?രാവണചരിതം 7 [LOVER] 1551

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

“” വൈകീട്ട് , വീട്ടിലേക്ക് ചെന്നപ്പോ മുറ്റത്ത് സ്കൂട്ടർ കാണുന്നുണ്ട്.., അപ്പൊ കക്ഷി നേരത്തെ എത്തീട്ടുണ്ട്…………………………….

 

“””” മിസ്സേ…….. “””…………. ബെൽ അടിക്കാതെ ഞാൻ വാതിലിൽ മുട്ടി വിളിച്ചു ………… 5 മിനിറ്റ് കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതെ ആയപ്പോ ഞാൻ വീണ്ടും വാതിലിൽ മുട്ടി ….. അവസാനം ബെല്ലുമടിച്ചിട്ടും ഉള്ളിൽ അനക്കമില്ല….,…… കൊറേ നേരം നിന്ന് മടുത്തപ്പോ ഞാൻ തിരിഞ്ഞുനടക്കാൻ ഒരുങ്ങി……. അപ്പൊ വാതിൽ ഉള്ളിൽ നിന്ന് ലോക്ക് മാറ്റുന്ന ശബ്ദം …………………..

 

“”””””” വാതിൽ തുറന്നപ്പോ ഉള്ള അവളുടെ രൂപം കണ്ട് ഞാൻ അന്തം വിട്ടു…., കോളേജിലേക്ക് ഇറങ്ങുമ്പോ ഇട്ടിരുന്ന അതേ വസ്ത്രം തന്നെ , മുഖമൊക്കെ നീര് വന്ന പോലെ വീർത്തിരിക്കുന്നു,, കണ്ണൊക്കെ കലങ്ങി , മുടിയൊക്കെ മുന്നിലോട്ട് വീണ്…,……… ഇതുവരെ അവളെ ഇങ്ങനൊരു കോലത്തിൽ ഞാൻ കണ്ടിട്ടില്ല…………….

.

“””” എന്ത് പറ്റി മിസ്സേ….., എന്താ മുഖമൊക്കെ വല്ലാണ്ടിരിക്കുന്നെ ….. “”………………. അകത്തു കേറാതെ ഞാൻ അവളോട് ചോദിച്ചു….

 

“””””” ഒന്നൂല്ല ., ഒരു തലവേദന … …., “””…………………………. ഇത്രേം പറഞ്ഞിട്ട് എനിക്ക് മുഖം തരാതെ അവളുടെ മുറിയിലേക്ക് നടന്നു ……… ….. ഞാൻ ഇതൊക്കെ കണ്ട് ഒന്നും ഒരെത്തും പിടികിട്ടാതെ നിക്കുകയാണ്….

 

“”” വയ്യെന്ന് പറഞ്ഞത് കൊണ്ട് ഞാൻ അവളെ തനിച്ചുവിട്ട് എനിക്ക് തന്ന മുറിയിൽ പോയി കുളിച് വന്നു……, അത്രയും നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതെ ആയപ്പോ ഞാൻ അവളുടെ മുറിയിലേക്ക് നടന്നു…, വാതിൽ തുറന്ന് കിടക്കുന്നത് കൊണ്ട് അകത്തവൾ കിടക്കുന്നത് എനിക്ക് കാണായിരുന്നു …..

“””””””” മിസ്സേ…….. ഞാൻ അകത്തേക്ക് വന്നോട്ടെ…… “”…………………… ഞാൻ ഒരു ഫോര്മാലിറ്റിക്ക് വേണ്ടി കേറാൻ അനുവാദം ചോദിച്ചു.., ഒന്നുമില്ലെങ്കിലും അവളുടെ പ്രൈവസിക്ക് വില കൊടുക്കണ്ടേ…….. …..

 

“””””” 2-3 തവണ ഞാൻ ചോദ്യം ആവർത്തിച്ചിട്ടും അവളുടെ ഭാഗത്ത്‌ നിന്നും മറുപടി ഒന്നും ഇല്ല… കേട്ടിട്ടും മിണ്ടാതെ കിടക്കുകയാണ് എന്നെനിക്ക് മനസ്സിലായത് കൊണ്ട് ഞാൻ രണ്ടും കല്പിച് അകത്തേക്ക് കേറി…, നേരെ അവളുടെ ബെഡിന്റെ സൈഡിലേക്ക് ചെന്നു……………… തുറന്നിരുന്ന കണ്ണിൽ കൂടി നിലക്കാത്ത മഴ പോലെ അവളുടെ കണ്ണീർ തലയിണയും , ബെഡും നനച്ചിരുന്നു………

 

“”””””” മിസ്സേ……… ഇതെന്താ ഈ കാണിക്കുന്നേ…….. എന്തിനാ ഇങ്ങന കെടന്ന് കരയുന്നെ…………….. വന്നേ എഴുന്നേറ്റെ ……. “”………….. ഞാനവളെ നേരെ പിടിച്ചിരുത്താൻ നോക്കി ……..

 

“””””” തൊടണ്ട എന്നെ….. വിട്…….. “””””………… ആദ്യായിട്ട് അവളെന്നോട് ഉച്ച ഉയർത്തി , അതും കേട്ട് നിന്ന എന്റെ കാതുകളെ വരെ അടപ്പിക്കുന്ന അത്ര ഉച്ചത്തിൽ………… അത് കേട്ടപ്പോൾ തന്നെ ഞാൻ അവളുടെ കയ്യിലുള്ള പിടിച്ചു വിട്ടു ……………….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *