“””””” കീ…… . കീ…… “””…………. പിന്നിൽ വന്ന് അവൾ കൊറേ ഹോൺഅടിച്ചെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല …, എന്നെ ഗെറ്റ്ഔട്ട് അടിച്ചതിൽ എനിക്ക് നല്ല സങ്കടമുണ്ടായിരുന്നു .. വേറൊന്നുമല്ല, ഒരുമ്മ ചോദിച്ചതിനാ…. ദേഷ്യത്തിന് ഗെറ്റ് ഔട്ട് അടിച്ചത് ……..
“”””” ടാ അജൂ …… ഇവനെപ്പിടിച് വണ്ടിയിലേക്ക് ഇട്ടേ……. “”…………………………. അവൾ ഞാൻ കേറുന്നില്ലെന്ന് കണ്ടപ്പോ അവസാനത്തെ അടവിറക്കി….
“”” ആ തെണ്ടിയാണെങ്കി ക്ലാസീന്ന് ഇറക്കി വിട്ട അവളുടെ വാക്കും കേട്ട് എന്നെ പിടിച് വണ്ടിയിലേക്ക് ഇരുത്തി…….. ഞാൻ അധികം എതിർക്കാതെ കുറച്ച് വെയിറ്റിട്ടു നിന്നത് കൊണ്ട് അവന് കൊറേ ഭലം പ്രയോഗിക്കേണ്ടി വന്നില്ല …………. “””
“””””” വീട്ടിലോട്ട് പോവുമ്പോ ഞാൻ പരമാവധി അവളെ മുട്ടാതെ പിന്നിലേക്ക് നീങ്ങിയാ ഇരുന്നത് ……… അവൾ എന്നോട് ഒന്നും മിണ്ടാനും നിന്നില്ല …….
വണ്ടി വീട്ടിലെത്തിയപ്പോ ഞാൻ ഇറങ്ങി പുറത്തേക്ക് നടക്കാൻ ഒരുങ്ങി ……………………..
“””‘ നീയിപ്പോ എങ്ങോട്ടും പോണില്ല … “””……………….. എന്റെ കയ്യും വലിച്ചോണ്ട് അവൾ വീടിന്റെ അകത്തേക്ക് നടന്നു ….. , അകത്തു കടന്നതും വാതിൽ ലോക്ക് ആക്കി….. …….. അപ്പോഴും എന്റെ കയ്യിൽ വിടാതെ പിടിച്ചിരുന്നു……….
“””” വാതിൽ അടച്ച ശേഷം അവളെന്നെ ഭീതിയിലേക്ക് തള്ളി…… അവളുടെ ഭലം കണ്ട് ഞാൻ പോലും അതിശയിച്ചു പോയി …………….. എന്നെ ഭിത്തിയോട് ചേർത്ത ശേഷം വല്ലാത്തൊരു ആവേശത്തോടെ അവൾ മുഖം അടുപ്പിച്ചു .., ഞാൻ എന്തെങ്കിലും ചെയ്യുന്നതിന്റെ മുന്നേ തന്നെ എന്റെ ചുണ്ടുകളെ അവൾ വായിലാക്കി….., ഒരുതരം ഭ്രാന്തമായ ആവേശത്തോടെ എന്റെ മേൽ ചുണ്ടും, കീഴ് ചുണ്ടും അവൾ മാറി മാറി നുണഞ്ഞു ………, എന്റെ തലക്ക് പിന്നിൽ ബലത്തിൽ പിടിച്ചിരുന്നത് കൊണ്ട് എനിക്ക് അത് പെട്ടെന്ന് വിടുവിക്കാനും പറ്റില്ല ……,,,,, ആ ഒരു അനുഭൂതിയിൽ ലയിച് ഞാൻ അവളെ കൂടുതൽ എന്നിലേക്ക് ചേർത്തു….. …… സെക്കന്റുകൾ കഴിഞ്ഞ് മിനിറ്റുകൾ ആയിട്ടും ഞങ്ങൾ പരസ്പരം ചുണ്ടുകൾ ഈമ്പി വലിച്ച്കൊണ്ടിരുന്നു ………. ഇടക്ക് അവൾ തന്നെ അവളുടെ നാക്കിനെ എന്റെ വായിലേക്ക് കടത്തി…., അത് എന്റെ നാക്കുമായി കുഴഞ്ഞു മറിഞ്ഞുകൊണ്ടിരുന്നു …. , ഒരു നീണ്ട യുദ്ധം തന്നെയായിരുന്നു പിന്നീടങ്ങോട്ട് ഞാങ്ങളുടെ നാവുകൾ തമ്മിൽ…. അവളുടെ വായിൽ മുഴുവനും എന്റെ നാവ് പരതി നടക്കുമ്പോ അവൾ അവളുടെ നാക്കിനെ ഉള്ളിലേക്ക് വലിച്ചു പിടിക്കും .., അപ്പൊ ആ വായിലെ ഓരോ മുക്കും മൂലയിലും എന്റെ നാവ് ഒരു സർപ്പത്തെ പോലെ ഇഴഞ്ഞു നടക്കും…., , ഞങ്ങളുടെ ഉമിനീര് പോലും ഒന്നായ നിമിഷങ്ങൾ………………….
“””””’ മിനിറ്റുകൾ നീണ്ട അധരപാനത്തിന് ശേഷം ശ്വാസമെടുക്കാൻ ഞങ്ങൾ ചുണ്ടുകളെയും നാവുകളെയും മോചിപ്പിച്ചു ……. ഒരുപാട് നേരം ശെരിക്ക് ശ്വാസം കിട്ടാത്തത് കൊണ്ട് ഞങ്ങൾ ശെരിക്ക് കിതക്കുന്നുണ്ടായിരുന്നു ….. ……..
“””” മോനൂ ……. സോറി …………. “””…………………… കിതപ്പ് ഒന്നടങ്ങിയപ്പോ അവൾ എന്നോട് പറഞ്ഞു …….
“”’ ഇതുപോലെ എന്നും കിട്ടൂങ്കി…, ഡെയിലി ഗെറ്റ്ഔട്ട് അടിച്ചോ……. “””……………..
“”” ഞങ്ങൾ രണ്ട് പേരും ചിരിച്ചു……………..
“”” പെട്ടന്ന് മുറ്റത്ത് കാറ് വന്ന് നിക്കുന്ന ശബ്ദം………. “””””
“””””‘ ഞങ്ങൾ ഞെട്ടലോടെ പരസ്പരം നോക്കി ….. “””…………..
……………………..
തുടരും…..
Waiting climax anno
Pettan kitttum ennn pradikshikunnu..
അയച്ചിട്ടുണ്ട് ഉസ്താദ്.
അപ്പോൾ നാളെ വരും അല്ലെ
??????? Submitted?
???
ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ
Climax alle?
അല്ല ?
നാളെ കാണുവോ!??
ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല
Enthayi machaaa…
എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.
അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്
?
Da കഴിഞ്ഞില്ലേ
ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..
മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും
ക്യൂരി ബ്രോ ?
എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?
Uff poli???
നന്ദി kabuki ??
????????????
????????
Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu
മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???
Etta kidu kikkidu
നന്ദി കാമുകി ❣️.
Mass ???❤luv
താങ്ക്സ് Holy ????
Lots of love and hugs
Ha ????
❤️❤️❤️❤️❤️
Parayan pattathe feel
താങ്ക്സ് pream na
??
Nxt part ennu kanum
ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .
?
???????
?????????