“””” താങ്ക്യൂ മിസ്സ് … “””………………… അവളുടെ മുഖത്ത് നോക്കി ഒരു കള്ളച്ചിരിയും ചിരിച് ഞാൻ സീറ്റിലേക്ക് ചെന്നു ……
“””” എന്തായിരുന്നളിയാ സീൻ…… “”………………. ഇരുന്ന പാടെ അജു ചോദിച്ചു …..
.
“”””” ഒന്നൂല്ലഡാ… അവളെയൊന്ന് പേടിപ്പിക്കാൻ പോയതാ…. …. “”…………… ഞാൻ ചിരിച്ചോണ്ട് പറഞ്ഞു…..
“”””” അർജുൻ…, രഞ്ജിത്ത്……….. പ്ലീസ് ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ് “”””………………….. ഞങ്ങൾ ഇരുന്ന് സംസാരിക്കുന്നതും നോക്കിയിരിക്കുകയായിരുന്നു അവൾ………….
“”” കുറ്റം കയ്യോടെ പിടിച്ചപ്പോ ഞാൻ പുറത്തേക്ക് ഇറങ്ങി നടന്നു…, പിന്നാലെ അജുവും ……………. അവളുടെ മുഖത്ത് അപ്പൊ എവിടെയോ ഒരു ചിരി മിന്നി മറഞ്ഞു …………
“””””” നിന്റെയോരോ കഴപ്പ് കാരണം എനിക്കും ക്ലാസ്സിൽ ഇരിക്കാൻ പറ്റാത്ത സ്ഥിതിയായി ……. “””………….. കാന്റീനിലേക്ക് നടക്കുമ്പോ അജു പറഞ്ഞു ….
“””” ഓ… ക്ലാസ്സിലിരുന്നാ ഇയാള് വല്യ ഐൻസ്റ്റീൻ ആവും…. “”‘………………….. ഞാനും വിട്ടുകൊടുത്തില്ല….
“”” ആവൂടാ…… നിന്റത്ര ബുദ്ധിയൊന്നുമില്ലേലും ഞാനേ പൊളിയാ……… “””…………………..
“””” ഉവ്വ……. ആദ്യായിട്ടാ സ്വയം പൊളിയാണെന്ന് പറഞ്ഞു നടക്കുന്ന ഒരു കോപ്പനെ ഞാൻ കാണുന്നത്……. “””………………. ഞാൻ വീണ്ടും അവനിട്ട് താങ്ങി…
“””” പോ മൈരേ……. “””……………….. അവൻ വേഗം മുന്നോട്ട് നടന്നു ….
“”””” അളിയാ നിക്ക്….. ഞാൻ ചുമ്മാ പറഞ്ഞതാ….. നീ പൊളിയല്ല , തല്ലിപ്പൊളിയാ …. “””……………….. അവന്റെ പിന്നിൽ ചെന്ന് തോളത്തു തൂങ്ങി ഞാൻ പറഞ്ഞു…… അത് കേട്ടപ്പോൾ ചൂടവേണ്ടിയിരുന്ന അവൻ ചിരിക്കുകയാണ് ചെയ്തത്….
“””””” ആടാ….. നിന്റൊപ്പമല്ലേ കൂട്ട്…… “”…….. എന്നൊരു കമന്റും……….
അന്ന് പിന്നെ ഞങ്ങൾ അവിടൊക്കെ
തന്നെ കഴിച്ചു കൂട്ടി ……
“”” കോളേജ് വിട്ടപ്പോ ഞാൻ ബാഗ് എടുത്ത് അവളുടെ ഒപ്പം പോകാതെ അജൂന്റെയൊപ്പം നടന്നു ….,
Waiting climax anno
Pettan kitttum ennn pradikshikunnu..
അയച്ചിട്ടുണ്ട് ഉസ്താദ്.
അപ്പോൾ നാളെ വരും അല്ലെ
??????? Submitted?
???
ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ
Climax alle?
അല്ല ?
നാളെ കാണുവോ!??
ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല
Enthayi machaaa…
എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.
അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്
?
Da കഴിഞ്ഞില്ലേ
ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..
മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും
ക്യൂരി ബ്രോ ?
എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?
Uff poli???
നന്ദി kabuki ??
????????????
????????
Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu
മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???
Etta kidu kikkidu
നന്ദി കാമുകി ❣️.
Mass ???❤luv
താങ്ക്സ് Holy ????
Lots of love and hugs
Ha ????
❤️❤️❤️❤️❤️
Parayan pattathe feel
താങ്ക്സ് pream na
??
Nxt part ennu kanum
ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .
?
???????
?????????