?രാവണചരിതം 7 [LOVER] 1551

” ഇനിയും അവിടെ നിക്കാനുള്ള മനക്കട്ടി എനിക്ക് ഇല്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ രാജിയെ പോലും നോക്കിനിക്കാതെ അവിടുന്ന് പുറത്തേക്കിറങ്ങി നടന്നു………… അപ്പൊ എന്റെ മനസ്സിൽ ഒരു തെല്ലു പോലും ദയ തോന്നിയില്ലെന്ന കാര്യം എന്നെ അതിശയിപ്പിച്ചില്ല…………”””” മോനൂ …… വാ കേറ്.. “”……………….. എനിക്ക് തൊട്ട് സൈഡിലായി വണ്ടി നിർത്തിയിട്ട് രാജി കേറാൻ ആവശ്യപ്പെട്ടു…, പിന്നെ ഞാൻ ഒന്നും മിണ്ടാതെ അവളുടെ കൂടെ പോയി…….

 

“””” വണ്ടി ചെന്ന് നിന്നത് ഒരു ഹോട്ടലിന്റെ മുന്നിലാണ്…………

 

“””” നേരം ഉച്ചയാവറായി,,, ഇന്നിനി ഇവിടുന്ന് കഴിക്കാ……. വാ മോനൂ………. “”””” അവൾ എന്റെ കയ്യും വലിച്ചോണ്ട് അകത്തേക്ക് കയറി………………….. കൈ കഴുകി അവിടെ ഇരിക്കുമ്പോഴും എന്റെ മനസ്സ് ശാന്തമായിരുന്നില്ല…………

 

“”””” ഓർഡർ എടുക്കാൻ ആള് മുന്നിൽ വന്ന് നിക്കുമ്പോഴും ഞാൻ തലയും കുമ്പിട്ട് ആലോചനയിലായിരുന്നു…….

“”””””””

“” “””””””എനിക്ക് ഒരു ചിക്കൻ ബിരിയാണിയും , പിന്നെ ഒരു ഓറഞ്ചുജ്യൂസും …. നിനക്കെന്താടാ വേണ്ടേ… പറഞ്ഞോ…………. “””””””””” ……………………………………………………. ഈ ഡയലോഗ് ഞാൻ……….. അത് കേട്ടയുടനെ ഞാൻ ഞെട്ടി അവളെ നോക്കി … നോക്കുമ്പോ മുഖത്തൊരു കള്ളച്ചിരിയുമായി എന്നെ നോക്കുന്ന രാജി……….. ഞാൻ വേഗം കണ്ണും മിഴിച്ചു ചുറ്റും നോക്കാൻ തുടങ്ങി……..

‘”””” ഹാവൂ….. ഇപ്പഴേലും ഓർമ്മ വന്നല്ലോ…… നോക്കണ്ട… ആ ഹോട്ടൽ തന്നെയാ…… “”””………………………….. എന്റെ പിടച്ചില് കണ്ടപ്പോ അവള് പറഞ്ഞു…………………………………………………..

അന്ന് ഞങ്ങൾ ക്വിസ് കഴിഞ്ഞ് കഴിക്കാൻ കേറിയ അതേ ഹോട്ടലിൽ ആണ് ഞങ്ങളിപ്പോ ഉള്ളത്….. അന്ന് അവൾ പറഞ്ഞ അതേ ഓർഡർ തന്നെയാ ഇപ്പോഴും പറഞ്ഞത്………, കലങ്ങികിടന്ന എന്റെ മനസ്സ് എന്റെ കാഴ്ചകളെ വരെ മറച്ചിരുന്നു എന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്……………..

“””” നോക്കി നിക്കാണ്ട് പറഞ്ഞെ…. എന്താ വേണ്ടേന്ന്……… “””………………………………………………. അടുത്ത് ആള് നിക്കുന്നത് കൊണ്ടായിരിക്കും അവൾ സ്ഥിരമുള്ള മോനൂ വിളി ഒഴിവാക്കിയത്…………..

“”” എനിക്കും ഒരു ചിക്കൻ ബിരിയാണി മതി …. “””………………. ഞാൻ ഒരു ചമ്മിയ ചിരിയും ചിരിച് പറഞ്ഞു…….

“”””” അതേ…… ഇപ്രാവശ്യം എന്റെ ജ്യൂസ് ഞാൻ തരൂലാട്ടോ….. വേണേൽ ഒന്ന് പറഞ്ഞോ……… “””………………………………………..

“”” ഞാൻ വേണ്ടെന്ന് തലയാട്ടിയപ്പോ വെയ്റ്റെർ വേഗം ഫുഡ്‌ എടുക്കാൻ പോയി……. “””

“””””””” ഞാൻ മറന്ന് തുടങ്ങിയ അന്നത്തെ ഓർമ്മകൾ ഇപ്പൊ എനിക്ക് ശെരിക്ക് ഓർത്തെടുക്കാൻ പറ്റുന്നുണ്ട്………….. “””

“””””””” എന്താ മോനൂ. ഈ ചിന്തിച്ചിരിക്കണേ….. കഴിഞ്ഞതൊക്കെ അങ്ങോട്ട് വിട്ട് കളഞ്ഞേ…………. “””…………………………….. അടുത്ത് നിന്നയാള് മാറിയപ്പോ വീണ്ടും മോനൂ വിളി വന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു……….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *