?രാവണചരിതം 7 [LOVER] 1551

“”””” അതേ… മോനൂ….. ചൂട് വെള്ളം കൊണ്ട് വച്ചിട്ടുണ്ട് ബാത്രൂമിൽ .. അതില് കുളിച്ചാ മതീട്ടോ… മേലുള്ള നീരോക്കെ പോട്ടെ… ….. “””””””…………………………… ഇത്രയും പറഞ്ഞിട്ട് അവൾ തിരിഞ്ഞു നോക്കാതെ മുറിവിട്ടിറങ്ങി….. ഞാനപ്പോഴും കട്ടിലിൽ തന്നെ പുതപ്പിന്റെ ഉള്ളിൽ ആയിരുന്നു…………….

“”” ആ… എന്തായാലും നാറി.. പിന്നെ ഈ നാണംകെടുന്നത് എനിക്കിപ്പോ വല്യ കാര്യമൊന്നുമല്ലല്ലോ……… “”””…… ഞാൻ വേഗം മുണ്ടൊക്കെ തപ്പിയെടുത്ത് വേഗം കുളിക്കാൻ കേറി … …

“”” ഒരുപാട് നാള് കൂടി ചൂട് വെള്ളത്തിൽ വിസ്തരിച് ഒന്ന് കുളിക്കാൻ പറ്റി ….. കുളിച് കഴിഞ്ഞ് ഇറങ്ങിയ ഞാൻ ആ മുറിയും നോക്കി അങ്ങനെ നിന്നുപോയി കുറച്ച് നേരം…

“” ഇന്നലത്തെ മരുന്നായ ബെഡ്ഷീറ്റ് ഒക്കെ മാറ്റി വേറെ വിരിച്ചിരിക്കുന്നു , തലയിണയുടെ കവറും പുതപ്പും വരെ മാറ്റി വേറെ വൃത്തിയുള്ളത് വിരിച്ചിരിക്കുന്നു . മുറിയുടെ തറയൊക്കെ തുടച്ചിട്ട് ഉണങ്ങുന്നതേ ഉളളൂ ……… ഇതൊക്കെ നോക്കി ഞാൻ വായും പൊളിച് നിക്കുമ്പോഴേക്കും രാജി അങ്ങോട്ട് വന്നു ………. കയ്യിൽ എന്റെയൊരു ഷർട്ടും ജീൻസും ഉണ്ട് …

‘”” ദാ ……. വെറുതെയിരുന്നപ്പോ ഞാൻ അയേൺ ചെയ്ത് വച്ചതാ “””………………………… അവളാ ഷർട്ടും ജീൻസും എനിക്ക് നീട്ടി ……

“”” ഞാനിനി ഇതൊക്കെ എന്തിനാ ചെയ്‌തേന്നു ചോദിച്ചാ അവൾക്ക് ഇഷ്ടപ്പെടില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ അത് വാങ്ങിച് ചുളിയാതെ ബെഡിലേക്ക് വച്ചു ….

“”” മോനൂ…. ബാഗ് ഒക്കെ കട്ടിലിന്റെ കീഴിൽ ഉണ്ട്ട്ടോ , വേഗം ഡ്രെസ്സൊക്കെ മാറീട്ട് വായോ , ഞാൻ ചായ റെഡി ആക്കിവച്ചിട്ടുണ്ട് …. “”…………………….. ………. ………………….. മനസ്സ് നിറക്കുന്ന ഒരു ചിരി സമ്മാനിച്ചു കൊണ്ട് ഇത്രയും പറഞ്ഞിട്ട് എനിക്ക് ഡ്രസ്സ്‌ മാറാൻ വേണ്ടി അവൾ മുറിവിട്ടു …….

“””” ഇതിപ്പോ ഒരെത്തും പിടികിട്ടുന്നില്ലല്ലോ ,, ഇങ്ങനെ എന്നെ സ്നേഹിക്കാനും പരിചരിക്കാനും മാത്രമുള്ള അടുപ്പമൊന്നും ഞങ്ങൾ തമ്മിൽ ഇല്ലല്ലോ ………. ആകെയുള്ളത് അന്നത്തെ ആ പരുപാടിയുടെ ദിവസത്തെ പരിചയം മാത്രം , പിന്നെന്തിനാ ഇവൾ എനിക്ക് വേണ്ടി ഇത്രയും ചെയ്ത് കൂട്ടുന്നത്………….. പാടില്ല , ഇവൾക്കൊരു ബാധ്യത ആവാൻ പാടില്ല , വൈകാതെ വേറെ മാറി നിക്കണം , അല്ലെങ്കിൽ അതികം താമസിയാതെ ഞാൻ ഒരു അധിക പറ്റാവും ഇവിടെയും, ……………………………………. ഇങ്ങനെ കൊറേ ചിന്തകളായിരുന്നു അപ്പോൾ എന്റെ മനസ്സിൽ …

“”” നല്ലോണം വിശക്കുന്നത് കൊണ്ട് ഞാൻ വേഗം ഡ്രസ്സ്‌ ഒക്കെ മാറി ഹാളിലേക്ക് ചെന്നു …. അവൾ അവിടെ പ്ലേറ്റും കറിയും ഒക്കെ വച്ചിട്ട് എന്നെയും നോക്കി ഇരിക്കുകയായിരുന്നു ….

 

“””” ആ വന്നിരുന്നേ……… നേരം വൈകി , …………………………..”””………… അവൾ എന്നെ അവിടെ പിടിച്ചിരുത്തി……. എന്റെ പ്ലേറ്റിലേക്ക് നല്ല ചൂട് ഇഡ്ഡലിയും ആവി പറക്കുന്ന ചട്ണിയും വിളമ്പി….. പഞ്ഞി പോലത്തെ ഇഡ്ഡലി , ചട്ണിക്കൊക്കെ അസാധ്യ ടേസ്റ്റ് … ഇവള് വല്ല പാചകകലയും പഠിച്ചിട്ടുണ്ടോ എന്ത് വച്ചാലും അന്യായ രുചി …..

“””” ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കുന്നതിന്റെ ഇടയിൽ അവളുടെ ഫോൺ ബെല്ലടിച്ചു ……. കഴിക്കുന്നതിന്റെ ഇടക്ക് എടുത്ത് ചെവിയിൽ വക്കാൻ പറ്റാത്തത് കൊണ്ട് അവൾ അത് ലൗഡിൽ ഇട്ടു…….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *