“””””” നല്ലോണം ഉറങ്ങിയോ ഇന്നലെ …, ക്ഷീണൊക്കെ മാറിയോ. “””……………………. …………………………. എന്റെ അടുത്തൂന്ന് മാറാതെ ഓരോന്നും ചോദിച്ചു നിക്കുകയാണ് ആള്…
“””” ആ.. നല്ലോണം ഉറങ്ങി ,, രാത്രി കണ്ണടച്ചിട്ട് പിന്നെ ഇപ്പോഴാ തുറക്കുന്നെ… “””……………………………………….. ഞാൻ അതിൽ മറുപടി ഒതുക്കി…….
“”” എന്നാലേ പോയി കുളിച്ചിട്ട് വന്നോളൂ… ഞാൻ അപ്പോഴേക്കും കഴിക്കാൻ എടുത്ത് വക്കാട്ടോ….. “””……………………………… ………………………………………… എന്നോടിത് പറഞ്ഞിട്ടും ഞാൻ കാപ്പി കുടിച് തീരുന്നതും നോക്കിഇരിക്കുകയാണ് അവൾ …………..
“”””” കാപ്പി കുടിച് കഴിഞ്ഞ് ബെഡിൽ നിന്ന് ഇറങ്ങാൻ പോവുമ്പോഴാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത് ……… അതേ … രാത്രി ഉടുത്തിരുന്ന മുണ്ട് ഉറക്കത്തിൽ അരയിൽ നിന്ന് അഴിഞ്ഞു പോയിരിക്കുന്നു…… ഇത്രയും നേരം ദേഹത്ത് പുതപ്പ് ഉണ്ടായിരുന്നത് കൊണ്ട് നാണം കെട്ടില്ല ……….. ഛെ…. ഇനിയിപ്പോ എന്ത് പറയും…… അവളാണെങ്കിൽ അവിടെ എന്നെയും നോക്കി നിക്കുകയാണ്…….. ഞാൻ അവിടിരുന്നു വിയർക്കാൻ തുടങ്ങി………………………………… ‘”””
“”” ആ കപ്പ് തന്നെ മോനൂ…….. ന്നിട്ട് പോയി കുളിച് വാ….. വെറുതെയിരുന്ന് സമയം കളയല്ലേ. “””…………………………………………………………… അവൾ അവിടുന്ന് മാറുന്ന ലക്ഷണം ഒന്നും കാണുന്നില്ല …. ഇനിയും മിണ്ടാതിരുന്നാ ഇവിടേം നാറും……….
“”””” അതേ…… കപ്പ് ഞാൻ പിന്നെ കൊണ്ടു വന്നോളാ……. രാജി പൊക്കോ “” ……………………….. ഒടുവിൽ മടിച്ചു മടിച് ഞാൻ ഇത്രേം പറഞ്ഞു……………….
“””” ബെഡിൽ പുതപ്പും ചുരുട്ടിപ്പിടിച്ചിരുന്ന് അവിടുന്ന് ഇറങ്ങാതെ കിടന്ന് പരുങ്ങുന്ന എന്നെ കണ്ടപ്പോ തന്നെ അവൾക്ക് കാര്യം കത്തി……… ഉള്ളിൽ നിന്ന് ഇരച്ചെത്തിയ ചിരിയെ ഒതുക്കാൻ അവൾ ശെരിക്കും ബുദ്ധിമുട്ടി , ചുണ്ടുകളൊക്കെ കടിച് പിടിച്ചെങ്കിലും ആ മുഖത്തെ ചിരി .. അതെനിക്ക് കാണായിരുന്നു… അതിക നേരം അത് താങ്ങാൻ കഴിയാതെ അവൾ മെല്ലെ പിന്തിരിഞ്ഞു നടന്നു…………..
“”” അതേ….. ഇതൊരു ശീലമാക്കണ്ടാട്ടോ…….. “……………………………………………………………… വാതിലിന്റെ അവിടെ എത്തിയപ്പോ ഒന്ന് നിന്നിട്ട് അവള് പറഞ്ഞു…
“””” അയ്യോ… ശേ…. ഇത് …… ഞാനല്ല…. ഉറക്കത്തിൽ …. അറിയാതെ.. “”””””…………………………… …….
“””” എന്താ മോനൂ……….. ഞാൻ പറഞതേ പല്ല് തേക്കാതെ കാപ്പി കുടിക്കുന്നതിനെ പറ്റിയാ…… പിന്നെ ഇന്നലത്തെ ക്ഷീണം ഉള്ളത് കൊണ്ടാ ഞാൻ ഒന്നും പറയാതിരുന്നേ…… പുതിയ ബ്രഷും പേസ്റ്റും സോപ്പും ഒക്കെ ഞാൻ ബാത്റൂമിൽ വച്ചിട്ടുണ്ട്… ഇനി ഇന്ന് മുഴുവൻ പല്ല് തേക്കാതെ നടക്കണ്ടാട്ടോ…………….. . “””””, ………………………………………………………. എനിക്ക് പിന്തിരിഞ്ഞു നിന്നാണ് അവളത് പറഞ്ഞതെങ്കിലും ഞാൻ ശെരിക്ക് ചമ്മി നാറി…… കോപ്പ് …. ഒന്നും മിണ്ടാതെ നിന്നാ മതിയായിരുന്നു . ഇതിപ്പോ തൊടുന്നതൊക്കെ അബദ്ധമാണല്ലോ……. ച്ചെ…… രാവിലെ തന്നെ ഞാൻ ചീഞ്ഞു നാറി…… ആ…. എന്തായാലും അവള് തിരിഞ്ഞു നിന്നത് നന്നായി …. മുഖത്തു നോക്കിയാണ് ഇത് പറഞ്ഞതെങ്കിൽ …………… യ്യോ…… “”
Waiting climax anno
Pettan kitttum ennn pradikshikunnu..
അയച്ചിട്ടുണ്ട് ഉസ്താദ്.
അപ്പോൾ നാളെ വരും അല്ലെ
??????? Submitted?
???
ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ
Climax alle?
അല്ല ?
നാളെ കാണുവോ!??
ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല
Enthayi machaaa…
എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.
അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്
?
Da കഴിഞ്ഞില്ലേ
ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..
മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും
ക്യൂരി ബ്രോ ?
എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?
Uff poli???
നന്ദി kabuki ??
????????????
????????
Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu
മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???
Etta kidu kikkidu
നന്ദി കാമുകി ❣️.
Mass ???❤luv
താങ്ക്സ് Holy ????
Lots of love and hugs
Ha ????
❤️❤️❤️❤️❤️
Parayan pattathe feel
താങ്ക്സ് pream na
??
Nxt part ennu kanum
ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .
?
???????
?????????