?രാവണചരിതം 7 [LOVER] 1551

“”””” മാറ്റണ്ട ,, ആ കൈ അവിടിരുന്നോട്ടെ.., അതില് എനിക്ക് കുഴപ്പമൊന്നുമില്ല ……. “”………………………………. ഞാൻ കൈ മാറ്റാൻ ഒരുങ്ങിയപ്പോ അവള് പറഞ്ഞു ……. കുറച്ച് നേരം അവളുടെ തോളിൽ വച് ഞാൻ ഇടക്ക് ഒന്നും അറിയാത്ത പോലെ കൈ പിൻവലിച്ചു………

 

“””” കോളേജിന്റെ ഗേറ്റ് കടന്ന് ഞങ്ങൾ ഉള്ളിലേക്ക് കേറിയപ്പോ ഞങ്ങളെത്തന്നെ തുറിച്ചു നോക്കുന്ന കൊറേ കണ്ണുകളെ ഞാൻ കണ്ടത് പോലെ അവളും ശ്രദ്ധിച്ചിട്ടുണ്ടാവും………………. അതൊന്നും കാര്യമാക്കാതെ അവള് വണ്ടി പാർക്കിങ് സൈഡിലേക്ക് കേറ്റി……. “”

“””” അതേ….. മോനൂ……. ഇവിടെ വച് എന്നെ രാജീന്ന് വിളിക്കല്ലേട്ടോ …, എനിക്ക് കുഴപ്പമുണ്ടായിട്ടല്ല , മോനൂന് അത് മോശാ…… അപ്പൊ കോളേജിന്റെ ഗേറ്റ് കടന്നാ പിന്നെ ഞാൻ മിസ്സ്‌ ആണുട്ടോ….. “”…………………. …………………………….. ഹെൽമെറ്റ് മാറ്റിയിട്ട് അവൾ എന്നോട് പറഞ്ഞു……………… ഞാൻ അതിനൊക്കെ സമ്മതമെന്ന് തലകുലുക്കി……. “”

 

“””””” പിന്നേ…. നല്ല കുട്ടിയായി പഠിച്ചോണം… ഒഴപ്പിനൊന്നും പോവരുത്…., ഇനി തല്ലുണ്ടാക്കാനൊന്നും പോവരുത്…, കേട്ടോ …… “””……… …….. നിഷ്കളങ്കമായ അവളുടെ സംസാരം കേട്ട് ഞാൻ ചിരിച്ചുപോയി ……

“””” ന്നാ… വാ… സമയം കളയണ്ട…… “”……………… ഞങ്ങൾ ഒരുമിച്ച് തന്നെ അകത്തേക്ക് നടന്നു……..

“””” അപ്പൊ ശെരി , പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ……., “”………….. …………. ഞങ്ങൾക്ക് തത്കാലം പിരിയേണ്ട കൊറിഡോർ എത്തിയപ്പോ അവൾ ചോദിച്ചു …

 

“”” ഉവ്വ് . മിസ്സ്‌…….. “”…………………. ………………….. അതിന് പരിസരം മറന്നുള്ള ചിരിയായിരുന്നു അവളുടെ മറുപടി….

 

“”””” പൊയ്ക്കോ ക്ലാസ്സിലേക്ക്…… ………………………………….. എന്റെ തോളത്തു തട്ടി അവള് പറഞ്ഞു …… അങ്ങനെ ഞാൻ ക്ലാസ്സിലേക്കും അവള് സ്റ്റാഫ്റൂമിലേക്കും പോയി ………

 

“””””‘ സെമെസ്റ്റർ 6 “” എന്ന് ബോർഡ് വച്ച എന്റെ ക്ലാസ്സിലേക്ക് വലിയ ഉന്മേഷം ഒന്നുമില്ലാതെ ഞാൻ കേറി….., അത് വരെ അവിടുണ്ടായിരുന്ന ഒച്ചയും ബഹളവും കുറഞ്ഞു,, എല്ലാരുടേം ശ്രദ്ധ എന്നിലേക്കായി ……. വീണ്ടും അവരുടെയൊക്കെ സഹതാപത്തോടെയുള്ള നോട്ടം എന്റെ ദേഷ്യം കൂട്ടിയെ ഉളളൂ…………

“””” അളിയാ…… ഇങ്ങ് പോരെ…… “”……………….. ………………….. ക്ലാസ്സിന്റെ വലത്തേ സൈഡിൽ ഒരു മൂലക്ക് നിന്നും അജു എന്നെ വിളിച്ചു ….. അവനിരിക്കുന്ന ആ ബെഞ്ചിലേക് … അവൻ ഒറ്റയ്ക്കായിരുന്നത് കൊണ്ട് ഞാൻ അങ്ങോട്ട് ചെന്നു ……

 

“””” എങ്ങനുണ്ട് അളിയാ ജോലിയൊക്കെ , പണിയെടുത്ത് ഊപ്പാടിളകിയാ……. “”………………………………………. ഒരു ഇളിഞ്ഞ ചിരിയോടെ അവൻ ചോദിച്ചു….

 

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *