?രാവണചരിതം 7 [LOVER] 1551

“”” ഹലോ…. “”…………..””” ഹലോ രാജികയല്ലേ… “”””””””” ഒരു പുരുഷ ശബ്ദം ..

“”” അതേ…. ഇതാരാ……………………………… “”””….. അവൾ സൗമ്യമായി ചോദിച്ചു ….

“”” നിങ്ങളുടെ കോളേജിൽ 2 പേരെ കാണാതായിട്ട് അവര് തിരിച്ചു വന്നിരുന്നില്ലേ. “”””………………………………………………….. അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ചെറിയൊരു പേടി വന്നത് പോലെ…

“”” ഉവ്വ്… അവര് തിരിച്ചു വന്നു……… “”……….. …………………….. എന്നെയൊന്ന് നോക്കി അവൾ ഫോണിൽ മറുപടി കൊടുത്തു…

“”” ആ….. അതിൽ ആ രഞ്ജിത്ത്‌ നിങ്ങളുടെ കൂടെയാണ് ഇപ്പൊ എന്ന് ഞങ്ങളറിഞ്ഞു , ശെരിയാണോ.. “””…………… …………………………………….. ഒട്ടും മയമില്ലാത്ത കട്ടിയുള്ള ശബ്ദത്തിൽ അയാൾ ചോദിച്ചു …..

“”” അതേ…. രഞ്ജിത്താണ് സംസാരിക്കുന്നത്…. എന്താ പ്രശ്നം. “”…………………. …………………………. അതിന് അവൾ മറുപടി കൊടുക്കുന്നതിന് മുമ്പ് ഞാൻ ഫോൺ എന്റെ അടുത്തേക്ക് നീക്കി വച്ചിട്ട് പറഞ്ഞു…..

“””” പ്രശ്നമൊന്നുമില്ല , ഒന്ന് ACP ഓഫിസ് വരെ വരണം … നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന അനൂജ യെയും ഞങ്ങൾ വിളിച്ചിട്ടുണ്ട് .. സ്റ്റേറ്റ്മെന്റ് എടുത്ത് ഫയൽ ക്ലോസ് ചെയ്യാൻ വേണ്ടിയാണ്.. “””………………………………………… അത് കേട്ടപ്പോഴാ രാജിയുടെ ശ്വാസം നേരെ വീണത് ..

“”” ശെരി സർ …, ഞാൻ എത്തിക്കോളാ …………………………………… “””””””

“””” രാവിലെതന്നെ എത്തണം ……..
……………… “”””

“”” ഉവ്വ്.. എത്താം സർ “”””””……………………………….

“”” അയാൾ കാൾ കട്ട്‌ ആക്കി……. “”

“”””””” ഹോ….. ഇപ്പഴാ സമാധാനമായെ………… “””………….. ഫോൺ വിളി കഴിഞ്ഞപ്പോ രാജി പറഞ്ഞു…

“”” അപ്പൊ ഞാൻ പോയിട്ട് വരാ , രാജി കോളേജിലേക് വിട്ടോ ………..”””…………………….. കഴിച്ചിട്ട് എഴുന്നേൽക്കാൻ നേരം ഞാൻ പറഞ്ഞു …

“”” ഏയ്യ്….. അത് ശെരിയാവില്ല …. ഞാനും വരുന്നുണ്ട് അങ്ങോട്ട് ഒറ്റക്ക് പോവണ്ട…….. അവൾ വേഗം കഴിപ്പ് നിർത്തി ചായ ഒറ്റ വലിക്ക് കുടിച്ചിട്ട് എഴുന്നേറ്റു………..

“””” വേണ്ടെന്ന് കൊറേ പറഞ്ഞെങ്കിലും അവള് സമ്മതിച്ചില്ല …… അവസാനം തോൽവി സമ്മതിച്ചു ഞാനും അവളും കൂടി അവള്ടെ സ്കൂട്ടറിൽ തൃക്കാക്കരയിലുള്ള ACP ഓഫീസിലേക്ക് പോയി… ഞങ്ങൾ അവിടെയെത്തി സംസാരിച്ചിരിക്കുമ്പോ ഒരു ഓട്ടോയിൽ അനൂജയും കൂടെ ഒരു സ്ത്രീയും അവിടെ വന്നിറങ്ങി … കൂടെയുള്ളത് ചേച്ചിയായിരിക്കും എന്ന് അവരുടെ രൂപസാദൃശ്യത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റി ……..

“””” അവിടെയുള്ള ഒരു pc യോട് കാര്യം പറഞ്ഞപ്പോ അയാൾ അകത്തു ചെന്ന് ACP യോട് സംസാരിച്ചിട്ട് ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു …..

“”””” ACP Ali Rahman “””…… ഗോൾഡൻ നിറത്തിലുള്ള അക്ഷരങ്ങൾ കറുത്ത ബാക്ഗ്രൗണ്ടിൽ എഴുതി വച്ചിട്ടുണ്ട് …. കണ്ടിട്ട് 35 ന് അടുത്ത് പ്രായം തോന്നിക്കുന്നുണ്ട്…. അകത്തു കയറിയ ഞങ്ങൾ നാല് പേരോടും അയാൾ ഇരിക്കാൻ പറഞ്ഞു …

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *