“” ദേ ചെറുക്കാ…….. മിസ്സ് , കുസ്സ് ന്നൊക്കെ അവിടെ കോളേജിൽ വിളിച്ചാ മതി …. ഇവിടെ എന്നെ രാജി എന്ന് വിളിച്ചോണം. കേട്ടല്ലോ……………….. …. “”……………………………………… ഒരു തൊട്ടാവാടിയെ പോലെ കരഞ്ഞിരുന്നിട്ട് അടുത്ത നിമിഷം വീണ്ടും അധികാരത്തോടെ എന്നോട് ഇത് പറയുന്നത് കേട്ട് ഞാൻ വായും പൊളിച് ഇരുന്നുപോയി………… എന്തോ എന്റെമേൽ ഇപ്പൊ ഇവരീ കാണിക്കുന്ന അവകാശം … അത് ഞാൻ ഇഷ്ടപ്പെടുന്നുണ്ടെന്ന് എന്റെ മനസ്സ് എന്നോട് ഉച്ചത്തിൽ വിളിച്ചോതി………………
“””” “””””””” അവൻ ചേച്ചീ എന്ന് അന്ന് വിളിച്ചത് പോലെ വിളിച്ചു കേൾക്കാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും , ചിലപ്പോ അങ്ങനെ വിളിച്ചാ ഒരു ചേച്ചിയുടെ സ്ഥാനം തനിക്ക് ഉറച്ചുപോവും എന്ന് തോന്നിയത് കൊണ്ടാണ് രാജിക പേര് വിളിച്ചോളാൻ പറഞ്ഞത്………… “””””””””””””””””””””
“” ….. രാജീന്നോ…………. “”………………. എന്നെക്കാൾ മുതിർന്ന ഒരാൾ പേര് വിളിച്ചോളാൻ പറഞ്ഞപ്പോ ഉണ്ടായ ഒരു അസ്വസ്ഥതയിൽ ഞാൻ ചോദിച്ചു……………….
“”” എന്തെ…. അങ്ങനെ തന്നെ വിളിച്ചാ മതി……………. എന്തേലും ബുദ്ധിമുട്ടുണ്ടോ…????? “””…………. ആ ചോദ്യത്തിന് ചെറുതായി കട്ടി തോന്നിയത് കൊണ്ട് ഞാൻ ഇല്ലെന്ന് തലയാട്ടി…………..
“” എന്നാലേ…. ഇവിടെ ഇരുന്നേ…. ഞാനേ 5 മിനിറ്റിൽ വരാട്ടോ. , ആ.. ഇനിയീ കാപ്പി നാളെ കുടിക്കാന്നു വച്ചിട്ടാണോ…… …………. “”…….. മേശപ്പുറത്തിരുന്ന ഗ്ലാസ് എനിക്ക് എടുത്ത് തന്ന് എന്നെ നോക്കി ഒരു നിറപുഞ്ചിരി സമ്മാനിച്ചിട്ട് രാജി മുറിവിട്ടു………………………..
“”” ചൂടാറിത്തുടങ്ങിയ ആ കാപ്പി ഞാൻ വേഗം കുടിച്ചുതീർത്തു……. കൊറേ നാളുകൾക്കു ശേഷം പഴയ രുചി തിരിച്ചു കിട്ടിയപ്പോ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം തോന്നി………
അളിയാ ഒന്നും പറയാൻ ഇല്ല… ഞാൻ ഇപ്പൊ ഇജ്ജാതി ഫീലിൽ ആണ് നിൽക്കുന്നെ എന്ന് എനിക്ക് തന്നെ പറയാൻ പറ്റുന്നില്ല.. നിന്റെ കഥ വായിച്ചു അങ്ങനെ ആയി പോയി ഞാൻ.. ന്റെ പൊന്നോ അടിക്ട് ആയി ..നി മുത്താണ് ബ്രോ..??????
അളിയാ ഒന്നും പറയാൻ ഇല്ല… ഞാൻ ഇപ്പൊ ഇജ്ജാതി ഫീലിൽ ആണ് നിൽക്കുന്നെ എന്ന് എനിക്ക് തന്നെ പറയാൻ പറ്റുന്നില്ല.. നിന്റെ കഥ വായിച്ചു അങ്ങനെ ആയി പോയി ഞാൻ.. ന്റെ പൊന്നോ അടിക്ട് ആയി ..നി മുത്താണ് ബ്രോ..
Super
Da മുത്തേ ഒന്നേ എനിക് പറയാൻ ഉള്ളു. നീ എത്ര നീട്ടി ഭാഗങ്ങൾ എഴുതിയാലും എത്ര വൈകി കഥ തന്നാലും, കഥയിൽ എന്തു തന്നെ സംഭവിച്ചാലും
നീ രാജിയെ തന്നെ അവനു കൊടുക്കണം.
പ്രവാസി ( സ്വയംവരം ) കാണിച്ച പോലെ കാണിക്കരുത്
രാജിയെ ഞാൻ ഇങ്ങു എടുക്കുവാ ??
പോടാ അവൾ നിനക്കുള്ളതല്ല അതു എന്റെ രാവണൻ പറഞ്ഞവള
രാഹുലേ
നീ എടുക്കണ്ടാ നിനക്ക് പൊക്കാൻ പറ്റൂല ??.
@ curious minded
ഞാനങ്ങനെ സെഡ് ആക്കുവോ മുത്തേ ?.
അടുത്ത പാർട്ട് അയച്ചിട്ടുണ്ട് , നമുക്ക് നോക്കാ ഇനി എന്താവൂന്ന് ..
??
ലവർ ബ്രോ
കഥയുടെ വളരേറെ മർമ്മപ്രദാനമായ ഭാഗം വായിച്ചു ഒരുപാട് ഇഷ്ടമായി.സത്യം തെളിഞ്ഞു അല്ല ദൈവം തെളീച്ചു എന്ന് തന്നെ പറയാം.അലീനയുടെ വീഡിയോയും രഞ്ജുവിന്റെ വരവും,നായനയുടെ ആത്മഹത്യാ ശ്രമവും എല്ലാം സൂപ്പർ പക്ഷെ കുറച്ചധികം ഫാസ്റ്റ് ആയി മുന്നോട്ട് നീങ്ങി എന്ന് തോന്നി,രഞ്ജുവിന്റെ എല്ലാരോടുമുള്ള പ്രകടനം ആണ് ഏറെ ഇഷ്ടമായത് വളരെ നാച്ചുറൽ ആയി തന്നെ അത് മുന്നോട്ട് പോയി.രാജി മിസ്സിന്റെ പ്രകടനവും നന്നായിട്ടുണ്ട്.പക്ഷെ വീഡിയോ പിടിച്ചതും,സഞ്ജുവിനോട് എല്ലാം തുറന്ന് പറഞ്ഞതും അൽപ്പം നാടകീയമായ പോലെ തോന്നി,ചിലപ്പോൾ ഫാസ്റ്റ് അൽപ്പം കൂടിയത് കൊണ്ടാകാം.രാജി അവനെ വീട്ടിൽ കൊണ്ടുവന്നതും ശേഷമുള്ള എല്ലാ സീൻസും ഗംഭീരം ഒന്നും പറയാനില്ല അത് വേറെ ലെവൽ.അവളുടെ പരിപാലനത്താൽ പഴയ രഞ്ജുവിനനെയല്ല അവളുടെ മാത്രമായ പുതിയ രഞ്ജിത്ത് പിറക്കട്ടെ.അമ്മയുടെ വാത്സല്യവും,ചേച്ചിയുടെ കരുതലും,കാമുകിയുടെ പ്രണയവും എല്ലാം രാജി മിസ്സിൽ പ്രകടമാണ്.
പിന്നെ ഈ ഭാഗത്തിൽ ഉൾപ്പെടുത്താട്ടത് കൊണ്ട് പറയുവാണ് രഞ്ജുവിന്റെയും അനൂജയുടെയും തിരോധനത്തിന്റ് കാരണം അറിയാൻ പൊലീസോ മാധ്യമങ്ങളോ ഇതുവരെ വന്നിട്ടില്ല അത് അടുത്ത ഭാഗത്തിൽ ഉൾപ്പെടുത്തണം. അത് പോലെതന്നെ അനൂജ വീട്ടുകാരോട് എല്ലാം തുറന്ന് പറയട്ടെ.നായനയുടെയും അലീനയുടേയും ആക്സിഡന്റ് അത് അത്ര സുഖം വന്നില്ല വേറൊരു രീതിയിൽ അത് ചെയ്യമായിരുന്നെന്നു തോന്നി അല്ലെങ്കിൽ നയന റോഡിലേക്ക് ഓടിയെങ്കിലും അലീന മറ്റാരെയും മറികടന്ന് അവളെ പിടിക്കാൻ പോകേണ്ട ആവശ്യം ഇല്ലായിരുന്നു.എന്നിരുന്നാലും നയനക്ക് ഏറ്റവും നല്ല പണി തന്നെ കിട്ടി കിടക്കട്ടെ കൊറേ കാലം.അച്ഛനും അമ്മയും വന്നെങ്കിലും പ്രതേകിച്ചു റോൾ ഒന്നും ഇല്ലായിരുന്ന പോലെ തോന്നി.അത് മാറ്റണം അവനെ തേടി അവർ ഇനിയും വരണം അനിയനെ എന്തായാലും ഉൾപ്പെടുത്തണം,പക്ഷെ രഞ്ജു രാജി മിസ്സിന്റെ വീട്ടിൽ തന്നെ കഴിയുന്നതാണ് ഞങ്ങൾക്ക്കിഷ്ടം.അങ്ങനെ രാവണൻ രാവണന്റെ രാവണവേഷം ഊരിവെച്ചു ഇനി കൃഷ്ണവേഷം ആണെന്ന് തോന്നുന്നു.ഒരു ജന്മത്തിന്റെ മുഴുവൻ സങ്കടവും കുറച്ചു കാലം കൊണ്ട് പേറിയ അവനെ അവൾ സ്നേഹം കൊണ്ട് മൂടട്ടെ.അവന്റെ ജീവിതത്തിലേക്ക് ആ പെണ്ണ് വസന്തവും ശിശിരവും നൽകട്ടെ.അവരുടെ മാത്രം നാളുകൾകായ് കാത്തിരിക്കുന്നു.
????സ്നേഹപൂർവം സാജിർ????
സാജിർ ബ്രോ,
വിശദമായ ഒരു അഭിപ്രായത്തിന് നന്ദി… കഥയ്ക്ക് ആവശ്യമായ സീനുകളെ ഞാൻ ഉൾപെടുത്തുന്നുള്ളു…, പോലീസ് ഒക്കെ അടുത്ത ഭാഗത്തിൽ …. അലീനയുടെ മരണവും നയനയുടെ ആക്സിഡന്റ്റും അങ്ങനെ തന്നെയാ വേണ്ടിയിരുന്നത്, വേറെ രീതിയിൽ ചെയ്യാൻ പറ്റില്ല , അത് ഇനി വരുന്ന കഥയെ ബാധിക്കും , അതുകൊണ്ടാണ് ഞാൻ ആ സീൻ അങ്ങനെയാക്കിയത്….
നമുക്ക് നോക്കാം വരും ഭാഗങ്ങളിൽ എന്തൊക്കെ സംഭവികൂന്ന് ..
??
Powli Baki koodeyy vegam azuthu
എഴുതി തീർത്ത് സബ്‌മിറ്റ് ആക്കി ബ്രോ ??
, സത്യത്തിൽ ഇന്നലെ രാത്രി ആണ് bro ടെ കഥകൾ ശ്രദ്ധിക്കുന്നത്. മിസ്റ്ററിയും fate um ഇന്നലെ തന്നെ വായിച്ചു. നല്ലോം ഇഷ്ടായി. രാവണചരിതം കൂടി വായിക്കണമെന്നുണ്ടെങ്കിലും സമയം വല്ലാതെ അതിക്രമിച്ചുപോയി. 3 മണി ആയതുകൊണ്ട് കിടന്നുറങ്ങി. രാവിലെ മുതൽ ഇടയ്ക്ക് കിട്ടുന്ന സമയം മൊത്തം രാവണചരിതം vaayikkukayayirunnu. ഈ മൂന്ന് കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതു തന്നെയാണ്. അത്രയ്ക്കു കിടിലം ആയിരുന്നു കഥയുടെ പോക്കും അവതരണവും. ഒരൊറ്റ അപേക്ഷ മാത്രം നായിക രാജി തന്നെ മതി. പിന്നെ ACE inhibitors nokke mention ചെയ്തപ്പോ oru രസം. ഞാനും aa ഫീൽഡിൽ ഉള്ള aalayond ഒരു കൗതുകം. പിന്നെ അപേക്ഷ pariganikkanaayi onnu കൂടി അപേക്ഷിക്കുന്നു. ????❤️
കണ്ണൻ ബ്രോ ???.
3 കഥയും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം സഹോ.. പിന്നെ അപേക്ഷയുടെ കാര്യം, അത് ഞാനൊന്നും പറയുന്നില്ല , അടുത്ത പാർട്ട് സബ്‌മിറ്റ് ആക്കീട്ടുണ്ട്.., കണ്ടറിയുക….
????
❣️❣️❣️
അടുത്ത പാർട്ട് ഏകദേശം എന്നത്തേക്ക് ആണെന്ന് പറയാമോ ?
ആര്യൻ ബ്രോ
വൈകിയാണ് ഞാൻ കമന്റ് കണ്ടത്,
ഇന്ന് അയച്ചിട്ടുണ്ട് ബ്രോ.. കുട്ടേട്ടൻ തിരക്കൊഴിയുമ്പോ ഇടും..
??
അടുത്ത പാർട്ടിൽ എന്താണ് ?
പ്രണയം ?
പ്രതികാരം ?
കുറ്റബോധം ?
പിന്നെ ഇതുവരെയും രാവണനെ കണ്ടിട്ടില്ല
രാവണൻ , അവന്റെ അപ്പോഴത്തെ കഥാപാത്രത്തിന്റെ ക്യാരക്ടർ ഡെപിക്ട് ചെയ്യാൻ ഉപയോഗിച്ചതാണ്….
° പക , വെറുപ്പ് , വിദ്വേഷം ( matsarya )
° ഈഗോ , അഹങ്കാരം ( ahankara )
° ക്രോധം , ദേഷ്യം ( krodha)
° മോഹം ( moha )
° അത്യാഗ്രഹം ( lobha )
° കാമം ( kaam)
° ബുദ്ധി ( intellect )
° മനസ്സ് ( manas )
° ഇച്ചാശക്തി ( chitha)
° അഹംഭാവം ( madha )
ഇതാണ് ആ 10 തലകൾ എന്നാണ് ചരിത്രം പറയുന്നത്.. മേൽ പറഞ്ഞ ക്വാളിറ്റിസ് എല്ലാം തന്നെ നമ്മുടെ കഥാപാത്രത്തിനും ഉണ്ടായിരുന്നു …. കഥയുടെ 1സ്റ്റ് പാർട്ടിൽ ഞാൻ പറഞ്ഞിരുന്നു എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു രാവണനും രാമനും ഒളിഞ്ഞു കിടക്കുന്നുണ്ട് , ഓരോ അനുഭവങ്ങളുടെയും ആത്മ സംഘര്ഷങ്ങളിലും അവന്റെ ഉള്ളിൽ നന്മയുടെയും, തിന്മയുടെയും ഘോരമായ യുദ്ധമാണ് നടക്കുന്നത്..
“” രാമരാവണയുദ്ധം…””.. ,താത്കാലികമായി ആരാണാ യുദ്ധത്തിൽ ജയിക്കുന്നതോ, അവർ, അവന്റെ സ്വഭാവത്തിനെ കാര്യമായി സ്വാധീനിക്കും…… അങ്ങനെ അവനെ സ്വാധീനിച്ചത് രാവണനായിരുന്നു അത് കൊണ്ട് തുടക്കത്തിൽ അവന് മുഴുവൻ ആ ക്രൂര രാജാവിന്റെ സ്വഭാവമായിരുന്നു , ……
പകയുടെയും വെറുപ്പിന്റെയും പ്രതികാരത്തിന്റെയും മൂർത്തീ ഭാവമായിരുന്ന ആ രാജാവിന് പോലും അവസാനം വിജയിക്കാൻ കഴിഞ്ഞില്ല . സാക്ഷാൽ ശ്രീരാമൻ തന്നെ ജയിച്ചില്ലേ ..
ഇവിടെ അവന്റെ ഉള്ളിലുള്ള രാവണനോട് യുദ്ധം ചെയ്ത് ആ സ്വഭാവത്തെ തോൽപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്… നമുക്ക് നോക്കാം എന്താവൂന്ന് …
പിന്നെ അടുത്ത പാർട്ടിൽ ഉള്ളത് ഇപ്പഴേ അറിഞ്ഞാ വായിക്കുമ്പോൾ ആ ത്രില്ല് പോവില്ലായോ .. ?
THANGAL KADHA VALARE NANNAI POKUNNU UNDU. THANGALUDE MUN RENDU KADHAKALEKAL ISHTAM THONNIYADHU E KADHAYILANE.
PINNE MUGALIL PARANJA KARIYANGALIL INNU MANASILAKKENADHU THANGAL KOREYADHIKAM VAICHU PADICHU EZHUDHUNNA ALLANE.
NANNI THUDARUGA
Praaveen ബ്രോ ?..
അങ്ങനെ കഥയ്ക്ക് വേണ്ടി അധികം വായിച് പഠിക്കാറൊന്നും ഇല്ല ബ്രോ, അറിയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി കഥ ഭംഗിയാക്കാൻ നോക്കും , അത്രേ ഉള്ളൂ ..
??
സൂപ്പർ
താങ്ക്സ് pk ?
Wow വായിക്കാൻ ഇപ്പളാ സമയം കിട്ടിയത്
നന്നായിരുന്നു അങ്ങനെ അവന്റ നിരപരാതിതം തെളിഞ്ഞല്ലോ
എന്റെ അഭിപ്രായത്തിൽ അവനെ സ്വന്തമാക്കുന്നതിൽ എന്തുകൊണ്ടും അനുജയേക്കാൾ യോഗ്യത രാജികയ്ക്കാണ്
ഒന്നിക്കേണ്ടവർ ഒന്നിക്കട്ടെ
ഇതിൽ രാജിക ഇവിടെ ത്യാഗം ചെയ്യേണ്ടതില്ല
ഇനി എല്ലാം നിങ്ങളുടെ കയ്യിലാണ് സൊ എല്ലാവർക്കും അതുതന്നെയാകനാണ് താല്പര്യം എന്നാണ് എന്റെ വിശ്വാസം
Dragons ??
നമുക്ക് നോക്കാന്നെ എന്താവൂന്ന് ??.
❣️❣️
Aliya part pettan teernna ole kaynja partil parenja koottu, terakkinteyavum alliyyo.. haa sarila. Pne nannayittundarn keto. Orupad santhosham thonnuvaa. Pinne entha preyaaa. Ranjithu ippozhum teerumanam eduthittillallo anooje veno rajiye venonn avn teerumanikkattu alliyoo… appol pinnem kanunna vare sulan.
തുമ്പീ ??
പെട്ടെന്നോ … ഇത്രേം പേജ് ഇല്ലേ കർളെ ?, കാര്യങ്ങളൊക്കെ ഉടനെ തന്നെ അവൻ അറിയട്ടെ എന്ന് പ്രതീക്ഷിക്കാം.. ??
അപ്പൊ അടുത്ത പാർട്ടിൽ കാണാം ❣️
?
Nice part..???
താങ്ക്സ് krish ബ്രോ ??
LOVER ബ്രോ..
അടിപൊളി ❤️
ഇന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ എല്ലാം വായിച്ചത്.. ഇതുപോലെ ഒരെണ്ണം ഞാൻ ആദ്യമായി വായിക്കുന്നത്.കിട്ടിയ പണി കണ്ടു കണ്ണ് തള്ളി?.. ഒരാളെ എങ്ങനെ തളർത്താം എന്നതിന്റെ എക്സ്ട്രീം വേർഷൻ ??.. എങ്ങനെ സാധിക്കുന്നു ഇതൊക്കെ?.
അനൂജ അവളെ വിളിക്കാൻ ഇനി തെറികൾ ഒന്നും ബാക്കി ഇല്ല. സത്യം അറിഞ്ഞപ്പോൾ പാവം തോന്നി..
ആജു അവനെ പോലെ ഏത് ആപത്തിലും കൂടെ നിക്കുന്ന 1ആൾ ഉണ്ടായാൽ മതി. അവന്റെ കൂട്ടുകാരന്റെ മേലിൽ ഉള്ള ആ വിശ്വാസം അവൻ മാറ്റിയില്ല അവന്റെ ആ. നല്ല മനസ്സ് ഒരുപാട് ഇഷ്ടം ആയി..
പിന്നെ നമുക്ക് ഒരു നല്ല സമയം ഉണ്ടാകുമ്പോൾ മാത്രം കൂടെ കൂടാനും കമ്പനി താരനും കുറെ മൈ® കൾ ഉണ്ടാകും അങ്ങനെ ഉള്ളവരെ അവൻ ചീത്ത പറഞ്ഞു വിട്ടത് കുറച്ചു കുറഞ്ഞു പോയോ എന്നൊരു തോന്നൽ ഉണ്ട്..
രാജി അവളുടെ ആ സ്നേഹത്തെ ആണ് ട്രൂ ലവ് എന്ന് വിളിക്കേണ്ടത്. അവനെ വീട്ടിൽ കൊണ്ടുവന്നു നോക്കുന്ന അവളുടെ ആ മനസ്സ് എത്ര തന്നെ പുകഴ്ത്തി പറഞ്ഞാലും മതി വരില്ല.. അവന്റെ വീട്ടിൽ പോയി അവൾ പറഞ്ഞ ഡയലോഗ് മാസ്സ് ആയിരുന്നു ?.
അച്ഛൻ,അമ്മ എത്രഒക്കെ മാപ്പ് പറഞ്ഞാലും ഇനി ഒരിക്കലും അവരുടെ അടുത്തേക്ക് തിരിച്ചു പോവരുത് എന്നാണ് എന്റെ അഭിപ്രായം. അവർക്ക് മാപ്പ് കൊടുത്തു കൂടെ പോകുമോ എന്ന് ഒരു പേടി ഉണ്ടായിരുന്നു എന്നാൽ അത് ഉണ്ടായില്ല അത് തന്നെ കുറെ ആശ്വാസം ആണ്. 1തവണ അവന് പറയാൻ ഉള്ള കാര്യങ്ങൾ ഒന്നു കേട്ട് അവന്റെ കൂടെ നിക്കാതെ ആട്ടി ഇറക്കിയ ടീംസ് ആണ് അവനെ തിരിച്ചു വിളിക്കുന്നത്..??
മറ്റവൾമാർക്ക് കിട്ടിയത് ഒക്കെ മനസ്സ് നിറച്ചു.
പ്രിൻസിപ്പൽ ന് കൊടുത്തത് ഇച്ചിരി ഓവർ ആയോ എന്നൊരു തോന്നൽ.
അനൂജ ഒരു പാവം ആണ് അതിനെ ഇനി ചീത്ത പറയരുത്. ചീത്ത പറഞ്ഞാൽ ഇനിയും അവൾ ആത്മഹത്യക്ക് ശ്രമിക്കും. അത് കൊണ്ട് ആ പാവത്തിനെ വെറുതെ വിടണം എന്നൊരു അപേക്ഷ മാത്രം ആണ് ഉള്ളത്..
സ്നേഹത്തോടെ
Zayed
♥️♥️
Zayed Masood ??
എല്ലാ ഭാഗങ്ങളും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️. വിശദമായ അഭിപ്രായത്തിനും നന്ദി സഹോ .
കിട്ടേണ്ട പണിയാ എല്ലാർക്കും കൊടുത്തത് , ആ പ്രിൻസിപ്പൽ അയാളാ പ്രശ്നം ഊതിപ്പെരുപ്പിച്ചത് അപ്പൊ ഇത്രയെങ്കിലും നമ്മൾ അയാൾക്ക് കൊടുക്കണ്ടേ ?.
നമുക്ക് നോക്കാം ഇനിയുള്ള ഭാഗങ്ങളിൽ എന്താവൂന്ന് ?
?
കഥ സൂപ്പറാണ്
പക്ഷെ ചില റിയാക്ഷൻസ് ചെറുതായി ഓവറായി തോന്നി
അവൻ അവർക്കെല്ലാം മുന്നിൽ നിന്ന് ആർത്തു കരഞ്ഞത്
പ്രിൻസിപ്പാളുടെ അടുത്ത് എത്തി നിലത്തേക്ക് കാർക്കിച്ചു തുപ്പിയത്
ഇത്ര വയസ്സായ യുവാക്കളൊന്നും ഇങ്ങനെ ബീഹെവ് ചെയ്യില്ല
രാജിക അവനോട് പെരുമാറുന്ന രീതി
ചെറുതായി artificial ആയി ഫീൽ ചെയ്യുന്നുണ്ട്
അവൻ തിന്ന പാത്രത്തിൽ നിന്ന് കഴിക്കുന്നത് ഒക്കെ പൈങ്കിളി ആയില്ലേ
അവന്റെ അമ്മ അവനെ നൈസായിട്ട് സെന്റി അടിച്ചു വീഴ്ത്താൻ നോക്കുന്നുണ്ടല്ലോ
അവന്റെ അച്ഛനും അമ്മയും അനിയനും ഒക്കെ കണക്കാ. അവനോട് സ്നേഹം ഉള്ളവർ പെരുമാറുന്ന പോലെ ആയിരുന്നില്ല അവർ അവനോട് പെരുമാറിയിരുന്നത്.
ഒരു ശത്രു നല്ല ഒരു അവസരം കിട്ടിയപ്പോ അത് മുതലാക്കിയത് പോലെയാണ് തോന്നിയത്. അവനെ വീട്ടിൽ നിന്ന് പുറത്താക്കാൻ അതിയായി അവർക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്ന് അവരുടെ പ്രവർത്തി തെളിയിച്ചതാണ്
പിന്നെ പോലീസ് എന്താ ഇതുവരെ വരാത്തത്
കാണാതായ രണ്ടുപേർ തിരികെ വന്നാൽ കാര്യങ്ങൾ ചോദിച്ചറിയാൻ പോലീസ് വരില്ലേ
പ്രിൻസിപ്പളും അധ്യാപകരും ഒരു പ്രശ്നത്തിൽ എങ്ങനെ പെരുമാറണം എന്നതിന്റെ പേരിൽ അച്ചടക്ക നടപടി ഉണ്ടാകില്ലേ?
ഒറ്റദിവസം കൊണ്ട് തീരേണ്ട സംഭവം ഇത്രയും വഷളാക്കിയതിൽ അവിടത്തെ പ്രിൻസിപ്പാലിനും അധ്യാപകർക്കും വലിയ പങ്ക് ഉണ്ട് !!!
രക്ഷിതാക്കൾക്കിടയിൽ ആ കോളേജിന്റെ നിലവാരം നല്ലോണം കുറഞ്ഞിട്ടുണ്ടാകും, രഞ്ജിത്തിന്റെ അച്ഛനമ്മയെ പോലെ അല്ലാത്ത സ്വന്തം മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾ നാളെ അവരുടെ മക്കൾക്കും ഇതുപോലെ എന്തേലും മോശം അനുഭവം ഉണ്ടായാൽ അവിടത്തെ ആളുകൾ എങ്ങനെ ആ വിഷയം കൈകാര്യം ചെയ്യും എന്ന കാര്യത്തിൽ ആശങ്ക ഉണ്ടാകും
അനൂജയുടെ പ്രവർത്തി അറിഞ്ഞു അവളുടെ ചേച്ചിയുടെ പ്രതികരണം എന്തായി !!
അവളുടെ അമ്മയും ചേച്ചിയും മകളുടെ ശരിക്കുള്ള സ്വാഭാവം അറിഞ്ഞുകാണുമല്ലോ?
ഏതായാലും അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു✌️
വായനക്കാരാ ,
താങ്കളുടെ അഭിപ്രായത്തിന് നന്ദി ,
റിയക്ഷൻ ഒന്നും ഓവർ ആയിട്ടിയില്ല ,അവർക്കെല്ലാം മുന്നിൽ അവൻ നിലവിളിച്ചു നെഞ്ചത്തടിച്ചു കരഞ്ഞിട്ടൊന്നും ഇല്ല, അത്രയും നാള് ഉള്ളിലുള്ള അമർഷം ആണ് അവിടെ ആ സംസാരത്തിനിടെ അവന്റെ കണ്ണ് നിറയാൻ കാരണം , ആ സന്ദർഭത്തിൽ ആരുടേം കണ്ണ് നിറയും, തൊണ്ട ഇടറും ബ്രോ, അത്രത്തോളം വിഷമം അവൻ അനുഭവിച്ചിട്ടുണ്ട് ,. പിന്നെ പ്രിൻസിപ്പലിന്റെ അടുത്ത് നിലത്ത് തുപ്പിയത് , അത്രയും പ്രായമുള്ള ഒരാളെ തല്ലാൻ അവന് പറ്റിയില്ല , ആ സിറ്റുവേഷനിൽ അയാളോടുള്ള മുഴുവൻ വെറുപ്പാണ് അവൻ അവിടെ കാണിച്ചത്…
പിന്നെ രാജികയുടെ കാര്യം, അവൾ അത്രത്തോളം അവനെ സ്നേഹിക്കുന്നുണ്ട് ബ്രോ, അതിൽ ആർട്ടിഫിലിഷ്യലിറ്റി ഒന്നും ഇല്ല നൂറ് ശതമാനം ആത്മാർത്ഥമായ സ്നേഹമാണത് , അത്രയും നാള് കാണാതെ ഇരുന്നിട്ട് അവനെ തിരിച്ചു കിട്ടിയപ്പോ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുകയാണ് അവൾ … “” പിന്നെ പ്രേമം എന്നും പൈങ്കിളി ആണ് ബ്രോ “”…
കോളേജിന്റെ നിലവാരം താഴുന്നത് നമ്മുടെ വിഷയം അല്ലല്ലോ , അതൊക്കെ മാനേജ്മെന്റ് നോക്കട്ടെ , തത്കാലം നമുക്ക് ആവലാതി പെടാൻ വേറെ കാര്യങ്ങൾ ഉണ്ടല്ലോ…
പോലീസും പരിവാരവും ഒക്കെ അടുത്ത ഭാഗത്തിൽ ഉണ്ടാവും. അനൂജയുടെ കാര്യവും ബാക്കിയുള്ള എല്ലാം അടുത്ത ഭാഗത്തിൽ… എല്ലാം കൂടി ഈ പാർട്ടിൽ ഉൾപെടുത്താൻ പറ്റില്ല സഹോ ….
എന്തായാലും അഭിപ്രായം വ്യക്തമാക്കിയതിന് നന്ദി
?
പ്രിയപ്പെട്ട ” വായനക്കാരാ ”
നിങ്ങൾക്ക് അത് ഓവർ റിയാക്ഷൻ എന്നൊക്കെ തോന്നും പക്ഷെ എനിക്ക് തോന്നുന്നില്ല ലവർ പറഞ്ഞത് പോലെ ആ സിറ്റുവേഷനിൽ ആരായിരുന്നാലും അറിയാതെ അപ്പോൾ അവരുടെ മുന്നിൽ കരഞ്ഞു പോവില്ലേ. നിങ്ങൾ പഴയ ലാലേട്ടൻ മൂവിസ് ഒക്കെ കണ്ടിട്ടുണ്ടാവുമല്ലോ , എന്തിന് കിരീടം തന്നെ എടുത്ത് നോക്ക് സന്ദർഭം ഡിഫറെൻറ് ആണെങ്കിൽ കൂടി അവിടെ സേതുമാധവൻ കരയുന്നില്ലേ… ഇനിപ്പോട്ടെ , ലാലേട്ടന്റെ തന്നെ വേറെ ഒരു മൂവിയിൽ ഒരു കോർട്ട് സീൻ ഉണ്ട് ( മൂവിടെ പേര് ഓർക്കുന്നില്ല ) , ഇതിലെപോലെ താൻ ചെയ്യാത്ത കുറ്റം അനുഭവിച്ച കഥാപാത്രം തന്നെ അതും അതില് ലാലേട്ടൻ കരഞ്ഞു കൊണ്ട് ഡയലോഗ് പറയുന്നുണ്ട് , അപ്പൊ നിങ്ങൾ അതും ഓവർ ആക്ട് എന്ന് പറയുമോ? . ആ ഒരു സന്ദർഭത്തിന് വേണ്ടിയതേ അവിടെ ഉണ്ടായിട്ടുള്ളു എന്നാണ് എനിക്ക് തോന്നുന്നത്. പ്രിൻസിടെ മുഖത്താണ് അവൻ തുപ്പേണ്ടി ഇരുന്നത് അവന്റെ മാന്യത കൊണ്ട് അവൻ അത് ചെയ്തില്ല , ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ പ്രായം കുറഞ്ഞവർ ഇങ്ങനെ പെരുമാറണം, ദേഷ്യം വരുമ്പോ ഇങ്ങനെ പെരുമാറണം എന്നൊന്നും ഇല്ലല്ലോ .
രാജികക്ക് രഞ്ജിത്തിനോടുള്ള അളവറ്റ സ്നേഹം ആണ് നമ്മൾ അവിടെ കണ്ടത് അതിൽ പെണ്ണായ എനിക്ക് വരെ അസൂയ തോന്നി ഇങ്ങനെ സ്നേഹിക്കാൻ ഒരാളെ കിട്ടിയതിൽ .
മാതാപിതാക്കളുടെ കാര്യം ഞാനും ശെരിവക്കുന്നു അവര് അവനോട് റോങ്ങ് ആയിട്ടാ പെരുമാറിയത്. അവൻ അവരോടൊപ്പം പോവാഞ്ഞത് നന്നായൊള്ളൂ.
ഡിയർ ലവർ
ഈ ഭാഗവും ഗംഭീരമായിരുന്നു . നയനക്ക് കൊടുത്ത പണിയും സൂപ്പർ ഇനി അവൾ കാലുകളില്ലാതെ പുഴുവായി ജീവിക്കട്ടെ . അലീനയുടെ കാര്യമാണ് കഷ്ടം പാവം (അവസാനം പാവം തോന്നി ) ഫ്രണ്ടിനെ രക്ഷിക്കാൻ പോയി അതിന്റെ ജീവിതം
പോയി. സഞ്ജുവിന്റെ കാര്യവും അങ്ങനെതന്നെ പാവം അവൻ എന്ത് തെറ്റ് ചെയ്തിട്ടാ . രാജികയെ എനിക്ക് ഒത്തിരി ഇഷ്ടമായികേട്ടോ നല്ലൊരു കാമുകി തന്നെ അവൾ . അവളുടെ പരിചരണവും സ്നേഹവും എല്ലാം ഒരുപാട് ഒരുപാടിഷ്ടമായി . പറയുന്നവർ അങ്ങനെ പലതും പറയട്ടെ , അവരെയൊന്നും നോക്കണ്ട ഒരു റൈറ്റർടെ പൂർണ്ണ സ്വാതന്ത്ര്യം ആണ് കഥ എങ്ങനെ പോണം എന്ന് അത് പോലെ മുന്നോട്ട് കൊണ്ട് പോവുക . സർവ്വ മംഗളങ്ങളും നേരുന്നു .
നിങ്ങൾ ഉദ്ദേശിച്ച സീൻ നിർണയം സിനിമയിലെ ആനിയെ കൊന്നിട്ടില്ല എന്നു പറഞ്ഞു ലാലേട്ടൻ കോർട്ടിൽ കരയുന്ന സീൻ അല്ലെ.
യാ, അതു തന്നെ, എനിക്ക് അതു ഓവർ ആണെന്ന് ഒക്കെ തോന്നിയിട്ടുണ്ട്, ബട്ട് വീണ്ടും വീണ്ടും ആ സീൻ കാണുമ്പോ,സ്വന്തം ഭാര്യയെ കൊന്നിട്ടില്ല എന്ന് നിരപരാധി ആയ ഒരു ഭർത്താവിന് അങ്ങനെ അല്ലാതെ വേറെ ഒരു രീതിയിലും അതു എക്സ്പ്രസ്സ് ചെയ്യാൻ ആകില്ല, പിന്നെ മോഹൻലാൽ എന്ന് പറയുന്ന മനുഷ്യൻ ഒരിക്കലും ആർട്ടിഫിഷ്യൽ ആയിട്ടോ അല്ലെങ്കിൽ അഭിനയിക്കുന്നതായോ ഞാൻ കണ്ടിട്ടില്ല, ഒരു സിറ്റുവേഷൻ ജീവിതത്തിൽ വരുമ്പോ എങ്ങനെ റിയാക്ട ചെയ്യുവോ, അതുപോലെ ആണ് അങ്ങേരു ഓരോ സിനിമയിലും ജീവിക്കുന്നത്.
അതുകൊണ്ടോക്ക് തന്നെ ആണ് മലയാള സിനിമയിൽ പുള്ളി കഴിഞ്ഞേ ഒള്ളു എനിക്ക് ആരും ?
ലാലേട്ടൻ??
അഞ്ജലി, അതു വിട്, എല്ലാർക്കും അവരുടേതായ പേർസണൽ ഒപ്പീനിയന്സ് ഉണ്ടാകുമല്ലോ, പുള്ളിക് അങ്ങനെ തോന്നി കാണും, എന്ന് കരുതി പുള്ളിയോട് അങ്ങനെ തോന്നാൻ പാടില്ലെന്നോ, അല്ലെങ്കിൽ അങ്ങനെ അല്ലെന്നോ, നമുക്ക് തോന്നിയത് വേറെ രീതിയിൽ ആണെന്നോ പറയുന്നത്തിൽ പ്രസക്തി ഇല്ല.
ഇവിടെ പുള്ളി പറഞ്ഞ കാര്യങ്ങൾ പോസിറ്റീവ് ആയി തന്നെ ആണ് LOVER എടുത്തത്, സൊ അതു വിട്ടേക്ക്, എല്ലാർക്കും ഒരേ പോലെ തോന്നണം എന്നില്ലല്ലോ ?
@rahul
Methi ets enef ?
താൻ ഒന്ന് പോടോ കോപ്പേ.
Anjali
ഓരോരുത്തർക്കും വ്യത്യസ്തമായ കാഴ്ചപ്പാട് ആയിരിക്കുമല്ലോ ,
അദ്ദേഹത്തിന്റെ ആ കാഴ്ചപ്പാട് ഇവിടെ വ്യക്തമാക്കി , അത്രേ ഉളളൂ.. ജസ്റ്റ് ലീവ് ഇറ്റ് .
പിന്നെ ലാലേട്ടന്റെ കോർട്ട് സീൻ നിർണയത്തിലും ഉണ്ട് പിന്നെ ആര്യൻ സിനിമയിലും അത്തരത്തിലുള്ള ഒരു സീൻ ഉണ്ട് ” ഉപനയനവും , വേദാദ്ധ്യാനാവും കഴിഞ്ഞ് അഹിംസയും ഭക്തിയും ജീവിത മാർഗമായി സ്വീകരിച്ച എന്നെ നിങ്ങൾ കള്ളനാക്കിയില്ലേ ,…. കൊലപാതകിയാക്കിയില്ലേ ,…. കുറ്റവാളിയാക്കിയില്ലേ …. ഇതിൽ കൂടുതൽ എന്ത് ശിക്ഷയാണ് ബഹുമാനപ്പെട്ട കോടതിക്ക് ഇനിയെന്റെമേൽ വിധിക്കാനുള്ളത്…. Tell me how can you punish me more “”
ഒന്ന് വിടാതെ ലാലേട്ടൻ സിനിമകൾ എല്ലാം ഹാർഡ്ഡിസ്‌കിൽ ഇപ്പോഴും ഉണ്ട് , അതിൽ ക്‌ളാസിക് മൂവീസ് ആണ് എന്റെ ഫേവറിറ്റ് ., അതിലൊക്കെ ലാലേട്ടനെ കാണുമ്പോ തന്നെ എന്തോ ഒരു എനർജിയും സന്തോഷവും ഒക്കെയാണ് . എത്ര
കണ്ടിട്ടും മതിയാവാതെ ഇടക്കിടക്ക് അതൊക്കെ വീണ്ടും എടുത്ത് കാണുന്നത് കൊണ്ട് ഓരോ
സീനും ഡയലോഗ് വരെ കൃത്യമായി ഓർമ്മയുണ്ട് ..
ഏത് ലെവൽ അഭിനയമാണ് അദ്ദേഹം അതിലൊക്കെ കാഴ്ചവച്ചിട്ടുള്ളത് ????.. അതിനെയൊന്നും ഒരിക്കലും ഒരുകാലത്തും ആർക്കും ഓവർ ആക്ടിങ് എന്ന് പറയാൻ പറ്റില്ല , 100% ആ ക്യാരക്റ്റർ ആയി ജീവിക്കുകയായിരുന്നു ലാലേട്ടൻ..
ലാലേട്ടനെ പറ്റി പറഞ്ഞ് ഞാൻ ടോപിക്കിൽ നിന്ന് പോയി ?. അതങ്ങനെയാന്നെ അദ്ദേഹത്തെ പറ്റി പറഞ്ഞ് തുടങ്ങിയാ പിന്നെ ഞാൻ നിർത്തൂല .
അതൊക്കെ വിട് അഞ്‌ജലിക്ക് കഥ ഇഷ്ടായല്ലോ ,അത് മതി . ?.
?
ആര്യൻ???
Super broo..
Ee katha first part mathramme vayacirunullu
Innane njan fullum vayachathee superanne brooo…
❤️❤️
Musickiller ബ്രോ ???
താങ്ക്സ് മുത്തേ ❣️❣️❣️??