?രാവണചരിതം 7 [LOVER] 1551

“””” രാഘവേട്ടന്റെ ബീഫ് കറിയുണ്ടല്ലോ ഒരു രക്ഷയില്ലാട്ടാ…., കിടിലൻ …… , “”……………….. ഞാൻ വീണ്ടും വീണ്ടും ബീഫ് കറിയെ പറ്റി പറഞ്ഞു അവളെ കൊതിപ്പിച്ചുകൊണ്ടിരുന്നു………

 

“””” ഇനി പോയി വേറെ പ്ലേറ്റ് എടുക്കാൻ ഒന്നും എനിക്ക് വയ്യ ,, നീയൊരു ബീഫിന്റെ പീസ് എടുത്ത് എന്റെ വായില് വച് തന്നെ മോനൂ……….. “””……………………………. അവസാനം സഹിക്കെട്ട് എന്റെ മുന്നിൽ വാ യ തുറന്ന് പിടിച്ചിരുന്ന് അവള് പറഞ്ഞു ….

 

“”” ദാ . എന്റെ പ്ലേറ്റീന്ന് എടുത്തോ …………. ഞാൻ പ്ലേറ്റ് അവളുടെ അടുത്തേക്ക് നീക്കികൊണ്ട് പറഞ്ഞു …. അത്രയും നേരം അവളുടെ മുഖത്തുണ്ടായിരുന്ന ചിരി പെട്ടെന്ന് മായുന്നത് ഞാൻ ശ്രദ്ധിച്ചു… പിന്നെ എന്നോടൊന്നും മിണ്ടാതെ അവൾ പ്ലേറ്റിൽ നിന്ന് ഒരു കഷ്ണം എടുത്ത് കഴിച്ചു….

 

“”” എങ്ങനുണ്ട് .. പൊളിയല്ലേ…… “”…………………………………….. ഞാൻ അവളോട് ചോദിച്ചു…… പക്ഷെ അതിന് ഞാൻ പ്രതീക്ഷിച്ച മറുപടി ആയിരുന്നില്ല അവള് തന്നത്.., കാര്യമായി ഇഷ്ടപെടാത്ത പോലെ ഒന്ന് മൂളുക മാത്രം ചെയ്തു …………..

“””” കഴിച്ചു കഴിഞ്ഞ് , നല്ല ക്ഷീണമുള്ളത് കൊണ്ട് ഞാൻ പിന്നെ ഒന്നും ബെഡിലേക്ക് വീണു….. “””””””””””

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

 

“”””” മോനൂ…….. ഇതെന്തൊരു ഒറക്കാ ഇത്….. എഴുന്നേറ്റെ…… “””………………………….. രാവിലെ അവള് തട്ടി വിളിച്ചപ്പോഴാ ഞാൻ കണ്ണ് തുറന്നത്……….. തലേന്നത്തെ അനുഭവം ഉള്ളത് കൊണ്ട് ആദ്യം നോക്കിയത് അരയിൽ മുണ്ട് ഉണ്ടോന്നാ…… പിന്നെയാ ഓർത്തത്, ഇന്നലെ ഇട്ട ഡ്രസ്സ്‌ പോലും മാറാതെയാ ഞാൻ കിടന്നത്………… പക്ഷെ മേലുള്ള ഈ പുതപ്പ്…… ഇത് ഞാൻ പുതച്ചില്ലായിരുന്നല്ലോ ………….. ഇല്ല , ഇന്നലെ ഞാൻ പുതപ്പ് തൊട്ടേയില്ല………………, ….

 

“””” അത് ഞാനാ ഇന്നലെ നിന്റെ മേലിട്ടത്…., ഇവിടെ രാത്രി നല്ല തണുപ്പാന്നെ……………… “””…….. എഴുന്നേറ്റിരുന്നു പുതപ്പും പിടിച്ചു ആലോചിച്‌ നിന്ന എന്നെത്തേടി അവളുടെ ഉത്തരമെത്തി……….

 

“””” ആ…. ഇന്ന് കാപ്പിയില്ല… കുളിച് വന്നാലേ തരൂ…….. വേഗം പോയി കുളിച് വാ …………………… “”…………………………

“””” അതേ…. ഇന്ന് ഇനി വെറുതെയിരിക്കുമ്പോ എന്റെ ഷർട്ട്‌ എടുത്ത് തേക്കാൻ നിക്കണ്ടട്ടോ………………….. “”…………………………… ബാത്രൂമിലേക്ക് കേറുന്നതിന് മുന്നേ അവളെ നോക്കി ഞാൻ പറഞ്ഞു……… ചമ്മിയുള്ള ഒരു ചിരിയായിരുന്നു അതിന് അവളെനിക്ക് തന്നത്……..

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

 

“”””””‘ ഇന്നലത്തെ പോലെ ഞാൻ കുളിച്ചിറങ്ങുമ്പോഴേക്കും ബെഡ്ഷീറ്റ് ഒക്കെ വിരിച് മുറിയൊക്കെ തുടച്ചിട്ടുണ്ട് രാജി….. “””

“”””” ഇതെന്ത് ചുളിവാ ഷർട്ടിൽ മൊത്തം … ഇതിട്ടാണോ കോളേജിൽ വരണേ………….. “”……………………….. ഞാൻ ഡ്രസ്സ്‌ മാറി കഴിക്കാൻ ചെന്നപ്പോ രാജി ചോദിച്ചു ..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *