?രാവണചരിതം 7 [LOVER] 1551

“”””” ആ പാവം …… mശെരിക്ക് സങ്കടമായിട്ടുണ്ട് അതിന്…. കണ്ട് നിന്ന എന്റെ കണ്ണ് വരെ നിറഞ്ഞുപോയി……. “”…………………….. അനൂജയുടെ ചേച്ചിയെ പറ്റിയാണ് അവൾ പറഞ്ഞത്…..

 

“””” പ്ലീസ്…. അത് വിട്… വീണ്ടും വീണ്ടും എന്നോട് അത് പറയല്ലേ………………………. “””……….. ആ രംഗമല്ലാതെ വേറെ എന്തെങ്കിലും ഓർക്കാൻ പാട് പെടുന്ന ഞാൻ പെട്ടെന്ന് അവളോട് ഒച്ച ഉയർത്തി………… പറഞ്ഞു കഴിഞ്ഞപ്പോ എനിക്കെന്തോ ഒരു വല്ലായ്ക തോന്നി…, അവളാണെങ്കി പിന്നെ സൈലന്റ് അവുകയും ചെയ്തു….

 

“”” സോറി…… ഞാൻ പെട്ടെന്ന്………. “”…………. കുറച്ച് നേരം കഴിഞ്ഞിട്ടും അവളൊന്നും മിണ്ടാതെ ആയപ്പോ ഞാൻ പറഞ്ഞു തുടങ്ങി….

 

“””” അത് വിട്ടേ മോനൂ….. ഞാനല്ലേ അത് വീണ്ടും പറഞ്ഞു നിന്നെ ദേഷ്യപ്പെടുത്തിയെ…. പോട്ടെ സാരല്ലട്ടോ… ………… “””…………….. വളരെ സൗമ്യമായിട്ടായിരുന്നു അവളുടെ മറുപടി ….. എന്തായാലും അത് കേട്ടപ്പോൾ എനിക്ക് ആശ്വാസമായി…. .

“””””” എനിക്ക് പിന്നെ സംസാരിക്കാൻ താല്പര്യമില്ല എന്ന് തോന്നിയത് കൊണ്ടാവും പിന്നെ കഴിച്ച് തീരുന്ന വരെ അവളെന്നോട് ഒന്നും മിണ്ടിയില്ല …………………

“”””” കഴിച്ച് തീർന്ന എന്റെ നേരെ ഒരു ഗ്ലാസ്‌ നീങ്ങി വന്നു…. അവള് പറഞ്ഞ ഓറഞ്ചു് ജ്യൂസിന്റെ ഗ്ലാസ്‌…………

 

“””” ഇതൂടി കുടിച്ചോ….. “””……………………..

“”” അത് ശരി…, വേണ്ടെങ്കിൽ പിന്നെ എന്തിനാ പറഞ്ഞെ…… “”””” ഞാൻ അവളോട് ചോദിച്ചു …

 

“””” അത് പിന്നെ ഇതിന്റെ ഈ തണുപ്പ് എനിക്ക് പറ്റില്ല മോനൂ…. , ഞാനാണെങ്കിൽ ഇതിന്റെ തണുപ്പിന്റെ കാര്യം പെട്ടെന്ന് ഓർത്തില്ലന്നേ………….. . . “., കള്ളം പറയാൻ തീരെ അറിയില്ലെന്ന് അവളുടെ മുഖഭാവം ശെരിക്ക് വിളിച്ചു പറയുന്നുണ്ട്…….

“””” ഉവ്വ….. ഈ സ്ഥലവും ഹോട്ടലും , പറഞ്ഞ ഭക്ഷണം വരെ ഓർമ്മയുള്ള ആൾക്ക് , ഈ കാര്യം മാത്രം ഓർമ്മയില്ലല്ലേ…………. “””……………

 

“””” എടുത്തടിച്ച പോലെയുള്ള എന്റെ ചോദ്യത്തിന് മുന്നിൽ നാണവും ചമ്മലും കൊണ്ട് തലയും കുമ്പിട്ടിരിക്കുന്ന അവളെ കണ്ടപ്പോ എനിക്ക് ഉള്ളിൽ ചിരിപൊട്ടി …….

“”””” ശെരി, ശെരി, ഇനിയിങ്ങനെ ചമ്മി ഇരിക്കണ്ട ,,, ഞാൻ തന്നെ കുടിച്ചോളാ……………….. “””……………… ഞാൻ വേഗം ആ ജ്യൂസ് എടുത്ത് കുടിച്ചു….

“”””” ആ ഇനി പോവാ മോനൂ………. “””………………. ഞാൻ കുടിച്ചു കഴിഞ്ഞപ്പോ അവള് വേഗം പോവാൻ തിരക്ക് കൂട്ടി…………

 

“””””” ഇനി കോളേജിലേക് പോവണ്ടെന്ന് തീരുമാനിച്ച ഞങ്ങൾ , ക്ഷീണം കൊണ്ട് വീട്ടിലേക്ക് വിട്ടു……….

“”””” രാവിലെ മുതൽ ഒന്ന് വിടാതെ ഉള്ള വെയില് മുഴുവൻ കൊണ്ടതിന്റെ പേരിൽ ഡ്രസ്സ്‌ പോലും മാറാതെ ഞാൻ നേരെ കിടന്നു……………….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. Waiting climax anno

  2. Pettan kitttum ennn pradikshikunnu..

    1. അയച്ചിട്ടുണ്ട് ഉസ്താദ്.

      1. അപ്പോൾ നാളെ വരും അല്ലെ

      2. ??????? Submitted?

      3. വൈഷ്ണവ്

        ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

        1. അല്ല ?

  3. നാളെ കാണുവോ!??

    1. ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല

  4. Enthayi machaaa…

    1. എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.

  5. അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

  6. Da കഴിഞ്ഞില്ലേ

    1. ഉള്ളത് പറയാലോ മുത്തേ, തുടങ്ങീട്ടെ ഉളളൂ … ഇന്നലെ കുറച്ചെഴുതി , ഇന്നിപ്പോ ഈ ടൈമായി ഫ്രീ ആയപ്പോ ., എന്നാലും കുറച്ച് എഴുതീട്ടെ കിടക്കൂ..

  7. മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

    1. ക്യൂരി ബ്രോ ?

      എല്ലാം സിറ്റുവേഷൻ അനുസരിച് സെറ്റ് ആക്കാ മുത്തേ ?

    1. നന്ദി kabuki ??

    1. ????????

  8. Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

    1. മാക്സിമം വേഗം തരാൻ ട്രൈ ചെയ്യാം കാമുകാ ???

  9. Etta kidu kikkidu

    1. നന്ദി കാമുകി ❣️.

    1. താങ്ക്സ് Holy ????

  10. Lots of love and hugs

    1. Ha ????

      ❤️❤️❤️❤️❤️

  11. Parayan pattathe feel

    1. താങ്ക്സ് pream na

      ??

  12. Nxt part ennu kanum

    1. ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം .

      ?

  13. ???????

    1. ?????????

Leave a Reply

Your email address will not be published. Required fields are marked *