?രാവണചരിതം 7 [LOVER] 1551

ഇതിന് മുമ്പ് അന്ന് നിങ്ങളെ മിസ്സിംഗ്‌ ആയ സംഭവത്തെ പറ്റി അന്വേഷിക്കാൻ വന്നപ്പോൾ ഒന്നും അവിടെ മുമ്പ് നടന്ന കാര്യങ്ങൾ ആരും പറഞ്ഞില്ല , നിങ്ങളുടെ കോളേജ് ഇത് ഞങ്ങളിൽ നിന്ന് മറച്ചു വച്ചു… സ്ഥാപനത്തിന്റെ റെപ്യൂട്ടേഷനെ ബാധിക്കും എന്നത് കൊണ്ടായിരിക്കും അവരങ്ങനെ ചെയ്തത്… ഇപ്പൊ ഈ നിമിഷം അവർക്കെതിരെ ആക്ഷൻ എടുക്കാൻ നിന്റെ ഒരാളുടെ വാക്ക് മതിയെനിക്ക് , ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ആക്ട് പ്രകാരം നിന്നോട് ഇങ്ങനെ ചെയ്തവർക്ക് എതിരിൽ നിനക്ക് കേസ് ഫയൽ ചെയ്യാനുള്ള അവകാശമുണ്ട്……. നീ എന്ത് പറയുന്നു…. ………… “””……………………………………… ഇത്രയും പറഞ്ഞിട്ട് അയാൾ എന്റെ മറുപടിക്ക് വേണ്ടി നിർത്തി……

“””””” സർ…, ഞാനിപ്പോ ഒരു കേസ് കൊടുത്തത് കൊണ്ട് അവർക്ക് ഏതായാലും തൂക്ക് കയറൊന്നും കിട്ടില്ലല്ലോ ,, പിന്നെ ഞാനനുഭവിച്ച യാതനകളും , വിഷമങ്ങളും ഈ കേസ് കൊണ്ട് മായ്ച്ചു കളയാൻ പറ്റുവോ….. നഷ്ടപ്പെട്ട എന്റെ സന്തോഷം തിരിച്ചുതരാൻ പറ്റുവോ…… ഇതൊന്നും പറ്റില്ലെങ്കിൽ പിന്നെ ഞാനെന്തിന് ഈ കേസെന്നും പറഞ്ഞു നടക്കണം ……………… ,, ഇനി ഇങ്ങനൊക്കെ തന്നെ പോട്ടെ,, ബാക്കിയുള്ള കുറച്ച് ദിവസങ്ങൾ കൂടി ഇത്രയും നാള് പോയ പോലൊക്കെ പോട്ടെ….. എനിക്കൊരു പരാതിയും ഇല്ല സർ………………………………………………………………….. അവിടുന്ന് എത്രയും വേഗം കോഴ്സ് തീർത്തിട്ട് സർട്ടിഫിക്കറ്റും വാങ്ങി പുതിയൊരു ജീവിതം തുടങ്ങുക … അതായിരുന്നു അപ്പോഴത്തെ എന്റെ ലക്ഷ്യം……..

 

“”””” നിന്റെ തീരുമാനം അതാണെങ്കിൽ അങ്ങനെയാവട്ടെ…. പക്വതയോടെ യുള്ള നിന്റെ സംസാരം…, അതെനിക്ക് ഇഷ്ടപെട്ടു ……… ഈ വാശി വിടാതെ മുന്നോട്ട് പോവുക ….. പിന്നെ , ഇനിഎന്തെങ്കിലും ആവശ്യം വരുവാണെങ്കിൽ ഏത് സമയത്തും ദാ എന്റേയീ നമ്പറിൽ വിളിച്ചോ… എന്നെക്കൊണ്ട് പറ്റുന്ന സഹായമാണെങ്കിൽ ഞാൻ ചെയ്ത് തന്നിരിക്കും……………. “””……………………………… അത്രയും നേരത്തെ ഗൗരവം ഒക്കെ ഇപ്പൊ ആ വാക്കുകളിൽ ഉണ്ടായിരുന്നില്ല…….

 

“”” ഞാൻ അതിന് ഒന്ന് പുഞ്ചിരിച്ചതെ ഉളളൂ… സ്വീകരിക്കാനും , നിരസിക്കാനും നിന്നില്ല……..

“” പുറത്തേയ്ക്കിറങ്ങിയപ്പോ എന്നെയും കാത്ത് രാജി അവിടെ നിക്കുന്നുണ്ടായിരുന്നു….. എന്നെക്കണ്ടപ്പോ അവൾ വേഗം അടുത്തേക്ക് വന്നു…

“” പോവാ നമുക്ക്…. .. കഴിഞ്ഞില്ലേ എല്ലാം.””…………….. …………………………………….

“”” മ്മ്. കഴിഞ്ഞു….. “…………………

ഞങ്ങൾ വേഗം വണ്ടി പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോ പിന്നിൽ നിന്നും എന്നെ ആരോ വിളിച്ചു……….

“””” രഞ്ജിത്ത്…… “””…………. അത് അവളുടെ , ആ അനൂജയുടെ ചേച്ചി ആയിരുന്നു……….

“””” ഞങ്ങളുടെ അടുത്തേക്ക് ആ ചേച്ചിയും അവളും നടന്നടുത്തു…

 

“””””””” രഞ്ജിത്ത്…… മാപ്പർഹിക്കാൻ പറ്റാത്ത തെറ്റാ ഇവള് നിന്നോട് ചെയ്തതെന്ന് അറിയാം.., ഇതൊരു പൊട്ടിപ്പെണ്ണാ .. ഞാനെന്നുവച്ചാ ജീവനാ ഇവൾക്ക് , ….. ഞാൻ ഇവള് ചെയ്തത് ഒരിക്കലും ന്യായീകരിക്കില്ല, പക്ഷെ എനിക്ക് രക്തം എന്ന് പറയാൻ ഇവളേ ഉളളൂ….. അന്ന് അങ്ങനെയൊക്കെ ചെയ്തത് മുതൽ നീറിനീറിയാ എന്റെ കുട്ടി കഴിയണേ….. അതിന് ശേഷം ഇന്നേവരെ ഇവളെ ഞാനൊന്ന് ചിരിച് കണ്ടിട്ടില്ല…….. ഇപ്പൊ ആരോടും മിണ്ടുന്നും കൂടിയില്ല എന്റെ കുട്ടി……. മോനെ ഞാനെന്റെ സ്വന്തം അനിയനെ പോലെ കണ്ട് ഇവൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുവാ…. ആ കാലിൽ വരെ ഞാൻ……………………….. “”””” അത്രയും നേരം എനിക്ക് മുന്നിൽ കൈകൂപ്പി നിന്ന് സംസാരിച്ച അവർ എന്റെ കാലിലേക്ക് വീണു … അതും അവിടെ അത്രയും ആളുകൾ നോക്കി നിൽക്കുമ്പോ……… …. ഞാൻ നിലത്തേക്ക് കിടന്ന അവരെ പിടിച്ചുയർത്തി.. അപ്പോഴും അവർ എങ്ങലടിച്ചു കരയുകയായിരുന്നു….. ………………

 

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *