?രാവണചരിതം 7 [LOVER] 1551

?രാവണചരിതം 7?
Raavanacharitham Part 7 | Author : Lover | Previous Part

 

“”” സുഹൃത്തുക്കളെ ,,,,,
എല്ലാവരോടും കൂടി ഒരു കാര്യം പറയാനുണ്ട് ,, രാജികയുടെ കഥാപാത്രം അവനെ നന്നായി പരിചരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട് , അത് അല്പം കൂടി പോയില്ലേ എന്ന് നിങ്ങളിൽ പലർക്കും തോന്നിയേക്കാം , അവരോടൊക്കെ ഒന്നേ പറയാനുള്ളൂ അവൾ അങ്ങനെയാണ്, അവളുടെ സ്നേഹം അങ്ങനെയാണ് അത് മാറ്റാൻ പറ്റില്ല ,സ്നേഹവും ആത്മാർത്ഥയും കൂടിപ്പോയത് കൊണ്ടാണ് അവളുടെ സ്വഭാവം അങ്ങനെ ,അത് കൊണ്ട് അതുമായി പൊരുത്തപ്പെട്ട് വായിക്കണം എന്ന് ഓർമ്മപെടുത്തുന്നു ..ഇനിയെത്ര പാർട്ട്‌ കൂടി ഉണ്ടാവുമെന്ന് കഴിഞ്ഞ പാർട്ടിൽ ചിലർ എന്നോട് ചോദിച്ചിരുന്നു ,, അന്ന് ഞാൻ പറഞ്ഞത് ഏകദേശം ഒരു 5 -6 part കൂടി കാണുമെന്നാണ് … പക്ഷെ അത് മൊത്തം എഴുതിയാൽ കഥ വലിച്ചു നീട്ടുന്നത് പോലെയാവും എന്നൊരു തോന്നൽ …. അതുകൊണ്ട് ആവശ്യമുള്ള കാര്യങ്ങൾ മാത്രം ചേർത്ത് , 2 പാർട്ടോട് കൂടി തീർക്കാൻ ആണ് ഞാൻ ആലോചിക്കുന്നത്…, അങ്ങനെയെങ്കിൽ അടുത്ത പാർട്ട്‌ കഥയുടെ ക്ലൈമാക്സ്‌ ആയിരിക്കും …………… ഒരു വലിയ പ്രൊജക്റ്റ്‌ വർക്ക്‌ കിട്ടീട്ടുണ്ട് , അതിന്റെ തിരക്കിലായിരിക്കും ഞാൻ ഇനിയുള്ള ദിവസങ്ങളിൽ .. എന്നിരുന്നാലും കിട്ടുന്ന ഫ്രീ ടൈമിൽ എഴുതി കംപ്ലീറ്റ് ആക്കി അടുത്ത പാർട്ട്‌ ഞാൻ എത്തിച്ചിരിക്കും.., മിക്കവാറും ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യവാരം ആയിരിക്കും കഥ എത്തുക…, അതിന് മുമ്പ് തീർക്കാൻ ഞാൻ പരമാവധി ശ്രമിക്കും……., അപ്പൊ ഒന്ന് അഡ്ജസ്റ്റ് ചെയ്‌തേക്കണേ..?….
___________________________________________ 

“”” മോനൂ……………… എഴുന്നേക്കുന്നില്ലേ……… സമയം കൊറേ ആയീട്ടോ.”””………………………………………………………. രാവിലെ തന്നെ അവളുടെ കൊഞ്ചിയുള്ള വിളികേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്…. കുളിച് റെഡി ആയി, ഇളം ബ്രൗൺ നിറത്തിലുള്ള സാരിയൊക്കെ ഉടുത്ത്‌ , കയ്യിൽ ഒരു കപ്പ് കാപ്പിയുമായി നിന്ന് ഞാൻ കണ്ണ് തുറന്ന് ബെഡിൽ എഴുന്നേറ്റിരിക്കുന്നതും നോക്കിയിരിക്കുകയാണ് കക്ഷി … ഐശ്വര്യം തുളുമ്പുന്ന മുഖത്ത്‌ ആ ചെറിയ കറുത്ത പൊട്ടു കൂടി ആയപ്പോ അവളുടെ ഭംഗി പത്തിരട്ടി ആയി കൂടിയത് പോലെ എനിക്ക് തോന്നി…..
എത്ര ശ്രമിച്ചിട്ടും എന്നെ അനുസരിക്കാതെ അവളിൽ തറച്ചിരിക്കുന്ന എന്റെ കണ്ണുകളെ നിലക്ക് നിർത്താൻ പാട് പെടുകയായിരുന്നു ഞാൻ…….

“”” മ്മ്മ്…. വേഗാവട്ടെ മോനൂ… ഇപ്പൊ തന്നെ മണി എട്ടാവാറായി………. “””” “””……………………. കയ്യിലുള്ള കാപ്പി എനിക്ക് തന്നു കൊണ്ട് അവൾ പറഞ്ഞു………….

 

“””” എവിടെ… മുറിവൊക്കെ നോക്കട്ടെ…………. “”…………….. പല്ല് പോലും തേക്കാതെ കാപ്പി കുടിക്കാൻ തുടങ്ങിയ ഞാൻ അവൾ പറഞ്ഞപ്പോഴാ അങ്ങനൊരു കാര്യം തന്നെ ഓർത്തത്………………… എന്റെ അനുവാദത്തിന് കാത്ത് നിക്കാതെ അവൾ എന്റെ ഷോൾഡറിൽ ഉള്ള മുറിവൊക്കെ പരിശോധന തുടങ്ങി ……

“””” ഞാൻ പറഞ്ഞില്ലേ ഇന്നലെത്തന്നെ ,,, ദാ നോക്ക്യേ മുറിവൊക്കെ കരിഞ്ഞു തുടങ്ങി….. ഒക്കെ മരുന്നിൻറെ ഗുണാ…………. “…………………………………………….

“”” അത് മരുന്നിന്റെ ഫലം ആണെന്നതിനെ ക്കാൾ അത് അവളുടെ സ്നേഹത്തിന്റെയും പരിപാലനത്തിന്റെയും , ആത്മാർത്ഥയുടെയും ശക്തിയാണെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം…………… “””””

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

167 Comments

Add a Comment
  1. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ല…തകർത്തുകളഞ്ഞു…..പാവം രാജീടെ കറ കളഞ്ഞ സ്നേഹം രഞ്ജിത് തിരിച്ചറിയില്ലേ എന്ന ആശങ്കയോടെയായിരുന്നു ഓരോ പേജുകളും തള്ളി നീക്കിയത്…. എന്തായാലും രണ്ടാളും ഒന്നായതിൽ സന്തോഷം… പക്ഷെ അനൂജയെ കുറിച്ചോർക്കുമ്പോൾ ചെറിയൊരു സങ്കടം….. ഹാ…എല്ലാം വരുന്നിടത്തു വച്ചു കാണാം….. ഇങ്ങൾ പെട്ടെന്ന് തിരക്കാക്കി നിർത്തുവൊന്നും വേണ്ട…. ഇതുപോലെ മുന്നോട്ട് പോട്ടെ…. വരാൻ പോകുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ…

    1. താങ്ക്സ് ചാക്കോച്ചീ ???

      അങ്ങനെ അവൻ എല്ലാം തിരിച്ചറിഞ്ഞു , ഇനി എന്താവ്വോ എന്തോ ?. നോക്കാം ഇനി എന്തൊക്കെ സംഭവിക്കൂന്ന് .

      ❣️❣️

  2. പ്രണയം, പ്രണയം മാത്രമായിരുന്നു ഈ ഭാഗം മുഴുവൻ ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന എന്റെ രഞ്ജിത്തിന്റെയും അവന്റെ മാത്രം രാജികയുടെയും പ്രണയം.ഒരുപാട് ഒരുപാട് ഇഷ്ടമായി മറ്റൊന്നും ഉൾകൊള്ളിക്കാതെ പ്രണയം മാത്രം base ആവുന്നത് ഈ കഥയുടെ ആദ്യ ഭാഗം ആണിത്.രാജികയുടെ പ്രേമം രഞ്ജിത് അറിയുന്നതും അതിൽ നിന്ന് അവൻ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതും പിന്നെ പിരിയുന്നെങ്കിൽ അത് മരിക്കുമ്പോൾ മാത്രം ആണെന്ന പോലെയുള്ള ഇരുവരുടെയും പ്രണയ മുഹൂർത്തങ്ങൾ വളരെ ഫീൽ കിട്ടി.രാജികയുടെ കുട്ടിത്തരവും സങ്കടവും പ്രണയവും എല്ലാം എല്ലാം യാഥാർഥ്യം പോലെ വായനക്കാരന്റെ മനസ്സ് നിറക്കുന്നു.ക്ലാസ്സിൽ നിന്ന് ചുംബനം ചോദിക്കുന്നതും പുറത്താക്കുന്നതും എല്ലാം ചിരിയുണർത്തി,പിന്നെ ആ ചുംബനം കൊതി തീരെ അവന് കൊടുത്തതും എല്ലാം മറന്നുള്ള വാരിപ്പുണർന്നതും എന്താ ഫീൽ ഉഫ്ഫ്ഫ് ഒരു രക്ഷയുമില്ല.പിന്നെ അടുത്ത ഭഗത്തോട് കൂടി ക്ലായ്മക്‌സ് ഒന്നും ആക്കല്ലേ മച്ചാനെ നീട്ടി വലിക്കുന്നൊന്നും ഇല്ലല്ലോ പിന്നെ അവൻ ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ട് ആകെ 3 ദിവസമേ ആയിട്ടുള്ളു അപ്പഴേക്കും അവസാനിച്ചാൽ അത് പൂര്ണമാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

    ഇനിയും ഉൾപ്പെടുത്തേണ്ട സീൻസ്‌ എന്റെ അഭിപ്രായത്തിൽ:-
    *രഞ്ജിത്തിന്റെ മാതാപിതാക്കൾ ആയുള്ള എല്ലാം തീർക്കുക (ക്ലായ്മക്‌സിൽ കാറിൽ വന്നത് അവരാണെന്നു കരുതുന്നു)

    *രഞ്ജുവും അനിയനുമായുള്ള സീൻസ്‌,രാജികയും അനിയനും ആയുള്ള സീൻസ്‌ ഒരുപാട് നല്ല മുഹൂർത്ഥങ്ങൾ രാജികയും രഞ്ജുവിന്റെ അനിയനുമായുള്ള സീൻസ്‌ എന്തായാലും വേണം.അവൾടെ ജീവന്റെ ജീവനായ അനിയനിക്ക് അവൾ കൊടുക്കുന്ന വാത്സല്യവും സ്നേഹവും പറയണം.

    *രാജിയും രഞ്ജുവും ഒന്നായിട്ടല്ലേയുള്ളൂ അവൻ കുറച്ചു നാൾ പാറി പാറി പ്രണയിക്കട്ടെ.അവരുടെ മാത്രം സ്വകാര്യതയിൽ മാത്രം മതി.

    *അനൂജയോടുള്ള എല്ലാം പറഞ്ഞു തീർക്കട്ടെ,(ഇടക്ക് കയറി അവൾ എന്തിനാണ് ഉമ്മ വെച്ചതെന്ന് മനസികായിട്ടില്ല)അത് കണ്ട് പാവം എന്റെ കൊച്ചിന്റെ ബോധം പോയേനെ.

    *പപ്രിൻസിപ്പൽ അവന്റെ മുന്നിൽ നിന്ന് നീറി പുകഞ്ഞു ഓടുന്നത് അവൻ കാണട്ടെ, ശേഷം അവളുടെ പണിയാണ് അതെന്നും അറിയട്ടെ രഞ്ജു. (പ്രിൻസിപ്പൽ അവനോട് മാപ്പ് പറയുന്ന രംഗം ഉൾപ്പെടുത്തരുത് ബോർ ആകും)

    ഇതൊക്കെ ഞാൻ എന്ന വായനക്കാരന്റെ അഭിപ്രായങ്ങൾ മാത്രം ആണ് കേട്ടോ താങ്കളുടെ എഴുത്തിൽ കൈകടത്തുകയല്ല.തോന്നിയാൽ ഉൾപ്പെടുത്തം അല്ലെങ്കിൽ തള്ളികളയാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ???സ്നേഹപൂർവം സാജിർ???

    1. സാജിർ ബ്രോ ???

      സീനുകൾ ഒക്കെ ചുരുക്കി വേണ്ട ഭാഗങ്ങൾ മാത്രം ചേർത്ത് തീർക്കാൻ ഞാൻ ചിന്തിച്ചിരുന്നു , പക്ഷെ നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോ …. വേഗം തീർക്കാതെ മുന്നോട്ട് പോവാൻ ഞാൻ ശ്രമിക്കാം സഹോ..

      ഇതിൽ ബ്രോ പറഞ്ഞ ഉൾപെടുത്തേണ്ട സീനുകളിൽ മിക്കതും എന്റെ മനസ്സിൽ ഉണ്ട് ബ്രോ പറഞ്ഞില്ലെങ്കിലും ഞാനത് ഉൾപ്പെടുത്തും. അല്പം ടൈം എടുക്കും എന്ന് മാത്രം.
      ഈ പാർട്ടും ഇതിലെ സീനുകളും ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം
      ബ്രോ. അപ്പൊ അടുത്ത പാർട്ടിൽ കാണാം ❣️.

      ???

      1. ??????????

  3. Bro iniyum mumbott povatte next part kond nitharuth ennaanu apeksha atrakk feel good stroy adh theeran povunnu parayumbo oru vishamam iniyum korach partsinulla ellaam und idhil

    1. Jasir ബ്രോ ??

      വേഗം തീർക്കാതെ മുന്നോട്ട് കൊണ്ട് പോവാൻ ശ്രമിക്കാം ബ്രോ.

      ??

  4. Bro iniyum mumbott povatte next part kond nitharuth ennaanu apeksha atrakk feel good stroy adh theeran povunnu parayumbo oru vishamam

  5. അപ്പൂട്ടൻ

    അടിപൊളിയായിട്ടുണ്ട് ആയിരുന്നു. ക്ലൈമാക്സ് ഒരു നല്ല പര്യാവസാനം ആകുവാൻ ആയി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. നന്ദി അപ്പൂട്ടാ ???.

      ??

  6. M.N. കാർത്തികേയൻ

    ടാ അളിയാ എൻഡിങ് സെഡ് ആക്കല്ലേ
    കരയാൻ വയ്യ
    ഇത്രേം വായിച്ചു വന്ന ആ ഒരു ഇതങ്ങു പോവും.അടുത്ത പാർട്ട് കൊണ്ട് തീർക്കണം എന്നൊന്നുമില്ല.നിനക്ക് ടൈം ഉണ്ടെങ്കിൽ നീട്ടി കൊണ്ട് പോകാം. നമ്മളൊക്കെ സപ്പോര്ട് കാണും.നിന്റെ ടൈം പോലെ ഇട്ടാൽ മതി.നമ്മൾ വെയിറ്റ് ചെയ്യാം.നീ മുങ്ങില്ല എന്നുറപ്പാണ്.അത് മതി.ആ വിശ്വാസത്തിൽ കാത്തിരിക്കും

    1. കാർത്തി ബ്രോ ???

      ഞാനങ്ങനെ സെഡ് ആക്കുവോ, ആക്കിയാ ഭീഷണി വരെ ഉണ്ട് ?. ഇനീം മുന്നോട്ട് തന്നെ പോവാൻ ശ്രമിക്കാം മുത്തേ.

      ??

  7. Da പോവല്ലേ നമ്മുക് chattam

    1. എന്തായാലും പറയാൻ വന്നത് പറയാം

      1 പെട്ടന്ന് നിർത്തരുത് (കാരണം ഞാൻ ഇത് വായിച്ചു തുടങ്ങിയത് മിനിഞ്ഞാന്നു ആണ് എനിക് വളരെ ഇഷ്ടപ്പെട്ടു)

      2 അവർ 2 ആളും അനുജയുടെ മുന്നിൽകൂടെ പ്രണയിച്ചു നടക്കണം

      3 അനുജയുടെ അവനോടുള്ള അടുപ്പം രാജിയിൽ കുശുമ്പ് ഉണ്ടാക്കണം

      4 ബാക്കി പിന്നെ പറയാം

      1. സീനസൊക്കെ ചുരുക്കി തീർത്തലോ എന്ന ചിന്ത ഞാൻ മാറ്റി , കുറച്ചൂടെ മുന്നോട്ട് പോട്ടെ .

        ബാക്കിയുള്ള കാര്യങൾ ഒക്കെ സിറ്റുവേഷൻ വരുന്നത് പോലെ ?

    2. ഓക്കേ ആശാനേ

    3. @ curios minded

      //Da പോവല്ലേ നമ്മുക് chattam//

      റിപ്ലൈ ഒക്കെ കൊടുത്ത് വന്നപ്പോഴേക്കും ആള് മുങ്ങിയാ ?.

  8. മേനോൻ കുട്ടീ ???

    രണ്ടാമത്തെ കിസ്സ് ആയിരുന്നു പൊളി ???.

    കൊറേ ചോദ്യങ്ങൾ ഉണ്ടല്ലോ മുത്തേ ?.വൈകാതെ എല്ലാത്തിനും ഉത്തരം കിട്ടൂട്ടോ .

    ???

  9. വിഷ്ണു?

    ആദ്യം തന്നെ ഒരു കാര്യം പറയാം..കഥ ഇനിയും എഴുതാം എന്ന് നിനക്ക് വിശ്വാസം ഉണ്ട് എങ്കിൽ അത് അങ്ങനെ തന്നെ കൊണ്ടുപോകണം.. സമയകുറവ്‌ ആണ് കാരണം എങ്കിൽ ഇഷ്ടം ഉള്ളത്‌പോലെ എഴുതാം..എന്നാലും പെട്ടെന്ന് തന്നെ നിർത്തി പോവാതെ പതുക്കെ അങ്ങ് പോയാൽ മതി എന്നാണ് എന്റെ അഭിപ്രായം..കാരണം ഇൗ കഥ തീർന്നാൽ പിന്നെ ഇതുപോലെ മറ്റൊന്ന് ഇപ്പൊ ഇല്ലല്ലോ..അപ്പോ ഇത് പതുക്കെ അങ്ങ് തീർത്താൽ പോരെ..ഒരുപാട് ലാഗ് ആവുന്നുണ്ടോ എന്നൊക്കെ അടുത്ത ഭാഗം വരുമ്പോൾ പറയാം അപ്പോ വേണമെങ്കിൽ നമ്മുക്ക് ഇത്തിരി കൂടി കൂട്ടി പിടിക്കാം.പിന്നെ ആവശ്യമുള്ളത് മാത്രം എഴുതിയത് വായിക്കുന്നത് പഴയ ഫീൽ കിട്ടുന്നില്ല.ഒരു ദിവസം നടക്കുന്നത് ആണെങ്കിലും എല്ലാ ഇൻസിടെന്റും തമ്മിൽ ഒരു connection ഇല്ലാതെ ആവുന്നത് പോലെ ആണ് എനിക്ക് തോന്നുന്നത്.അതുകൊണ്ട് ആവശ്യം ഉള്ളത് മാത്രം അല്ലാതെ പഴയ രീതിയിൽ തന്നെ എഴുതുന്നത് ആണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു..ആലോചിച്ച് നിന്റെ ഇഷ്ടം പോലെ ചെയ്യുക..?

    അപ്പോ കഴിഞ്ഞ ഭാഗത്ത് ഞാൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു..രാജിയുടെ കാര്യം രഞ്ജിത്ത് അറിഞ്ഞത് അജു പറഞ്ഞ് തന്നെയാണ്..?പറഞ്ഞു പോയതാണ് എന്ന് പറയാം. അനുജയുടെ പോക്ക് കണ്ടു പേടിച്ച് ആണ് ചെക്കൻ പറഞ്ഞത്?.

    ഇൗ ഭാഗത്ത് രാജിയെ വെറുതെ പറ്റിക്കാൻ ഓരോ ഡയലോഗ് പറയുമ്പോഴും പേടിച്ചത് ശെരിക്കും ഞങൾ ആണ്.ആദ്യം രാജി അവനെ പണ്ട് മുതൽക്കേ സ്നേഹിക്കുന്നത് ആണെന്ന് അറിഞ്ഞപ്പോൾ..ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു പോയത് കണ്ടപ്പോ..ഓടി ചെന്ന് അവളെ കെട്ടിപിടിച്ച് സ്നേഹിക്കാൻ ആണെന്ന് ഒക്കെ പ്രതീക്ഷിച്ചു.പക്ഷേ അവിടെ ചെന്നിട്ട് അവളോട് പറഞ്ഞത് കണ്ടപ്പോ ഒരു നിമിഷം പേടിച്ച് പോയി..?

    പിന്നെ ഇൗ ഭാഗത്ത് ഏറ്റവും കൂടുതൽ ഇഷ്ടമായത് പണ്ട് അവർ ഒരുമിച്ച് ഹോട്ടലിൽ കേറി..”നിനക്ക് എന്താടാ വേണ്ടത്” എന്ന് ചൊതിക്കുന്നത് ആണ്..അത് പണ്ടത്തെ അതേ സീൻ ഒന്നുടെ വന്നു അത് മാത്രമല്ല..അതേപോലെ ഡയലോഗ് അറിഞ്ഞുകൊണ്ട് അവർ പറയുകയും ചെയ്തു??.അത് വായിച്ചപ്പോ എൻറെ മോനേ ഫീൽ ആയിരുന്നു..പക്ഷേ ആ സീൻ ശെരിക്കും ഇവരുടെ ഇഷ്ടം പരസ്പരം അറിഞ്ഞ ശേഷം ആയിരുന്നു എങ്കിൽ പോളിച്ചെനെ??.

    അവസാനം അവൻ ക്ലാസിൽ വച്ച് ഉള്ള സീൻ ഒരുപാട് ഇഷ്ടമായി..മൈൻഡ് ചെയ്യാതെ നടന്നതിന് കൊടുത്ത പണി??.പിന്നെ വീട്ടിൽ ചെന്ന് കൊടുത്ത അനുജ കൊടുത്തതിന്റെ ഇരട്ടി ഉള്ള ഉമ്മ കൊടുത്തതും ഒരുപാട് ഇഷ്ടായി?.

    ഇൗ ഭാഗം ഒരുപാട് ഇഷ്ടമായി..പക്ഷേ എന്തോ ഇൗ കഥയുടെ കഴിഞ്ഞ ഭാഗത്ത് ഒക്കെ കിട്ടിയിരുന്ന ആ സുഖം ഇവിടെ അധികം ഇല്ലായിരുന്നു.അത് ആർക്കും മനസ്സിലാവാതെ പോയത് രാജിയുടെ ഇഷ്ടം രഞ്ജിത്ത് മനസ്സിലാക്കി എന്ന ഒറ്റ കാരണം കൊണ്ട് ആണ്?.ആദ്യം മുതലേ ഉള്ള എഴുത്ത് ആണ് എനിക്ക് പേഴ്സണൽ ആയി ഇഷ്ടം.ലാഗ് ആവാതെ അത് പഴയപോലെ തന്നെ എഴുതിയാൽ മതി.അപ്പോ അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ??♥️

    1. വിഷ്ണു ബ്രോ ???

      എപ്പോഴൊക്കെയോ ഒരു തോന്നൽ ഇത് വലിച് നീട്ടാതെ വേഗം തീക്കൻ. വേഗം വേഗം അടുത്ത പാർട്ടുകൾ എത്തിക്കാൻ സാധിക്കില്ല എന്നോർത്താണ് അങ്ങനെ ചിന്തിച്ചത്., നിങ്ങളെയൊക്കെ അധികം വെയിറ്റ് അടിപ്പിക്കുന്നതും ശെരിയല്ലല്ലോ . അതാ വേണ്ട സീൻ മാത്രം ചേർത്ത് നിർത്തിയാലോ എന്ന് വിചാരിച്ചത് ………. വേഗം തീർക്കാതെ ഞാൻ ഇനിയും മുന്നോട്ട് കൊണ്ട് പോവാൻ ശ്രമിക്കാം മുത്തേ …… നേരത്തെ പറഞ്ഞ പോലെ സീൻ ചുരുക്കിയത് കൊണ്ടാ ചിലയിടത്ത് നിനക്ക് കണെക്ഷൻ കിട്ടാത്ത പോലെ തോന്നിയത് .
      അനൂജയെ പേടിച് അജു വേഗം തന്നെ എല്ലാം പറഞ്ഞ് , അല്ലെങ്കിൽ ചെക്കൻ റൂട്ട് മാറി പോവും ??. അത് കൊണ്ടിപ്പോ എല്ലാം കലങ്ങി തെളിഞ്ഞു …. ഇനി എന്തൊക്കെയാവും എന്തോ ?.. ഹോട്ടൽ സീൻ ഒക്കെ ചെക്കന് പഴയ മെമ്മറീസ് ഒന്ന് പുതുക്കാൻ വേണ്ടി ഇട്ടതാ . അതും ക്ലാസ്സിലെ സീനും , അത് കഴിഞ്ഞുള്ള സീനും ഒക്കെ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ?.

      കഴിഞ്ഞ ഭാഗത്തിൽ അവളുടെ കെയറിന് ആയിരുന്നു ഇമ്പോര്ടന്റ്റ്‌സ് അതാ അങ്ങനെ തോന്നിയെ , അടുത്ത പാർട്ടിൽ പരിഹാരം ഉണ്ടാക്കാം.. പഴയ പോലെ ലാഗ് ഇല്ലാതെ അപ്പൊ മുന്നോട്ട് പോവാ മുത്തേ .

      ??

  10. വിഷ്ണു?

    ?

  11. ഇനിയും ഒരു 3-4 പാർട്ട്‌ കൊണ്ട് പോകാൻ ഉള്ളത് ഉണ്ട് സ്റ്റോറി… തിരക്ക് ആണേൽ ഒരു താല്കാലിക ക്ലൈമാക്സ്‌ ആക്കി നിർത്തി രണ്ടാം ഭാഗം എഴുതിക്കൂടെ…

    1. Tiger ബ്രോ

      വേഗം നിർത്താതെ ഇനീം മുന്നോട്ട് കൊണ്ട് പോവാൻ ഞാൻ ശ്രമിക്കാം ബ്രോ,. താത്കാലികമായ ഒരു ക്ലൈമാക്സ്‌ ഇപ്പൊ ശെരിയാവില്ല , അതാ.

      ??

  12. എടാ ഞാൻ വിചാരിക്കാർ ഉണ്ടായിരുന്നു, അവളുടെ വീട്ടുകാർ വന്നാൽ ഉള്ള അവസ്ഥ, ഇനി ഏതായാകും അടുത്ത പാർട്ടിൽ കാണാമല്ലോ

    1. ആശാനെ ?, അപ്പൊ കാറിൽ അവളുടെ വീട്ടുകാർ ആണെന്ന് ഉറപ്പിച്ചോ ?

      നമുക്ക് നോക്കാ ഇനി എന്താവൂന്ന് .

      ???

      1. ജീവിതം തന്നെ ഒരു പ്രദീശ അല്ലെ

        പിന്നെ നീ പറഞ്ഞപ്പൽ ആണ് ഇനി ചിലപ്പോ അവന്റെ വീട്ടുകാരും ആയിക്കൂടെ

  13. Adipoli machaaa…

    1. താങ്ക്സ് ഉസ്താദേ ????

  14. ????❣️❣️

  15. അടിപൊളി.. ഇതിൽ അപ്പോ അനൂജയുടെ റോൾ എന്താ അപ്പോ

    1. നന്ദി shas ബ്രോ.

      വൈകാതെ ബ്രോയുടെ ചോദ്യത്തിന് ഉത്തരം കിട്ടും.

      ?

  16. ഉഫ്ഫ്ഫ് വേറെ ലെവൽ ബ്രോ പൊളിച്ചടുക്കി ?
    “അത് ചൂടായപ്പോ ആ ചോറിലേക്ക് ഒഴിച്ചു….., ഇതായിരിക്കും കഞ്ഞി” അത്രയും ഇമോഷണൽ സീനിന്റെ ഇടയിലും ഈ ഭാഗം വായിച്ച ചിരിച് ഊപ്പാട് ഇളകി

    1. നന്ദി താടിക്കാരാ ???

      നമ്മുടെ ചെക്കന് ഇതിനെ പറ്റിയൊന്നും വലിയ ധാരണ ഇല്ലല്ലോ അതാ സംഭവം ?.

      ??

  17. Machane ennetheyum pwole ithum thakarth ?❤️. Pinne e story petten nirthano? Athrak ishtayi e story. Adutha partin katta waiting

    1. താങ്ക്സ് Aaaaaavoooo ബ്രോ ?.

      നോക്കട്ടെ മുത്തേ , വേഗം തീർക്കാതെ ഇനീം മുന്നോട്ട് കൊണ്ടുപോവാൻ പറ്റുവോന്ന് ?

      ????

  18. വിരഹ കാമുകൻ???

    ഇവരെ ഇതിൽ പീരിക്കുമോ

    1. ??. നമുക്ക് നോക്കാ

  19. Mwuthe poli?❤️
    Valare istmayi ee part?
    Rajikayum renjuvum avrde pranayam thiricharinju?
    Rajika? ingne snehich kollunna oruthiye kittan bhagyam cheyynam❤️
    Avr pranayich thudangeetalle ullu story pettann nirthalle oru request aan macha
    Nxt partin kathirikkunnu?
    Snehathoode…….❤️

    1. Berlin ബ്രോ ???

      താങ്ക്സ് മുത്തേ .
      പറഞ്ഞ പോലെ അവരുടെ പ്രണയം ഒക്കെ സെറ്റ് ആക്കീട്ടുണ്ട് .
      അതികം വലിച് നീട്ടാതെ ചുരുക്കാൻ ആയിരുന്നു ബ്രോ ഞാൻ ഓർത്തത് , നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോ ……. നോക്കട്ടെ ബ്രോ വേഗം നിർത്താതെ ഇനിയും മുന്നോട്ട് കൊണ്ടുപോവാൻ .

      ??????

  20. Chetaoii kadha polichu??
    Pinna adutha partill kadha therrukum enneu paranju… Please chetta athe venda avarude pranayam eniyum kanan nalla agrayam und. Pinna joli thirakane enne ariyam ennalayum nirthal pleass??

    1. Aju ബ്രോ ???

      നോക്കട്ടെ ബ്രോ , അടുത്ത പാർട്ടോടെ തീർക്കാതെ ഇനീം മുന്നോട്ട് കൊണ്ട് പോവാൻ. ❣️

  21. Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പിന്നെ പെട്ടെന്ന് നിർത്തേണ്ട കാര്യമുണ്ടോ. ഭായ് ആദ്യം പറഞ്ഞത്പോലെ നാലഞ്ചു പാർട്ട്‌ കൂടി എഴുതാമല്ലോ. പിന്നെ കഥയിൽ രാജിയുടെയും രെഞ്ചുവിന്റെയും പ്രേമം രണ്ടുപേരും മനസ്സിലാക്കി അടിച്ചു പൊളിക്കട്ടെ. അതിനിടയിൽ അനൂജ പ്രശ്നം ഉണ്ടാക്കുമോ. ഇപ്പോൾ കാറിൽ വന്നത് വീട്ടിൽ നിന്നുമാണോ എന്ന് സംശയം. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. നന്ദി Haridas ബ്രോ ????

      നോക്കട്ടെ ബ്രോ ചുരുക്കാതെ ഇനീം മുന്നോട്ട് കൊണ്ട് പോവാൻ ..

      അവരുടെ പ്രണയം അങ്ങനെ സെറ്റ് ആക്കി. ഇനി എന്താവുവോ എന്തോ . നമുക്ക് നോക്കാ ആരായിരിക്കും കാറിൽ എന്ന് .

      ???

  22. M.N. കാർത്തികേയൻ

    വായിച്ചു തീർന്നു. പൊളി സാധനം മച്ചൂ??

    1. താങ്ക്സ് മുത്തേ ???

  23. കഥ ഇനിയും നീട്ടേണ്ടി വരും. കാരണം ഈ പാർട്ടിൽ കൂടുതലും പ്രണയമാണ്. ഈ സംഭവത്തിനു ശേഷം അവന്റെ അച്ഛന്റെയും അമ്മയുടെയും അവസ്ഥ, പണി കിട്ടിയ നയനയുടെ അവസ്ഥ, അവന്റെ കൂട്ടുകാർ അങ്ങനെ പലതും ഇനിയും ക്ലിയറാകാനുണ്ട്. ഇതെല്ലാം അവരോരുത്തരുടെയും പോയിന്റ് ഓഫ് വ്യൂവിൽ നിന്ന് പറഞ്ഞ് പോകുന്നതാണ് കൂടുതൽ നല്ലതെന്ന് തോന്നുന്നു.

    1. ഓക്കേ nikila.

      അഭിപ്രായത്തിന് നന്ദി.

      ?

  24. ലവർ ബ്രോ , കഥ വേറെ ലെവൽ ആണ് ട്ടാ, മിസ്സ്‌ ചുമ്മാ റോക്കിങ് ആണ് , ഒരുപാട് കൊതിച്ചിട്ടുണ്ട് ഞാൻ ഇത് പോലൊരു മിസ്സിനെ പക്ഷെ എന്ത് ചെയ്യാനാ യോഗമില്ല അമ്മിണിയേ .. കട്ട വെയ്റ്റിംഗ് ആണ് ഇതിന്റെ അടുത്ത ഭാഗത്തിന് അതിനി എത്ര വൈകിയാലും ശെരി..

    എന്റെ പൊന്ന് ബ്രോ പ്ലീസ് ഈ കഥ പെട്ടെന്ന് നിർത്തല്ലേ, അത്രക്ക് ഇഷ്ടായത് കൊണ്ടാ . അടുത്ത പാർട്ടോടെ തീർക്കും എന്ന കേട്ടിട്ട് എനിക്ക് സഹിക്കുന്നില്ല മുത്തേ എന്തോ ഉള്ളിൽ ഒരു വിഷമം പോലെ. ഞാൻ കമന്റ്‌ നോക്കിയപ്പോ ഒരുപാട് പേര് ഇത് തന്നെ പറഞ്ഞിട്ടുണ്ട്. ബ്രോ എന്റെ ഈ കമന്റ് കൂടി കൂട്ടി ഈ കഥ പെട്ടെന്ന് നിർത്തരുത് എന്ന് അഭിപ്രായം ഉള്ളവരുടെ ലിസ്റ്റ് എടുത്ത്‌ നോക്ക്യേ . ഒരു 10/20 പേരെങ്കിലും തുടരാൻ പറഞ്ഞാ തീരുമാനം മാറ്റിക്കൂടെ. തീർച്ചയായും ഇത് പെട്ടെന്ന് അവസാനിപ്പിക്കാൻ അധികം ആരും ഇഷ്ടപ്പെടുന്നുണ്ടാവില്ല . അത് കൊണ്ട് പ്ലീസ് തീരുമാനം മാറ്റിക്കൂടെ . അത്രക്ക് ഇഷ്ടായത് കൊണ്ട് പറയുകയാ . ഞങ്ങൾ കാത്തിരുന്നോളാ ബ്രോ ഈ കഥക്ക് വേണ്ടി ഇതെത്ര വൈകിയാലും ശെരി .

    കാത്തിരിക്കുന്നു ആ നല്ല വാർത്ത കേൾക്കാൻ.

    1. ലവർ ബ്രോ പേരിന്റെ ലാസ്റ്റ് ‘n’ വീഴാത്ത കൊണ്ട് എന്റെ കമന്റ് മോഡറേഷൻ പോയി . അതുകൊണ്ട് ഞാൻ കമന്റ് ഒന്നൂടെ ഇടുന്നു.

      ലവർ ബ്രോ , കഥ വേറെ ലെവൽ ആണ് ട്ടാ, മിസ്സ്‌ ചുമ്മാ റോക്കിങ് ആണ് , ഒരുപാട് കൊതിച്ചിട്ടുണ്ട് ഞാൻ ഇത് പോലൊരു മിസ്സിനെ പക്ഷെ എന്ത് ചെയ്യാനാ യോഗമില്ല അമ്മിണിയേ .. കട്ട വെയ്റ്റിംഗ് ആണ് ഇതിന്റെ അടുത്ത ഭാഗത്തിന് അതിനി എത്ര വൈകിയാലും ശെരി..

      എന്റെ പൊന്ന് ബ്രോ പ്ലീസ് ഈ കഥ പെട്ടെന്ന് നിർത്തല്ലേ, അത്രക്ക് ഇഷ്ടായത് കൊണ്ടാ . അടുത്ത പാർട്ടോടെ തീർക്കും എന്ന കേട്ടിട്ട് എനിക്ക് സഹിക്കുന്നില്ല മുത്തേ എന്തോ ഉള്ളിൽ ഒരു വിഷമം പോലെ. ഞാൻ കമന്റ്‌ നോക്കിയപ്പോ ഒരുപാട് പേര് ഇത് തന്നെ പറഞ്ഞിട്ടുണ്ട്. ബ്രോ എന്റെ ഈ കമന്റ് കൂടി കൂട്ടി ഈ കഥ പെട്ടെന്ന് നിർത്തരുത് എന്ന് അഭിപ്രായം ഉള്ളവരുടെ ലിസ്റ്റ് എടുത്ത്‌ നോക്ക്യേ . ഒരു 10/20 പേരെങ്കിലും തുടരാൻ പറഞ്ഞാ തീരുമാനം മാറ്റിക്കൂടെ. തീർച്ചയായും ഇത് പെട്ടെന്ന് അവസാനിപ്പിക്കാൻ അധികം ആരും ഇഷ്ടപ്പെടുന്നുണ്ടാവില്ല . അത് കൊണ്ട് പ്ലീസ് തീരുമാനം മാറ്റിക്കൂടെ . അത്രക്ക് ഇഷ്ടായത് കൊണ്ട് പറയുകയാ . ഞങ്ങൾ കാത്തിരുന്നോളാ ബ്രോ ഈ കഥക്ക് വേണ്ടി ഇതെത്ര വൈകിയാലും ശെരി .

      കാത്തിരിക്കുന്നു ആ നല്ല വാർത്ത കേൾക്കാൻ.

      1. Arun ബ്രോ,

        കഥ ആവശ്യമുള്ള സീൻസ് മാത്രം ചേർത്ത് ചുരുക്കാൻ ആണ് ഞാൻ ആലോചിച്ചത് , സംഭവം എന്താന്ന് വച്ചാ ഇനീം കൊറേ പാർട്ട്‌ ആയാൽ അത് പെട്ടന്ന് പെട്ടന്ന് എത്തിക്കാൻ ചിലപ്പോ എനിക്ക് കഴിയാതെ വരും, അതാ …

        പിന്നെ ബ്രോയൊക്കെ ഇങ്ങനെ പറയുമ്പോ ….. ഞാനൊന്ന് നോക്കട്ടെ, ഇനീം കുറച്ചൂടെ മുന്നോട്ട് കൊണ്ട് പറ്റുമോന്ന്.

        ????

  25. അടുത്ത പാർട്ടോടുകൂടി കഥ തീർക്കുകയാണെങ്കിൽ അതൊരു മണ്ടൻ തീരുമാനമായിരിക്കും ബ്രോ

    1. ഓക്കേ davood ibhrahim ,

      ബുദ്ധിപരമായ എന്തേലും തീരുമാനങ്ങൾ ആവശ്യമുള്ളപ്പോ അറിയിക്കാം

      ❣️

  26. എന്തിനാ ബ്രോ പെട്ടന്ന് നിർത്തുന്നു…
    അവർ പ്രേമിച്ചു തുടങ്ങിയതല്ലേ ഉള്ളൂ കുറച്ചുനാൾ അവർ പ്രേമിച്ചു നടക്കട്ടെ.. ഒരു രണ്ടുമൂന്ന് പാർട്ട് എങ്കിലും തരണം പ്ലീസ്.. പിന്നെ അനൂജ ആയിട്ടുള്ള പ്രശ്നങ്ങളൊക്കെ തീർക്കണം അവളൊരു പാവം പൊട്ടിപ്പെണ്ണ് അല്ലേ..
    സമയം കിട്ടുമ്പോൾ ഒക്കെ എഴുതി തന്നാൽ മതി ഞങ്ങൾ എത്ര വേണമെങ്കിലും വെയിറ്റ് ചെയ്തോളാം.. പ്ലീസ് പെട്ടെന്ന് നിർത്തരുത് ഇത് ഒരുപാട് ഇഷ്ടപ്പെട്ടു പോയി ഈ കഥ..

    1. Hafis ബ്രോ ????

      പെട്ടന്ന് നിർത്തുന്നതല്ല സഹോ, വേണ്ട സീൻസ് മാത്രം വച് ചുരുക്കിയാലോ എന്നായിരുന്നു ഞാൻ ആലോചിച്ചത്., പിന്നെ ഇപ്പൊ നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോ ……. നോക്കട്ടെ മുത്തേ പെട്ടെന്ന് നിർത്താതെ ഇനീം മുന്നോട്ട് കൊണ്ട് പോവാൻ.

      ????

  27. Dear Bro

    എന്നത്തേയും പോലെ കഥ ഈ ഭാഗവും കലക്കി ..പേജ് തീർന്നത് അറിഞ്ഞേ ഇല്ല .രാജിയുടെ സ്‌നേഹം അവൻ തിരിച്ചറിഞ്ഞലോ അതു തനെ വലിയകര്യം ..ബട് ക്ലൈമാക്സ് കുറച്ചു ടെൻഷൻ ഉണ്ടാക്കുന്നു ..ഒരു ഹാപ്പി എന്ഡിങ് പ്രതീക്ഷിക്കുന്നു ..alredy അവൻ ഒരുപാട് അനുഭവിച്ചതാനലോ അതു കൊണ്ടു രണ്ടു പേരെയും ഇനിയും കാരയിപ്പികരുത് എന്നു എന്റെ അപേക്ഷ..അടുത്ത പാർട് പെട്ടെന്നു തരുമെന്ന പ്രതീക്ഷയിൽ

    കണ്ണൻ

    1. താങ്ക്സ് കണ്ണൻ ബ്രോ ??.

      ഒടുവിൽ അവൻ എല്ലാം തിരിച്ചറിഞ്ഞു , ഇനി എന്താവുവോ എന്തോ ?. ടെൻഷൻ അടിക്കാണ്ട് കൂൾ ആയിരിക്ക് ബ്രോ, എല്ലാം ശെരിയാക്കാ ?.

      ????

  28. രാജാവിന്റെ മകൻ

    മുത്തേ പൊളിച്ചു, തകർത്തു എന്ന സ്ഥിരം പലവി പറഞ്ഞു വെറുപ്പിക്കുന്നില്ല ?♥️ 34 പേജ് ഉണ്ടായിട്ടും ഒരു ഭാഗത്തു പോലും ലാഗ് തോന്നിട്ടില്ല അത്ര മാത്രം നന്നായി എഴുതിട്ടുണ്ട് ? രാജി സ്നേഹം രഞ്ജിത് നിരസിച്ചു എങ്കിൽ എന്റെ തനികൊണം മാറിയനെ?? അത് വേറെ കാര്യം അനുജ ചട്ടം എങ്ങോട്ടു ആണെന്ന് എനിക്ക് മനസിൽ ആകുന്നുണ്ട് അ വെള്ളം അങ്ങോട്ട് മാറ്റി വക്കാൻ പറ ? കാർ വന്നത് രാജിയുടെ അമ്മ അച്ഛനും ആണെന്ന് തോന്നുന്നു അടുത്ത പാർട്ട്‌ വെയ്റ്റിംഗ് മുത്തേ

    സ്നേഹംമാത്രം…. രാജാവിന്റെ മകൻ ??

    1. ഗോമസ് അണ്ണാ ???

      അങ്ങനെ അവരുടെ പ്രണയം സെറ്റ് ആക്കീട്ടുണ്ട് മുത്തേ ??. അനൂജ ഇടേൽ കൂടി ഗോൾ അടിക്കാൻ നോക്കീതാ ?.

      കാറിൽ ആരാണെന്ന് അറിയാൻ വെയിറ്റ് ചെയ്യ് മുത്തേ .

      ?????

  29. ഈ പാർട് ഉം ഗംഭീരം .രാജിയുടെ സ്നേഹം രഞ്ജിത് മൻസിലാക്കിയല്ലോ??. ഒരു ഹാപ്പി എന്ഡിങ് തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

    1. നന്ദി manu ??.

      അങ്ങനെ അവൻ എല്ലാം മനസ്സിലാക്കി . നമുക്ക് നോക്കാ ഇനി എന്താവൂന്ന് .

      ????

    1. താങ്ക്സ് മുത്തേ ??

Leave a Reply

Your email address will not be published. Required fields are marked *