?രാവണചരിതം 7 [LOVER] 1551

“””” ആദ്യം പോയി പല്ല് തേച്ചിട്ട് വാ എന്നിട്ട് കാപ്പി ….. “”…………….. കാപ്പിക്ക് വേണ്ടി കൈ നീട്ടിയ എന്നെ നോക്കി അവൾ പറഞ്ഞു ……

 

“””” പോടീ ദുഷ്ട്ടി മിസ്സേ……. … “””………………… പറഞ്ഞു തീരുന്നതിന്റെ മുന്നേ ഞാൻ വേഗം ബാത്രൂമിലേക്ക് ഓടി …….. അന്ന് എഴുന്നേറ്റപ്പോൾ മുതൽ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷമായിരുന്നു …. …………. ഞാൻ വേഗം പല്ല് തേച് ചെല്ലുമ്പോ അവൾ കാപ്പിയുമായി ബെഡിൽ ഇരിക്കുന്നുണ്ട്…….

 

“”””” ഇനി തന്നോളൂ “””……… ഞാൻ അവളുടെ അടുത്ത് ചെന്ന് കാപ്പി വാങ്ങി …., എന്നിട്ട് അതും പിടിച് അവളുടെ അടുത്ത് തന്നെ ഇരുന്നു……….

 

“””””” ഇനി വിളിക്കോ ദുഷ്‌ടീന്ന്………….””………….. എന്റെ ചെവിയിൽ അപ്പൊത്തന്നെ പിടി വീണു . .. അതിന്റെ ബലം കൂടിവന്നു..

 

“””” അയ്യോ….. സോറി മിസ്സേ……. പിച്ചല്ലേ…… ഇനി വിളിക്കത്തില്ലേ…… “”……………….. ഞാൻ വേദന കൂടി വന്നപ്പോ അവളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പറഞ്ഞു …..

 

“”” അങ്ങനെ വഴിക്ക് വാ… മോനേ…… “”…………………… അവൾ എന്റെ ചെവിയിലെ പിടി വിട്ടു …………….

 

“”” പ്രേമോണ് കോപ്പാണ്ന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെ ചെവി പിച്ചിയെടുക്കുന്ന ഒരു കാമുകിയെ ഞാൻ ഈ ലോകത്ത് വേറെ കണ്ടിട്ടില്ല … “……………….. ഞാൻ ചെവി തിരുമ്മിക്കൊണ്ട് പറഞ്ഞു …

 

“””” അയ്യോ…, ന്റെ മോനൂന് വേദനിച്ചോ…, സോറിട്ടോ….., എവിടെ നോക്കട്ടെ….. “”……………………… ആശ്വസിപ്പിച്ചു വന്ന അവൾ വീണ്ടും എന്റെ ചെവി പിടിച്ചു ഞെരിച്ചു …………

 

“””” അതേ…. ഇത് ഇന്നലെ എന്നെയിട്ട് കണ്ണീര് കുടിപ്പിച്ചതിനാ…., ഇനിയെന്നെ കരയിക്കുവോ ……… “”………………………………… ചെവിയിലുള്ള പിടുത്തം വിടാതെയാണ് അവളുടെ ചോദ്യം ചെയ്യല്…..

“””””” ഇല്ലേ…… ഞാൻ ഇനി കരയിക്കില്ലേ……… “””……………… ചെവിയിലെ പിടുത്തം വിടാൻ വേണ്ടി ഞാൻ അപ്പൊ കിഡ്‌നിയൂരി കൊടുക്കാൻ വരെ തയ്യാറായിരുന്നു, ?…

 

“””” എന്നാ വേഗം പോയി കുളിച്ചിട്ട് വാ , ഞാൻ പുട്ടുണ്ടാക്കി വച്ചിട്ടുണ്ട്…, ഇന്നലെ രാത്രി പട്ടിണി കിടന്നതല്ലേ………………..ചെല്ല്… ചെല്ല്…… “”……………………… അവൾ എന്നെ ബാത്രൂമിലേക്ക് തള്ളിവിട്ടു…..

“”””” ഞാൻ വേഗം തന്നെ കുളിച് ഡ്രസ്സ് ഒക്കെ മാറി കഴിക്കാൻ ചെന്നു…, ശെരിക്കും വിശന്നിട്ട് വയറ് എന്നെ തെറിപറഞ്ഞുതുടങ്ങിയിരുന്നു……………

 

“””” നല്ല ആവി പറക്കുന്ന പുട്ടും കടലക്കറിയും എടുത്ത് വച് എന്നെയും നോക്കിയിരിക്കുകയാണ് കക്ഷി …..

 

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *