?രാവണചരിതം 7 [LOVER] 1551

“”” അനൂജ & രഞ്ജിത്ത് .. അല്ലേ. “””…….. ………………………………………………. ഒരു പരുക്കൻ ശബ്ദത്തിൽ ഞങ്ങളെ ഒന്ന് ചൂഴ്ന്ന് നോക്കി അയാൾ ചോദിച്ചു …. ഞങ്ങൾ അതേയെന്ന് തലകുലുക്കി…..

“””” വേറെ സ്റ്റേറ്റിൽ വച്ചാണ് നിങ്ങൾ കാണാതെ പോയത് … അത് കൊണ്ട് ഞങ്ങൾക്ക് നിങ്ങളെ കണ്ട് പിടിക്കുന്നതിൽ പരിമിതികൾ ഒക്കെ ഉണ്ടായിരുന്നു… പക്ഷെ ഞങ്ങളെക്കൊണ്ട് ആവുന്നത് പോലെയൊക്കെ ഞങ്ങൾ അന്വേഷിച്ചു നോക്കി… ……. എന്തായാലും ആപത്തൊന്നും ഇല്ലാതെ നിങ്ങൾ തിരിച്ചെത്തിയല്ലോ………. ഇനി പറയ്‌… എവിടായിരുന്നു നിങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങൾ ……. “”””……………… തന്റെ കസേരയിലേക്ക് ചാരി ഇരുന്നിട്ട് അയാൾ പറഞ്ഞു …

‘”””” അനൂജ ഒന്നും മിണ്ടാതെ വിറങ്ങലിച്ച പോലെ ഇരിക്കുകയായിരുന്നു.. അവളൊന്നും പറഞ്ഞുതുടങ്ങില്ലെന്ന് തോന്നിയപ്പോ ഞാൻ സംസാരിക്കാൻ തീരുമാനിച്ചു…..

 

“””””‘ അന്ന് രാത്രി ഫുഡ്‌ കഴിക്കാൻ ഇറങ്ങിയപ്പോ മുതൽ തിരിച്ചു ട്രെയിൻ കേറുന്നത് വരെയുള്ള കാര്യങ്ങൾ ഞാൻ അയാളോട് ചുരുക്കി പറഞ്ഞു…………….. “”……..
“”” എല്ലാം വളരെ ശ്രദ്ധയോടെ കേട്ട് കഴിഞ്ഞിട്ടും അയാളുടെ മുഖത്ത് ഇനിയും കുറെ ചോദ്യങ്ങൾ ബാക്കി നിക്കുന്നുണ്ടെന്ന ഭാവമായിരുന്നു………….

 

“””””” ഇവൻ പറയുന്നതൊക്കെയാണോ സംഭവിച്ചത്…. നിങ്ങളെ ആരെങ്കിലും തട്ടിക്കൊണ്ടു പോവുകയോ മറ്റോ….. ……………….. “”””………………. അടുത്ത് മരവിച്ചിരുന്ന അനൂജയോടായിരുന്നു അയാളുടെ അടുത്ത ചോദ്യം….

“”” ഇല്ല , സർ… ഇതാ നടന്നത്….. “”…………………………………………………. വളരെ നേരിയ ഒച്ചയിൽ അവൾ പറഞ്ഞു…….

“””” പിന്നെയും അന്നത്തെ ഓരോ സംഭവവും അയാൾ ഞങ്ങളോട് വീണ്ടും എടുത്ത് ചോദിച്ചുകൊണ്ടിരുന്നു……

 

“””” ഹ്മ്മ്… നിങ്ങളുടെ സ്റ്റേറ്റ്മെന്റ് ഏതായാലും ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്… ഫർദർ ഇൻവെസ്റ്റിഗേഷൻ നടക്കുന്നുണ്ടെങ്കിൽ ഞങ്ങൾ വിളിപ്പിക്കുന്ന സമയത്ത് എത്തിക്കോണം രണ്ട് പേരും.. “”””……………………………………………….. വളരെ സീരിയസ് ആയിട്ടായിരുന്നു അയാളുടെ സംസാരം…… അതിന് ഞങ്ങൾ രണ്ട് പേരും തലയാട്ടി….. “”

“”” ഓക്കേ… ഇനി എനിക്ക് നിന്നോടാ സംസാരിക്കാനുള്ളത് , ബാക്കിയുള്ളവർ എല്ലാം പുറത്ത് വെയിറ്റ് ചെയ്തോളൂ…………… “”…………. എന്നെ മാത്രം അവിടെ ഇരുത്തി അയാൾ അവരെയൊക്കെ പുറത്തേക്ക് നിർത്തി…………

“”””” സീ…. രഞ്ജിത്ത്… വളരെ വൈകിയാണ് ഞാൻ നിങ്ങടെ കോളേജിൽ നടന്ന കാര്യങ്ങൾ അറിയുന്നത്… ഇന്നലെ അവിടെ നടന്ന അപകടത്തിൽ പരിക്കേറ്റ ആ കുട്ടിയുടെ കാര്യങ്ങൾ തിരക്കുന്നതിന്റെ ഇടയിലാണ് അതിന്റെ പിന്നിൽ നടന്ന കാര്യങ്ങളൊക്കെ ഞാൻ അറിയുന്നത്…..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *