?രാവണചരിതം 7?
Raavanacharitham Part 7 | Author : Lover | Previous Part
എല്ലാവരോടും കൂടി ഒരു കാര്യം പറയാനുണ്ട് ,, രാജികയുടെ കഥാപാത്രം അവനെ നന്നായി പരിചരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട് , അത് അല്പം കൂടി പോയില്ലേ എന്ന് നിങ്ങളിൽ പലർക്കും തോന്നിയേക്കാം , അവരോടൊക്കെ ഒന്നേ പറയാനുള്ളൂ അവൾ അങ്ങനെയാണ്, അവളുടെ സ്നേഹം അങ്ങനെയാണ് അത് മാറ്റാൻ പറ്റില്ല ,സ്നേഹവും ആത്മാർത്ഥയും കൂടിപ്പോയത് കൊണ്ടാണ് അവളുടെ സ്വഭാവം അങ്ങനെ ,അത് കൊണ്ട് അതുമായി പൊരുത്തപ്പെട്ട് വായിക്കണം എന്ന് ഓർമ്മപെടുത്തുന്നു ..ഇനിയെത്ര പാർട്ട് കൂടി ഉണ്ടാവുമെന്ന് കഴിഞ്ഞ പാർട്ടിൽ ചിലർ എന്നോട് ചോദിച്ചിരുന്നു ,, അന്ന് ഞാൻ പറഞ്ഞത് ഏകദേശം ഒരു 5 -6 part കൂടി കാണുമെന്നാണ് … പക്ഷെ അത് മൊത്തം എഴുതിയാൽ കഥ വലിച്ചു നീട്ടുന്നത് പോലെയാവും എന്നൊരു തോന്നൽ …. അതുകൊണ്ട് ആവശ്യമുള്ള കാര്യങ്ങൾ മാത്രം ചേർത്ത് , 2 പാർട്ടോട് കൂടി തീർക്കാൻ ആണ് ഞാൻ ആലോചിക്കുന്നത്…, അങ്ങനെയെങ്കിൽ അടുത്ത പാർട്ട് കഥയുടെ ക്ലൈമാക്സ് ആയിരിക്കും …………… ഒരു വലിയ പ്രൊജക്റ്റ് വർക്ക് കിട്ടീട്ടുണ്ട് , അതിന്റെ തിരക്കിലായിരിക്കും ഞാൻ ഇനിയുള്ള ദിവസങ്ങളിൽ .. എന്നിരുന്നാലും കിട്ടുന്ന ഫ്രീ ടൈമിൽ എഴുതി കംപ്ലീറ്റ് ആക്കി അടുത്ത പാർട്ട് ഞാൻ എത്തിച്ചിരിക്കും.., മിക്കവാറും ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യവാരം ആയിരിക്കും കഥ എത്തുക…, അതിന് മുമ്പ് തീർക്കാൻ ഞാൻ പരമാവധി ശ്രമിക്കും……., അപ്പൊ ഒന്ന് അഡ്ജസ്റ്റ് ചെയ്‌തേക്കണേ..?….
___________________________________________
“”” മോനൂ……………… എഴുന്നേക്കുന്നില്ലേ……… സമയം കൊറേ ആയീട്ടോ.”””………………………………………………………. രാവിലെ തന്നെ അവളുടെ കൊഞ്ചിയുള്ള വിളികേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്…. കുളിച് റെഡി ആയി, ഇളം ബ്രൗൺ നിറത്തിലുള്ള സാരിയൊക്കെ ഉടുത്ത് , കയ്യിൽ ഒരു കപ്പ് കാപ്പിയുമായി നിന്ന് ഞാൻ കണ്ണ് തുറന്ന് ബെഡിൽ എഴുന്നേറ്റിരിക്കുന്നതും നോക്കിയിരിക്കുകയാണ് കക്ഷി … ഐശ്വര്യം തുളുമ്പുന്ന മുഖത്ത് ആ ചെറിയ കറുത്ത പൊട്ടു കൂടി ആയപ്പോ അവളുടെ ഭംഗി പത്തിരട്ടി ആയി കൂടിയത് പോലെ എനിക്ക് തോന്നി…..
എത്ര ശ്രമിച്ചിട്ടും എന്നെ അനുസരിക്കാതെ അവളിൽ തറച്ചിരിക്കുന്ന എന്റെ കണ്ണുകളെ നിലക്ക് നിർത്താൻ പാട് പെടുകയായിരുന്നു ഞാൻ…….
“”” മ്മ്മ്…. വേഗാവട്ടെ മോനൂ… ഇപ്പൊ തന്നെ മണി എട്ടാവാറായി………. “””” “””……………………. കയ്യിലുള്ള കാപ്പി എനിക്ക് തന്നു കൊണ്ട് അവൾ പറഞ്ഞു………….
“””” എവിടെ… മുറിവൊക്കെ നോക്കട്ടെ…………. “”…………….. പല്ല് പോലും തേക്കാതെ കാപ്പി കുടിക്കാൻ തുടങ്ങിയ ഞാൻ അവൾ പറഞ്ഞപ്പോഴാ അങ്ങനൊരു കാര്യം തന്നെ ഓർത്തത്………………… എന്റെ അനുവാദത്തിന് കാത്ത് നിക്കാതെ അവൾ എന്റെ ഷോൾഡറിൽ ഉള്ള മുറിവൊക്കെ പരിശോധന തുടങ്ങി ……
“””” ഞാൻ പറഞ്ഞില്ലേ ഇന്നലെത്തന്നെ ,,, ദാ നോക്ക്യേ മുറിവൊക്കെ കരിഞ്ഞു തുടങ്ങി….. ഒക്കെ മരുന്നിൻറെ ഗുണാ…………. “…………………………………………….
“”” അത് മരുന്നിന്റെ ഫലം ആണെന്നതിനെ ക്കാൾ അത് അവളുടെ സ്നേഹത്തിന്റെയും പരിപാലനത്തിന്റെയും , ആത്മാർത്ഥയുടെയും ശക്തിയാണെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം…………… “””””
e partum adipli. dhayavai adutha partyil kadha avasanipikkurudhe. thangalukku samyam kittupol ezhudhiyal madhi. ethrayo ezhuthukar masathil orikkalane oro partum idunnadhu. adhukondu pettanu avasanipikkarudhe. oru requestne pls
പ്രവീൺ ബ്രോ ???
നോക്കട്ടെ ബ്രോ, ചുരുക്കാതെ കുറച്ചൂടെ മുന്നോട്ട് കൊണ്ടുപോവാൻ പറ്റുമോന്ന്. .
❣️❣️❣️
എടാ, എന്തിനാടാ അടുത്ത ഭാഗം കൊണ്ട് നിർത്തുന്നെ, പ്ലീസ് ടാ, അഞ്ചോ ആറോ പാർട്ട് നീ ഇനീം എഴുതിക്കോ, ഒരിക്കലും വലിച്ചു നീട്ടിയത് പോലെ ആകില്ല, അങ്ങനെ ആണേൽ രതിശലഭങ്ങൾ ഒക്കെ ആളുകൾ എപ്പോഴേ നിർത്താൻ പറഞ്ഞേനെ, കാരണം അതിലും ഇങ്ങനെ ടീച്ചർ സ്റ്റുഡന്റ് ലവ് അല്ലെ, അതു അത്രേം നീണ്ടിട്ടും, നിർത്താൻ പോയിട്ടും നിർത്താണ്ട എന്നാ എല്ലാരും പറഞ്ഞെ, അതുകൊണ്ട് ഇത് ഒരിക്കലും ഒരു വലിച്ചു നീട്ടൽ ആകില്ല, ഞാൻ നീ കഴിഞ്ഞ പാർട്ടിൽ ഒരു കംമെന്റിനു റിപ്ലൈ കൊടുത്തത് കണ്ടപ്പോ ഒരുപാട് സന്തോഷിച്ചതാ, അതിൽ നീ 5-6 പാർട്സ് ഇനീം ഉണ്ടാകും എന്ന് പറഞ്ഞപ്പോ, നിന്റെ കണ്ടന്റ് ഉണ്ടേൽ പിന്നെ എങ്ങനെയാടാ ഉവ്വേ അതു വലിച്ചു നീട്ടൽ ആകുന്നെ, പ്ലീസ് ടാ, ഇനി സമയം അല്ലേൽ ഫ്രീ ടൈം കൊറവ് ഒള്ളത് കൊണ്ട് ആണേൽ ഒരു പ്രശ്നോം ഇല്ല, ഇവിടെ ഒരുപാട് കഥകൾക്ക് ആയി മാസങ്ങൾ, വർഷങ്ങൾ വരെ കാത്ത് ഇരിക്കുവാ, അതുകൊണ്ട് നിന്റെ പറ്റുന്ന ടൈമിൽ മാത്രം ഓരോ പാർട്ടും തന്ന മതി, പ്ലീസ് റീകൺസിഡെർ ഒരു റീതിങ്ക് എബൌട്ട് ദി ഡിസിഷൻ, മൈ ഹമ്പിൽ റിക്വസ്റ്റ് ??
———–
ഈ പാർട് ശെരിക്കും എൻജോയ് ചെയ്തു, ശെരിക്കും എന്ന് വെച്ചാൽ നല്ലോണം, അനുജ കിസ്സ് ചെയ്യും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല, അതു കണ്ടു പണി പാളുമെന്ന ഞാൻ കരുതിയെ, രാജി മെന്റൽ ആയി, ബട്ട് ഭാഗ്യത്തിന് എല്ലാം വെളിപ്പെടുത്തിയത് പൊളിച്ചു ?❤️
അവര് തമ്മിൽ ഉള്ള റൊമാൻസ്, കെട്ടി പിടിച്ചു കിടന്ന സീൻസ് ഒക്കെ ഹോ മനോഹരം ആയിരുന്നു, എടാ നീ ഇതിൽ ഇറോട്ടിക് സീൻസ് കൊണ്ടുവരുവോ? കൊണ്ടുവന്ന വേറെ ലെവൽ ആയിരിക്കും, വിത്ത് നോട്ടി ഇന്റെറാക്ഷൻസ്, അതു കൊണ്ടുവന്നാൽ കഥ സമ്പൂര്ണം ആകും ??❤️
അതൊക്കെ കൊണ്ടുവന്നാൽ നിനക്ക് ഇനീം കൊറേ പാർട്ട് എഴുതാൻ ആകും, ഈ കഥ തീരല്ലേ എന്നൊരു ആഗ്രഹം അതാണ്, നിനക്ക് പറ്റുന്ന പോലെ പറ്റുന്ന ടൈമിൽ തന്ന മതി, ഞാൻ കാത്തിരിക്കാൻ റെഡി ആണ്, അടുത്ത പാർട്ട് ക്ലൈമാക്സ് എന്ന് കേട്ടപ്പോ സഹിക്കണിലാടാ, അതുകൊണ്ടാ ?
എന്തായാലും ഈ പാർട്ട് അതി മനോഹരം ആയിരുന്നു, രാജിക്ക് അവനോടുള്ള എത്രത്തോളം ആഴം ഉള്ള പ്രേമം അല്ല, ജീവൻ ആണ് എന്ന് കാട്ടി തന്നു, അതി മനോഹരം ??❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുൽ ബ്രോയ് ???
എട മോനേ സാഗർ അണ്ണനൊക്കെ വേറെ ലെവെലാ , മൂപ്പർക്ക് അത് കിടിലൻ ആയി മുന്നോട്ട് കൊണ്ടോവാൻ അറിയാം .
കഥ ഞാൻ സീൻസ് ഒക്കെ ഒന്ന് കുറച്ച് ആവശ്യമുള്ളത് മാത്രം ഉൾപ്പെടുത്തി അവസാനിപ്പിച്ചാലോ എന്നാ ആലോചിച്ചത് , കാരണം ഇനിയങ്ങോട്ട് തിരക്കുകളിൽ പെട്ട് പെട്ടന്ന് പെട്ടന്ന് ഓരോ പാർട്ട് എത്തിക്കാൻ പറ്റില്ല മുത്തേ . കൊറേ ദിവസം നിങ്ങളെയിട്ട് വെയിറ്റ് അടിപ്പിക്കുന്നതും ശരിയല്ലല്ലോ, അതാ.. ഞാൻ ആലോചിച്ചിട്ടേ ഉളളൂ അത് ഉറപ്പിച്ചിട്ടില്ല ?. അങ്ങനെ ചുരുക്കിയാ അടുത്ത ഭാഗം ക്ലൈമാക്സ് ആക്കേണ്ടി വരും. നിങ്ങളൊക്കെ ഇങ്ങനെ പറഞ്ഞാ…….
. നോക്കട്ടെ മുത്തേ . നമുക്ക് വഴിയുണ്ടാക്കാ .
ഈ പാർട്ടും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം മുത്തേ ???. അങ്ങനെ അവരുടെ പ്രണയം സെറ്റ് ആക്കീട്ടുണ്ട്. ഇനി എന്താവുവോ എന്തോ ..
” ഇറോട്ടിക്കോ ” ഞാനോ , എടാ ഞാൻ അത്രേം ലെവൽ ഒന്നും ആയിട്ടില്ല , അതൊക്കെ ഞാൻ എഴുതിയാ ശെരിയാവോന്നും അറിഞ്ഞൂടാ, എന്നിരുന്നാലും പറ്റുന്ന പോലെ ഉൾപെടുത്താൻ ശ്രമിക്കും…
???
എടാ ഇറോട്ടിക് എന്ന് പറഞ്ഞാൽ നീ ജോസൂട്ടി വായിച്ചട്ടില്ലേ, അതിലെ ക്ലൈമാക്സിൽ അവര് രണ്ടും തമ്മിൽ ഉള്ള ഫസ്റ്റ് നൈറ്റ്, അതുപോലെ നിനക്ക് ഈസി ആയിട്ട് എഴുതാൻ ആകും, വേറെ ഒന്നും കൊണ്ടല്ല ഞാൻ ഇത് പറയണേ, ഇതിലെ നീ ഇപ്പൊ രാജി കാണിക്കാന കേറിങ്, കുസൃതി നിറഞ്ഞ പെരുമാറ്റം, അതൊക്കെ അവരുടെ കല്യാണം കഴിഞ്ഞിട്ടോ അല്ലെങ്കിൽ എപ്പോഴെന്കിലും കൊണ്ടുവന്ന മതി, ഒരുപാട് നീണ്ട സീൻസ് ഒന്നും വേണ്ട നീ ഒന്നുടെ ഞാൻ പറഞ്ഞ കഥ റെഫർ ചെയ്ത മതി, ഇത് ഒരുപാട് അടിപ്പാൻ ആകാൻ സാദിക്കും, കാരണം ഇതിൽ ഒരുപാട് സ്നേഹം ഒള്ളത് രാജിക്ക് ആണ്, നമ്മടെ രതിശലഭങ്ങൾ അല്ലെങ്കിൽ കോകില മിസ്സ് നവവധു ഇതൊക്കെ എടുത്തു നോക്കുമ്പോ എല്ലാത്തിലും കോകില മിസ്സ് ഒഴികെ പെണ്ണുങ്ങൾ എല്ലാം സീൻ ആയിരുന്നു, ഇഷ്ട്ടം ഒക്കെ ആണ് ബട്ട് നമ്മടെ രാജിയുടെ സ്വഭാവം അല്ല, അപ്പൊ അങ്ങനത്തെ ഒരു ക്യാരക്ടർ ഉള്ള വയസിനു മൂത്ത ഒരു ഭാര്യ അല്ലെങ്കിൽ ഒരു ചേച്ചിക്കഥയിൽ അത് എങ്ങനെ ഉണ്ടാകും എന്ന് അറിയാൻ പട്ടുവല്ലോ, അതുകൊണ്ട് പറഞ്ഞതാ, നീ ട്രൈ ചെയ്യ്, വേറെ ചേച്ചി കഥകളിൽ ഇങ്ങനത്തെ സ്വഭാവം ഉള്ള ഒരു ഫേമിലെ ക്യാരക്ടർ ആയി ഉള്ള ഇറോട്ടിക് സീൻസ് ഞാൻ വായിച്ചട്ടില്ല, അതുകൊണ്ട് പറഞ്ഞതാ.❤️
സംഭവം മനസ്സിലായി ടാ ,
നോക്കട്ടെ, സിറ്റുവേഷന് അനുസരിച് എല്ലാം സെറ്റ് ആക്കാ .
പൊളിച്ചു മച്ചാനെ ?????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????
താങ്ക്സ് മുത്തേ ????
Nya
എന്താ ബ്രോ ഉദ്ദേശിച്ചത് ?
NYz എന്നാവും
?
Bro katha poli anutto
Nalla rasam indayirunna vayikam
34 page vayach kayinjath arinjilla
??
നന്ദി MusicKiller ബ്രോ. ?????
???…
രാജിയുടെ ആത്മാർത്ഥമായ സ്നേഹം ആണെന്ന് അവനു മനസിലായല്ലോ….
കഥ നന്നായി പോകുന്നുണ്ട് ബ്രോ…
പെട്ടന്ന് അവസാനിപ്പിച്ചു പോകരുത്..
തിരക്കാണെലും ശ്രെമിക്കുക…
ഒരു അഭ്യർത്ഥന ആണെന്ന് കൂട്ടിക്കോ…
All the Best 4 your story..
Waiting 4 nxt part…
നന്ദി Mr. Black ബ്രോ ??.
വേണ്ട ഭാഗങ്ങൾ മാത്രം ചേർത്ത് ചുരുക്കാൻ ആണ് ആലോചിച്ചത് .
അല്ലെങ്കിൽ കഥ ഇനീം നീണ്ടു പോവും, പാർട്ടുകൾ എനിക്ക് പെട്ടെന്ന് പെട്ടന്ന് എത്തിക്കാൻ പറ്റില്ല , ഗ്യാപ് വരും . ഇതൊക്കെ ഓർത്താണ് ഞാൻ അങ്ങനെ പറഞ്ഞത് .
അങ്ങനെയാക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം, പോരെ .
❣️❣️❣️
???…
Do your best…
രാജി കാണിക്കുന്നതൊക്കെ അല്പം ഓവറാണ് എന്നെനിക്കും ആദ്യം തോന്നിയിരുന്നെങ്കിലും അവൾ എത്രത്തോളം അവനെ സ്നേഹിക്കുന്നുണ്ട് എന്നുമനസ്സിലാക്കാൻ കഴിയാത്തത്കൊണ്ടാണ് അങ്ങനെ തോന്നിയത് എന്ന് പിന്നീട് മനസ്സിലായി.
രാജിയുടെ പ്രേമം അവൻ തിരിച്ചറിഞ്ഞല്ലോ ആശ്വസം.
///പ്രേമോണ് കോപ്പാണ്ന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെ ചെവി പിച്ചിയെടുക്കുന്ന ഒരു കാമുകിയെ ഞാൻ ഈ ലോകത്ത് വേറെ കണ്ടിട്ടില്ല ///
പ്രണയം കാണിയ്ക്കാൻ കൈയ്യിലൊരു റ്റാറ്റുകുത്തിയതിന് കാമുകിയുടെ കയ്യിന്നു ചന്തിക്ക് അടിയും നുള്ളും കിട്ടിയ കുട്ടൂസിനെ നീ മറന്ന് പോയോടെ ????.
അപ്പൊ അടുത്ത പാർടോടെ തീരുമല്ലേ. ഏതായാലും പൊളി????
Ny ബ്രോ ???
അങ്ങനെ രാജിയുടെ സ്നേഹം അവൻ തിരിച്ചറിഞ്ഞു..ഇനി എന്താവുവോ എന്തോ ?.
കുട്ടൂസിനെ നമുക്ക് അറിയണത് പോലെ അവന് അറിഞ്ഞൂടാല്ലോ ??.
???
Lover
Ee bhaagaavum kidu aayittund . Load kanakkinu assignmentaa 2 dhivasam kond theerkkande , athinte idayil Veruthe site open aakki nokkiyappo de kidakkunnu kadha , pinneyonnum nokkiyilla assignment okke oru sidilekk neekki vach kuthiyirunn kadha vaayichu. Raaji miss eppozhatheyum pole thakarthu. Avasanathe aa kissum polichu. Vaayich pakuthi aayappo idakk anoojayude aa kiss kandappo sherikkum chettane kollanulla dheshyam vannatha pinne bhaakki koodi vaayichappo ath maari .
Vegam project okke nannayi complete aakki adutha part aayi vaa . Kaathirikkunnu .
താങ്ക്സ് Riya ?
പഠിപ്പും അസ്സെയ്ൻമെന്റും ഒക്കെ തീർത്തിട്ട് മതീട്ടാ വായനയൊക്കെ.
കഥ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം . പിന്നെ ” എന്നെ കൊല്ലണോ “. ഞാൻ ഒരു പാവല്ലേ. പിന്നീട് ദേഷ്യം മാറി എന്നറിഞ്ഞപ്പോ ഞാൻ ഹാപ്പിയായി .
?
LOVER ബ്രോ..
അടിപൊളി ?
വായിച്ചു കഴിഞ്ഞത് പോലും അറിഞ്ഞില്ല.
രാജി യോട് ഇഷ്ടം കൂടി വരികയാണ്.
ലാസ്റ്റ് ക്ലാസ്സിൽ വച്ചുള്ള സീൻ പൊളിച്ചു..
ഗ്യാപ് കിട്ടിയപ്പോൾ നൈസ് ആയി പകരം വീട്ടി ?..
ഞാനും പഠിക്കുന്ന സമയത്ത് ഉണ്ടായിരുന്നു മിസ്സ് ഒക്കെ എല്ലാം ഇന്നോ നാളെ എന്ന് പറഞ്ഞു നിക്കുന്ന ടീംസ്.?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ ❤️❤️
നന്ദി Zayed ബ്രോ ??
എല്ലാർക്കും ഇത് പോലെ യങ് മിസ്സിനെ കിട്ടണമെമെന്നില്ല, ഞങ്ങൾക്കും ഒടുവിൽ ഇത് പോലെ ഒരു ഗസ്റ്റ് ലെക്ചർ വന്നതാ .. ക്‌ളാസിലെ ഒട്ടുമിക്ക ആൺപിള്ളേരും എപ്പോഴും അവരായിട്ട് കമ്പനി കൂടി നടക്കും. അറ്റ്ലാസ്‌റ്റ് വന്ന് മൂന്നാം മാസം അവരുടെ കെട്ടും കഴിഞ്ഞ് . ?
??
??
ബെർലിൻ ബ്രോ ??❣️
കുറച്ചു കഴിഞ്ഞു വായിക്കാം.ഇത്തിരി ജോലി ഉണ്ട്.അളിയാ വരും മുൻപ് നിനക്ക് ഒരു update എങ്കിലും തരാമായിരുന്നു.write to us ലോ മറ്റോ പറഞ്ഞു കൂടായിരുന്നോ.എങ്കിൽ വന്നപ്പോഴേ വായിക്കമായിരുന്നു.ഞാൻ ജോലി തീർത്തു വന്നിട്ട് വായിക്കാം.?
അളിയാ ഞാൻ ഇന്നലെ ഉച്ചക്ക് അയച്ചപ്പോ കുട്ടേട്ടൻ ഇത്ര നേരത്തെ ഇടൂന്ന് കരുതിയില്ല . ഉച്ചക്ക് അയച്ചു വൈകീട്ട് തന്നെ വന്നു . കുട്ടേട്ടൻ ഇപ്പൊ നല്ലോണം ആക്റ്റീവ് ആയി.
നീ ടൈം കിട്ടുന്ന പോലെ വായിക്ക് മുത്തേ .
??
ടീച്ചർ കിടു അല്ലേ. ഒരു അനിയൻ്റെ സ്നേഹം കാമുകൻ്റെയും കൂടി മിക്സ് ആയിട്ട് അതൊരു ഫീലിംഗ് ആണ്❤️??
അതേ രാവണൻ ബ്രോ,
ആൾ ഇൻ വൺ അല്ലേ നമ്മുടെ മിസ്സ് ❣️
??
ബ്രോ എല്ലാ പാർട്ടും പോലെ നന്നായിട്ടുണ്ട് പക്ഷെ അടുത്ത പാർട്ടിൽ എവിടെയോ ഒരു ട്രാജഡി മണക്കുന്നു
സുൽഫി ??.
നമുക്ക് നോക്കാ എന്താണ് ഉണ്ടാവാൻ പോവുന്നതെന്ന് . ??
LOVER bro….
ഈ പാർട്ട് വായിച്ച് കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷായി…
അവസാനം അവളുടെ പ്രണയം അവൻ മനസ്സിലാക്കിയലോ…
വായിച്ച് തീർന്നത് അറിഞ്ഞില്ല കാരണം കഥയിൽ അത്രയും മുഴുകി പോയി. കഥക്ക് നല്ല Flow ഉണ്ടായിരന്നു
അനുജ കിസ്സടിക്കുമെന്ന് തീരെ വിചാരിച്ചില്ല.
എന്നാലും ഈ പാർട്ട് ഒരുപാട് ഇഷ്ട്ടായി…
പിന്നെ ആരാവും അവസാനം കാറിൽ വന്നത്??
Eagerly waiting for next part
With love❤️
Sivan
Sivan ബ്രോ ???
അങ്ങനെ പ്രണയം അവൻ മനസ്സിലാക്കി. നമുക്ക് നോക്കാ ഇനിയെന്തൊക്കെ സംഭവികൂന്ന് . കഥ ഇഷ്ടയല്ലോ എനിക്കത് മതി .
??
……❤❤❤❤❤❤
മിസ്സ് പൊളി….
വായിച്ചു തീർന്നത് അറിഞ്ഞില്ല….
രഞ്ജിത്തിനെയും രജിയെയും പിരികരുത്
അനൂജയൊട് പോയി പണി നോക്കാൻ പറ
പിന്നെ ആരാണാവോ കാറിൽ വന്നത്…?
???????
താങ്ക്സ് SiDh ബ്രോ ???
അവരെ പിരിക്കാനോ , ഞാനോ ??.
കാറിൽ ആരാണെന്ന് അറിയാൻ കാത്തിരിക്കുക ?
Adipoli episode
Enthayalum avane manasilayallo avalude pranayam
Anuja keri kissadikum enne theere pratheekshichilla
Aa bagathe serikum njan missine ane pratheekshichathu
Arane aa caril
Onnenkil missinte veetukar
Or mmada chekkante veetukar
Athum allenkil anujayude teams or matte aa pootanayude veetukar
Any way waiting for next part
താങ്ക്സ് Joker ബ്രോ ????
അനൂജ അങ്ങനെ കേറി കിസ്സടിക്കൂന്ന് ഞാനും കരുതിയില്ല ?. എല്ലാം ഒരു ഒഴുക്കിൽ വന്നതാ ?.
കാത്തിരിക്ക് മുത്തേ ആരാ കാറിൽ വന്നത് എന്നറിയാൻ .
??
Super
താങ്ക്സ് shazz ബ്രോ ??
മിസ്സ് നിനക്കുള്ളതാണ് നിന്റെ
സന്തോഷത്തിൽ സങ്കടത്തിൽ അവൾ ഇല്ലേ
രഞ്ജുവിനെ മിസ്സിനെയും റൊമാൻസ്നു വേണ്ടി ഞാൻ കാത്തിരിക്കുന്നു
നന്ദി amal ബ്രോ ?
നമുക്ക് എല്ലാം സെറ്റ് ആക്കാന്നെ .
???
മച്ചാനെ,സൂപ്പർ ഹൃദയംനിറഞ്ഞു.ഇപ്പോളാണ് ശരിക്കും ഓക്കേയായത്.അവർതമ്മിലുള്ള പ്രണയനിമിഷങ്ങൾ ഇത്തിരി വിവരിക്കണേ…ഉടനെതന്നെ തീരുമല്ലോയെന്നോർത്തുള്ള ദുഃഖം മാത്രം…
വേട്ടക്കാരാ ???
അങ്ങനെ എല്ലാം സെറ്റ് ആയില്ലേ… നമുക്ക് നോക്കാ ഇനി എന്തൊക്കെ സംഭിക്കൂന്ന് ?.
❣️❣️❣️
യാ mwone….❤️
Ammayum makanum mathre ullu veetil parambu vrithiyakkan varunna 2 tamilanmaru makane kaserayil kettiyit ammatlye adukkale itt kalikkunna oru kadhayund aa kadhayude name ariyankil parayavo
@ Alex
സുഹൃത്തേ മറ്റൊരു കഥയുടെ വാളിൽ ചെന്ന് ചോദിക്കാതെ പോയി write to us ഇൽ പോയി ചോദിക്കൂ .
ടൈഗർ ബ്രോ ???
LOVER BRO??
ശ്ശൊ… വായിച്ച് തീർന്നത് അറിഞ്ഞില്ല…
മിസ് പൊളിയാണ്… ♥️?
ഇങ്ങനത്തെ ഒരു മിസിനെ ഞാൻ ഇപ്പോ ഒരുപാട് മിസ്സു ചെയ്യുന്നുണ്ട്…. ♥️?
അനുജ കിട്ടിയ അവസരം മുതലാക്കി അല്ലെ ?… മൊത്തത്തില്‍ ചെക്കന്റെ ശുക്രന്‍ ഉദിച്ചു എന്ന തോന്നുന്നേ…
എന്തായാലും കാത്തിരിക്കുന്നു സംഘർഷഭരിതമായ ക്ലൈമാക്സിന് വേണ്ടി…. ♥️
പോരാളീ ????
ചെക്കന്റെയൊക്കെ ഒരു യോഗം,അല്ലാണ്ടെന്താ പറയുക ?.
എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷം .
??
Nice❤️❤️❤️❤️❤️pettenu valichu vari theerkano bro..kadha athinte flowyil poyi theernal pore just a suggestion
താങ്ക്സ് Krish ബ്രോ,
വലിച് വാരി തീർക്കുന്നില്ല , ആവശ്യമുള്ള ഭാഗം മാത്രം ചേർത്ത് തീർത്തലോ എന്നായിരുന്നു ആലോചന .
Nice rajikayum renjithum mathi.verarum avarkidayil Venda
??
നോക്കാ കിച്ചു എന്താവൂന്ന് ??
ദേ ദേ പ്രതീക്ഷിക്കാതെ ഒക്കെ ????
??
Bro rajikayum renjithum mathi.avarae pirikaruthu
???
നമുക്ക് നോക്കാ വിച്ചു ?
Nta mwone oru raksheem illa pettann aduthath varatte
താങ്ക്സ് ഡിങ്കൻ ബ്രോ ❤️❤️❤️
adipoli part
✌
നന്ദി PP ??
vannalo vayichiyte varato
3rd
ഓക്കേ അർജുൻ ബ്രോ ❣️
??????
???????
First ?
??