“””” നീ തിരിച്ചു വരാതെ എനിക്കൊരു സ്വസ്ഥതയുമില്ലായിരുന്നു , എന്തായാലും നീ വരുന്ന വരെ ഇവിടിരുന്ന് ബുക്ക് വായിക്കാന്നു വച്ചു…, പിന്നെ ദാ തൊട്ട് മുമ്പാ ഉറങ്ങിപ്പോയെ………, “””………………………. തുറന്ന് വന്ന വായൊക്കെ കൈകൊണ്ട് മറച്ചു പിടിച്ചു അവൾ പറഞ്ഞു…..
“”””” നീ വല്ലതും കഴിച്ചോ മോനൂ ……………. “””…………. ഞാൻ പ്രതീക്ഷിച്ചിരുന്ന ചോദ്യം അപ്പൊത്തന്നെ എത്തി …..
“”””” ഏയ്… ജോലിടെ ഇടയിൽ സമയം കിട്ടിയില്ല…., പിന്നെ രാഘവേട്ടൻ ദാ തന്ന് വിട്ടിട്ടുണ്ട്……. ഞാൻ കയ്യിലുള്ള പാർസൽ കാണിച്ചു പറഞ്ഞു…………………. “”””
“”””” അടുത്ത സെക്കൻഡിൽ തന്നെ അവൾ അവിടുന്ന് എഴുന്നേറ്റ് പോയി പ്ലേറ്റും ഗ്ലാസും ആയി എന്റെ മുന്നിലേക്ക് വന്നു ………
“””” അതേ.., മോനൂ……… ഇങ്ങനെ നേരാംവണ്ണം കഴിക്കാൻ പോലും പറ്റാത്ത ജോലിയൊന്നും നമുക്ക് വേണ്ടാട്ടോ…………….. “””….. ……………… എന്നെ ആ ജോലിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള അവളുടെ ശ്രമം അവൾ വീട്ടിരുന്നില്ല……
“””” അതൊന്നും കുഴപ്പമില്ലന്നെ…., നോക്ക്യേ , കഴിക്കാൻ കുറച്ച് വൈകിയാൽ എന്താ നല്ല കിടിലൻ വെള്ളയപ്പവും ബീഫും അല്ലേ കിട്ടിയേ.. …….. “”……………… ഞാൻ ആ കവർ തുറന്ന് പ്ലേറ്റിലേക്ക് അപ്പം എടുത്ത് വച്ചുകൊണ്ട് പറഞ്ഞു …..
“””” രാജി കഴിച്ചോ…… “”……………. എന്റെ പാത്രത്തിലേക്ക് നോക്കിയിരിക്കുന്ന അവളോട് ഞാൻ ചോദിച്ചു….
“”” ഞാൻ നേരത്തെ കഴിച്ചു… നീ ഒന്നും തിന്നാതെയാ വരണത് എന്ന് എനിക്കറിയില്ലല്ലോ……………… ‘””……………………..
“””” എന്നാലും…, ഒരു 2 അപ്പമൊക്കെ താങ്ങാൻ ഉള്ള ശേഷിയൊക്കെ ഉണ്ടാവും…………………… “”……………………………
“””” ഏയ്… എനിക്കെങ്ങും വേണ്ട…. തിന്നിട്ട് പോയി കിടക്കാൻ നോക്ക് മോനൂ.., നാളെ കോളേജിൽ പോണ്ടതാ…………………………….””””
“””” ഇനി ഒരാഴ്ച കഴിഞ്ഞിട്ട് പോയാ പോരെ…, എനിക്കൊരു മൂഡ് ഇല്ലന്നെ……………. “””………………… കഴിക്കുന്നത്തിന്റെ ഇടയിൽ ഞാൻ പറഞ്ഞു…,,, അപ്പൊത്തന്നെ അവളുടെ മുഖം മാറി , വൈകുന്നേരം അജൂനോട് പുറത്തെടുത്ത നമ്പർ.., “കണ്ണുരുട്ടൽ.. “… എന്നെ നോക്കിയും തുടങ്ങി ……
“””” ഓഹ്… ഇനി ഉരുട്ടിയുരുട്ടി ആ കണ്ണ് ഉരുണ്ട് മേശപ്പുറത്തു വീഴും…., ഞാൻ പൊക്കോളായെ………………. “””……………………………….. അത് പറഞ്ഞപ്പോ അവളുടെ മുഖമൊന്ന് തുടുത്തു…..
Waiting climax anno
Pettan kitttum ennn pradikshikunnu..
അയച്ചിട്ടുണ്ട് ഉസ്താദ്.
അപ്പോൾ നാളെ വരും അല്ലെ
??????? Submitted?
???
ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ
Climax alle?
അല്ല ?
നാളെ കാണുവോ!??
ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല
Enthayi machaaa…
എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.
അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്
?
Da കഴിഞ്ഞില്ലേ
ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..
മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും
ക്യൂരി ബ്രോ ?
എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?
Uff poli???
നന്ദി kabuki ??
????????????
????????
Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu
മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???
Etta kidu kikkidu
നന്ദി കാമുകി ❣️.
Mass ???❤luv
താങ്ക്സ് Holy ????
Lots of love and hugs
Ha ????
❤️❤️❤️❤️❤️
Parayan pattathe feel
താങ്ക്സ് pream na
??
Nxt part ennu kanum
ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .
?
???????
?????????