?രാവണചരിതം 7 [LOVER] 1551

“””” ഇറങ്ങിക്കെ മോനൂ……. “”………………….. അവൾ വണ്ടിയിൽ നിന്നിറങ്ങി എന്നോടും ഇറങ്ങാൻ ആവശ്യപ്പെട്ടു…, . ഞാൻ ഒന്നും മനസ്സിലാവാതെ വണ്ടിയിൽ നിന്നിറങ്ങി……….

 

“””” ദാ…. ഇനി നീ തന്നെ വണ്ടി ഓടിച്ചാ മതി…… “””……….. എനിക്കുള്ള ഗ്യാപ് ഇട്ട് അവൾ വണ്ടിയുടെ പിന്നിലേക്ക് കേറി ഇരുന്നു…,…. …… ഞാൻ ഹെൽമെറ്റും വാങ്ങി തലയിലിട്ട് വണ്ടി സ്റ്റാർട്ടാക്കി ……….. വണ്ടി ഓടിതുടങ്ങിയപ്പോ അവളുടെ കൈ എന്റെ എന്നെ ചുറ്റിപ്പിടിച്ചു, ഇപ്പൊ എന്നെ കെട്ടിപ്പിടിച്ചാണ് അവൾ ഇരിക്കുന്നത് .. ….. ….. ഞാൻ വണ്ടി സ്ലോ ആക്കി …….

 

 

“””” നീയേ പിന്നിലിരിക്കുമ്പോ എന്റെ കൺട്രോൾ തെറ്റുന്നു മോനൂ…., എനിക്ക് ഡ്രൈവിങ്ങിൽ ശ്രദ്ധ കിട്ടുന്നില്ല …. അതാ…………….. “””………………….. എന്റെ ചെവിയുടെ ഭാഗത്ത്‌ വന്ന് അവൾ പറഞ്ഞു………….

“””” ഇത് നടുറോഡാ ഇങ്ങനെ കെട്ടിപ്പിടിച്ചു പോയാ ശെരിയാവൂല….. നീങ്ങിയിരുന്നേ……., ഇങ്ങനെ പോയാ എനിക്കും കണ്ട്രോൾ കിട്ടീന്ന് വരൂല……. “””………………….. ഞാൻ മെല്ലെ ഓടിക്കുന്നത് കൊണ്ട് പറയുന്നത് അവൾക്ക് കേൾക്കാമായിരുന്നു……

 

“”””” ആണോ…. റോഡാണോ…. ആര് കണ്ടാലും എനിക്കൊരു ചുക്കുമില്ല………………….. പിന്നേ….. കണ്ട്രോൾ തെറ്റുന്നുണ്ടോ മോനൂ…….. അങ്ങനെയാണേൽ ഇപ്പോഴോ…… “””………………… കുറച്ചൂടെ ചേർന്നിരുന്ന് എന്നെ ഇറുക്കി കെട്ടിപ്പിടിച് അവൾ ചോദിച്ചു ………….

 

“”” പിന്നെ എനിക്കാകെ ഉണ്ടായിരുന്ന വഴി വേഗം കോളേജിലേക് എത്തുക എന്നതായിരുന്നു…, എന്നാലേ അവള് പിടി വിടൂ……….. ഞാൻ വണ്ടി പരമാവധി വേഗം വിട്ടു……

 

“””””” കോളേജ് എത്തുമ്പോ അവൾ നീങ്ങി പിന്നിലേക്ക് ഇരിക്കുമെന്ന് വിചാരിച എനിക്ക് തെറ്റി…, അവൾ നേരത്തെ എന്റെ വയറിൽ ചുറ്റിയിരുന്ന കൈ മാത്രം ഇപ്പൊ തോളിലേക് മാറ്റി …. ഇരിപ്പൊക്കെ അങ്ങനെ തന്നെ……… ഞങ്ങളെ കണ്ട് കൊറേ പേരൊക്കെ വായും പൊളിച് നിക്കുന്നുണ്ടായിരുന്നു . ……..

 

“”””” നീയിത് എന്തിനുള്ള പുറപ്പാടാ…., … …….. “””………………………… ഞാൻ വണ്ടി പാർക്കിങ് ഏരിയയിലേക്ക് കേറ്റി അവളോട്‌ ചോദിച്ചു…..

 

“”” നീയോ …. ഇത് കോളേജാ മോനേ….. കാൾ മി മിസ്സ്‌… “”………………………………

 

 

“””” എന്നാ ശെരി….. മിസ്സ്‌…. മിസ്സ്‌ എന്തിനുള്ള പുറപ്പാടാ ….. ഇങ്ങനെ പോയാ.. ………… “””………………… ഞാൻ പൂർത്തിയാക്കാതെ അവളെ നോക്കി……

 

“””” കൂൾ ഡൌൺ മോനൂ…….. ഇവരൊക്കെ അസൂയയോടെ നോക്കട്ടെ എന്റെ മോനൂനെ…, ആരെന്തു പറഞ്ഞാലും എനിക്കൊന്നൂല്ല………… നീ വന്നേ സമയം പോണൂ….. “”………………………… അവൾ എന്നേം വലിച്ചോണ്ട് നടക്കാൻ തുടങ്ങി……., സൈഡിൽ നിന്ന് സ്റ്റുഡന്റസ് വന്നപ്പോ എന്റെ കയ്യിലെ പിടി വിട്ടു , പക്ഷെ എന്നോട് ചേർന്ന് തന്നെയാ അപ്പോഴും നടപ്പ് …………

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *