?രാവണചരിതം 8 [LOVER] 1660

അപ്പോഴേക്കും എന്തായാലും അവൻ ഉറങ്ങും…, ഉറങ്ങിക്കിടക്കുമ്പോ കൊണ്ടോവാനെ നടക്കൂ….. , ഞാൻ ചേച്ചിയോട് പറഞ്ഞോളാ..,…. “”………………………………… നന്തു എന്നോട് പ്ലാൻ പറഞ്ഞു…, കാര്യം അവനെ ചൂടാക്കാൻ വേണ്ടി പലതും പറയുമെങ്കിലും , അവന്റെ കണ്ണ് നിറഞ്ഞാ നന്തൂനും അത് താങ്ങില്ല…….

 

“”‘”” അപ്പഴേ …. മിസ്സേ ഞാൻ ഇറങ്ങിയേക്കുവാണേ…. “”………………….. നന്തു പുറത്ത് നിന്നും വിളിച്ചു പറഞ്ഞപ്പോഴേക്കും രാജി വിനൂനെയും കൊണ്ട് അങ്ങോട്ടേക്ക് വന്നു…, ഇനി തന്നെ വലിച്ചോണ്ട് പോയാലോ എന്ന് പേടിച് രാജിയുടെ പിന്നിൽ ഒളിചുള്ള വിനൂന്റെ നിൽപ്പ് കണ്ട് ഞങ്ങൾ ചിരിച് പോയി …… ……

 

“””” പിന്നെ ഞങ്ങളോട് യാത്ര പറഞ്ഞ് , നന്തു പോയി…., നന്തൂന്റെ കാർ വീടിന്റെ ഗേറ്റ് കടക്കുന്നത് വരെ വിനു ഫുൾ ടെൻഷനിൽ ആയിരുന്നു , വണ്ടി കൺവെട്ടത്ത്‌ന്ന് മാഞ്ഞപ്പോ ആള് ഉഷാറായി ….. “”….

 

“””” ഡാ വിനൂ , അപ്പൊ നീ നാളെ സ്കൂളിലൊന്നും പോണില്ലേ………….. “”………………… അകത്തേക്ക് കേറുമ്പോ ഞാൻ അവനെ പൊക്കിയെടുത്തിരുന്നു ., എന്റെ തൊട്ട് പിന്നാലെ ഉണ്ടായിരുന്നെങ്കിലും പെണ്ണിന് ഇപ്പോഴും എന്നോട് മിണ്ടാനുള്ള മൂഡില്ലെന്നാ തോന്നണേ….

 

“””” എന്തിന്…., ഇനി പഠിപ്പൊക്കെ നിർത്തി , ഏട്ടന്റെ കൂടെ കടേല് വരുവാ ഞാൻ……. ‘……………….. അപ്പൊ തന്നെ എത്തി അവന്റെ കൊഞ്ചിയുള്ള മറുപടി …..

“”” ഡാ.. ഡാ….. വേണ്ട നീയ്…………. “”……………………… അവനെയൊന്ന് കറക്കി സോഫായിലേക്ക് മറിയുന്നതിന് മുന്നേ ഞാനൊരു താക്കീത് പോലെ പറഞ്ഞു…..

 

“””” വിനൂസേ….. മോൻ ഇവിടിരിക്ക്ട്ടോ…, ചേച്ചി പോയി ഡ്രസ്സ് ഒക്കെ മാറി വരാ… “”……………………….. രാവിലെ കോളേജിൽ പോവുമ്പോ ഉടുത്ത സാരിയാണ് പെണ്ണിന്റെ വേഷം , … വിനൂനെ നോക്കി ഇതും പറഞ്ഞ് എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവള് റൂമിലേക്ക് പോയി …,…., ഇതിപ്പോ ഞാനെന്ത് ചെയ്തിട്ടാ എന്നോട് മിണ്ടാത്തെ…, ഞാൻ ഒന്നൂടെ ഓർത്ത് നോക്കി .., ഏയ്യ്… ഞാനൊന്നും ചെയ്തില്ലല്ലോ.., പിന്നെന്തായിരിക്കും ഇപ്പോഴുള്ള പെണ്ണിന്റെ ഈ മാറ്റത്തിന്റെ കാരണം…., എന്തായാലും മുഖം വീർപ്പിച്ചു നടക്കുമ്പോഴും ഒരു പ്രത്യേക ഭംഗി തന്നെ പെണ്ണിന്………………. ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്ന ഞാൻ സൈഡീന്ന് ഒരു കൈ എന്റെ വയറ് ലക്ഷ്യം വച് വരുന്നത് അറിഞ്ഞില്ല ………. ….

 

“”” ആ…. “”……. വയറിൽ ഒരിടി കിട്ടിയപ്പോ ഞാൻ ശെരിക്ക് ഞെട്ടി …., നോക്കുമ്പോ കയ്യൊക്കെ ചുരുട്ടിപ്പിടിച് എന്നെയും നോക്കി ഇരിക്കുന്നു വിനു………… പിന്നൊന്നും നോക്കിയില്ല നേരെ അവനെ വലിച് നെഞ്ചത്തേക്ക് ഇട്ടിട്ട് ഞാൻ സോഫയിൽ മലർന്നു……………….

 

“””” എട്ടാ…… ഏട്ടനെവിടെയാരുന്നു ഇത്രേം ദിവസം…, ഏട്ടനെ കാണാനില്ലന്നൊക്കെ പറഞ്ഞ് അമ്മ എന്ത് കരച്ചിലായിരുന്നൂന്നറിയോ…. . “”……………………………………… എന്റെ വയറിന്റെ മേലെ ഇരുന്ന് അവനത് പറഞ്ഞപ്പോ , പെട്ടന്ന് അമ്മ കരഞ്ഞെന്ന് കേട്ടപ്പോ ഉള്ളൊന്ന് പിടച്ചു … എത്രയൊക്കെ എന്നോട് കാണിച്ചാലും അവരെന്റെ അമ്മയല്ലാതെ ആവുന്നില്ലല്ലോ……..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

315 Comments

Add a Comment
  1. കുട്ടാപ്പി

    ഇതുവരെ വന്നില്ലല്ലോ ?????

  2. Ee kuttetan idh yendhonn kalikkunnad ini ippo innu night 3,4manikk enganum idum

  3. Illa ini enik pidich nilkaan pattilla??…….kattappaaaa…..aayudham ????…..

  4. Next part vellom varo atho nirthiyo

    1. കാലത്തു ഒൻപതു മണിക്കു ശേഷം ഒരു കഥയും ഇവിടെ വന്നിട്ടില്ല. തിരക്കിലായതുകൊണ്ടാകും. കാത്തിരിക്കാം

      1. sariyane. innu rathri vare 2 kadha matrame vannullu.
        kuttettan thirakkil avum.

        Alengil endhengilum prsnam kanum
        Adhukondu kathrikkam.

      2. Mm entho pattiyitt und

    2. നിർത്തി, നിർത്തി ??.

  5. നിങ്ങൾ സബ്മിട് ചെയ്ത കാര്യം പറയേണ്ടിയിരുന്നില്ല ? കാത്തിരിപ്പ് തുടഗിയിട്ട് രണ്ട് ദിവസം കഴിഞ്ഞു?

    1. Njan ippo next part enna varuva ennu nokkarilla nokkiya pinne samadanam indavula kuttetan thekkumnn orapp aanu submit cheythaalum adkond nokkarilla idhippo kaalakkedinu write to us il kand poyi

      1. ശ്ശെടാ , ഒന്ന് ക്ഷമീര്. കൊറേ തിരക്കുകൾ ഒക്കെ ഉള്ള ആളല്ലേ നമ്മടെ കുട്ടേട്ടൻ , ചിലപ്പോ പുള്ളിക്ക് ഒഴിവ് കിട്ടീട്ടുണ്ടാവില്ല.

        1. Adonnum pattula???

  6. Thanks chunke

    1. Lover & Curie..
      Enkumkooda onn sendiyekko?
      അടുത്ത പാർട്ട്‌ ഇന്നലെ വരുവല്ലോന്ന് കരുതി
      മിനിഞ്ഞാന്നിരുന്ന് രാവണചരിതം മുഴുവൻ മുന്നത്തെ എല്ലാ പാർട്ടും വായിച്ചു തീർത്ത്.. Dr തേക്കുമെന്ന് വിചാരിച്ചില്ല.. ഒള്ള സമാധാനം പോയി ?

      1. capr477@gmail
        അല്ല ആളിവിടെ ഉണ്ടോന്ന് അറിഞ്ഞൂടാത്തൊണ്ടു ആദ്യം ചോദിച്ചിട്ട് ഐഡി ഇടാമെന്ന് കരുതി ?

      2. capr477@gmail
        ആദ്യം ആളൊണ്ടോന്ന് ചോദിച്ചിട്ട് ഐഡി ഇടാമെന്ന് കരുതി ??

        1. എന്നാൽ ഒരാളും കൂടി ഉണ്ട്

        2. കിട്ടി ബോധിച്ചു ✨️ thanks mahn❤️

        3. sulfi.aly54@gmail

  7. ഇന്നെങ്കിലും വരുമോ

    1. ആവോ ?.

  8. Ipolum vannitillalo bro ??

    1. അറിയില്ല ബ്രോ എന്താ വരാത്തേന്ന്. അയച്ച മെയിലിനു പോലും റിപ്ലൈ കിട്ടിയിട്ടില്ല.

  9. Da ഞാൻ തന്നത് മാറിപ്പോയി

    Ashiashiknew ഇതാണ്

    ഇതിൽ ഒന്നൂടെ അയക് ട്ടോ

      1. Enthanu bro kittyillallo

        1. കുട്ടേട്ടൻ ഒന്നും പറഞ്ഞില്ല ബ്രോ.

  10. ഡേയ് , ഡേയ് ക്യൂരി പിണങ്ങി പോവല്ലേ .. ഞാൻ അയച്ചിട്ടുണ്ട് അളിയാ , എന്താണ് നിനക്ക് കിട്ടാത്തേന്ന് എനിക്കറിയില്ല .

    1. ടാ ക്യൂരി നീ നിന്റെ മെയിലിൽ
      important ലേബലിൽ നോക്ക് , മിക്കവാറും അതിൽ കാണും.

      1. ചിലപ്പോൾ spam ഇലും കിടക്കുന്നുണ്ടാവും.

  11. മുത്തേ ashikashiknew@ gmail

    ഇതിൽ കഥ അയകുമോ chunke

    1. എടാ വന്നിട്ടില്ലലോ

      നീ ഒന്നായക്ക് ചെങ്ങായ്

      Ashikashiknew@

      1. ശ്ശെടാ , ഞാൻ അയച്ചിട്ടുണ്ട് .

        1. Da നീ തെറ്റിദരിച്ചിട്ടുണ്ടെങ്കിൽ പറയാം

          എന്റെ mailil ആണ് അയക്കാൻ പറഞ്ഞത്

          ഇനി ഞാൻ ചോദിക്കില്ല

          ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ്

  12. Bro kadha kittiyilla ennu thonnunnu. Onnoodi submit cheith koduk…

  13. സബ്‌മിറ്റ് ചെയ്താലും ഇവിടൊക്കെ തന്നെ കാണണം. ചിലപ്പോ പോസ്റ്റ്‌ ചെയ്തത് error കാരണം എത്താതെയും പോകാം

    1. ഇവിടൊക്കെ തന്നെ ഉണ്ട് എവിടേം പോയിട്ടില്ല . കുട്ടേട്ടന് രണ്ടാമതും മെയിൽ അയച്ചിട്ടുണ്ട്.

  14. Time appozha choddiche nokk

  15. Kittiyo ann chodhich nook

    1. ചോദിച്ചു ബ്രോ, റിപ്ലൈ കിട്ടിയിട്ടില്ല .

    1. പറഞ്ഞിട്ടില്ല , കുട്ടേട്ടൻ ഫ്രീ ആവുമ്പോ ഇടുമായിരിക്കും.

  16. അടുത്ത പാർട്ട്‌ സബ്‌മിറ്റ് ആക്കീട്ടുണ്ട് ??

    1. Pakal varuairikkule?

    2. ??❤️❤️????

    3. Eppozha vanne bro???

      1. ? അറിയില്ല , കുട്ടേട്ടൻ ഫ്രീ ആവുമ്പോ ഇടുമായിരിക്കും .

    4. ഫ്രഞ്ചീ

      ????

Leave a Reply

Your email address will not be published. Required fields are marked *