?രാവണചരിതം 5?
Raavanacharitham Part 5 | Author : Lover | Previous Part
പ്രിയ മിത്രങ്ങളെ, കഴിഞ്ഞ ഭാഗങ്ങൾ വായിച് അഭിപ്രായം അറിയിച്ച എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി… ……ഈ പാർട്ട് എഴുതുമ്പോൾ കുറച്ചധികം തിരക്കുകൾക്ക് നടുവിലയിരുന്നു ഞാൻ…, അത് കൊണ്ട് ചിലയിടങ്ങളിൽ കുറച്ച് സ്പീഡ് കൂടിപ്പോയോ എന്നൊരു സംശയം ഉണ്ട്………. കുറവുകൾ എല്ലാം അടുത്ത ഭാഗത്തിൽ നികത്തും എന്ന് ഞാൻ വാക്ക് തരുന്നു…….
)———–
“”” ഒരു 200 മീറ്റർ പോയിക്കാണും…., അവളുടെ മുന്നിൽ ഒരു കറുത്ത ഹോണ്ട സിറ്റി കാർ ഒരു നീണ്ട ഹോണിന്റെ അകമ്പടിയോടെ അവളുടെ വണ്ടിയുടെ വട്ടം വന്ന് നിന്നു…………….. ………….
………..
“” പെട്ടെന്ന് ബ്രെക്കിൽ വിരലുകൾ അമർന്നതിന്റെ പേരിൽ രാജിക്ക് വണ്ടിയിൽ കണ്ട്രോൾ കിട്ടി.. അല്ലെങ്കിൽ തെറിച്ച് റോഡിൽ കിടന്നേനെ അവൾ…..
“” രണ്ട് കാല് കൊണ്ടും സ്കൂട്ടർ ബാലൻസ് ചെയ്ത് നിർത്തിയ ശേഷം പെട്ടെന്നുണ്ടായ ഞെട്ടൽ മാറ്റക്കൊണ്ട് അവൾ വന്ന് നിർത്തിയ വണ്ടിയുടെ ഡ്രൈവർ സീറ്റിലേക് നോക്കി……………………… “”
“” അയ്യോ…. മിസ്സ് ആയിരുന്നോ….. സോറി… പെട്ടെന്ന് വളവ് തിരിഞ്ഞപ്പോ കണ്ടില്ല …….. എന്തേലും പറ്റിയോ മിസ്സേ………….. “”…………… ക്ഷണ നേരം കൊണ്ട് കാറിൽ നിന്ന് ഇറങ്ങി രാജികയുടെ അടുത്തേക്ക് ഓടിയത് വേറെ ആരുമായിരുന്നില്ല.., മനസ്സിൽ ചില നിഗൂഢ ലക്ഷ്യങ്ങളുമായി , പുതിയ തന്ത്രങ്ങൾ അണിയറയിൽ മെനഞ്ഞു കൊണ്ട് , നയനയായിരുന്നു….
“” കോളേജിലെ പ്രധാന പെൺ റൗഡിയും , പഠിപ്പിക്കുന്ന സാറുമാരുടെ ഒക്കെ നോട്ട പ്പുള്ളിയായിരുന്ന നയനയെ കുറിച് രാജിക്ക് ചെറിയൊരു ധാരണ ഉണ്ടായിരുന്നു. ……… “”””ഉള്ളിലേക്ക് അരിശം ഇരച്ചെത്തിയെങ്കിലും , രാജി സംയമനം പാലിച്ചു……,
“” ശ്രദ്ധിചൊക്കെ വണ്ടിയോടിചൂടെ നിനക്ക്.. അല്ല .. ഇനി ആളെകൊല്ലാൻ ഇറങ്ങീതാണോ …….. “………….. ഹെൽമെറ്റ് ഊരിക്കൊണ്ട് രാജി ചോദിച്ചു…..
“” സോറി പറഞ്ഞില്ലേ മിസ്സേ…. ഇനി പിണങ്ങല്ലേ…. അറിയാതെ പറ്റീതാ…. “”………….. അവളുടെ അടുത്ത് പരമാവധി വിനയം നടിച്ചു കൊണ്ട് നയന പറഞ്ഞു.. …
“” ആ ശെരി.. ശെരി . ഇനി അതും പറഞ്ഞ് നിക്കണ്ട… നേരെ ചൊവ്വേ ഓടിച്ചു പഠിച്ചാ കൊറേക്കാലം ജീവിക്കാ…… മ്മ് പൊക്കോളൂ … “…………….. ….
“”” താങ്ക്യൂ മിസ്സേ….., മിസ്സ് എവിടെ പോയതാ , ഈ വഴി……….. “” .. ………… ഒരു കുശലന്വേഷണമെന്നോണം നയന ചോദിച്ചു…… “…..
“”” ആ….. അത്….. ഞാൻ നമ്മടെ കാണാതായ രഞ്ജിത്തിന്റെ വീട്ടിൽ പോയതാ , ആ കുട്ടികളെക്കുറിച്ച് എന്തേലും വിവരം കിട്ടിയോന്നറിയാൻ………….. “”……….. ആദ്യം ഒന്ന് പരുങ്ങിയെങ്കിലും സംശയം തോന്നാത്ത വിധത്തിൽ തന്നെ രാജി പറഞ്ഞൊപ്പിച്ചു……………….
“” ആണോ.. എന്നിട്ട് അവരെക്കുറിച് വല്ല വിവരവും ഉണ്ടോ മിസ്സ്…… “……….. നയന ഒരു പാവത്താന്റെ മുഖം മൂടി ഇട്ടുകൊണ്ട് അവിടെ അഭിനയിച്ചു തകർക്കുകയായിരുന്നു……………………………. ”
“” ഇല്ല …. അവിടുത്തെ പോലീസും അന്വേഷിക്കുന്നുണ്ട്…. പ്രത്യേകിച്ച് വിവരം ഒന്നും കിട്ടിയില്ല…. “”…………………..
“”” മ്മ്…. ഇത്രേം വേഗം അവരെ കണ്ട് കിട്ടട്ടെ അല്ലെ മിസ്സേ……. “”.
….. ഉള്ളിൽ ഒരു ചിരിയും പുറമെ സങ്കടവും അഭിനയിച് നയന ചോദിച്ചു……………………………. ”
വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.
Bro ithuvare vannillallo
Bro innu varumo next part
Bro waiting annu next partinu nayanane veruthey vidaruth
?
എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?
Enthayi bro 1week aayallo
അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പൂട്ടാ ?????
എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.
??
തീർച്ചയായും
Manu ബ്രോ ?,
സബ്മിറ്റ് ചെയ്തിട്ടുണ്ട് . ?
❤️❤️❤️
❣️
പൊളി പൊളി ??
Bro site le ep o varum
അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും
❣️
ഇന്നലെ മുതൽ wait ചെയുകായ bro
Bro next part entayi???
അയച്ചിട്ടുണ്ട് മുത്തേ ?
Bro oru rakshayilla waiting for next part
Zodiac ബ്രോ ?
Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു
അയച്ചിട്ടുണ്ട് ബ്രോ