?രാവണചരിതം 7 [LOVER] 1551

“””””” ഒരു മൈരും ഉണ്ടാവാൻ പോണില്ല,,,, നീ വന്നേ …… “””……………………. അവൻ ഇറങ്ങാനായി എന്റെ കയ്യിൽ പിടിച്ചു വലിച്ചു……

 

“””””” വരുവാ അളിയാ , പിടിച്ചു വലിക്കല്ലേ കോപ്പേ………………….”””…………………. ഞാൻ അവനെ നൈസ് ആയിട്ടൊന്ന് തള്ളി….

 

“”””” മക്കള് എങ്ങോട്ടാ……. “””………………… ……………………………………. ക്ലാസ്സിന്റെ വെളിയിലേക്ക് ഇറങ്ങാൻ പോയ ഞങ്ങളുടെ മുന്നിൽ അരുണും ഗാങ്ങും വട്ടം നിന്നു …., അതേ , അന്ന് ഞാൻ കാന്റീനിന്റെ മുന്നിലിട്ട് ഇടിച്ചു കൂട്ടിയ അരുൺ ……

 

“””” ദേ.., ചേട്ടായീ….. വെറുതെ പ്രശത്തിന് നിക്കല്ലേ.. .., ഞങ്ങളെ ഞങ്ങടെ വഴിക്ക് വിട്ടേക്ക്…… “”………………….. അജു മാന്യമായി അവനോട് പറഞ്ഞുനോക്കി….

 

“””” ഓഹോ… …. ഈ കുണ്ടന് വക്കാലത്തു പിടിക്കാൻ നീയാരാ ഇവന്റെ കെട്ട്യോളോ …, അതോ ഇവനാണോ നിന്റെ കെട്ട്യോള്…. “””……………………………….. അവനും കൂടെ നിന്നവരും ഞങ്ങളെ നോക്കി ചിരി തുടങ്ങി …, വരാന്തയിൽ തന്നെ ഞങ്ങൾ നിക്കുന്നത് കണ്ട് എല്ലാരും അവിടെ കൂടി നിന്നു ഞങ്ങളെ തന്നെ നോക്കുന്നുണ്ട്…..,,, അവന്റെ വർത്താനം കേട്ട് ചൊറിഞ്ഞു വന്നെങ്കിലും ഞാനൊന്നും മിണ്ടിയില്ല…, അവനെ തല്ലാനൊരുങ്ങിയ അജുവിനെ ഞാൻ പിന്നിലേക്ക് വലിച്ചിട്ടു…………

 

“”” ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അടുത്ത നിമിഷം സംഭവിച്ചത് ….. ഫ്ലാഷ് പോലെ ആരോ എന്റെ മുന്നിലേക്ക് കേറി നിന്നു……… ശെരിക്ക് ആളുടെ മുഖം കാണുന്നതിന്റെ മുന്നേ തന്നെ ആ രൂപം എന്റെ ചുണ്ടുകൾ കവർന്നു…… ഒരു വല്ലാത്ത ശക്തിയോടെ എന്റെ തല വലിച്ചു പിടിച് ബലം പ്രയോഗിച് എന്റെ ചുണ്ടുകൾ ഈമ്പിവലിക്കുന്നു……,,, ആ ചുണ്ടുകളുടെ മധുരം കൊണ്ട് കൂമ്പിയടഞ്ഞ എന്റെ കണ്ണുകൾ അടുത്ത നിമിഷം ഒരു ഞെട്ടലോടെ ഞാൻ തുറന്നു…..,,,,, അത്രയും ആളുകളുടെ മുന്നിൽ വച് എന്റെ ചുണ്ട് വലിച്ചു കുടിച ആ രൂപത്തെ ഞാൻ കണ്ടു……. “”””” അനൂജ “”””………. വെറുപ്പോടെ അവളെ ഞാൻ തള്ളിനീക്കുന്നതിന്റെ മുന്നേ തന്നെ അവൾ എന്റെ തലയിലെ പിടിവിട്ടു…….. എല്ലാം സെക്കന്റുകളുടെ ഉള്ളിൽ നടന്നത് കൊണ്ട് പെട്ടെന്ന് എനിക്ക് എതിർക്കാനും പറ്റിയില്ല….,,, അതോ ആ ചുംബനം എന്റെ മനസ്സ് ആഗ്രഹിച്ചിരുന്നോ…, അതാണോ എനിക്ക് എതിർക്കാൻ കഴിയാതെ പോയത്………….

“”””” നിനക്കൊക്കെ ഇനിയെന്താ അറിയണ്ടത്……. പറയടാ……. നിന്നോടൊക്കെ എല്ലാം തുറന്ന് പറഞ്ഞതല്ലേ …. പിന്നെന്തിനാ വീണ്ടും ഓരോ ചൊരുക്കും കൊണ്ട് വരണത്……, അന്ന് എന്റെ ഗതികേട് കൊണ്ട് എനിക്ക് അങ്ങനൊക്കെ ചെയ്യേണ്ടി വന്നു….. ഇനി നിനക്കൊക്കെ എന്ത് തെളിവാടാ വേണ്ടത്….., ഇനി …. ഇനി ഞാൻ ജീവനോടെ ഉള്ളോടുത്തോളം കാലം ആരേലും ഇവനെ എന്തേലും പറഞ്ഞാ വെട്ടിയരിയും ഞാൻ …. അതാരായാലും ശെരി…….. “””………………………………. .. …………………………. ഒന്ന് നേരെ ചൊവ്വേ ഉച്ചത്തിൽ സംസാരിക്കാത്ത അനൂജ അവന്മാരോട് അലറിവിളിച് ബഹളമുണ്ടാക്കുന്ന കണ്ട് ഞാൻ വരെ കിടുങ്ങി…, ഇത്രേം ധൈര്യം ഒക്കെ ഇവളിൽ ഉണ്ടായിരുന്നോ….., അരുണുൾപ്പെടെ എല്ലാരും ആ കിസ്സിലും , ഇവളുടെ പ്രകടനത്തിലും ഷോക്ക് ആയി നിക്കുകയാണ്………….., ഇത്രയും പറഞ്ഞിട്ട് അവൾ ക്ലാസ്സിലേക്ക് കേറിപ്പോയി……

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *