?രാവണചരിതം 7 [LOVER] 1551

“””””””” ദൂരെ നിന്ന് അവളുടെ ആ ചുംബനം രണ്ട് കണ്ണുകൾ കണ്ടിരുന്നു……….. സ്റ്റാഫ്റൂമിൽ നിന്ന് എന്തോ ആവശ്യത്തിന് പുറത്തേക്കിറങ്ങിയ രാജി കാണുന്നത് തന്റെ എല്ലാമെല്ലാമായ പ്രണയനായകന്റെ അധരങ്ങൾ സ്വന്തമാക്കുന്ന അനൂജയെ ആയിരുന്നു…………… ആ കാഴ്ചയിൽ നെഞ്ചു തകർന്ന് , ബാലൻസ് തെറ്റി വീഴാൻ പോയ അവൾ വേഗം അടുത്തുള്ള തൂണിൽ താങ്ങി…, ഇല്ലായിരുന്നെങ്കിൽ അവിടെ ആ വരാന്തയിൽ വീണേനെ ആ പാവം………………………….

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

“”””” അളിയാ….. നീ വന്നേ… ഇനി ക്ലാസ്സിൽ ഇരിക്കണ്ട……. “”””””……………………………… അജു എന്നേം പിടിച്ചുവലിച്ച് കോളേജിന്റെ പുറത്തേക്കിറങ്ങി ………..,…. ഞങ്ങൾ നേരെ പോയത് പണ്ട് ഞങ്ങൾ ചെന്നിരിക്കാറുള്ള കയലോരത്താണ്….. ………..

 

‘”””” ഡാ ,, രഞ്ജു….. എന്താ നീ തീരുമാനിച്ചേക്കുന്നെ……. “””……………… …………. എന്റെയടുത്ത് ഇരിക്കാതെ കുറച്ച് മാറി നിന്ന് അവൻ ചോദിച്ചു …………. ഞാൻ ഒന്നും മനസ്സിലാവാതെ എന്തെന്നുള്ള മട്ടിൽ അവനെ നോക്കി….. “””

 

“”””” നീയെന്താ മൈരേ അവള് നിന്നെ പിടിച് ഫ്രഞ്ചടിച്ചിട്ടും കല്ല് പോലെ നിന്നത്……,, ഇന്നലെ വരെ നിനക്കവളെ കണ്ടൂടാരുന്നല്ലോ…, ഇപ്പൊ എല്ലാം മാറിയാ………….. “”……………………………. അവൻ കുറച്ച് ദേഷ്യത്തിലാണ്…,.

 

“”””” അറിഞ്ഞൂടാ അളിയാ…., പെട്ടെനെനിക്ക് പിടിച്ചു മാറ്റാൻ കഴിഞ്ഞില്ല…..,……… “””…………. ഞാൻ വെള്ളത്തിലേക്ക് കല്ലുകൾ എറിഞ്ഞോണ്ട് പറഞ്ഞു…..

“”””” ടാ കോപ്പേ….. കാട്ടില് വച് നിങ്ങൾ………….. “””………………………………. സീരിയസ് ആയിട്ടുള്ള അവന്റെ ആ ചോദ്യം കേട്ട് എനിക്ക് ചിരി വന്നു…..

 

“”””” നീയൊന്ന് പൊയ്‌ക്കെ അളിയാ…… അവളെ കൊല്ലാനാ ഞാൻ ആ കാട്ടിലേക്ക് വലിച്ചോണ്ട് പോയത്…., പക്ഷെ എല്ലാം അറിഞ്ഞപ്പോ മനസ്സിൽ എവിടെയോ അവളോട് ഒരു സഹതാപം, അതോണ്ടാ ഞാനവളെ വെറുതെ വിട്ടത്…., ……….. “”……………..

 

“”””” സഹതാപം….. അതിലപ്പുറം ഒന്നുമില്ലല്ലോ അളിയാ…. ഉറപ്പല്ലേ………………….. “””………….. എന്റെ കണ്ണിലേക്ക് നോക്കി അജു ചോദിച്ചു…

 

“”””” പോ കോപ്പേ വല്ലോടുത്തോട്ടും , ഓരോ കോണഞ്ഞ ചോദ്യോം കൊണ്ട് വരും. .. “”” …… ……………

 

“”””” അളിയാ… രഞ്ജു …, ഒരു കാര്യം നിന്നോട് പറയാനുണ്ട്…., ഇനിയും നിന്നോടിത് പറയാതിരുന്നാ ചിലപ്പോ ആകെ കുളമാവും…., “””………………………….. അജൂന്റെ വാക്കുകൾ തമാശയല്ലെന്ന് മനസ്സിലായപ്പോ ഞാൻ അവനെ ശ്രദ്ധിക്കാൻ തുടങ്ങി…. “””””

 

“””””” ഡാ…. രാജിമിസ്സില്ലെ….,,,, നിന്നെ കാണാതെ പോയത് മുതൽ എന്തൊക്കെയാ ഇവിടെ കാട്ടിക്കൂട്ടിയെ എന്നറിയോ നിനക്ക്….. അവൾക്ക് നിന്നോട് ഉള്ളത് ഭ്രാന്തമായ പ്രേമാണ് ,,, അതിന്റെ ആഴം ശെരിക്ക് മനസ്സിലാക്കിയ ആളാണ് ഞാൻ…. നിനക്കറിയോ നിന്നെ കാണാതെ പോയതിൽ നിന്റെ അമ്മ പോലും ഇത്രേം കണ്ണീർ ഒഴുക്കിയിട്ടുണ്ടാവില്ല ,… ഓരോദിവസവും എരിഞ്ഞു തീരുകയായിരുന്നു ആ പാവം .. ,, ………. ………………………………………………… “””” ഞാൻ പോയതിന് ശേഷം സംഭവിച്ച എല്ലാം , അവൾ നയനയെ കൊല്ലാൻ വരെ പ്ലാനിട്ട കാര്യം അജു എന്നോട് പറഞ്ഞു ….. …. എല്ലാം കേട്ട് ഒരു സ്വപ്നത്തിൽ എന്നപോലെ കിളിയൊക്കെ പാറി ഇരിക്കുകയാണ് ഞാൻ …. ………

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *