“”””ഓഹോ……. നിന്നെ ഞാൻ ഇപ്പൊ ശെരിയാക്കി തരാടി രാജി മിസ്സേ….. “””…………. ഞാൻ സീറ്റിൽ നിന്നെഴുന്നേറ്റു ……”””” അളിയാ.. ഇവിടിരുന്നേ… എന്ത് കോപ്പാ കാട്ടാൻ പോണേ…….. ‘”……………….. എന്നെ അവിടെ പിടിച്ചിരുത്താൻ നോക്കിയ അജുവിനെ ഞാനൊന്ന് കണ്ണിറുക്കി കാണിച്ചു.. എന്നിട്ട് അവന്റെ ബുക്കും എടുത്ത് ഞങ്ങൾക്ക് പ്രോബ്ലം തന്നിട്ട് അവിടെ ഇരിക്കുകയായിരുന്ന അവളുടെ അടുത്തേക്ക് നടന്നു …. ……
“”””” മിസ്സേ… ഒരു ഡൌട്ട്… “”……………… ഞാൻ അടുത്ത് ചെന്ന് പറഞ്ഞപ്പോ അവൾ ഒന്ന് ഞെട്ടി.. അത്രയും നേരം ബുക്കിൽ എന്തോ നോക്കുകയായിരുന്നു അവൾ, ഞാൻ വന്നത് പോലും അപ്പോഴാ അറിഞ്ഞത് .,,, അതിന്റെയാ ഞെട്ടൽ…. പിന്നെ ഡൌട്ട് ആയി വന്നിരിക്കുന്ന ആളെയും കൂടി കണ്ടപ്പോ പൂർത്തിയായി……….
“”” നിന്നെ ഞാൻ കാണിച്ചു തരാടീ….. “””………. ഞാൻ അവൾക്ക് മാത്രം കേൾക്കുന്ന ഒച്ചയിൽ പറഞ്ഞിട്ട്.., അവന്റെ ബുക്ക് എടുത്ത് മുന്നിൽ വച്ചു …………………..
“””” അതേ…… ഇന്നലെ ‘ വേറെ ആരോടും ചോദിക്കണ്ട.. ആവശ്യമുള്ളപ്പോ തരാന്ന് പറഞ്ഞില്ലേ…. ‘…. അതിങ് തന്നേക്ക് … എനിക്കിപ്പോ വേണം … ഇവിടെ വച്……….. “”…………………………………… ചുണ്ടിൽ ഒരു വില്ലൻ ചിരിയുമായി ഞാൻ പറഞ്ഞു……
“””” അവളാണെങ്കിൽ നിന്നുരുകിയൊലിക്കുകയാണ്….,, മുഖത്തൊക്കെ എന്തോ ദയനീയ ഭാവം ……..,
“””” വേഗം തന്നാ ഞാൻ പോവും അല്ലെങ്കിൽ ഞാനിപ്പോ ഒച്ചയുണ്ടാക്കും ………. “””………………………….. ….. എന്റെ മുന്നിലിരുന്ന് വിയർക്കുന്ന അവളോട് ഞാൻ വീണ്ടും ഭീഷണി മുഴക്കി ……
“”””” പ്ലീസ് .. മോനൂ…….. ചെല്ല്….. ഞാൻ വൈകീട്ട് വീട്ടിൽ ചെന്നിട്ട് തരാ….. നല്ല കുട്ടിയല്ലേ… പ്ലീസ്…. സീറ്റിൽ പോയിരിക്ക്… “”…………………. ഒച്ച താഴ്ത്തി ബുക്കിൽ നോക്കി വായിക്കുന്ന പോലെ അവൾ എന്നോട് പറഞ്ഞു …………
“””””” ഉറപ്പാണെ……. മാറ്റമില്ലല്ലോ….. “”…………………. വിജയീഭാവത്തിൽ ഞാനും ബുക്കിൽ നോക്കി വായിക്കുന്ന പോലെ ആക്ഷൻ കാണിച് അവളോട് ചോദിച്ചു……….
“”””””‘ ഏയ്യ്….. ഉറപ്പായും തരാ….. പ്ലീസ്… ഇപ്പൊ പോ “”……………………. അവൾ കെഞ്ചുന്ന പോലെ പറഞ്ഞു….
Waiting climax anno
Pettan kitttum ennn pradikshikunnu..
അയച്ചിട്ടുണ്ട് ഉസ്താദ്.
അപ്പോൾ നാളെ വരും അല്ലെ
??????? Submitted?
???
ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ
Climax alle?
അല്ല ?
നാളെ കാണുവോ!??
ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല
Enthayi machaaa…
എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.
അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്
?
Da കഴിഞ്ഞില്ലേ
ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..
മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും
ക്യൂരി ബ്രോ ?
എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?
Uff poli???
നന്ദി kabuki ??
????????????
????????
Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu
മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???
Etta kidu kikkidu
നന്ദി കാമുകി ❣️.
Mass ???❤luv
താങ്ക്സ് Holy ????
Lots of love and hugs
Ha ????
❤️❤️❤️❤️❤️
Parayan pattathe feel
താങ്ക്സ് pream na
??
Nxt part ennu kanum
ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .
?
???????
?????????