“”” ആ.. ഇതൊക്കെ മതീന്നെ…, അവിടെത്തുമ്പോഴേക്കും ചുളിവൊക്കെ താനേ നിവർന്നോളും , പിന്നെ എപ്പോഴും തേച് വടിപോലെ ഷർട്ട് ഒക്കെ ഇട്ട് ചെന്ന് എനിക്കിനി അവിടാരും അവാർഡൊന്നും തരാൻ പോണില്ലല്ലോ. …………. “””……………….. ഞാൻ കഴിച്ചു തുടങ്ങുന്നതിന്റെ മുന്നേ പറഞ്ഞു….
“”” മോനൂ…… കഴിഞ്ഞതൊക്കെ കഴിഞ്ഞു … ഇനി അതും ഓർത്ത് നടക്കണ്ട ,,, .. നിന്റെ കാര്യം മാത്രം നോക്കി നിന്നാ മതി.. , പിന്നെ എന്തേലും പ്രശ്നം ഉണ്ടായ നീ നേരെ എന്റടുത്തേക്ക് വന്നാ മതി ഞാൻ നോക്കിക്കോളാം…………. ……. “”………. കഴിക്കുന്നതിന്റെ ഒപ്പം അവളുടെ ഉപദേശങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു കൂട്ടിന്…, പക്ഷെ അതൊന്നും എന്നെ ഒട്ടും വെറുപ്പിച്ചില്ല…………….
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
“”” മോനൂ….. വേഗം കേറ്…. ഇനി വൈകിയാ നല്ലോണം ബ്ലോക്ക് കിട്ടും…””””………………………………… വണ്ടിയിൽ കയറിയിരുന്നിട്ട് അവൾ എന്നോടും കേറാൻ പറഞ്ഞു….
“”””” അതേ….. നമ്മളിപ്പോ കോളേജിലേക്കല്ലേ പോണേ.., അപ്പൊ ഒരുമിച്ച് ഒരു വണ്ടിയിൽ ചെന്നാ ബാക്കി ഉള്ളോർക്ക് കുരു പൊട്ടും….. “”…………………………………. എനിക്ക് അവളോടൊപ്പം വണ്ടിയിൽ അങ്ങോട്ട് പോവാൻ മടി തോന്നി….
“””””” പൊട്ടുന്നോരുടെ കുറുവൊക്കെ പൊട്ടട്ടെ….., നമ്മളിനി ഇങ്ങനെ ഒരുമിച്ചിരുന്നേ കോളേജിൽ പോവുന്നുള്ളൂ…, പോക്ക് മാത്രല്ല തിരിച് ഇങ്ങോട്ട് വരുന്നതും അങ്ങനെ തന്നെ ,,,, അതിനി എന്താ ഇപ്പൊ ഉണ്ടാവാൻ പോണതെന്ന് കാണണല്ലോ…… “”‘”‘……………….. ………
“””” അതല്ല…, ഞാൻ ……. എന്റൊപ്പം വന്നാ…. അത് രാജിയെ ശെരിക്കും അഫക്ട് ചെയ്യും…… ‘””””……………………………… ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു………
“””””” മോനൂ…….. ദേ… ഇങ്ങോട് നോക്കിയേ………. എന്റെ മുഖത്തേക്ക് നോക്ക്യേ ………………………… “”………… ഞാൻ നോക്കുമ്പോ അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നു ….
“””””” എന്നെ ആരെന്തു പറഞ്ഞാലും എനിക്കൊന്നൂല്ല , ഇതിന്റെ പേരിൽ എന്ത് കേട്ടാലും ഞാൻ സഹിച്ചോളാ… ,,,, നീ വേഗം വണ്ടിയിലേക്ക് കേറിയേ……………. “””…………….. അവളുടെ വാക്കുകൾ ചെറുതായി ഇടറുന്നുണ്ടായിരുന്നു………….. “”””
“”””””” പിന്നെയൊന്നും നോക്കാതെ ഞാൻ വണ്ടിയിലേക്ക് കേറി ഇരുന്നു……., പരമാവധി പിന്നിലേക്ക് നീങ്ങി അവളെ മുട്ടാതെയാണ് എന്റെ ഇരുപ്പ് ….
“”””” ദേ.. മോനൂ…… എനിക്ക് തൊട്ടാ പടരുന്ന അസുഖമൊന്നുമില്ലാട്ടോ……, ഇങ്ങനെ അറ്റത്തു ചെന്നിരിക്കണ്ട കാര്യമൊന്നില്ല…. “”…………………….. ……………………………….. എന്റെ ഇരുപ്പ് കണ്ടിട്ട് ഇടക്ക് വണ്ടിയൊന്ന് സ്ലോ ആക്കി അവള് പറഞ്ഞു.. .. ഞാൻ അതിനൊന്നും തിരിച്ചു പറയാൻ നിന്നില്ല ………..
“””””” ഹ്ഹാ……. ഇടക്ക് വണ്ടി ഒരു ഗട്ടർ ചാടിയപ്പോ പിന്നിലെ ഒരു മൂലക്ക് ഇരുന്ന ഞാൻ മുന്നിലേക്ക് ഇരുന്നുപോയി ,, അതും അവളുടെ തോളത്തു കയ്യും വച്………………….
“”””” ഇപ്പൊ ശെരിയായില്ലേ…… “””……………………………………………………….വണ്ടി സ്ലോ ആക്കി കുലുങ്ങിയുള്ള അവളുടെ ചിരി കണ്ടപ്പോഴാ അവള് മനപ്പൂർവം റോഡിലുള്ള കുഴി ചാടിച്ചതാണ്ന്ന് എനിക്ക് മനസ്സിലായത്………….
Waiting climax anno
Pettan kitttum ennn pradikshikunnu..
അയച്ചിട്ടുണ്ട് ഉസ്താദ്.
അപ്പോൾ നാളെ വരും അല്ലെ
??????? Submitted?
???
ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ
Climax alle?
അല്ല ?
നാളെ കാണുവോ!??
ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല
Enthayi machaaa…
എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.
അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്
?
Da കഴിഞ്ഞില്ലേ
ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..
മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും
ക്യൂരി ബ്രോ ?
എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?
Uff poli???
നന്ദി kabuki ??
????????????
????????
Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu
മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???
Etta kidu kikkidu
നന്ദി കാമുകി ❣️.
Mass ???❤luv
താങ്ക്സ് Holy ????
Lots of love and hugs
Ha ????
❤️❤️❤️❤️❤️
Parayan pattathe feel
താങ്ക്സ് pream na
??
Nxt part ennu kanum
ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .
?
???????
?????????