“””””” നല്ലൊരു ജീവിതം തരുന്ന സന്തോഷത്തേക്കാളും എനിക്ക് ഇഷ്ടം നിന്റെകൂടെ ജീവിച്ചു കിട്ടുന്ന നീ പറഞ്ഞ ആ കണ്ണീരും ദുഃഖവും തന്നെയാ മോനൂ…………. ഞാൻ വീണ്ടും ഉറപ്പിച്ചു പറയുവാ നീ അകന്ന് പോയാ …….. ഞാൻ പിന്നെ ജീവനോടെ ഉണ്ടാവില്ല മോനൂ ……………………………………….. കൂടുതൽ അകറ്റാൻ നോക്കുമ്പോ എന്റെ ഹൃദയം അവളോട് കൂടുതൽ അടുക്കുകയാണ് ചെയ്തത് ……………………
“”””” ജീവനോടെ ഉണ്ടാവില്ല എന്നൊക്കെ അവളുടെ മനസ്സ് ഇപ്പൊ തോന്നിക്കും…. കുറച്ച് ദിവസം കഴിയുമ്പോ അവൾ എല്ലാം മറന്നോളും …..,,, ഇനിയും അവിടെ നിന്നാൽ അറിഞ്ഞോണ്ട് എന്റെയൊപ്പം അവളെ നരകിക്കാൻ വലിച്ച് കൊണ്ട് പോവുന്ന പോലെയാവും…………., നെഞ്ചിൽ ചോര പൊടിയുമ്പോഴും , ഹൃദയം കല്ലാക്കി ഞാൻ പോവാൻ തന്നെ ഒരുങ്ങി …………… തിരിഞ്ഞു നോക്കാതെ ഞാൻ ബാഗ് എടുത്ത് വാതിൽ തുറക്കാൻ ഒരുങ്ങി ………..
“””””””””” മോനൂ………………….””””””””””””””” വിറക്കുന്ന ശബ്ദത്തിൽ ഉള്ള അവളുടെ അലർച്ച ഞാൻ കേട്ടെങ്കിലും ഞാൻ തിരിഞ്ഞില്ല……. വാതിലും തുറന്ന് ഞാൻ പുറത്തേക്ക് ഇറങ്ങി…… വീടിന്റെ പടി കടന്ന് മുറ്റത്തേക്ക് ഇറങ്ങിയപ്പോ എന്റെ കാലുകൾ എന്റെ കാലുകൾ എന്നെ വിലക്കി ….. ഇല്ല …… പറ്റുന്നില്ല …… ഒരടി പോലും എനിക്ക് എടുത്ത് വക്കാൻ പറ്റുന്നില്ല ……………… ………. ഞാനറിയാതെ എന്റെ ഉള്ളിൽ അവൾ കയറിക്കൂടി എന്ന സത്യം ഞാൻ മനസ്സിലാക്കിയ നിമിഷങ്ങൾ….., കരിങ്കല്ലിന്റെ ആവരണം ഹൃദയത്തിൽ നിന്നും പൊടിഞ്ഞു വീണു………………… വയ്യ….. ആ പാവത്തിന്റെ സ്നേഹം കാറ്റിൽ പറത്തി , എല്ലാം വിധിക്ക് വിട്ടുകൊടുക്കാൻ എനിക്ക് വയ്യ ………………. ഇല്ല കൊടുക്കില്ല ഞാൻ അവളെ ആർക്കും …… മരണത്തിന് പോലും …….. …………………..
“””” കയ്യിലുള്ള ബാഗ് വലിച്ചെറിഞ്ഞു ഞാൻ അകത്തേക്ക് ഓടി ……… ഞാൻ തുറന്നിട്ട വാതിൽ കടന്ന് അകത്തേക്ക് കേറിയപ്പോ കണ്ട കാഴ്ച്ച കണ്ട് ഞാൻ ഞെട്ടി ……… …………… നേരത്തെ ഞങ്ങലിരുന്ന അതേ സ്ഥലത്ത് അവൾ വീണ് കിടക്കുന്നു …………..
“”””” രാജീ “”””””””””””””””’ അവസാനത്തെ വിളിയാവല്ലേ അവൾ ഞാൻ ഇറങ്ങുന്നതിനു തോട്ട്മുന്നേ വിളിച്ചത് എന്ന് അത് വരെ വിളിക്കാത്ത സകല ദൈവങ്ങളെയും വിളിച്ചു ഞാൻ അവളുടെ അടുത്തേക്ക് ഓടി …………………………………..
..
“”””””” ആ പ്രാർത്ഥന അവർ കേട്ടെന്ന് തോന്നുന്നു .., ശ്വാസം നിലച്ചിട്ടില്ല ….. തളർന്നു കിടന്ന് അവൾ ചെറുതായി വിറക്കുന്നുണ്ട് ….., ചുണ്ടുകൾ അനങ്ങുന്നുണ്ടെങ്കിലും പറയുന്നത് ഒന്നും വ്യക്തമല്ല …………ഞാൻ അവളെ താങ്ങിയെടുത്ത് ബെഡിൽ കിടത്തി …….. അവള്ടെ ഉള്ളം കയ്യൊക്കെ തണുത്തു മരവിച്ചിട്ടുണ്ടായിരുന്നു………….., വേഗം പോയി ജഗിൽ വെള്ളം എടുത്ത് അവളെ കൊണ്ട് കുടിപ്പിച്ചു …., എന്നിട്ട് അവളുടെ കൈ എടുത്ത് എന്റെ രണ്ട് കൈകളുടെ ഇടയിൽ വച് തിരുമ്മി ചൂട് പിടിപ്പിച്ചു…., ……….
‘”””” മോനൂ….. പോവല്ലേ….. പോവല്ലേ……. “””…………….. അത്രനേരവും അവളുടെ ചുണ്ട് മന്ത്രിച്ചത് ഈ വാക്കുകളായിരുന്നു…, അത് ഞാൻ അപ്പോൾ വ്യക്തമായി കേട്ടു………….
“”””” ഇല്ല….. ഞാൻ പോണില്ല…., എങ്ങോട്ടും …. കൂടെ തന്നെ ഉണ്ട്ട്ടോ……. “””…………………………. അവളുടെ കാൽവള്ളയിലും ഞാൻ കൈകൾ ഉരച്ചു ചൂട് പകർന്നു……………….
Waiting climax anno
Pettan kitttum ennn pradikshikunnu..
അയച്ചിട്ടുണ്ട് ഉസ്താദ്.
അപ്പോൾ നാളെ വരും അല്ലെ
??????? Submitted?
???
ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ
Climax alle?
അല്ല ?
നാളെ കാണുവോ!??
ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല
Enthayi machaaa…
എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.
അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്
?
Da കഴിഞ്ഞില്ലേ
ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..
മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും
ക്യൂരി ബ്രോ ?
എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?
Uff poli???
നന്ദി kabuki ??
????????????
????????
Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu
മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???
Etta kidu kikkidu
നന്ദി കാമുകി ❣️.
Mass ???❤luv
താങ്ക്സ് Holy ????
Lots of love and hugs
Ha ????
❤️❤️❤️❤️❤️
Parayan pattathe feel
താങ്ക്സ് pream na
??
Nxt part ennu kanum
ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .
?
???????
?????????