“””””” അപ്പൊ മിസ്സേ…. ഇവനൊരു ജോലി റെഡി ആയിട്ടുണ്ട്,, നമ്മുടെ സൗത്തില്…. ഇന്ന് തൊട്ട് തുടങ്ങാനാ പറഞ്ഞെ……… “”…………………………………………. ഞാനൂടി ഇരുന്നപ്പോ അവൻ രാജിയോട് പറഞ്ഞു…, നേരത്തെ പറഞ്ഞാ അവൾ ഒടക്ക് ഉണ്ടാക്കും എന്നവന് നല്ലപോലെ അറിയായിരുന്നു … ..
“”””” എന്ത് ജോലിയാടാ….. “”………………………… അവൾ അജൂനോട് ചോദിച്ചു…..
“”””” അത് …… … ഡാ.. രഞ്ജു… നീ തന്നെ പറ…… “””……… നൈസ് ആയിട്ട് അതും എന്റെ തലയിൽ ഇട്ട് അവൻ നീങ്ങിയിരുന്നു……..
“””” ഒടുവിൽ ഞാൻ തന്നെ അവളോട് ജോലിയെക്കുറിച്ചും , ജോലിസമയത്തെ കുറിച്ചും പറഞ്ഞു……
“””” പറ്റില്ല ….. ഈ ജോലി വേണ്ട…, ഇത് ശെരിയാവൂല.. നമുക്ക് വേറെ നോക്കാ………… “””………………………………………………….. വിചാരിച്ച പോലെ എല്ലാം കേട്ട് കഴിഞ്ഞപ്പോ അവൾ ഒടക്ക് തുടങ്ങി…….
“”””” ഇപ്പൊ ഈ ജോലിയാ നല്ലത്… അതാവുമ്പോ അവന് രാവിലെ കോളേജിലും വരാൻ പറ്റും … നല്ല സാലറി…… “””””…..
“””” അജു പറഞ്ഞു തീരുംമുന്നേ രാജി അവനെ തറപ്പിച്ചു നോക്കി……………….. അതിന്റെ മുന്നിൽ അവൻ പതറുന്നത് കണ്ട് ഞാൻ അത്ഭുതപെട്ടു…..
“”””” ഇനിയവനെ നോക്കി പേടിപ്പിക്കാൻ നിക്കണ്ട ,,, ഞാൻ സമ്മതിച്ചിട്ടാ….. എനിക്കിപ്പോ എന്തായാലും ഈ ജോലി വേണം……………… “”…………. അപ്പോഴും അവനെ നോക്കി കണ്ണുരുട്ടുകയായിരുന്നു അവൾ….
“”””” വേണ്ട മോനൂ….. രാത്രി മൊത്തം , ഉറക്കം കളഞ്ഞ്….. ഈ ജോലി വേണ്ട നമുക്ക് വേറെ നോക്കാ……………. “”
“”””” അയ്‌ന് രാത്രി മൊത്തം ഇല്ല…, ഒരു 2 – 2.30 ആവുമ്പോഴേക്കും എല്ലാം തീരും…………. “”…………….. അവളെ ഒന്ന് കൂളാക്കാൻ വേണ്ടി അജു പറഞ്ഞു…..
“””” അത്രക്ക് പൂതിയാണേൽ നീ പൊയ്ക്കോ ഈ ജോലിക്ക്…….. “”………………………… പൊട്ടിത്തെറിച്ചു കൊണ്ടുള്ള അവളുടെ മറുപടി കിട്ടിയപ്പോ പിന്നെ അവൻ സൈലന്റായി…….
“”””” രാജീ….. ഈ ജോലി എനിക്ക് വേണം…. എനിക്കൊരു കുഴപ്പോം ഇല്ല…, എനിക്ക് എന്റെ സ്വന്തം കാലിൽ ജീവിച്ച് തുടങ്ങണം…. ഇനി ഇതിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ ഇവിടെ നിക്കില്ലാട്ടോ…… “”””………………………………………… ഞാൻ അവസാനത്തെ നമ്പർ ഇട്ട് നോക്കി…………….. എന്തായാലും പ്രതീക്ഷിച്ച പോലെ അത് ഏറ്റു…, ഒട്ടും താല്പര്യമില്ലാഞ്ഞിട്ട് കൂടി ഞാൻ അവിടുന്ന് പോവൂന്ന് ആയപ്പോ അവള് ജോലിക്ക് സമ്മതിച്ചു …….
“”””” അപ്പൊ ഞങ്ങള് ഇറങ്ങേണ് …….. “””……………………………….. ഇനി അധികം സംസാരിച് നിക്കാതെ അവളുടെ മനസ്സ് മാറുന്നതിന്റെ മുന്നേ അവിടുന്ന് ഇറങ്ങാൻ വേണ്ടി ഞാൻ പറഞ്ഞു…….
Waiting climax anno
Pettan kitttum ennn pradikshikunnu..
അയച്ചിട്ടുണ്ട് ഉസ്താദ്.
അപ്പോൾ നാളെ വരും അല്ലെ
??????? Submitted?
???
ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ
Climax alle?
അല്ല ?
നാളെ കാണുവോ!??
ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല
Enthayi machaaa…
എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.
അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്
?
Da കഴിഞ്ഞില്ലേ
ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..
മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും
ക്യൂരി ബ്രോ ?
എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?
Uff poli???
നന്ദി kabuki ??
????????????
????????
Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu
മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???
Etta kidu kikkidu
നന്ദി കാമുകി ❣️.
Mass ???❤luv
താങ്ക്സ് Holy ????
Lots of love and hugs
Ha ????
❤️❤️❤️❤️❤️
Parayan pattathe feel
താങ്ക്സ് pream na
??
Nxt part ennu kanum
ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .
?
???????
?????????