‘”””” മനുഷ്യനെ തീ തീറ്റിച്ചു കളഞ്ഞല്ലോ…, ഞാനങ്ങട് ചത്ത അവസ്ഥയിലായി കുറച്ച് നേരം ……. “””………………………………… ഞാൻ അന്നേരത്തെ എന്റെ മാനസികാവസ്ഥ അവളോട് പറഞ്ഞു …………
“””” ഞാൻ പറഞ്ഞില്ലേ മോനൂ…… നീ പോയാ ….. നീ പോയാ പിന്നെ ഞാനില്ല ………………. “”………………………………. അവളുടെ ശബ്ദത്തിൽ അപ്പോഴും തളർച്ച മാറിയിരുന്നില്ല…………
“””‘” മോനൂ……. ഇനിയെന്നെ വിട്ട് പോവോ…………… “”………………………. ചെറിയ കുട്ടികളെപ്പോലെ നിഷ്കളങ്കമായി മുഖം വച് അവൾ എന്നോട് ചോദിച്ചു ………. …….
“”””” പോവും….. പോയെ തീരു……. “””……………………….. ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി ഭാവമാറ്റം ശ്രദ്ധിച്ചോണ്ട് പറഞ്ഞു. ………………………. അത്ര നേരം ഉണ്ടായിരുന്ന ആശ്വാസ ഭാവം അവളിൽ നിന്ന് ഇല്ലാതായി…., കണ്ണൊക്കെ വീണ്ടും നിറഞ്ഞു ഇപ്പൊ പുറത്തേക്ക് ഒഴുകും എന്ന മട്ടിൽ നിക്കുന്നു …………
“”””””‘ പക്ഷെ പോവുമ്പോ എന്റെയൊരു മിസ്സുണ്ട് , രാജിക , അവളേം കൊണ്ടേ പോവൂ ………………. “””……………………………….. ഇത് പറഞ്ഞപ്പോ അവളുടെ ഒരു സന്തോഷം….. അതെനിക്ക് ഇത് വരെ കിട്ടാത്ത ഒരു ഫീല് തന്നു…….. അവള് ചിരിക്കുന്നുണ്ടെങ്കിലും , ഒതുക്കി വച്ച കണ്ണീരും അപ്പൊ കൂടെ പുറത്തേക്ക് ഒഴുകി ……………….
“”””” പോടാ… ദുഷ്ടാ………….. എന്തിനാ എന്നെ കളിപ്പിച്ചത്….. “”…………………. പിന്നങ്ങോട്ട് എനിക്ക് ഇടിയുടെ പൂരമായിരുന്നു… , മെല്ലെയാണെങ്കിലും നിർത്താതെ കിട്ടി കൊറേ ഇടി…………………
“””””” ഒടുവിൽ ആക്രമണം സഹിക്കാൻ പറ്റാതെ ഞാൻ അവളെ ചേർത്ത് പിടിച്ചു………………………… ….. അവൾ ഒന്നും മിണ്ടാതെ എന്റെ തോളിലേക് ചാഞ്ഞു……..,,,,
“”””” അയ്യോ….. നേരം ഒരുപാടായല്ലോ…. മാറിയേ…. മോനൂ ഒന്നും കഴിച്ചിട്ടില്ലല്ലോ…………………… .. . “”” അവൾ പെട്ടെന്ന് എന്നെ തട്ടി മാറ്റി ബെഡിൽ നിന്ന് ഇറങ്ങാൻ ഒരുങ്ങി ………….
“”””” അവിടെ ഇരുന്നേ രാജി……. എനിക്കിപ്പോ ഒന്നും വേണ്ടാ……… “””………………… ഇറങ്ങാൻ ഒരുങ്ങിയ അവളെ ഞാൻ വീണ്ടും വലിച് ബെഡിലേക്ക് ഇട്ടു ………
“”””” മോനൂ…. ദേ കളിക്കല്ലേ….. 2 മണി ആവാറായി …. നീ ഒന്നും കഴിച്ചില്ലല്ലോ…………. “”…………………… അവൾ എന്റെ പിടിച്ചു വിടീക്കാൻ ശ്രമിച്ചു …………
“””””” എനിക്ക് ഇപ്പൊ ഒന്നും വേണ്ട…………… ഇപ്പൊ ഈ ബെഡിൽ നിന്ന് ഇറങ്ങിയാ ഞാൻ പോവൂട്ടോ……… “”…………………. ………
Waiting climax anno
Pettan kitttum ennn pradikshikunnu..
അയച്ചിട്ടുണ്ട് ഉസ്താദ്.
അപ്പോൾ നാളെ വരും അല്ലെ
??????? Submitted?
???
ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ
Climax alle?
അല്ല ?
നാളെ കാണുവോ!??
ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല
Enthayi machaaa…
എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.
അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്
?
Da കഴിഞ്ഞില്ലേ
ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..
മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും
ക്യൂരി ബ്രോ ?
എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?
Uff poli???
നന്ദി kabuki ??
????????????
????????
Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu
മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???
Etta kidu kikkidu
നന്ദി കാമുകി ❣️.
Mass ???❤luv
താങ്ക്സ് Holy ????
Lots of love and hugs
Ha ????
❤️❤️❤️❤️❤️
Parayan pattathe feel
താങ്ക്സ് pream na
??
Nxt part ennu kanum
ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .
?
???????
?????????