് കണ്ടപ്പോ സങ്കടം തോന്നി..bt നീ തങ്കപ്പൻ അല്ലടാ..പൊന്നപ്പനാ…??.ആരെ വേണം എന്ന് ഒരു കൺഫ്യൂഷൻ വരാൻ ഉള്ള ചാൻസ് ഇല്ലാതാക്കി എന്നാണ് എന്റെ ഒരിത്?.

    ഇത്രേ ഒക്കെ ചെയ്തിട്ട് ഇനി രാജിനെ വേണ്ട എന്ന് എങ്ങാനും പറഞ്ഞാലാ ?….പാവം പെട്ടെന്ന് തന്നെ അങ്ങ് എത്തിയാ മതിയായിരുന്നു?.

    ഇതിൽ സമയം കിട്ടാത്ത കാരണം ആണല്ലോ പേജ് കുറഞ്ഞു പോയത്..എന്നാലും അത് നന്നായി..പക്ഷേ അനുജ സത്യം ഒക്കെ പറഞ്ഞു കഴിഞ്ഞ് ഉള്ള എല്ലാം ഇത്തിരി സ്പീഡ് കൂടി പോയി എന്ന് തോന്നുന്നു..അതിനു മുൻപ് ഒന്നും അത്രക്ക് അങ്ങ് തോന്നിയില്ല.. ആ സീൻ വന്നപ്പോ ശേരിക്ക് ഫീൽ ചെയ്തു..

    അപ്പോ ഇൗ ഭാഗം പ്രതീക്ഷിച്ച കാര്യങ്ങൾ ഒന്നും അല്ലായിരുന്നു..പതിവ് പോലെ അല്ല എങ്കിലും ഇൗ ഭാഗവും നന്നായിട്ടുണ്ട്..?.എനിക്ക് രാജി മിസ്സിന്റെ പ്രണയം തിരിച്ച് അറിയുന്ന സീൻ ആണ് വേണ്ടത്..അതിനായി ആണ് കാത്തിരിക്കുന്നത്..തിരക്ക് ഒക്കെ കഴിഞ്ഞ മനോഹരമായ അടുത്ത ഭാഗം ആയിട്ട് പൊരു..അപ്പോ കാണാം..സ്നേഹത്തോടെ???

    1. ഇവൻ തോൽവിയാണല്ലോ അനുജയെ പൊളിയാണെന്നു പറഞ്ഞിട്ട് സെങ്കടം തോന്നി പോലും, പോയി ചാക് അവലോസുണ്ട മൈ** ?

      1. രാഹുലേ ?? ??

        ഓൻ ഒന്ന് അഭിപ്രായം പറഞ്ഞോട്ടേന്നേ

        ?..

      2. വിഷ്ണു?

        അനുജയെ ആദ്യം ഇഷ്ടമല്ലായിരുന്നു..പക്ഷേ അതൊക്കെ മറ്റവൾ ചെയ്യിപിച്ചതല്ലെ..അതൊക്കെ ഓർക്കുമ്പോൾ അവളെ ഇത്രക്ക് കഷ്ടപെടുത്തേണ്ട ആവശ്യം ഉണ്ടോ എന്ന് തോന്നി..അതാണ് അങ്ങനെ പറഞ്ഞത്? അല്ലാതെ അവളെ ഇഷ്ടം ഉണ്ടായിട്ടില്ല..സഹതാപം ആണെന്ന് പറഞ്ഞത് നിനക് കാണാൻ മേലെ മാങ്ങാത്തൊലി?

        എടാ പോടാ..പോയി രണ്ട് സ്റ്റാറ്റസ് ഇട്ടു നാട്ടുകാരെ വെറുപ്പിക്കു..പോ മൈ&#@

        1. സ്റ്റാറ്റസ് ഇടാത്ത ഒരു മാന്യൻ, എടാ ലവരെ ഇവനെ വിശ്വസിക്കരുത്, ഈ തെണ്ടി ആദ്യം പറഞ്ഞത് എന്താണെന്ന് അറിയുവോ, അനുജയെ എനിക്ക് കലിയാണ്, അവളെ കൊണ്ട് ചെയ്യിപ്പിച്ചത് ആണേലും അവൾക്ക് അവളുടെ ചേച്ചിയോട് നേരിട്ട് ആരും കാണാതെ പറയുവായിരുന്നേൽ ഒരു കൊഴപ്പവും ഇണ്ടാവില്ലായിരുന്നു എന്നൊക്കെ, എന്നിട്ട് ഇപ്പൊ അവന്റെ ഒരു മൊതലാ കണ്ണീരും, സഹതാപവും, എന്നിട്ട് എന്നെ കുറ്റവും.

          നീ എന്നാടാ കളിക്കുന്നോടാ മൈ**, കളിപുള്ളെ നിന്റെയോക്കെ ??

          1. ഡേയ് ഡേയ് ??, എന്തോന്നടെയ് കൊച് പിള്ളേരെ പോലെ ?

    2. വിഷ്ണൂ ????

      അങ്ങനെ വേഗം അവരെ നാട്ടിലേക്ക് കടത്തേണ്ടി വന്നു…. ധൃതി പിടിച് അത് എന്തിനാണെന്ന് അടുത്ത അടുത്ത ഭാഗം വായിക്കുമ്പോ മനസ്സിലാവും ❤️.

      // അപ്പോ ഇൗ ഭാഗം പ്രതീക്ഷിച്ച കാര്യങ്ങൾ ഒന്നും അല്ലായിരുന്നു.///

      നീയൊക്കെ അത് പ്രതീക്ഷിക്കുമെന്ന് മനസ്സിലായപ്പോ ഞാനതങ് മാറ്റി … ട്വിസ്റ്റ്‌ എപ്പിഡി ??..

      അടുത്ത ഭാഗവുമായി പെട്ടെന്ന് തന്നെ വരാ മുത്തേ ❣️❣️❣️

      ❤️❤️

      1. വിഷ്ണു?

        എടാ മോനേ അതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.. കാട്ടിൽ ഇനിയും നിന്നിരുന്നു എങ്കിൽ വെറുതെ പേടിച്ച് ഇരുന്ന് വായിക്കേണ്ടി വന്നേനെ..ഇപ്പൊ ഒരു ആശ്വാസം?.

  8. വേട്ടക്കാരൻ

    ബ്രോ.ഈപാർട്ടും പൊളിച്ചു.ഇനി നാട്ടിൽ നയനക്കുള്ള എട്ടിന്റെ പണി കണാമല്ലേ…?രാജികയുടെ പ്രണയം രഞ്ജിത്ത് തിരിച്ചറിയട്ടെ…എല്ലാമെല്ലാം കാണുന്നതിന് കാത്തിരിക്കുന്നു…

    1. വേട്ടക്കാരാ ??

      എല്ലാം സെറ്റ് ആക്കാന്നെ ??❣️❣️

  9. ഇങ്ങനെ ഓരോ ചൊറിയന്മാര്, 5 ദിവസം വരാൻ ആ ആനക്ക് മനസ്സ് ഉണ്ടായിരുന്നില്ല അപ്പൊ വരാനാ നേരം ഒത്തത് എന്തേ മേനോൻകുട്ടി. നിനക്കൊന്നും വേറെ ഒരു പണീം ഇല്ലേ ഇങ്ങനെ ഓരോ കുനിഷ്ട് ചോദ്യം ആയി ഇറങ്ങിക്കോളും

  10. ചിലരുടെ കഥകൾ വായിക്കുമ്പോൾ real ആയി തോന്നും അങ്ങിനെ ഉള്ള ഒരു സ്റ്റോറി ആണ് ഇത് ഒരുപാട് ഇഷ്ടമായി അത്കൊണ്ട് കൂടുതൽ ലൈറ്റ് akkathe വേഗം തരാൻ നോക്കണം ഓകെ da മുത്തെ..

    1. Shas ബ്രോ ????.

      നല്ല വാക്കുകൾക്ക് നന്ദി സഹോദരാ ??.

      അതികം വൈകാതെ തന്നെ അടുത്ത പാർട്ട്‌ എത്തിക്കാട്ടോ ❣️

    1. താങ്ക്സ് pk ??

  11. ആഹാ സൂപ്പർ അങ്ങനെ സത്യം എല്ലാം അറിഞ്ഞു നുമ്മ ചെക്കൻ നാട്ടിലേക്ക് അല്ലെ,ചില കളികൾ കാണാനും ചിലത് കാട്ടാനും ഇനി അവന്റെ ഊഴം ആണ് ഉന്നം തെറ്റാതെ ഇരയെ വിരിഞ്ഞു മുറുക്കുന്ന നീരാളിയുടെ “നീരാളി പിടുത്തം”. പിന്നെ നമ്മുടെ പെണ്ണ് ഉണ്ടല്ലോ രാജിക ഒരു രക്ഷയും ഇല്ല കേട്ടോ മരണമാസ്സ് ആണ്.ആ പ്രിൻസിപ്പിലിന്റെ അണ്ണാക്കിൽ അടിച്ചല്ലേ പണി കൊടുത്തെ,അയാൾക്ക് അങ്ങനെ തന്നെ അനുഭവിക്കട്ടെ.രഞ്ജുവിന്റെ കാര്യത്തിൽ അവൾ അൽപ്പം വീക് ആണെങ്കിലും മറ്റെല്ലാത്തിലും പെണ്ണ് നല്ല ബോൾഡ് ആണ്.അവൻ ചെയ്യേണ്ട പണിയല്ലേ അവൾ കൊടുക്കുന്നെ,പക്ഷെ നയനക്കും അലീനക്കും ഉള്ള പണി നുമ്മ ചെക്കൻ തന്നെ തീർക്കും കേട്ടല്ലോ.പിന്നെ അര്ജുനമായിട്ടുള്ള റെസ്റ്റോറന്റ് സീനും സൂപ്പർ ആയിരുന്നു ആ “ഏട്ടത്തിയമ്മ” വിളി ക്ഷ ബോധിച്ചു.മോനൂസ് വിളി വല്ലാതെ ഇഷ്ടപ്പെട്ടു.അത് തുടർന്നും യൂസ് ചെയ്യുക നന്നായിരിക്കും.കാട്ടുവാസികളുടെ രംഗങ്ങളും സൂപ്പർ.അപ്പോൾ ശേഷം ഭാഗം നാട്ടിൽ അല്ലെ.കാത്തിരിക്കുന്നു രഞ്ജിത്തിന്റെ നീരാളി പിടുത്തത്തിനായി…

    ???സ്നേഹപൂർവം സാജിർ???

    1. Sajir ബ്രോ ???

      താങ്ക്സ് മുത്തേ ❣️❣️❣️❣️

      രാജിക , അവൾ അങ്ങനെയാണ് ബ്രോ.. ആളൊരു പഞ്ച പാവമാണ് , പക്ഷെ രഞ്ജിത്ത്… അതവളുടെ ഭ്രാന്താണ്…

      അടുത്ത ഭാഗത്തിൽ നയനക്കുള്ള ശിക്ഷ..

      ❣️

  12. തുമ്പി ?

    Amboo set item thanne nalla bhangiyayitt thanne ezhutjiyalloo ushar ushar kollam kollam nannayitt pokunnundtto.
    .
    .
    .
    Benel namakk kattile karyam ichirim koodi akkarnnu aa sathyam ariyunna partokke. But still ee partum orupole polich.

    1. തുമ്പി ????

      താങ്ക്സ് മുത്തേ ???.

      സത്യത്തിൽ ആ പാർട്ട്‌ ഇനീം നീട്ടാൻ തന്നെ ആയിരുന്നു എന്റെ ഉദ്ദേശം പിന്നെ സമയക്കുറവ് കൊണ്ടും, വലിച്ച് നീട്ടിയാ ശെരിയാവില്ലെന്ന് തോന്നിയത് കൊണ്ടും അവരെ വേഗം നാട്ടിലേക്ക് തട്ടി ?

      ❣️❣️

      1. തുമ്പി ?

        Athenthayalum karyayii. Njngalallo eyuthunne pinne niitalle nee nannayitt tanne eyuth. Pewerakku.??

  13. വിരഹ കാമുകൻ???

    ❤️❤️❤️

    1. ❤️❤️❤️❤️

  14. Da adutha bagam vegam upload cheyyane….

    1. ശ്രമിക്കാം ബ്രോ ❣️❣️..

      മാക്സിമം ഒരാഴ്ച ?

  15. തൃശ്ശൂർക്കാരൻ ?

    ❤️

    1. ❣️❣️❣️

  16. സ്വല്പം മ്യുസിക് അല്ലടാ പൊട്ടാ “മൂസിക്” ആണ് ?

    എന്നും 20ഇൽ മുകളിൽ പേജുകളിൽ തന്നുകൊൺണ്ട് ഇരുന്ന നീ പെട്ടെന്ന് ഇത്രക് കൊറച്ചു എന്ന് എനിക്ക് ഒരു ആശ്ചര്യം ആയിരുന്നു, പിന്നെ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് കാര്യം മനസിലായി, ബട്ട്‌ അതു ശെരി ആണോ എന്ന് എനിക്ക് അറിയില്ല, ബട്ട്‌ അതു ആകാൻ ആണ് ചാൻസ് ?

    ഒരു കാര്യം ഞാൻ നടക്കും എന്ന് ഒരുപാട് ഭയന്നിരുന്നു, അതു നടന്നിരുന്നേൽ നീ എനിക്ക് തന്ന പ്രോമിസ് കീപ് ചെയ്യാൻ ആകില്ലായിരുന്നു, അതു നടന്നില്ലെന്ന് കണ്ടപ്പോ ഒരുപാട് സന്തോഷം ആയി മുത്തേ ?

    ബട്ട്‌ സ്റ്റിൽ എനിക്ക് നിന്നെ വിശ്വാസം പോരാ ഇനി വരാൻ പോകുന്നത് അതിലും വല്യ പനി ആണെങ്കിലോ, അതുകൊണ്ട് ഐ ആം കീപ്പിങ് മൈ ഹാപ്പിനെസ്സ് കാം ?

    ഈ പാർട്ടിൽ സ്പീഡ് ഉണ്ടായിരുന്നു, അതു വേറെ ഒന്നും അല്ല അവര് കട്ടിൽ നിന്നും രെക്ഷപെടുന്നത് തന്നെ, ബട്ട്‌ അതു നീ ആദ്യമേ പറഞ്ഞിരുന്നു, സ്പീഡ് തിരക്ക് കാരണം ഉണ്ടായെന്നു, അതുകൊണ്ട് കൊഴപ്പം ഇല്ല ❤️

    പിന്നെ എന്തൊക്കെ ഉണ്ട് സുഖം ആണെന്ന് കരുതുന്നു, അപ്പൊ അടുത്ത പാർട്ടിൽ കാണാം ??

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ഡേയ് ????.

      //പിന്നെ എന്തൊക്കെ ഉണ്ട് സുഖം ആണെന്ന് കരുതുന്നു,//
      സുഖം തന്നെ മുത്തേ ?. നിനക്കും സുഗമാണെന്ന് കരുതുന്നു…

      “”മ്യൂസിക് “” ആദ്യം മൂസിക് എന്ന് തന്നെയാ എഴുതിയെ പിന്നെ വീണ്ടും തിരുത്തി ?..

      പേജ് കുറഞ്ഞതിന് നീ വിചാരിച്ച കാരണമില്ലേ , അത് തന്നെയാണ് യഥാർത്ഥ കാരണം ??…. തിരക്കാണ് മുത്തേ , നിന്ന് തിരിയാൻ സമയമില്ല , ദാ ഇപ്പൊ റിപ്ലൈ ഇടുന്നത് തന്നെ ഉറങ്ങാൻ കിട്ടുന്ന ടൈമിൽ ആണ്… കാടിന്റെ സീൻ ഒക്കെ ഞാൻ വേഗം തീർത്തതാ ഇനീം ബോർ ആക്കാണ്ടിരിക്കാൻ , ..

      ” //ഒരു കാര്യം ഞാൻ നടക്കും എന്ന് ഒരുപാട് ഭയന്നിരുന്നു, //..

      സംഭവം മനസ്സിലായി.., ഞാൻ ആ സീക്വെൻസ് ഒക്കെ കൊണ്ട് വരാൻ പ്ലാൻ ചെയ്തിരുന്നു പിന്നെ രണ്ട് കാരണം കൊണ്ട് മാറ്റി… ഒന്ന് സമയം തീരെ ഉണ്ടായിരുന്നില്ല , അപ്പൊ തിരക്ക് പിടിച് എഴുതിയതാ…. രണ്ട് അതവിടെ വന്നാ ശെരിയാവില്ലെന്ന് തോന്നി….. ??.

      ഹാപ്പിനെസ്സ് ഒക്കെ കാം ആക്കി തന്നെ വച്ചോ , എന്താ എപ്പഴാ… ന്നൊക്കെ ???.

      ❣️❣️

  17. ??????????

    1. ??????????

  18. Dear bro

    കഥ വളരെ നന്നായിട്ടുണ്ട് ..രഞ്ജിത് രാജിയുടെ സ്നേഹം തിരിച്ചറിയണം..അതിനു വേണ്ടി wait ചെയ്യുന്നു ..അടുത്ത പാർട് ഉടനെ തരണം

    കണ്ണൻ

    1. കണ്ണൻ ബ്രോ ??.

      കാത്തിരുന്ന്‌ അറിയാം എന്താവൂന്ന് .

      ❣️❣️

  19. ചില ആൾക്കാരുടെ കഥകൾ വായിക്കുമ്പോൾ ആ കഥയിൽ ജീവിക്കുന്ന ഒരു ഫീൽ ഉണ്ടാകും… താങ്കളുടെ കാര്യത്തിലും101% അങ്ങനെ തന്നെ ആണ്..

    1. ചിക്കു ?????

      ഒരുപാട് സന്തോഷായി ബ്രോ ഈ വാക്കുകൾ കേട്ടപ്പൊ , പകരം എന്റെ ഹൃദയത്തിൽ നിന്നുള്ള സ്നേഹം ❤️

      ❣️❣️

  20. രുദ്ര ശിവ

    തകർത്തു മുത്തേ

    1. താങ്ക്സ് മുത്തേ ??

  21. മോനെ ????

    കിടിലോൽ കിടിലം , മറ്റേ പ്രിൻസിപ്പാലിനു കൊടുത്ത പണി ഉഷാർ ആയി. ഈ പാർട്ടും പൊളിച്ചു
    അതേ പണികൊട്ക്കുമ്പോ അനൂജയെ ഒഴിവാക്കണം പ്ലീസ് അവള് പാവമല്ലേ പക്ഷെ രഞ്ജിത്ത് അവൻ രാജികക്ക് മാത്രം സ്വന്തം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്.

    1. Arun ബ്രോ ?.

      നമുക്ക് നോക്കാം എന്തൊക്കെ സംഭവികൂന്ന് ?

  22. നയനക്ക് പറ്റിയ എതിരാളി രജികയാണ് എന്ന് തോനുന്നു. കഥ നന്നായിരുന്നു, പിന്നെ പേജ്കൾ വളരെ കുറവുള്ളതുപോലെ തോന്നി, കാരണം വായിച്ച് പേജ് തീർന്നതറിഞ്ഞില്ല.

    1. Vijay ബ്രോ ??.

      പേജ് അല്പം കുറഞ്ഞുപോയി , എന്ത് ചെയ്യാനാ തിരക്കിന്റെ ഇടയിൽ എത്രയും വേഗം ഇത് നിങ്ങളിലേക്ക് എത്തിക്കാൻ നോക്കിയപ്പോ പറ്റിയതാ… അടുത്ത ഭാഗം മുതൽ ശെരിയാവും

      ❣️

  23. Appo he is back
    Nayana avakitte nalla pani thanne kodukanam
    Nammade teacher pwolichu
    Aa katalane kodukana pattiya paniya
    Enthenkilum kettappo chadi keri cheythathalle thiruthan pattatha thette
    Appo waiting for next part

    1. മുത്തേ ??

      കാട്ടാളനെക്കൊണ്ട് ഇനി ഈ ജന്മത്തിൽ ആർക്കും ശല്യമുണ്ടാവില്ല ??..

  24. Super bro- waiting for next thirlling part

    1. താങ്ക്സ് ബ്രോ ?

  25. Dear Brother, ഈ ഭാഗം വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി. അവർ ആ കാട്ടിൽ നിന്നും രക്ഷപെട്ടല്ലോ. നാട്ടിൽ ചെന്ന് ആ നയനക്കിട്ടു പണി കൊടുക്കണം. ഇനി ഇങ്ങിനെ ആരെയും ചതിക്കരുത്. പിന്നെ പ്രിൻസിപ്പാളിന് കൊടുത്ത പണി ഏറ്റുവോ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. Haridas ബ്രോ ??

      എല്ലാം അടുത്ത പാർട്ടിൽ വ്യക്തമാവും ?.

      ❣️❣️

  26. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല… തകർത്തു….. ബാക്കി ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ്…

    1. നന്ദി ചാക്കോച്ചി ???

  27. സാരംഗ്

    അവതാരപിറവിയുടെ മുഴുവൻ രൗദ്രഭാവം ആവാഹിച്ച് ? ആ നയനക്ക്‌? കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ നരഗിച്ച പണി തന്നെ കൊടുക്കണേ മുത്തെ

    1. അല്ല പിന്നെ കൊല്ലണം അവളെ ?

    2. സാരംഗ് ബ്രോ ??

      എല്ലാം നമുക്ക് അടുത്ത പാർട്ടിൽ സെറ്റ് ആക്കാന്നെ… ?

      1. അതുമതി ….. അത് കെട്ടാമതി ?

  28. കൊള്ളാം ബ്രോ

    1. താങ്ക്സ് ബ്രോ ??

  29. അടിപൊളിയായിട്ട്ണ്ട് bro

    1. താങ്ക്സ് മുത്തേ ?

      1. സോറി ലവ്ർ ബ്രോയ് നയനക്ക് ശിക്ഷ കൊടുക്കും എന്ന കമന്റിന് റിപ്ലൈ അടിച്ചതാ ഇവിടെ ആയിപ്പോയ് ??

      2. @ Arun

        ഡേയ് ,? എന്റെ സ്റ്റൈലിൽ താങ്ക്സ് , അതും ഞാൻ പറയേണ്ടിടത്ത്. നിന്നെയിന്ന് ഞാൻ …. ?.

    2. @ mr perfect

      ❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *