?രാവണചരിതം 6 [LOVER] 1508

“”” മുഖമില്ലാത്ത ഈ അക്ഷരങ്ങളുടെ ലോകത്തെ എന്റെ സുഹൃത്തുക്കളെ…. ,

എല്ലാർക്കും സുഖമെന്ന് കരുതുന്നു……………… കഴിഞ്ഞ ഭാഗങ്ങൾ വായിച്ച് പിന്തുണ അറിയിച്ച എല്ലാർക്കും എല്ലാർക്കും എൻറെ നന്ദിയും സ്നേഹവും അറിയിക്കുന്നു…..

?രാവണചരിതം 6?
Raavanacharitham Part 6 | Author : Lover | Previous Part

 

“”” ഇത്രയും നാള് എന്നെ പുച്ഛിച്‌ നടന്നവരുടെയൊക്കെ മുന്നിൽ തല ഉയർത്തിപ്പിടിച്ചു നിക്കാനുള്ള കൊതി.., അതെന്നെ വല്ലാതെ പിടികൂടിയിരുന്നു… , ജയിക്കണം…, ഇവിടെയെങ്കിലും എനിക്ക് ജയിക്കണം…. .. .. .

“”” നീണ്ട 18 മണിക്കൂറുള്ള ട്രെയിനിലെ തൂങ്ങിപിടിച്ചും , ചാരിനിന്നും ഉന്തും തള്ളും സഹിച്ചും ഞങ്ങൾ ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി….. യാത്രയിലുടനീളം അവളെന്നോട് ഒരു വാക്ക് പോലും മിണ്ടിയില്ല , വാതുറന്നാൽ ഞാൻ എങ്ങനെ പെരുമാറും എന്നറിയാവുന്നത് കൊണ്ടാവും, എന്റെ മുഖത്ത് പോലും നോക്കാതെയാണ് അവള് ഇത്രയും നേരം കഴിച്ച്കൂട്ടിയത്…………..

“” രാത്രി സ്റ്റേഷനിൽ വന്നിറങ്ങുമ്പോ സമയം 9 കഴിഞ്ഞിരുന്നു…, ആ ഒരു രാത്രി , ഞങ്ങളുടെ അപ്പോഴത്തെ കോലം ഒക്കെ വച് തങ്ങാൻ ഒരിടമേ ഉളളൂ… ‘””കോളേജ്… “””…. വേറെയെങ്ങോട്ടും ഈ അവസ്ഥയിൽ പോവാൻ പറ്റില്ലല്ലോ………… കയ്യിൽ ബാക്കിയുള്ള 50 രൂപയും ആയി ഞങ്ങൾ നടന്നു………, ഇടക്ക് അത് വഴി പോയ ഓട്ടോറിക്ഷക്കെല്ലാം കൈ കാണിച്ചെങ്കിലും ഞങ്ങളുടെ രൂപം കണ്ടിട്ടാവണം ആരും നിർത്തിയില്ല……… ഒടുവിൽ അത് വഴി പോയ ഒരു പ്രായമായ അപ്പാപ്പൻ ഞങ്ങളെ കണ്ട് ഓട്ടോ നിർത്തി.. , അയാൾ ഞങ്ങളെ കോളേജിന്റെ മുന്നിൽ എത്തിച്ചു……….

“”” ഗേറ്റ് ഒക്കെ അടച്ചിട്ടത്കൊണ്ട് മതില് ചാടിക്കടന്നാണ് ഞങ്ങൾ കോളേജിലേക് കേറിയത്…, …… എന്തോ.. അന്നേരം എനിക്ക് നേരെ ടെറസിലേക്ക് പോവാനാണ് തോന്നിയത്.., എന്നെ എതിർക്കാതെ അവളും എന്നോടൊപ്പം അങ്ങോട്ട് വന്നു……….

‘ വാട്ടർ ടാങ്ക് ഒക്കെ വച്ചിരിക്കുന്നതിന്റെ അടുത്ത് ചെന്ന് ഞാ ൻ ഇരുന്നു…… ഒന്നും മിണ്ടാതെ കുറച്ച് മാറി അവളും…………

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

“”” മോളേ… രാജീ………. നീയും വരുന്നോ ഞങ്ങളുടെ ഒപ്പം… നീയെങ്ങനാ കുട്ടി ഒറ്റക്ക്….. “”……….. ………………………………

 

“” അതിന് ഞാൻ ഒറ്റക്ക് ഒന്നും അല്ലല്ലോ അമ്മാ… ഹോസ്റ്റലിൽ വേറെ ആളുകളും ഉണ്ടാവില്ലേ……. “”……………..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

184 Comments

Add a Comment
  1. ഹീറോ ഷമ്മി

    Lover ബ്രോ, ഇന്നാണ് കഥയുടെ 6 ഭാഗവും വായിച്ചത്…… ബ്രോയുടെ fate ഉം മിസ്റ്ററിയും മുമ്പ് വായിച്ചിരുന്നു…. എല്ലാം ഒന്നിനൊന്നു മെച്ചം.

    ഇനി ഈ കഥയെപ്പറ്റി, മൊത്തത്തിൽ ഒരു ത്രില്ലെർ മോഡിൽ തുടങ്ങിയകഥ പിന്നീട് ഈ ഭാഗം വായിച്ചു നിർത്തുമ്പോൾ ആഴമുള്ള പ്രണയ സാഗരത്തിൽ എത്തി നില്കുന്നു….. സത്യം പറഞ്ഞാൽ ഇന്നലെ ആണ് കഥ വായിച്ചു തുടങ്ങിയത്… രാത്രി 12:30 മണിക്ക് 2ഭാഗം വായിച്ചു നിർത്താം എന്നാ കരുതിയത് പക്ഷ ഉണ്ടായിരുന്ന സസ്പെൻസ് കൊണ്ട് മനുഷ്യന്റെ ഉറക്കം പോയി എന്ന് പറഞ്ഞ മതിയല്ലോ…. ഇന്നലെ 5ഭാഗം വായിച്ചു കിടക്കുമ്പോ സമയം രാവിലെ 5മണി… ബട്ട്‌ കളഞ്ഞ ഉറക്കം വെറുതെ ആയില്ലല്ലോ… അതാ ഒരു ആശ്വാസം… പിന്നെ കഥ നല്ല ഫ്ലോയിൽ പിടിച്ചിരുതുന്ന വിധത്തിൽ ആയിരുന്നു…. നല്ല ഒഴുക്കുണ്ടായിരുന്നത്കൊണ്ട് വിരസമായി തോന്നിയില്ല പിന്നെ ഈ പ്ലോട്ട് ഒക്കെ എവിടെന്നു കിട്ടുന്നു ബ്രോ…. അസാധ്യ കൊണ്സിപ്റ്റ്…
    പ്വോളി അവതരണം…. എനിവേ ഞാൻ പറഞ്ഞു പറഞ്ഞു ബോർ ആക്കുന്നില്ല…..
    അടുത്ത പാർട്ട്‌ നു കട്ട വെയ്റ്റിംഗ്….
    വേറെ തരില്ലേ അടുത്ത ഭാഗം….???
    എന്നും സ്നേഹം മാത്രം
    ഹീറോ ഷമ്മി (Hero Shammy)

    1. ഷമ്മി ബ്രോ ???

      6 പാർട്ടും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം മുത്തേ ???..

      അങ്ങനെ ഞാൻ ബ്രോയുടെ ഇന്നലത്തെ ഉറക്കം കളഞ്ഞല്ലേ . ❤️❤️.

      ഈ പ്ലോട്ട് ഒക്കെ ഞാൻ ചുമ്മാ എഴുതുന്നേ ഉളളൂ ബ്രോ , പക്ഷെ വേറെ ഒരു ഐറ്റം പ്ലാൻ ചെയ്യുന്നുണ്ട് ഇതുവരെ എഴുതിയതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥ. ആ ഈ കഥ തീർത്തിട്ട് വേണം അത് തുടങ്ങാൻ ..

      അടുത്ത ഭാഗം വേഗം തന്നെ തരാൻ ശ്രമിക്കാം ബ്രോ.

      സ്നേഹത്തോടെ
      LOVER.

      ??

      1. ഹീറോ ഷമ്മി

        ❤❤

  2. പൊളി പൊളി പൊളിയേ ??

    ഹോ, എന്റെ പൊന്നോ ഹെവി ആയിരുന്നു ഈ പാർട്ട്‌, ഞാൻ ഏറ്റവും ആഗ്രഹിച്ച പാർട്ട്‌ ഇതാണോ എന്ന് എനിക്ക് ഡൌട്ട് ഇണ്ട്, രാജി + രഞ്ജിത്ത് സീൻസ്, ഹോ മോനെ പേജ് തീർന്നു പോയ വഴി അറിഞ്ഞില്ല, ഫ്ലോലെസ്സ് എക്സ്പീരിയൻസ് എന്നൊക്കെ പറയില്ലേ അതായിരുന്നു, അതിനു കാരണം ഞാൻ നേരത്തെ പറഞ്ഞത് പോലെ തന്നെ എന്റെ ഏറ്റവും ഇഷ്ട്ട പെട്ട സംഭവങ്ങൾ ഇതിൽ ഇണ്ടായിരുന്നു, പിന്നെ ഇതൊന്നും കൊണ്ട് ഞാൻ തൃപ്തനല്ലട്ടോ, കല്യാണം ഒക്കെ കഴിഞ്ഞ്, ആദ്യരാത്രി പിന്നെ അങ്ങോട്ട്, ഹ്മ്മ് ഹ്മ്മ്, അതൊക്കെ തന്നിട്ട് നീ പോയ മതി, ഇല്ലേലെങ്കിൽ ലവ് സ്റ്റോറിക്ക് ഒരു കംപ്ലീറ്റ്നെസ് ഇണ്ടാകില്ല, അതുകൊണ്ടാ ?☺️?

    നയനക്ക് കിട്ടിയത് കൊറഞ്ഞു പോയെന്നെ ഞാൻ പറയുവോള്ളു, ബട്ട്‌ സ്റ്റിൽ കിട്ടാവുന്നതിൽ വെച്ച ഏറ്റവും നല്ല ശിക്ഷ തന്നെ അവക്ക് കിട്ടി, പക്ഷെ അവളുടെ കൂട്ടുകാരി അലീനക്ക് കിട്ടിയത് എനിക്ക് നല്ലോണം ഫീൽ ചെയ്തു, പാവം സഞ്ജു, അവന്റെ കാര്യം ഓർക്കുമ്പോൾ സങ്കടം വന്നു ?

    പിന്നെ അവന്റെ അച്ഛനെയും അമ്മയെയും ഫയർ ചെയ്ത സീൻ പൊളിച്ചു, ഞാൻ പേടിച്ചിരുന്നു അവൻ അമ്മയോട് ക്ഷെമിക്കുമെന്ന്, ബട്ട്‌ അതുണ്ടായില്ല, നന്നായി കൊറച്ചു കാലം അവര് നീറി ജീവിക്കട്ടെ, പ്രതേകിച്ചു അവന്റെ അച്ഛൻ, അമ്മയും മോശം ഒന്നും അല്ല, അന്ന് അവനെ വീട്ടിൽ ആദ്യം ആ സംഭവം കഴിഞ്ഞ് കൊണ്ടുവന്ന ദിവസം പുള്ളിക്കാരി അടിച്ച ഡയലോഗ് ഒക്കെ ഇപ്പോഴും ഞാൻ ഓർകുന്നുണ്ട്, അതിനൊന്നും പുള്ളിക്കാരി കരഞ്ഞു തീർത്ത ദിവസങ്ങൾ ഒന്നും ഒരു ഞായികരണങ്ങളും അല്ല, വാക്കുകൾ കൊണ്ട് എക്കുന്ന മുറിവുകൾ മാറ്റാൻ അല്ലെങ്കിൽ മറക്കാൻ ഇത്തിരി പാടാ, അതു അനുഭവിച്ചാലേ അറിയുവോള്ളു ?

    പിന്നെ നീ ആ സ്കൂളിൽ രഞ്ജുവും അനുജയും പോകുന്ന സീൻ വെച്ച നയനയുടേം സിങ്ക് ചെയ്തത് ഹെവി ആയിരുനട്ടോ, അവള് ചുമ്മാ കൈ അരുത് ചാകുന്ന ഞാൻ കരുതിയെ, ഇത് പൊളിച്ചു, അതിന്റെ ഇടക്ക് രഞ്ജുവിന്റെ സലികുമാർ ഡയലോഗും, “എന്റെ അണ്ണാക്കിലേക്ക് കുത്തി കേറ്റാൻ അല്ല” ?????

    ഒന്നും വിടാതെ എല്ലാത്തിൻറ്റും കൊടുത്തു, അവനെ തല്ലി പറഞ്ഞ ആ കൂട്ടുകാർ എന്ന് പറഞ്ഞ തെണ്ടികൾക്ക് ഞാൻ ഓങ്ങി വെച്ചതാ അതും കൊടുത്തത് പൊളിച്ചു, ഞാൻ അമ്മയെയും അച്ഛനെയും മാത്രം പറയു എന്നാ കരുതിയെ, എല്ലാത്തിനും എണ്ണി എണ്ണി കൊടുത്തത് പൊളിച്ചെട മോനെ ????

    എനിക്ക് ഒരു ഡൌട്ട് ഒണ്ട്, അവൾ അവളുടെ വീട്ടിൽ വെച്ച അവൻ കളിക്കുന്നത് ജനാലയിലൂടെ കാണുന്നു എന്നെ പറയുന്ന സീൻ ഇല്ലേ, ഇതിൽ അവൻ ഫുട്ബോൾ കളിക്കുന്നത് കാണന്നു എന്നാണ് പറയണേ, ശെരിക്കും പണ്ട് ക്രിക്കറ്റ്‌ കളിക്കുന്നത് കണ്ടോണ്ട് ഇരുന്നു എന്നല്ലേ പറഞ്ഞെ, ഇനി ഇടക്ക് അവൾ ഫുട്ബോൾ കളിക്കാറുണ്ടോ എന്നാണോ ഈ പാർട്ടിൽ ഉദേശിച്ചേ? ??

    ഹോ എന്നാലും രാജി അവനെ കെയർ ചെയ്യണം സീൻ, എന്റെ മോനെ, ഒരു രക്ഷേം ഇല്ലായിരുന്നു, ഞാൻ അതിനെ പറ്റി പിന്നേം പിന്നേം പറയുന്നത് അതു ഞാൻ അത്രക്ക് എൻജോയ് ചെയ്തതുകൊണ്ടാണ് ???

    ഈ പാർട്ടിൽ കൊറേ പേജ് കണ്ടപ്പോ എനിക്ക് ഒരു പേടി ഉണ്ടായിരുന്നു നയന അവൻ തിരിച്ചു വന്നു കഴിയുമ്പോ വീണ്ടും ഒരു പനി കൊടുക്കും എന്നൊക്കെ, അതാണ് ഞാൻ വായിക്കാൻ വൈകിയെ, ഇല്ലേൽ അപ്പോ തന്നെ വായിച്ചേനെ, പിന്നെ ആ വിഷ്ണു തെണ്ടി എന്നോട് വാട്സാപ്പിൽ പറഞ്ഞു കൊണ്ടുപോയി നിർത്തിയേക്കുന്നത് സീൻ സ്ഥാലത് ആണെന്ന്, അപ്പൊ പേടി ആയി, ബട്ട്‌ പിന്നെ അല്ലെ മനസിലായെ അവൻ വേറെ ഒരു കഥയുടെ കാര്യ പറഞ്ഞെ എന്ന്, ഞാൻ ശെരിക്കും 39 പേജ് ആയപ്പോ പേടിച്ച വായിച്ചേ അവര് കിടക്കാൻ കേടകണ സമയത്ത് ആരേലും വന്നു ഉപദ്റവിക്കുന്ന സ്ഥലതാകും നിർത്തിയെ എന്ന് ഓർത്തു, എന്തായാലും നല്ല ആശ്വാസവും കിട്ടി, മനസും നിറഞ്ഞു ഈ പാർട്ട്‌ ???

    പിന്നെ ഇനി ഞാൻ പറയാൻ പോകുന്ന സെന്റെൻസ് നിനക്കല്ലേ, ഈ കമന്റ്‌ വേറെ ആരേലും വായിക്കുവാണേൽ അവർക്കാണ്, ആരും പേടിക്കണ്ട ഇവൻ ഈ കഥ ട്രാജഡി ആക്കിയാൽ ഇവനെ ഞാൻ വീട്ടിൽ കേറി തല്ലും, അതു എങ്ങനെ എന്ന് ചോദിച്ചാൽ, എങ്ങനെയെങ്കിലും ???

    അപ്പൊ മോനെ ലവരെ, എനിക്ക് വാക്കുകൾ ഇല്ല, രാജി ചേച്ചി, അല്ലെങ്കിൽ രാജി മിസ്, അല്ലെങ്കിൽ രാജി എന്റെ മനസ് നിറച്ചു കളഞ്ഞു, അതിനു നിന്നോട് മാത്രേ നന്ദി പറയാൻ ഒള്ളു ??

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വിഷ്ണു?

      അന്തസ്സ് ഉണ്ടല്ലോടാ…അന്തസ്സ്..
      ആ സലീം ഏട്ടൻ ഡയലോഗ് ?

      1. അതിപ്പോ നീ എന്നോട് പറയാണ്ട് ഇരുന്ന് ഞാൻ തന്നെ വായിച്ചാലും അതു ഇടും, കാരണം അതു അത്രക്ക് ഫേമസ് അല്ലേടാ തെണ്ടി ??

        1. വിഷ്ണു?

          ഒന്ന് പോടോ താൻ?

    2. ഹീറോ ഷമ്മി

      Yaya…. ഞാൻ ഓർക്കുന്നു…..?

    3. രാഹുലേ ??????

      എന്തൊക്കെയുണ്ട് മച്ചൂ സുഖം തന്നെയല്ലേ?..

      അങ്ങനെ ചെക്കൻ രാജിയുടെ ഒപ്പം ആയി ??..

      പാവം സഞ്ജു ,, അവന്റെ കാര്യത്തിൽ
      എനിക്കും സങ്കടമുണ്ട് … ആ എല്ലാം നല്ലതിന് വേണ്ടി ആയിരിക്കും..

      ഇത്രയൊക്കെ കഴിഞ്ഞിട്ടും വീണ്ടും ആ വീട്ടിലേക്ക് അവൻ പോയാ ശെരിയാവില്ലെന്നു തോന്നി , അതോണ്ട് ചെക്കനെ രാജീടെ കൂടെ വിട്ടു. ?.

      പിന്നെ സംശയം , അതിനെ പറ്റി പറയാ …

      ആദ്യത്തെ പാർട്ടിൽ ഞാൻ പറഞ്ഞത് നീ ഓർക്കുന്നുണ്ടോ അവന്റെ അനിയൻ അവൻ ഫുട്ബോൾ കളിക്കാൻ പോവുമ്പോ കൂടെ പോവുമെന്ന് , അത് ഇതിനൊക്കെ വളരെകാലം ശേഷമാണ് എങ്കിലും ..

      അന്നേ ദിവസം അവൾ കണ്ടത് അവൻ ക്രിക്കറ്റ്‌ കളിക്കുന്നതാണ് .. പക്ഷെ ഫുട്ബാൾ ആണ് അവന്റെ മെയിൻ ..

      അവിടെ രണ്ടും പോവും (ലാലേട്ടൽ jpeg ).?..
      ഈ പാർട്ട്‌ ഞാൻ കുറച്ചു സ്മൂത്ത്‌ ആക്കി , സാരമില്ല നമുക്ക് അടുത്ത പാർട്ടിൽ സെറ്റ് ആക്കാട്ടോ ??..

      പിന്നെ നിന്റെ നന്ദി , അതെന്നോട് പറയണോ, എപ്പോഴും കഥ വായിച്ച് ഇത്രയും നീണ്ട കമന്റ് തരുന്ന നിന്നോടൊക്കെയല്ലേ ഞാനത് പറയണ്ടത് … ..

      //ഇവൻ ഈ കഥ ട്രാജഡി ആക്കിയാൽ ഇവനെ ഞാൻ വീട്ടിൽ കേറി തല്ലും, അതു എങ്ങനെ എന്ന് ചോദിച്ചാൽ, എങ്ങനെയെങ്കിലും ???///

      ഉവ്വ , നീ വരുമ്പോ ഞാൻ ഇങ്ങനെ നെഞ്ചും വിരിച് നിക്കാ , ഒന്ന് പോയെടാ ഞാൻ മുങ്ങും ?..

      എന്നെ നോക്കണ്ട ഇന്ന് മുതൽ ഏത് നിമിഷവും ഞാൻ ഒളിവിൽ ആവും ..

      സ്നേഹത്തോടെ
      LOVER.

      ???

      1. അപ്പൊ അവനും ഞാനും ഒരേ വേവ് ലെങ്താ എല്ലാം കളിക്കും, ബട്ട്‌ ഫുട്ബോൾ ആണ് മെയിൻ ??

        1. ഹീറോ ഷമ്മി

          അപ്പൊ ഞാൻ ആണ് റേഞ്ച്….. എനിക്ക് ഫുട്ബോൾ കളിക്കാനേ അറിയൂല…. ബട്ട്‌ ക്രിക്കറ്റ്‌ അതിൽ ???

    4. മേനോൻ കുട്ടീ , ഷമ്മി ബ്രോ

      അന്നവൾ കണ്ടത് അവൻ ക്രിക്കറ്റ് കളിക്കുന്നതാ , ബട്ട്‌ ഫുട്ബാൾ ആണ് നമ്മുടെ ചെക്കന്റെ മെയിൻ .. അവൻ എല്ലാം കളിക്കുന്നേ ??

  3. ???….

    സൂപ്പർബ് ബ്രോ..

    Waiting 4 nxt part…

    1. @ Mr. Black

      താങ്ക്സ് ബ്രോ ???

  4. വിഷ്ണു?

    ശ്ശേ..! ഇൗ ഭാഗത്തിൽ അജു മിസ്സ്‌ന്റെ കാര്യം രഞ്ജിതിനോട്‌ പറയും എന്ന് പ്രതീക്ഷിച്ചു?

    എന്റെ മോനെ ഇതായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടത്..പക്ഷേ രാജി ഇതൊക്കെ ചെയ്യുന്നത് എന്തിനാണെന്ന് രഞ്ജിത്തിന് ഒരു സംശയം ഉണ്ട് എങ്കിലും ഇതുവരെ പറയാത്തത് കൊണ്ട് ഒരു പേടി പോലെ?.
    അടുത്ത ഭാഗത്തിൽ എങ്കിലും പറയിക്കുമോടെയ്??
    രാജിയെ ഇപ്പൊ ഒരുപാട് ഇഷ്ടം ആയി വരുന്നുണ്ട്?.ഓരോ കാര്യവും ചെയ്യുന്നത് ഒക്കെ കാണുമ്പോൾ..എന്താ പറയേണ്ടത്??.പെട്ടെന്ന് തന്നെ ആ പ്രണയം അവൻ തിരിച്ചറിഞ്ഞാൽ മതി എന്നാണ് ഇപ്പൊ..?

    പിന്നെ പ്രിൻസി കെടന്നു വെള്ളം കുടിക്കുന്ന സീൻ വളരെ ഇഷ്ടായി..അയാൾക് രാജി കൊടുത്തത് നല്ല അടിപൊളി പണി ആണ്??

    കലിപ്പ് തീരുന്നില്ല..ആ നയനക്ക്‌ ഒരു എട്ടിന്റെ പണി കൊടുക്കണം എന്ന് പ്രതീക്ഷിച്ചു വന്നതാ.അവൾക് പോയി വണ്ടിക്ക് വട്ടം ചാടാൻ തോന്നിയത് കോപ്പ് ?. കാല് പോയത് ആണെങ്കിലും അവള് അങ്ങനെ പെട്ടെന്ന് അങ്ങ് തീർന്നത് ഒരു സുഖം തോന്നിയില്ല…പിന്നെ കൂട്ട് നിന്ന ആ പെണ്ണ് ചാവേണ്ടി ഇരുന്നില്ല..(ഇപ്പൊ രാഹുൽ വരും?)അവൾക് ഒരു ചെറിയ പണി മതിയായിരുന്നു..എന്നാലും കൊഴപ്പമില്ല?.അവള് പോയി വിളിച്ച് വരുത്തിയതല്ലെ.

    അപ്പോ ഇൗ ഭാഗം ഒരുപാട് ഇഷ്ടമായി..??.അടുത്ത ഭാഗം പോരട്ടെ..ഒരുപാട് സ്നേഹത്തോടെ?♥️

    1. വിഷ്ണൂ ?????

      സുഖമല്ലേ മച്ചാ ?…

      //അടുത്ത ഭാഗത്തിൽ എങ്കിലും പറയിക്കുമോടെയ്///

      ശ്രമിക്കാം മുത്തേ ???..

      കൊടുക്കേണ്ടവർക്കൊക്കെ വേഗം എല്ലാം കൊടുത്ത് തീർത്തു.. അതിന്റെ ഇടയിൽ അകാലത്തിൽ അലീനയുടെ ജീവനും പൊലിഞ്ഞു .

      എന്ത് ചെയ്യാനാ മുത്തേ വിധി ഇങ്ങനെയൊക്കെ ആയില്ലേ… ആ ഇനിയുള്ള പാമ്പിനെ പോലെ ഇഴഞ്ഞു തീരാനായിരിക്കും ആ നയനയുടെ വിധി എന്ന് കരുതി സമാധാനിക്ക് നീ ❤️.

      അതൊക്കെ പോട്ടെ കഥ ഇഷ്ട്ടായല്ലോ എനിക്ക് അത് മതി ❣️❣️❣️❣️??.

      സ്നേഹത്തോടെ
      LOVER.

      ??

  5. നിലപക്ഷി

    ഞാൻ ഈ കഥ ഇതുവരെയും വായിച്ചിട്ടും ഇല്ല ലൈക്‌ ചെയ്തിട്ടും ഇല്ല eanittum ഞാൻ ഇപ്പോൾ സൈറ്റ് ഓൺ ആക്കിയപ്പോൾ ഈ കഥയും മറ്റ് രണ്ട് കഥകൾ കൂടിയും ലൈക്‌ ചെയ്തതായി കാണിച്ചിരിക്കുന്നു. ഇത് എങ്ങനെയാ നമ്മുടെ id മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ

    1. @ നിലപക്ഷി

      അറിയില്ല ബ്രോ, അതെന്താണ് എന്ന്..
      ഐഡി വേറെ ആരും യൂസ് ചെയ്തത് കൊണ്ടാണ് എന്ന് തോന്നുന്നില്ല , . എന്തായാലും ബ്രോ കുട്ടേട്ടന് ഒരു മെയിൽ അയച്ചു നോക്ക് ..

      ?

  6. ചാക്കോച്ചി

    മച്ചാനെ…ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു…..പകയും പ്രതികാരവും ഒക്കെ കെട്ടടങ്ങിയ സ്ഥിതിക്ക് ഇനി മുതൽ പാവം അനുവിന്റെ റോൾ എന്താണെന്ന് അറിഞ്ഞാൽ കൊള്ളാം…. പിന്നെ രാജി പൊളിയാണ്.. ഇഷ്ടായി…. എന്തായാലും വരു ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ….

    1. നന്ദി ചാക്കോച്ചീ ????

      ഇനീം കൊറേ സംഭവിക്കാൻ ഉണ്ട് ബ്രോ ??.

      ???

  7. Ini ethra part undakum bro?

    1. കൃത്യമായി പറയാൻ പറ്റില്ല ബ്രോ, എന്നാലും ഒരു 5-6 പാർട്ട്‌ കൂടി കാണും എന്നാണ് എന്റെയൊരു നിഗമനം ..

      ?

  8. മേനോൻകുട്ടീ ???..

  9. Pwoli broo??? ethrem vegam rajiyem ranjithinem onnipikkanam????

    1. Akshay ബ്രോ ????

  10. അപ്പൂട്ടൻ

    ഞാൻ ആലോചിക്കുകയായിരുന്നു ആനയുടെ കൂട്ടുകാരി അലീന അവൾക്ക് എന്ത് സംഭവിക്കും എന്ന്. കാരണം ഡയനാ തീർച്ചയായും വിചാരിക്കും തന്നെ ചതിച്ചത് എങ്ങനെ ആയിരിക്കുമെന്ന്.എന്നാൽ അലീന അറിഞ്ഞുകൊണ്ട് ചെയ്തതല്ല താനും. ഇപ്പോൾ അതിനൊരുത്തരം ആയി. വായിച്ചു തുടങ്ങിയപ്പോൾ ഈ അദ്ധ്യായത്തിൽ തോന്നിയ ഡൗട്ട് ആയിരുന്നു ഇത്. എത്രയും വേഗം ആർ സ്നേഹം തിരിച്ചറിയാനുള്ള കഴിവ് ആണ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രിയപ്പെട്ട കഥാകാരന് സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

    1. നന്ദി അപ്പൂട്ടാ ????

      എത്രയും വേഗം അവൻ ആ സ്നേഹം തിരിച്ചറിയട്ടെ …
      നമുക്ക് നോക്കാം ഇനിയെന്തൊക്കെ സംഭവികൂന്ന് .

      ???

  11. Nayanayudeyum ranjuvum thammilulla kuta sammadham pradheekshikunnnu

    1. Aj ബ്രോ,, ?

      അത്രക്കും വേണോ… )??.

  12. സീരിയസ്സായി ഒരു ഡയലോഗ് എഴുതുമ്പോൾ അവിടെ സ്പെല്ലിങ് മിസ്റ്റേക്ക് വരാതെ സൂക്ഷിക്കുക. ‘പിഷാസ്‌’, ‘ക്രൂഷിക്കുക’. വായിക്കുമ്പോൾ ചിരിയാണ് വരുന്നത് ?

    1. @Nikila

      യൂസ് ചെയ്യുന്ന ആപ്പ് കൊണ്ട് പറ്റുന്നതാണ്, സാധാരണ അവസാനം ഞാൻ കറക്ഷൻ നടത്താറുണ്ട് , ഈ പാർട്ട്‌ സബ്‌മിറ്റ് ചെയ്യുന്നതിന് മുന്നേ അതിനുള്ള ടൈം കിട്ടിയില്ല . തെറ്റുകൾ ക്ഷമിക്കുക അടുത്ത ഭാഗം മുതൽ അത് ശ്രദ്ധിക്കാം

      ?

  13. വേട്ടക്കാരൻ

    ബ്രോ,എന്താപറയേണ്ടേ അത്യുഗ്രൻ ഈ പാർട്ടും.രഞ്ജിത്തിനോട് അവർ ചെയ്തതോർക്കുമ്പോൾ പ്രതികാരം ഇത്തിരി കുറഞ്ഞുപോയൊന്നൊരു സംശയം.രാജിക യുടെ സ്നേഹം രഞ്ജിത്ത് എത്രയും പെട്ടെന്ന് തിരിച്ചറിയട്ടെ…?അവനെ കാണാതെ പോയപ്പോൾ ഊണും ഉറക്കവും നഷ്ടപ്പെട്ടു ഭ്രാന്തിന്റെ വക്കിലെത്തിയതല്ലേ…ആ പാവം.ആ സ്നേഹം കാണാതെ പോവരുത്.ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്..

    1. നന്ദി വേട്ടക്കാരാ ????

      പ്രതികാരം ഇനീം ഡോസ് കൂട്ടണം എന്നുണ്ടായിരുന്നു പക്ഷെ അത് വരും ഭാഗങ്ങളെ ബാധിക്കും എന്നത് കൊണ്ട് മെത്തേഡ് മാറ്റിപ്പിടിച്ചു..

      നമുക്ക് നോക്കാം ഇനി എന്തൊക്കെ സംഭവിക്കൂന്ന്..

      ❤️❤️❤️

  14. Machane poli❤️??
    Valareyere ishtamaya oru part aanidh?
    Angne prashnanagal kalangi thelinju aa matte mol nayanakkitt nalla pani kittuvem chydhu
    Raji ethra mathraman avane snehikkunnadh avlude pranayam renjith thirichariyatte??
    Avre theerchayayum onnippikkane?
    Arjun avnte chunk avne kurich endha parayande edh prashnathilum avn thaangayi koode ninnavan a great friend❤️
    Nxt partin kathirkkunnu?
    Snehathoode……….❤️

    1. Berlin ബ്രോ ???

      കഥ ഇഷ്ടയല്ലോ , അത് മതി ❤️❤️❤️❤️

      പ്രശ്നങ്ങൾ ഒന്നും പൂർണ്ണമായും കലങ്ങിതെളിഞ്ഞിട്ടില്ല ??..

      ❣️❣️❣️

  15. പൊളിച്ചു മോനെ…. that sweet revenge…..

    1. @ Mr. Nobody.

      താങ്ക്സ് മുത്തേ ❤️❤️❤️❤️

  16. Bro….super…
    Mayede karyam angane gudha hava
    Aleena marikandaayirnnu..Onnilelum itiri engilum nannaythalle avasanam
    Pinne raji teacher….Sneham ang niranj ozhukuvan.
    Ini enthokke paranjalum anoojenod sahatapam maatram mathi…premam aavruth…

    As usual adipoli
    Waiting for next part
    With love
    Sivan❤️

    1. നന്ദി sivan ബ്രോ ??

      ആള് മാറി മായ അല്ല നയനയാണ്…

      ഹാ.. കാത്തിരുന്ന് അറിയാം ഇനിയെന്താവൂന്ന് ?

      ??

    1. Akku ???

  17. M.N. കാർത്തികേയൻ

    രഞ്ജിത്ത് അങ്ങനെ പറഞ്ഞ കൊണ്ട് അനൂജ ആത്‍മഹത്യ വല്ലോം ചെയ്യാൻ നോക്കുമോ മുന്നത്തെ പോലെ. അതിന്റെ സെന്റിമെന്സ് കൊണ്ട് അവളോട് വല്ലോം ഇഷ്ടം തോന്നിയാൽ രാജി തീർന്നു.പക്ഷേ അർജുൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമായിരിക്കും.എന്തായാലും രാജിക്ക് തന്നെ അവനെ കിട്ടട്ടെ

    1. കാർത്തി ബ്രോ ?

      എങ്കെ പാത്താലും നീ ???..

      ചുമ്മാ പറഞ്ഞതാട്ടോ നീ എപ്പോ വേണേലും വാ മുത്തേ..

      നമുക്ക് നോക്കാ വരും ഭാഗങ്ങളിൽ എന്താവൂന്ന് . ??

      ???

  18. Raji മിസ്സ്‌ന് തനെ ചെക്കന് കൊടുക്കണം.. pine aa Anuja എവിടെ അവളുടെ വിവരം ഒന്നും കണ്ടില്ല അവളും സ്നേഹിച്ചത് elle കാട്ടിൽ വെച്ച് കുറച്ച് anubavichille പാവം അവളെ കുറിച്ച് ഒന്നും പറഞ്ഞില്ല ee partial.. നയന നയിന്റെ മോൾക് അങ്ങിനെ തനെ വേണം..

    1. Shas ബ്രോ , ??

      എല്ലാം വരും ഭാഗങ്ങളിൽ ??

      ❣️❣️

  19. പടവിടൻ ?

    അടിപൊളിആയിട്ടുണ്ട് bro അടുത്ത part നായി കാത്തിരിക്കുന്നു ?????????????

    1. നന്ദി പടവീടൻ ???

    1. ????

  20. അടിപൊളി….
    രാജി അവന് തന്നെ കൊടുക്കണേ… പിന്നെ അനൂജ ആയിട്ട് ഒള്ള പ്രേശ്നങ്ങൾ ഒകെ തീർക്കണം… അവൾ ഒരു പാവം കൊച് ആണ്…
    പിന്നെ അമ്മയെ വേദനിപ്പിക്കല്ലേ ട്ടോ…അവൻ അമ്മയോട് അങ്ങനെ ഒകെ പറഞ്ഞപ്പോൾ ചങ്ക് ഒന്ന് പിടഞ്ഞു.

    അധികം വഴുകാതെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു

    ഇനി അത്ര പാർട്ട്‌ ഉണ്ടാകും?..

    1. Hafis ബ്രോ ??

      ഇനിയെന്തൊക്കെ എന്ന് കാത്തിരുന്ന് അറിയാം,, അവനോട് ചെയ്തത് വച് അപ്പൊ അവന് അങ്ങനെ പറയാനേ തോന്നിയുള്ളൂ.. അങ്ങനെയൊക്കെ പറഞ്ഞതിൽ അവനെപ്പോലെ എനിക്കും വിഷമമുണ്ട് .. ആ… എല്ലാം ശെരിയാവുമായിരിക്കും ..

      എത്ര പാർട്ട്‌ ഉണ്ടാവുമെന്ന് ചോദിച്ചാ വ്യക്തമായി പറയാൻ പറ്റില്ല ബ്രോ.. എന്നാലും ഒരു 5-6 പാർട്ട്‌ കൂടി ഉണ്ടാവുമെന്നാണ് എന്റെ ഒരു നിഗമനം ,, .

      ???

  21. Machane e part kidikki. Than vere level atta. Vegham adutha part verumen pratheekshikunnu ❤️?

    1. താങ്ക്സ് മുത്തേ ????

  22. Dear Brother, ഈ ഭാഗം വളരെ സന്തോഷം തന്നു. പക്ഷെ അലീനയുടെ മരണത്തിലും സഞ്ജുവിന്റെ അവസ്ഥയിലും ദുഃഖം തോന്നുന്നു. നയനക്ക് അർഹിച്ച പണി തന്നെ കിട്ടി. രാജിയുടെ കേറിങ് സൂപ്പർ. അവളുടെ മനസ്സ് അറിയുമ്പോൾ അവൻ അതുൾക്കൊള്ളാൻ തയ്യാറാവുമോ. പിന്നെ കോളേജിലെ അവസ്ഥ അറിയില്ല. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Thanks and regards.

    1. നന്ദി Haridas ബ്രോ ???

      കിട്ടേണ്ടവർക്കൊക്കെ എല്ലാം കൊടുത്തിട്ടുണ്ട് , അലീന .. അവളുടെ കാര്യത്തിൽ ചെറിയ വിഷവും.

      ഉടനെ തന്നെ അടുത്ത ഭാഗം എത്തിക്കാൻ ശ്രമിക്കാം ബ്രോ

      ❣️❣️

  23. സൂപ്പർ പറയാൻ വാക്കുകളില്ല അടുത്ത ഭാഗം അടുത്ത വെള്ളിയാഴ്ച തന്നെ ഇടണം കേട്ടോ

    1. താങ്ക്സ് Salman ബ്രോ ???.

      മാക്സിമം ശ്രമിക്കാം ബ്രോ ❣️❣️❣️

  24. പൊളിച്ചു….??
    നയനക്ക് പണി കിട്ടി..
    അലീനക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ
    അവളെ രക്ഷിക്കാൻ..
    അത് തീരുമാനം ആയി
    രാജിയുടെ സ്നേഹം അവൻ തിരിചറിയുമൊ..?
    കാത്തിരിന്നു കാണാം,…..!

    waiting…… for ….next…. പാർട്ട്‌..❤❤❤

    1. Sidh ബ്രോ ???

      പാവം നയനയെ രക്ഷിക്കാൻ പോയതാ , എന്നിട്ടിപ്പോ ഈ ഗതിയായി … ആ .. സംഭവിച്ചത് എല്ലാം നല്ലതിന് ..

      ❣️❣️❣️

  25. പാവം സഞ്ജു അലീനയുമായിട്ട് കണ്ട സ്വപ്നവും പോയി.ലിസ്റ്റിൽ സഞ്ജു ഒരു അണ്ടി പോയ അണ്ണാൻ…

    എന്താലെ…..

    1. Vyshnv ബ്രോ ,

      അതേ പാവം സഞ്ജു ??

  26. വിരഹ കാമുകൻ???

    രാജിയുടെ സ്നേഹം അവൻ അറിയാതെ പോകുമോ???

    1. കാത്തിരുന്നറിയാം ബ്രോ ???

      ❣️❣️

  27. പൊളിച്ചു മോനെ…

    മിസ് അടിപൊളി…..

    ഇതൊക്കെ ആണ്‌ മിസ്സുമാര്… എനിക്കും ഉണ്ടായിരുന്നു കുറെ എണ്ണം… ഒന്ന് സ്നേഹത്തോടെ എന്നെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല (കൈലിരിപ്പിന്റെ ഗുണം ആവും?)

    എന്തായാലും അവളുടെ ആഗ്രഹം നടക്കട്ടെ… എല്ലാം നന്നായി നടക്കട്ടെ…

    നല്ല ഒരു ഭാഗത്തിന് നന്ദി… ഒരുപാട്‌ സന്തോഷം തരുന്ന ഒരു ഭാഗം ആയിരുന്നു… ❤️

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤️?❤️

    1. പോരാളീ ?????..

      എനിക്കും ഉണ്ടായിരുന്നു കുറെ എണ്ണം… ഒന്ന് സ്നേഹത്തോടെ എന്നെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല (കൈലിരിപ്പിന്റെ ഗുണം ആവും?).. ഏറെക്കുറെ എൻറെ കാര്യത്തിലും ???..

      രഞ്ജിത്തിന്റെ യോഗം അല്ലാണ്ട് എന്ത് പറയാൻ … കഥയൊക്കെ ഇഷ്ടയല്ലോ സന്തോഷായി ??..

      പിന്നെ അടുത്ത കഥയുടെ കാര്യം എന്തായി , എപ്പോ വരും അത്.. ?..

      ???

      1. കഥ എഴുതണം… നോക്കട്ടെ പറ്റിയ സമയത്ത് എഴുതി തുടങ്ങണം…

        വരും വരാതിരിക്കില്ല ?

        1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *