?രാവണചരിതം 7 [LOVER] 1551

“”””” ഒരു മിനിറ്റ്… ഇറങ്ങാൻ വരട്ടെ….. “””……………………… അവള് വേഗം അകത്തേക്ക് കേറിപ്പോയി…………

“”””” ഞാൻ പറഞ്ഞാലൊന്നും നിന്റെ തീരുമാനം മാറില്ലല്ലോ,,, ആ… നടക്കട്ടെ…,,,,, പക്ഷെ ഇന്നാ ഇത് കൊണ്ടുപോവാണ്ട് ഇവിടുന്ന് ഇറങ്ങാന്നു വിചാരിക്കണ്ട……………… “””……………………………… എന്റെ കയ്യിലേക്ക് 2 കീ തന്നിട്ട് അവള് പറഞ്ഞു………
..

 

“””””” ഇത് ഒന്ന് വീടിന്റെ താക്കോലാ…, വൈകി വരുമ്പോ അകത്തുകടക്കണ്ടേ……, മറ്റേത് വണ്ടീടെ, രാത്രി ഇനി വേറെ വണ്ടിക്ക് വേണ്ടി നോക്കി നിക്കണ്ട……. “””……………………… ആ താക്കോല് എന്റെ കയ്യിൽ നിർബന്ധപൂർവ്വം വച്ചു തന്നിട്ട് അവള് പറഞ്ഞു……………….. ഞാൻ വേണ്ടാന്നൊക്കെ കൊറേ പറഞ്ഞു നോക്കിയെങ്കിലും അത് കൊണ്ട് പോവാതെ വീടിന്റെ പുറത്ത് വിടില്ലെന്ന വാശിയായിരുന്നു അവൾക്ക്……………………….. ഒടുവിൽ വേറെ വഴിയൊന്നും ഇല്ലാണ്ടായപ്പോ ഞാൻ അതും വാങ്ങി ഇറങ്ങി………

 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

 

“”””” അപ്പൊ അളിയാ ,,, ഞാൻ പോട്ടെ…, നീ തുടങ്ങിക്കോ……………….. “””…………………………………… എന്നെ രാഘവേട്ടന് പരിചയപ്പെടുത്തി തന്നിട്ട് അവൻ വേഗം അവിടുന്ന് പോയി…

 

“”” അടുക്കളയോട് കൂടിയ ഒരു ചെറിയ കട , അതിന്റെ മുന്നിൽ കുറച്ച് ടേബിൾ നിരത്തിയിട്ടുണ്ട്….,, അത്യാവശ്യം തരക്കേടില്ലാത്ത സെറ്റപ്പ് ………….. പിന്നീടെനിക്ക് നേരെ നിന്ന് ശ്വാസം വിടാനുള്ള സമയം ഉണ്ടായില്ല…. കടയിലെ തിരക്ക് കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി…,,, സ്ഥിര യാത്രക്കാർക്ക് പുറമെ,, അവിടുത്തെ ഫുഡ്‌ കഴിക്കാൻ വേണ്ടി മാത്രം അങ്ങോട്ട് വരുന്ന കൊറെപേരും ഉണ്ടായിരുന്നു…. എല്ലാവരോടും ഉള്ള രാഘവേട്ടന്റെ അടുപ്പം കണ്ടപ്പോ ഞാൻ അതിശയിച്ചു പോയി, അയാളുടെ കടയിലെ ഇത്രയധികം കച്ചവടത്തിന്റെ രഹസ്യം , ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിക്കൊപ്പം ഓരോരുത്തരോടും ഉള്ള അയാളുടെ ആ പെരുമാറ്റം ആണെന്ന് അതികം വൈകാതെ എനിക്ക് മനസ്സിലായി…………………

 

“”””” 6 മണിതൊട്ട് ഓടി നടക്കുന്നതാ ഞാൻ ,,, ഇതുവരെ ഒന്ന് നേരെ നിക്കാൻ പോലും സമയം കിട്ടീട്ടില്ല , തിരക്കോട് തിരക്ക്…, ഇതിന്റെ ഇടയിൽ ഞാനൊന്നും കഴിച്ചിട്ടില്ലെന്ന കാര്യം തന്നെ ഞാൻ വിട്ട് പോയി………..

 

“”” രഞ്ജിത്തേ…., ഇന്നത്തേക്ക് ഇത്രയും മതി , വാ എല്ലാം എടുത്ത് വക്കാം….. “””””…………. അവസാനം രാത്രി 2 മണി ആയപ്പോഴാണ് ഞാൻ കേൾക്കാൻ കൊതിച്ചു നിന്ന ആ വാക്കുകൾ അയാൾ പറഞ്ഞത്….. പിന്നെ ആകെ ഒരു വെപ്രാളം ആയിരുന്നു , എല്ലാം ഒതുക്കി വച്ച് പോയി നടു നിവർത്തി ഒന്ന് കിടക്കണം .. .. …………………………………….. ഉണ്ട പാത്രം പോലും കഴുകി ശീലമില്ലാത്ത ഞാൻ ഇപ്പൊ ആർക്കോ ഭക്ഷണം ഉണ്ടാക്കിയ പാത്രം വരെ കഴുകുന്നു…….. വേഗം തന്നെ എല്ലാം കഴുകി ഒതുക്കി , ടേബിളിൽ ഉണ്ടായിരുന്ന ഫുഡ്‌ ഒക്കെ തുടച്ചു വൃത്തിയാക്കി അതെല്ലാം അകത്തേക്ക് എടുത്ത് വച്ചു………

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *