“”””” ചേട്ടാ….. എല്ലാം എടുത്ത് വച്ചു ………. “”…………………………… എല്ലാ പണിയും തീർത്തിട്ട് ഞാൻ അയാളോട് പറഞ്ഞു…….
“”””” ങ്ങഹാ…. അപ്പൊ എങ്ങനാ കാര്യങ്ങൾ , ഇപ്പൊ വേണോ , അതോ എല്ലാം കൂടി കൂട്ടി അവസാനം മതിയോ ………… “””……………………….. കാഷിന്റെ കാര്യമാണ് അയാൾ പറയുന്നത് എന്നെനിക്ക് മനസ്സിലായി…
“””” ഇപ്പൊ വേണ്ട, എല്ലാം കൂടി ലാസ്റ്റ് തന്നാ മതി ചേട്ടാ…………. ‘”””
“”” ആ… എന്നാ അങ്ങനെയാവട്ടെ…………….. “”””
“””” അപ്പൊ ശെരി , ഞാൻ പൊയ്ക്കോട്ടേ……. “””……………………….. അന്ന് അത്രയും പണിയൊക്കെ എടുത്ത ക്ഷീണത്തിന് പുറമെ ഉറക്കം വന്ന് , ഞാൻ വീഴാറായിരുന്നു…….
“”””” ദാ…. ഇതൂടി കൊണ്ടോയ്ക്കോ…., തിരക്കിന്റെ ഇടേല് വെള്ളം പോലും കുടിക്കാൻ പറ്റീട്ട്ണ്ടാവില്ല അല്ലേ….., അവസാനത്തേക്ക് ഒന്നും ബാക്കിയുണ്ടാവില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ആദ്യമേ ഭക്ഷണം മാറ്റി വച്ചിരുന്നു…….. “”……………………………………….. എനിക്ക് നേരെ ഒരു പൊതി നീട്ടി അയാള് അത് പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയിരുന്നു…. സത്യത്തിൽ അന്ന് പട്ടിണിയാവുമെന്ന് ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു……… “””
“””” എന്നാല് , നീ പൊയ്ക്കോ…… നാളെ ഒരു 6 മണിയാവുമ്പോ എത്താൻ നോക്ക്. .. …………… “”””……… ഇറങ്ങാൻ നേരം അയാൾ പറഞ്ഞു….
“””” പിന്നെ ഞാൻ ഒന്നും നോക്കിയില്ല , വേഗം രാജിയുടെ സ്കൂട്ടർ എടുത്ത് അവൾടെ വീട്ടിലേക്ക് പറപ്പിച്ചു ………… ഗേറ്റിന്റെ അവിടുന്ന് വണ്ടി ഓഫ് ആക്കി , ശബ്ദം ഉണ്ടാക്കാതെ ഞാൻ കേറി…, സമയം 2.30 ആയി , അവളെ ബുദ്ധിമുട്ടിക്കണ്ടല്ലോ…., ………….. കയ്യിലുള്ള വീടിന്റെ താക്കോല് ഇട്ട് ഞാൻ തിരിക്കുന്നതിന്റെ മുന്നേ വാതിൽ തുറന്ന് പോന്നു ……….
“””” ഓഹ്… അപ്പൊ വാതിൽ അടക്കാണ്ടാണോ മിസ്സ് കിടന്ന് ഉറങ്ങുന്നത്…. ‘””……. ഞാൻ ശബ്ദമുണ്ടാക്കാതെ വാതിൽ അകത്തു നിന്നും ലോക്ക് ആക്കി , അവിടെ തീരെ വെളിച്ചമില്ലാതെ ഒന്നും കാണാൻ പറ്റാത്തത് കൊണ്ട് ഞാൻ മെയിൻ ഹാളിലെ ലൈറ്റിന്റെ സ്വിച്ച് തപ്പി നടന്നു…………….. അവസാനം ഒരു സ്വിച്ച് ഇട്ടപ്പോ അവിടുത്തെ ലൈറ്റ് ഓണായി…….. …
“”””””‘ നോക്കുമ്പോ ഡൈനിംഗ് ടേബിളിൽ തലയും വച് ഉറങ്ങുന്നു രാജി….., അടുത്ത് ഏതോ ബുക്ക് തുറന്ന് വച്ചിട്ടുണ്ട്………. “””…………………….
“”””” രാജീ………. “””………. ഞാൻ അടുത്ത് ചെന്ന് മെല്ലെ വിളിച്ചു…….
“”” ഒരൊറ്റ വിളിയിൽ തന്നെ അവൾ ഞെട്ടി എഴുന്നേറ്റ് കണ്ണൊക്കെ തിരുമ്മി എന്നെ നോക്കി …,
“””” ഹാ…. വന്നോ.. മോനൂ……. “””……………….. അപ്പോഴും കൂമ്പിഅടയുന്ന കണ്ണുകളെ കഷ്ടപ്പെട്ട് തുറന്ന് പിടിച്ച് അവൾ എന്നോട് ചോദിച്ചു ……
‘””””” ഇതെന്താ , വാതിലും തുറന്നിട്ട് ഇവിടെ കിടന്നുറങ്ങുന്നേ…, രാത്രി കള്ളന്മാര് വല്ലോം കേറിയാലുണ്ടല്ലോ……………….. “”………. ഞാൻ അവളെ കളിയാക്കി ചോദിച്ചു…
Waiting climax anno
Pettan kitttum ennn pradikshikunnu..
അയച്ചിട്ടുണ്ട് ഉസ്താദ്.
അപ്പോൾ നാളെ വരും അല്ലെ
??????? Submitted?
???
ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ
Climax alle?
അല്ല ?
നാളെ കാണുവോ!??
ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല
Enthayi machaaa…
എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.
അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്
?
Da കഴിഞ്ഞില്ലേ
ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..
മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും
ക്യൂരി ബ്രോ ?
എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?
Uff poli???
നന്ദി kabuki ??
????????????
????????
Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu
മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???
Etta kidu kikkidu
നന്ദി കാമുകി ❣️.
Mass ???❤luv
താങ്ക്സ് Holy ????
Lots of love and hugs
Ha ????
❤️❤️❤️❤️❤️
Parayan pattathe feel
താങ്ക്സ് pream na
??
Nxt part ennu kanum
ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .
?
???????
?????????