“””””” വിട്ടുകളയല്ലേ അളിയാ അതിനെ …. തങ്കവാ അത് .. നല്ല തനിതങ്കം…. …….. നിന്നോട് മിസ്സ് എല്ലാം പിന്നേ പറഞ്ഞോളാ, ഇപ്പൊ ഒന്നും നിന്നെ അറിയിക്കണ്ട എന്ന് പറഞ്ഞത് കൊണ്ടാ ഞാൻ പറയാതിരുന്നേ….. ……………………… ഞാൻ പറയാനുള്ളത് പറഞ്ഞു ബാക്കിയൊക്കെ നിന്റെയിഷ്ടം…. എന്തായാലും ഞാൻ ഒരുകാര്യം ഉറപ്പിച്ചു പറയാ…. അവള് നിന്നെ സ്നേഹിക്കുന്ന പോലെ ഭൂമിയിൽ ഒരാളും നിന്നെ സ്നേഹിക്കില്ല…,………………….. “””” ….
“””” എന്നെ 2 ദിവസം മുമ്പ് കണ്ടത് മുതലുള്ള അവളുടെ വെപ്രാളവും , കരച്ചിലും , സ്നേഹവും, പരിചരണവും , കരുതലും എല്ലാം എന്റെ മനസ്സിൽ ഒരു സ്ക്രീനിലെന്ന പോലെ മിന്നിമറയാൻ തുടങ്ങി…… … ഉത്തരം കിട്ടാത്ത അവളുടെ പല പ്രവർത്തികളെ കുറിച്ചുമുള്ള ചോദ്യത്തിനൊക്കെയുള്ള മറുപടി എനിക്ക് കിട്ടി ……….
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
“”””””””” അളിയാ അജൂ…., ഒരുപകാരം ചെയ്യോ മുത്തേ…….. “””………………. അരമണിക്കൂറത്തെ തികഞ്ഞ നിശബ്ദതക്ക് ഒടുവിൽ ഞാൻ അവനോട് ചോദിച്ചു……
“””””” പറയെടാ എന്താ കാര്യം…… “”””
“””” അതേ… അളിയാ ഇന്ന് നീ പോവുവോ എനിക്ക് പകരം കടയിലേക്ക് …………… “”…………………. ഞാൻ മടിച്ചുമടിച് ചോദിച്ചു….
“””””” പ്പഫ… ജോലിക്ക് കേറി രണ്ടാം ദിവസം തന്നെ ലീവ് എടുക്കുന്നോടാ പട്ടീ ……….. “”………….. വിചാരിച്ച പോലെ ആട്ടായിരുന്നു അവന്റെ മറുപടി…..
“””” അളിയാ … പ്ലീസ്.. പ്ലീസ്… പ്ലീസ് …. എനിക്കിന്ന് അവളോട് കുറച്ച് സംസാരിക്കാനുണ്ട് .., രാത്രി വരുമ്പോ വൈകില്ലേ അതാ…. സമ്മതിക്കളിയാ…………………. “””…………
“”” ഇന്നത്തേക്ക് മാത്രം….. കേട്ടല്ലോ…. ഇനി പറഞ്ഞാ തലയടിച്ചു പൊളിക്കും ഞാൻ ……………………. “””…………..
“””” താങ്ക്സ് മുത്തേ …….. “”………….. ഞാനവനെ ചേർത്ത് പിടിച്ചു….
“””” താങ്ക്സ് ഒക്കെ അവിടെ നിക്കട്ടെ….., നീയെന്താ സംസാരിക്കാൻ പോണേ……………… “”………………………. അവൻ ചോദിച്ചു…
“””” അത് ….. ഒന്നൂല്ല അളിയാ ., എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്….. എല്ലാം നാളെ വിശദമായിട്ട് പറയാ ….. “”………………………….. ഞാൻ തീരുമാനിച്ചുറപ്പിച്ച പോലെ പറഞ്ഞത് കൊണ്ടാവും പിന്നെ അവൻ എന്നോട് ഒന്നും ചോദിച്ചില്ല ……. ………
Waiting climax anno
Pettan kitttum ennn pradikshikunnu..
അയച്ചിട്ടുണ്ട് ഉസ്താദ്.
അപ്പോൾ നാളെ വരും അല്ലെ
??????? Submitted?
???
ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ
Climax alle?
അല്ല ?
നാളെ കാണുവോ!??
ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല
Enthayi machaaa…
എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.
അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്
?
Da കഴിഞ്ഞില്ലേ
ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..
മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും
ക്യൂരി ബ്രോ ?
എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?
Uff poli???
നന്ദി kabuki ??
????????????
????????
Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu
മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???
Etta kidu kikkidu
നന്ദി കാമുകി ❣️.
Mass ???❤luv
താങ്ക്സ് Holy ????
Lots of love and hugs
Ha ????
❤️❤️❤️❤️❤️
Parayan pattathe feel
താങ്ക്സ് pream na
??
Nxt part ennu kanum
ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .
?
???????
?????????