?രാവണചരിതം 8 [LOVER] 1660

“””” ഒന്നൂല്ലടാ…, “”…………………… ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞതും അവൻ വീണ്ടും കഥ തുടർന്നു….. എനിക്കാണേൽ പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല …, ഇവളിതെന്തിനാ എന്നോടിങ്ങനെ കാണിക്കുന്നേ , ഞാനെന്ത് ചെയ്തിട്ടാ….,…….. എല്ലാം കൂടി പ്രാന്ത് പിടിച്ചപ്പോ ഞാൻ ഇരുന്നിടത്ത്ന്നും എഴുന്നേൽക്കാൻ ഒരുങ്ങി……………………….

 

“”” എഴുന്നേറ്റ് , ശരീരത്തെ മുന്നോട്ട് കൊണ്ട് പോവാൻ ഒരുങ്ങിയ എന്റെ കാലുകളെ ആരോ തടഞ്ഞു……., ” അതേ… അതവളുടെ കാലായിരുന്നു…. “…….. എന്റെ കാലുകൾക്ക് കുറുകെ നീട്ടി വച്ചിരിക്കുന്നു………. ഞാനവളെ നോക്കിയപ്പോ , നേരത്തെയുള്ള ഒന്നുമറിയാത്ത ഇരിപ്പ് തന്നെയാണ് ആള്.., നേരത്തത്തെ പോലെ തന്നെ എന്നെ നോക്കുന്ന് കൂടിയില്ല , പക്ഷെ ഞാൻ തേടി നടന്ന കാലുകൾ എനിക്ക് നേരെ വച്ചിട്ടുണ്ട് ……..

 

“”” എട്ടാ….. “””………. പെട്ടെന്നായിരുന്നു വിനു എന്റെ മേലേക്ക് ചാഞ്ഞത്… ….. “”എന്നെ പണ്ടത്തെ പോലെ എടുത്തോണ്ട് നടക്കുവോ എട്ടാ………… “”…………………………. അവനെന്നോട് കൊഞ്ചി ചോദിച്ചപ്പോ എനിക്ക് പറ്റില്ലെന്ന് പറയാൻ തോന്നിയില്ല , ..

 

“” ഇങ്ങട് വാടാ ചക്കരെ….. “……….. ) ഞാൻ അവനെയും വലിച് തോളത്തിട്ട് മുറ്റത്തേക്ക് നടന്നു…., ഒരു കൈ കൊണ്ട് അവനെ വട്ടം പിടിച് മരുകൈ കൊണ്ട് അവന്റെ മുതുകിൽ തലോടി ഞാൻ ആ ഇളം കാറ്റ് വീശുന്ന മുറ്റത്ത് കൂടി നടന്നു …., ആ കുറച്ച് സമയം കൊണ്ട് അവൻ ജനിച്ച അന്ന് മുതലുള്ള ഞങ്ങൾ ഒരുമിച്ചുള്ള ഓരോ നിമിഷവും എന്റെ മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു…, ആദ്യായി അമ്മേന്ന് ശെരിക്ക് വിളിക്കുന്നത്തിന്റെ മുന്നേ ഏട്ടാന്നാ അവൻ വിളിച്ചത്…, എവിടെപ്പോയാലും അവനും ‘എട്ടാ ഞാനൂണ്ട് ‘, എന്നും പറഞ്ഞ് ഓടി വരാറുള്ളതും , അവനെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചതും ഒരുമിച്ച് ഒരു പുതപ്പിൽ കെട്ടിപ്പിടിച് കിടക്കാറുള്ളതും, … ഓർമ്മകളൊക്കെ ഞാൻ പുതുക്കി വക്കുകയായിരുന്നു ആ നിമിഷങ്ങളിൽ……

 

“””” കുറച്ച് നേരം കഴിഞ്ഞിട്ടും അവന്റെ അനക്കമൊന്നും ഇല്ലാതായപ്പോ ഞാൻ നേരെ അകത്തേക്ക് നടന്നു…, അപ്പോഴും വീടിന്റെ ഉമ്മറപ്പടിയിൽ ഞങ്ങളെയും നോക്കി നിക്കുകയായിരുന്നു എന്റെ പെണ്ണ് …….

 

“””” ഉറങ്ങുവാണോന്ന് നോക്ക്യേ… “”………… ഞാൻ ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു……. ഒന്ന് എന്റെ പിന്നിൽ പോയി നോക്കിയ ശേഷം , അവൾ അതേയെന്ന് തലയാട്ടി ……………………. ഞാൻ മെല്ലെ അവനെ അനക്കാതെ കൊണ്ട് പോയി സോഫയിൽ കിടത്തി ………..

“””” ഉണർന്നിരുന്നാ ഇവനെ കൊണ്ടോവാൻ പറ്റൂല്ലാന്ന് നന്തൂന് അറിയാ, അതോണ്ട് ഈ സമയം ആവുമ്പോ അവൻ ഉറക്കം പിടിക്കുമ്പോ വരാന്ന് പറഞ്ഞിട്ടാ നന്തു പോയത്…. “”……………………. ഞാൻ ഒച്ച താഴ്ത്തി അവളോട് പറഞ്ഞു….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

315 Comments

Add a Comment
  1. കുട്ടാപ്പി

    ഇതുവരെ വന്നില്ലല്ലോ ?????

  2. Ee kuttetan idh yendhonn kalikkunnad ini ippo innu night 3,4manikk enganum idum

  3. Illa ini enik pidich nilkaan pattilla??…….kattappaaaa…..aayudham ????…..

  4. Next part vellom varo atho nirthiyo

    1. കാലത്തു ഒൻപതു മണിക്കു ശേഷം ഒരു കഥയും ഇവിടെ വന്നിട്ടില്ല. തിരക്കിലായതുകൊണ്ടാകും. കാത്തിരിക്കാം

      1. sariyane. innu rathri vare 2 kadha matrame vannullu.
        kuttettan thirakkil avum.

        Alengil endhengilum prsnam kanum
        Adhukondu kathrikkam.

      2. Mm entho pattiyitt und

    2. നിർത്തി, നിർത്തി ??.

  5. നിങ്ങൾ സബ്മിട് ചെയ്ത കാര്യം പറയേണ്ടിയിരുന്നില്ല ? കാത്തിരിപ്പ് തുടഗിയിട്ട് രണ്ട് ദിവസം കഴിഞ്ഞു?

    1. Njan ippo next part enna varuva ennu nokkarilla nokkiya pinne samadanam indavula kuttetan thekkumnn orapp aanu submit cheythaalum adkond nokkarilla idhippo kaalakkedinu write to us il kand poyi

      1. ശ്ശെടാ , ഒന്ന് ക്ഷമീര്. കൊറേ തിരക്കുകൾ ഒക്കെ ഉള്ള ആളല്ലേ നമ്മടെ കുട്ടേട്ടൻ , ചിലപ്പോ പുള്ളിക്ക് ഒഴിവ് കിട്ടീട്ടുണ്ടാവില്ല.

        1. Adonnum pattula???

  6. Thanks chunke

    1. Lover & Curie..
      Enkumkooda onn sendiyekko?
      അടുത്ത പാർട്ട്‌ ഇന്നലെ വരുവല്ലോന്ന് കരുതി
      മിനിഞ്ഞാന്നിരുന്ന് രാവണചരിതം മുഴുവൻ മുന്നത്തെ എല്ലാ പാർട്ടും വായിച്ചു തീർത്ത്.. Dr തേക്കുമെന്ന് വിചാരിച്ചില്ല.. ഒള്ള സമാധാനം പോയി ?

      1. capr477@gmail
        അല്ല ആളിവിടെ ഉണ്ടോന്ന് അറിഞ്ഞൂടാത്തൊണ്ടു ആദ്യം ചോദിച്ചിട്ട് ഐഡി ഇടാമെന്ന് കരുതി ?

      2. capr477@gmail
        ആദ്യം ആളൊണ്ടോന്ന് ചോദിച്ചിട്ട് ഐഡി ഇടാമെന്ന് കരുതി ??

        1. എന്നാൽ ഒരാളും കൂടി ഉണ്ട്

        2. കിട്ടി ബോധിച്ചു ✨️ thanks mahn❤️

        3. sulfi.aly54@gmail

  7. ഇന്നെങ്കിലും വരുമോ

    1. ആവോ ?.

  8. Ipolum vannitillalo bro ??

    1. അറിയില്ല ബ്രോ എന്താ വരാത്തേന്ന്. അയച്ച മെയിലിനു പോലും റിപ്ലൈ കിട്ടിയിട്ടില്ല.

  9. Da ഞാൻ തന്നത് മാറിപ്പോയി

    Ashiashiknew ഇതാണ്

    ഇതിൽ ഒന്നൂടെ അയക് ട്ടോ

      1. Enthanu bro kittyillallo

        1. കുട്ടേട്ടൻ ഒന്നും പറഞ്ഞില്ല ബ്രോ.

  10. ഡേയ് , ഡേയ് ക്യൂരി പിണങ്ങി പോവല്ലേ .. ഞാൻ അയച്ചിട്ടുണ്ട് അളിയാ , എന്താണ് നിനക്ക് കിട്ടാത്തേന്ന് എനിക്കറിയില്ല .

    1. ടാ ക്യൂരി നീ നിന്റെ മെയിലിൽ
      important ലേബലിൽ നോക്ക് , മിക്കവാറും അതിൽ കാണും.

      1. ചിലപ്പോൾ spam ഇലും കിടക്കുന്നുണ്ടാവും.

  11. മുത്തേ ashikashiknew@ gmail

    ഇതിൽ കഥ അയകുമോ chunke

    1. എടാ വന്നിട്ടില്ലലോ

      നീ ഒന്നായക്ക് ചെങ്ങായ്

      Ashikashiknew@

      1. ശ്ശെടാ , ഞാൻ അയച്ചിട്ടുണ്ട് .

        1. Da നീ തെറ്റിദരിച്ചിട്ടുണ്ടെങ്കിൽ പറയാം

          എന്റെ mailil ആണ് അയക്കാൻ പറഞ്ഞത്

          ഇനി ഞാൻ ചോദിക്കില്ല

          ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ്

  12. Bro kadha kittiyilla ennu thonnunnu. Onnoodi submit cheith koduk…

  13. സബ്‌മിറ്റ് ചെയ്താലും ഇവിടൊക്കെ തന്നെ കാണണം. ചിലപ്പോ പോസ്റ്റ്‌ ചെയ്തത് error കാരണം എത്താതെയും പോകാം

    1. ഇവിടൊക്കെ തന്നെ ഉണ്ട് എവിടേം പോയിട്ടില്ല . കുട്ടേട്ടന് രണ്ടാമതും മെയിൽ അയച്ചിട്ടുണ്ട്.

  14. Time appozha choddiche nokk

  15. Kittiyo ann chodhich nook

    1. ചോദിച്ചു ബ്രോ, റിപ്ലൈ കിട്ടിയിട്ടില്ല .

    1. പറഞ്ഞിട്ടില്ല , കുട്ടേട്ടൻ ഫ്രീ ആവുമ്പോ ഇടുമായിരിക്കും.

  16. അടുത്ത പാർട്ട്‌ സബ്‌മിറ്റ് ആക്കീട്ടുണ്ട് ??

    1. Pakal varuairikkule?

    2. ??❤️❤️????

    3. Eppozha vanne bro???

      1. ? അറിയില്ല , കുട്ടേട്ടൻ ഫ്രീ ആവുമ്പോ ഇടുമായിരിക്കും .

    4. ഫ്രഞ്ചീ

      ????

Leave a Reply

Your email address will not be published. Required fields are marked *