?രാവണചരിതം 7 [LOVER] 1551

“”” ഞാൻ ഒരു കനം കുറഞ്ഞ മൂളലിൽ അതിന്റെ മറുപടി ഒതുക്കി ………

“””””” പിന്നേ…… മോനൂ…….. ഇനി അതുപോലെ എന്തേലും വേണംന്ന് തോന്നുവാണേലേ…, എന്നോട് ചോദിച്ചാ മതീട്ടോ …………………. “””…………. കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ നോക്കിയപ്പോ അവള് മുഖവും പൊത്തി ഇരിക്കുന്നു……………………… ഞാൻ ആ കൈകൾ തുറക്കാൻ ശ്രമിച്ചതും അവൾ വേഗം ബെഡിലേക്ക് കമിഴ്ന്നു……………….. …..

 

“””” അങ്ങനെയിപ്പോ നീ രക്ഷപ്പെടണ്ട……….. “””…….. ഞാൻ അവളെ നേരെ പിടിച്ചു കിടത്തി………… അപ്പോഴും മുഖവും പൊത്തിയാണ് അവളുടെ കിടപ്പ്………… ഞാൻ മെല്ലെ അവളുടെ മുഖത്തെ മറച്ചിരുന്ന വിരലുകൾ ഓരോന്നായി തുറന്നു ……………… മറച്ചു പിടിച്ച വിരലുകൾക്ക് ഭലം കുറവായിരുന്നു……………………………….

 

“””” നീയുദ്ദേശിക്കുന്ന സന്തോഷമൊന്നും എന്റെയൊപ്പമുള്ള ജീവിതത്തിൽ നിന്ന് കിട്ടീന്ന് വരില്ല രാജീ…… “”……………….. കണ്ണുകൾ അടച് എന്റെ ചുംബനം പ്രതീക്ഷിച് അവിടെ കിടന്ന അവളുടെ ആ മുഖത്ത് നോക്കി എനിക്ക് ഞാൻ ചോദിച്ചു…. എന്തോ.., ഞാൻ അവളുടെ നല്ല ലൈഫ് നശിപ്പിക്കും എന്ന തോന്നൽ ആയിരുന്നു എനിക്ക്………………….. ഇത് കേട്ടപ്പോൾ അവൾ കണ്ണ് തുറന്നു…, …… എന്നിട്ട് ഭിത്തിയോട് ചേർന്ന് ചാരിയിരുന്നു…….

 

“””””” ഇനീം ഞാനെന്ത് പറഞ്ഞാ മോനൂ നിന്നെ ബോധ്യപ്പെടുത്തണ്ടേ…………….. എനിക്ക് സന്തോഷമായാലും , സങ്കടമായാലും നീ കൂടെ ഉണ്ടായാ മതി…, എന്ത് നരകം അനുഭവിക്കാനും ഞാൻ റെഡിയാ….. “”……………………………… പിന്നെ ഞങ്ങളുടെ ഇടയിൽ മൗനം മാത്രമായിരുന്നു ……….

 

“””””” അതേ…. സമയം ഒരുപാടായി…. … നാളെ കോളേജിലൊക്കെ പോകണ്ടതല്ലേ…, ഉറങ്ങിക്കോ………. “””……………………………………….. ഞാൻ അവളോട് പറഞ്ഞു ….

 

“””” മോനൂ……. ഇന്നിവിടെ കിടക്കുവോ……. എനിക്കിന്ന് നീ അടുത്ത് വേണമെന്ന് ഒരു തോന്നൽ……. ഇനി രാത്രി വല്ല മനസ്സ് മാറി നീ പോയാലോ…… “””…………………………. അതില് അവൾ അവസാനം പറഞ്ഞത് ഞാൻ അവിടെ കിടക്കാനുള്ള പെണ്ണിന്റെ നമ്പർ ആണെന്ന് എനിക്ക് കത്തിയെന്ന് അവൾക്കും മനസ്സിലായി……..

 

“”””” നോക്കി നിക്കാതെ ഇവിടെ വല്ലതും കിടക്കാൻ നോക്ക് ചെക്കാ…….. ‘””…………………………….. അവളെത്തന്നെ നോക്കി അവിടെ നിന്ന എന്നോട് നാണം സഹിക്കാൻ പറ്റാതെ ഇത്രയും പറഞ്ഞ്,,, അവൾ എനിക്കുള്ള ഇടം ബെഡിൽ ഒരുക്കി ……………..
.

“”””” ലൈറ്റ് ഓഫ് ചെയ്തോട്ടെ, മോനൂ…. “”………………………….. ഞാൻ കിടന്നപ്പോ അവൾ ചോദിച്ചു…., അതിന് എന്റെ മൂളലിന് കാത്ത് നിക്കാതെ അവൾ ലൈറ്റ് ഓഫാക്കി….. .

 

“””””””” അതേ….,, ഇറുക്കി പിടിച്ചോ എന്നെ…, അല്ലെങ്കിലേ രാത്രി എനിക്കിറങ്ങി പോവാൻ തോന്നിയാലോ……… “”……………………………….. ഞാൻ വെറുതെ തമാശ പോലെ പറഞ്ഞതാണെങ്കിലും അത് കേൾക്കാൻ കാത്ത് നിന്ന പോലെ അവൾ അടുത്ത നിമിഷം എന്നെ വരിഞ്ഞുമുറുക്കി………………….. എന്റെ ഇടത് വശത്ത് തല എന്റെ നെഞ്ചിൽ വച് ഹൃദയത്തിന്റെ താളം കേട്ട് വയറിനു ചുറ്റും കൈ വച് കിടന്ന അവളെ ഞാനും കൂടുതൽ എന്നോട് ചേർത്തു….,,,,,,…………,

 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

“””” മോനൂ….. എഴുന്നേറ്റെ….. “”………….. രാവിലെ തന്നെ കുളിച്ചൊരുങ്ങി എനിക്കുള്ള കാപ്പിയുമായി അവളെത്തി .,……. ഇന്നലെ വരെ ഇല്ലാത്ത നാണമായിരുന്നു പെണ്ണിന് ഇന്നെന്റെ മുഖത്ത് നോക്കാൻ……

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *