?രാവണചരിതം 7 [LOVER] 1551

 

“””” അപ്പഴേ….. ക്ലാസ്സിൽ കാണാട്ടോ……. “””……………………. സ്റ്റാഫ്റൂം എത്തിയപ്പോ എന്നെ നോക്കി ചിരിച്ചിട്ട് അവൾ അകത്തേക്ക് കേറി……….

 

“””” അളിയോയ് ……. എന്താണ്…, കെട്ടിപ്പിടിച്ചാണല്ലോ ഇപ്പൊ രണ്ടും കോളേജിലേക് വരണത്……. “”…………………….. അത്ര നേരം അജു പിന്നിൽ ഉണ്ടായിരുന്നെന്ന് അപ്പോഴാ എനിക്ക് മനസ്സിലായെ…………..

 

“””” ഡാ കള്ള പോർക്കേ…. ഇന്നലെ നിന്റെ ഡയലോഗ് ഒക്കെ കേട്ടപ്പോൾ ഞാനൊന്ന് പേടിച്ചു…., ഇപ്പഴാ എനിക്ക് സമാധാനായെ.. ..,എന്റെ ഇന്നലത്തെ അധ്വാനം വെറുതെ ആയില്ലല്ലോ …………….. “””””…………… ഞങ്ങളുടെ ഇരിപ്പും നടപ്പുമൊക്കെ കണ്ട് കാര്യങ്ങളുടെ കിടപ്പൊക്കെ അവന് മനസ്സിലായി ……………….

 

“”””” അവസാനിപ്പിക്കാൻ തന്നെ പോയതാ അളിയാ…. പക്ഷെ എനിക്ക് വയ്യളിയാ അവള്ടെ ആ സ്നേഹം കണ്ടില്ലെന്ന് അഭിനയിച് എല്ലാം ഇട്ടെറിഞ്ഞു പോവാൻ……… “”………..

 

“””” ഡാ കോപ്പേ….. നീയെങ്ങാനും എന്റെ ഏട്ടത്തിയെ കരയിച്ചാ നീ ഇടി വാങ്ങുന്നത് എന്റെ കൈകൊണ്ട് ആയിരിക്കും…………. “”‘…………………….. അജുവിന്റെ ഭീഷണി….

 

“”” ഏട്ടത്തിയോ ഏത് വകേല്……. “””………………..

 

“””” ആ…. ജന്മം കൊണ്ട് അല്ലെങ്കിലും അതെന്റെ സ്വന്തം ഏട്ടത്തി തന്നെയാ…, അതിനെ വിഷമിപ്പിച്ചാ മോനെ രഞ്ജു…….ആ . പിന്നെ അപ്പൊ കാണാ…………………. “””………………………………… …… അവന്റെ ആ പറച്ചില് കേട്ട് ഞാൻ ആകെ അന്തം വിട്ടുപോയി…, അവന്റെ ആ സ്നേഹം കണ്ടപ്പോ എനിക്ക് അവളോടുള്ള ബഹുമാനം കൂടുകയാ ചെയ്തത് ……………..

 

“””” ഞങ്ങൾ ക്ലാസ്സിലേക്ക് കേറിയപ്പോ അവിടെ ഇരുന്ന അനൂജയെ ഞാൻ കണ്ടെങ്കിലും ഒന്നും മിണ്ടാതെ ഞങ്ങടെ സീറ്റിലേക്ക് പോയി ഇരുന്നു ……………………… ഇടക്ക് ബ്രേക്കിന് അവൾ എന്റടുത്തേക്ക് വരുന്നത് കണ്ടപ്പോ സംസാരിക്കാൻ തീരെ താല്പര്യമില്ലാതെ ഞാൻ ഇറങ്ങിപ്പോയി …………………

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

 

“”” ഇപ്പൊ ഞാൻ ഓരോ നിമിഷവും തള്ളിനീക്കുകയാണ് എന്റെ രാജിയെ കാണാൻ….. ഓരോ പീരീഡും ഞാൻ ആഗ്രഹിക്കും അവള് ഇപ്പൊ ക്ലാസ്സിലേക്ക് വന്നെങ്കിൽ എന്ന് …………………. ഒടുവിൽ അത് സാക്ഷാത്കരിക്കപ്പെട്ടത് ഉച്ചക്ക് ശേഷമുള്ള പീരിയഡ് ആയിരുന്നു ……………….

 

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *