?രാവണചരിതം 7 [LOVER] 1551

“””””” ഞാൻ പറഞ്ഞതല്ലേ മിസ്സേ ഇങ്ങോട്ട് വരുന്നില്ലെന്ന്…., ഇതൊക്കെയാ കാരണം….. എന്നെ അങ്ങനെയാർക്കും ഇഷ്ടാവില്ലെന്നേ…., ഇഷ്ടായവർക്ക് പോലും നിമിഷ നേരം കൊണ്ട് ഞാൻ വെറുക്കപ്പെട്ടവനാവും…., ഈ കഴിഞ്ഞ രണ്ട് ദിവസം എന്നെ ഒരു പിഞ്ചുകുഞ്ഞിനെപോലെ പിന്നിൽ നിന്ന് മാറാതെ നോക്കിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ….., ഇനിയും ഒരു ബാധ്യതയായി ഞാൻ ഉണ്ടാവില്ല ………. അതൂടി പറയാനാ ഞാൻ വന്നത് …, ഞാൻ ഇറങ്ങുവാ മിസ്സേ ………………………………………………………. “”………. ഞാൻ പറയാൻ വന്ന കാര്യവും അതായിരുന്നു…, എന്നെപ്പോലെ ഗതിയില്ലാത്ത ഒരുത്തനെ അവൾക്ക് വേണ്ട …. അത് കൊണ്ട് സ്വയം പിന്മാറാൻ ആയിരുന്നു ഞാൻ തീരുമാനിച്ചത്…………………………. അവളോട് പറഞ്ഞു തീർത്ത് ഞാൻ എന്റെ ബാഗ് ഒക്കെ എടുക്കാൻ മുറിയിലേക്ക് പോയി….., ,, എല്ലാം വാരിക്കെട്ടി ഞാൻ
മുറിക്കുപുറത്തിറങ്ങി………. വീണ്ടും ഒരു യാത്രപറച്ചിലിന് നിന്നാൽ ശെരിയാവില്ലെന്ന് തോന്നിയ ഞാൻ മെയിൻ ഡോർ ലക്ഷ്യമാക്കി നടന്നു …………….

 

“”””””” നീ ഇപ്പൊ ഇവിടുന്ന് പോയാ പിന്നെക്കാണുന്നത് എന്റെ ശവമായിരിക്കും …….. “””…………………………… പിന്നിൽ സാക്ഷാൽ ഭദ്രകാളിയെപ്പോലെ കലിതുള്ളി രാജി ………

 

“””””” ഞാനാ നിന്നെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത് … അത് അവസാനം തെരുവിലേക്ക് ഇറക്കി വിടാനല്ല ……. “””…………………….. ഒറ്റ കുത്തിപ്പിന് അവളെന്റെ ബാഗ് ഒക്കെ തട്ടിപ്പറിച്ച് ദൂരേക്ക് ഇട്ടു ……. പിന്നെപ്പോയി വാതിലും ലോക്ക് ആക്കി ………

 

“””””” സഹിച്ചില്ല മോനൂ എനിക്ക്,,, നിന്നെയാ പെണ്ണ് എന്റടുത്ത്ന്ന് തട്ടിപ്പറിച്ചില്ലേ…………. “”!……………………………….. തൊട്ട് മുന്നേ നിന്ന് ചീറിയ പെണ്ണ് ഇപ്പൊ ദാ എന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരയുന്നു.., ഇന്നത്തെ സംഭവം …. അതവൾ കണ്ടിരന്നു , എന്നപ്പോഴാ എനിക്ക് മനസ്സിലായത് ……

 

“”””” പറ്റില്ല മോനൂ… എനിക്ക് പറ്റില്ല നീയില്ലാതെ …….. ഇത് ഇന്നും ഇന്നലെയൊന്നും തുടങ്ങീതല്ല…, അന്ന് …. വർഷങ്ങൾക്ക് മുന്നേ ആ സ്കൂളിൽ വച് കേറിക്കൂടീതാ നീ എന്റെ ഉള്ളിൽ ……, പറിച്ചുമാറ്റാൻ ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും അപ്പോഴേക്കും നീ എന്റെയുള്ളിൽ ഉറച്ചു പോയിരുന്നു…. ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ അത് കൊണ്ടാ……,അന്ന് തൊട്ട് ദാ ഈ നിമിഷം വരെ നീയാ മോനൂ എന്റെ ശ്വാസം …….. നീ പോയാ ….. ഇനി ഞാനില്ല മോനൂ.. “””””””……………. ………………………….. അവൾ എന്റെ മുന്നിൽ പൊട്ടിപ്പൊടിക്കരയുകയായിരുന്നു ….., അത് വരെ കല്ല് പോലെ നിന്നിരുന്ന എന്റെ ഹൃദയം ആ കാഴ്ച കണ്ട് നീറി ….. അവൾ കരയുന്നത് എനിക്ക് നെഞ്ചിൽ ആണി തറക്കുന്ന വേദനയാണ് സമ്മാനിച്ചത് ………………….

 

“”””” രാജീ…… ഇങ്ങോട്ട് വന്നേ …….. ‘””…………………….. ഞാനവളെ ചേർത്ത്പിടിച് അവിടെ ഇരുത്തി …,

 

‘””””” അറിയാം…. എന്നോട് അജു എല്ലാം പറഞ്ഞു ……. നോക്ക്യേ… എന്നെപ്പോലെ ഒരു യോഗവും ഇല്ലാത്ത ഒരുത്തനല്ല നിനക്ക് വേണ്ടത്…, ഒരിക്കലും ഒരു ഗതിയില്ലാത്ത എന്റൊപ്പം നിന്നാ നിനക്ക് സന്തോഷം എന്താണെന്ന് കൂടി മറക്കേണ്ടി വരും , ഒടുക്കം കണ്ണീരും ദുഖവും മാത്രമേ നിനക്ക് കിട്ടൂ….. ….., ഈ സ്നേഹം അത് അനുഭവിക്കാനുള്ള യോഗം എനിക്കില്ല രാജീ.. ………. മറക്കണം…. എന്നെ നീ മറക്കണം….. നാളെ നല്ലൊരു ജീവിതം കിട്ടുമ്പോഴേ നിനക്കത് മനസ്സിലാവൂ………………………………………………………. .. ഞാൻ അവളെ എന്നിൽ നിന്ന് അകറ്റാനുള്ള ശ്രമം തുടർന്നു ………….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *