“”””” രാജീ…… ഹോസ്പിറ്റലിൽ പോവാ “”…………………… അവൾ കണ്ണ് തുറക്കുന്നില്ലെന്ന് കണ്ട ഞാൻ അവളെ പൊക്കിയെടുക്കാൻ ഒരുങ്ങി ………….
“””””” വേണ്ട…….. എനിക്ക്……. എനിക്കൊന്നൂല്ല………. …….. പോവല്ലേ……. ന്റടുത്ത്……………………. . “”…………………………… അവൾ ശെരിക്ക് തളർന്നിട്ടുണ്ടായിരുന്നു…, വാക്കുകളൊക്കെ കുഴയുന്നുമുണ്ട് ….., ചിലപ്പോ അവൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ല .എത്ര നേരം കരഞ്ഞുതളർന്നിരുന്നിട്ടുണ്ടാവും…., അതായിരിക്കും ……………… ഞാൻ വേഗം അടുക്കളയിലേക്ക് ഓടി …………. ….. കോപ്പ്…. എനിക്കാണേൽ ഒരു ചായ പോലും ഉണ്ടാക്കാൻ അറിഞ്ഞൂട………………….. അവിടുള്ള പാത്രം എല്ലാം പൊക്കി നോക്കിയപ്പോ കലത്തിൽ കുറച്ച് ചോറ് ഇരിക്കുന്നത് കണ്ടു…, ഞാൻ വേഗം അതെടുത്തു…………….. സമയം കളയാതെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കാൻ അടുപ്പത്ത് വച്ചു…., അത് ചൂടായപ്പോ ആ ചോറിലേക്ക് ഒഴിച്ചു….., ഇതായിരിക്കും കഞ്ഞി….. …. കാണാൻ അതുപോലൊക്കെ ഉണ്ട്……. ഒരു ചെറിയ പാത്രത്തിൽ അവിടിരുന്ന അച്ചാറും എടുത്ത് , ഒരു സ്പൂണും കരുതി ഞാൻ അവളുടെ അടുത്തേക്ക് പാഞ്ഞു……, …………….
“”””” രാജീ….. ദേ… വായ തുറന്നെ….. ആ……. “””………………………………… ഞാൻ അവളെ ചാരിയിരുത്തി , അവളുടെ തൊട്ടടുത്തിരുന്ന് സ്പൂണിൽ കഞ്ഞി വായിലേക്ക് കോരി കൊടുത്തു….., അപ്പോഴും അവൾ പാതി മയക്കത്തിലായിരുന്നു… , എന്നാലും ഇടക്ക്… “”” മോനൂ…. പോവല്ലേ …. മോനൂ…… “””” എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്…. ………… …. ………….. “”” എവിടേം പോയിട്ടില്ലെന്ന് മറുപടി കൊടുത്ത് ” ഞാൻ കൂടെ തന്നെ ഇരുന്നു….., അധികം ഒരു സ്പൂണിൽ നിറച്ച് കൊടുക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ കൊറേശ്ശെ വായിലേക്ക് വച്ചു കൊടുത്തു…, ഇടക്ക് സ്പൂണിൽ അച്ചാറും വളരെ കുറച്ച് തോണ്ടി അവളെ ആ കഞ്ഞി മുഴുവൻ കുടിപ്പിച്ചു……………. ഇത്രയും കാലത്തെ എന്റെ ജീവിതത്തിൽ ആകെ എന്റെ വിനുവിന് മാത്രെ ഞാൻ ഇങ്ങനെ എന്തേലും കഴിപ്പിച്ചിട്ടുള്ളു…., അനിയൻകുട്ടനെ കഴിപ്പിക്കുമ്പോൾ ഉണ്ടായിരുന്ന അതേ ആത്മാർത്ഥയോടെയാണ് ഞാൻ അവളെയും ഊട്ടിയത് ………………………….. കഞ്ഞി കുടിപ്പിച്ച ശേഷം ഒരു നനഞ തുണികൊണ്ട് അവളുടെ വായൊക്കെ തുടച് ഞാൻ അവളെ നേരെ കിടത്തി ………. അപ്പോഴേക്കും അവൾ പൂർണ്ണമായും ഉറക്കത്തിലേക് വീണിരുന്നു…… ശ്വാസഗതിയൊക്കെ നോർമ്മൽ ആണെന്ന് ഉറപ്പ് വരുത്തി ഞാൻ അവളുടെ തൊട്ടടുത്ത് തന്നെ ഇരുന്നു .. ………………………..
“””””” ഇത്രമാത്രം എന്തിനാ എന്നെ നീ സ്നേഹിച്ചത്…. ഇപ്പൊ കണ്ടില്ലേ എനിക്ക് പോവാൻ കൂടി പറ്റണില്ല…, ……. “””…………………… ഞാൻ ഉറങ്ങിക്കിടക്കുന്ന അവളോട് വീണ്ടും എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു…………………………
ഇപ്പൊ കയ്യിലെ മരവിപ്പും, തണുപ്പുമൊക്കെ മാറിയിട്ടുണ്ട് ………., പക്ഷെ കൊറേ നേരം ഇരുന്ന് കരഞ്ഞിട്ട് മുഖമൊക്കെ ആകെ വല്ലാതിരിക്കുന്നു ………………………………………..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
“”” മോനൂ….. “””………. ……………….. അവളുടെ ബെഡിൽ ഇരുന്നുറക്കം പിടിച്ച ഞാൻ പെട്ടെന്ന് ഈ വിളി കേട്ടപ്പോൾ വേഗം കണ്ണ് തുറന്നു…….. നോക്കുമ്പോ ബെഡിൽ കണ്ണ് തുറന്ന് കിടക്കുന്നു രാജി ………
“”””” ഇപ്പൊ എങ്ങനുണ്ട്…., നമുക്ക് ഹോസ്പിറ്റലിൽ പോണോ…………. “””……………………………. ഞാൻ അവൾ ഉണർന്നപ്പോൾ വെപ്രാളപ്പെട്ടു ചോദിച്ചു ………
“”””” വേണ്ട…., ഇപ്പൊ നല്ല ആശ്വാസമുണ്ട്……… . “”…….. ബെഡിൽ ചാരി ഇരിക്കാൻ പ്രയാസപ്പെട്ട് അവൾ പറഞ്ഞു …… ഞാൻ അവളെ നേരെ ഇരിക്കാൻ സഹായിച്ചു………………………………….
Waiting climax anno
Pettan kitttum ennn pradikshikunnu..
അയച്ചിട്ടുണ്ട് ഉസ്താദ്.
അപ്പോൾ നാളെ വരും അല്ലെ
??????? Submitted?
???
ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ
Climax alle?
അല്ല ?
നാളെ കാണുവോ!??
ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല
Enthayi machaaa…
എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.
അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്
?
Da കഴിഞ്ഞില്ലേ
ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..
മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും
ക്യൂരി ബ്രോ ?
എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?
Uff poli???
നന്ദി kabuki ??
????????????
????????
Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu
മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???
Etta kidu kikkidu
നന്ദി കാമുകി ❣️.
Mass ???❤luv
താങ്ക്സ് Holy ????
Lots of love and hugs
Ha ????
❤️❤️❤️❤️❤️
Parayan pattathe feel
താങ്ക്സ് pream na
??
Nxt part ennu kanum
ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .
?
???????
?????????