?രാവണചരിതം 8 [LOVER] 1656

 

“””” അപ്പൊ ഇനിയിത് വേണ്ടല്ലോ…. ‘………….. എന്നെയൊന്ന് ഇരുത്തി നോക്കിയ ശേഷം പെണ്ണ് ബാക്കിയുള്ള ആ 9 സിഗരറ്റും എന്റെ മുന്നിൽ വച് തന്നെ വട്ടം കീറിക്കളഞ്ഞു……………….

“””” എന്ത് പണിയാ നീയീ കാട്ടിയെ , ഒരെണ്ണത്തിന് എന്താ വിലേന്ന് അറിയോ …………… “”……………………… കാശ് കൊടുത്തു വാങ്ങി അര മണിക്കൂർ പോലും തികയുന്ന മുന്നേ അവളത് മുഴുവൻ നശിപ്പിച്ചു കളഞ്ഞത് കണ്ട് എന്റെ ചങ്ക് പിടച്ചു………

 

“” ആ പാക്കറ്റും അവിടെ നശിപ്പിച്ചിട്ട് എന്നെയൊന്നാ കത്തുന്ന കണ്ണോണ്ട് ഒന്ന് നോക്കീട്ട് പെണ്ണ് അകത്തേക്ക് കേറിപ്പോയി …… ഞാൻ ആകെ അണ്ടി പോയ അണ്ണാനെ പോലെ താഴെക്കിടക്കുന്ന ആ സിഗരറ്റ് കൂടും നോക്കി തലയ്ക്കു കയ്യും കൊടുത്ത് നിന്നു……..

 

“”” അടുക്കളേൽ ഇപ്പൊ പാത്രങ്ങളൊക്കെ സംസാരിച് തുടങ്ങി….. പെണ്ണ് എന്നോടുള്ള ദേഷ്യം മൊത്തം അവിടെപ്പോയി തീർക്കേണ്ന്ന് തോന്നണു…………. പുറത്ത് നിന്നിട്ട് ആ ഒച്ചപ്പാട് സഹിക്കാൻ പറ്റാതായപ്പോ ഞാൻ മെല്ലെ അകത്തെ സ്ഥിതിഗതികൾ അറിയാൻ വേണ്ടി ചെന്നു ………..

 

 

“””” എന്തൊക്കെയോ പിറുപിറുത്ത്കൊണ്ട് അടുക്കളേൽ ഓരോ പാത്രവും എടുത്ത് തട്ടി , ഓരോന്നും അശ്രദ്ധമായി വലിച്ചിട്ട് ആകെ ഭ്രാന്ത്‌ പിടിച്ച പോലെ നിക്കുകേണ് കക്ഷി…… …

 

“”””” പൊന്നൂസേ…… “”………………… നല്ലോണം നീട്ടി ഈണത്തിൽ വിളിച് ഞാൻ അവളുടെ അടുത്തേക്ക് ചെന്നു….. അവളുടെ കയ്യെത്തും ദൂരത്ത് കത്തി, പുട്ട്കുത്തി , ചിരവ .. തുടങ്ങിയ എനിക്കെതിരെ പ്രയോഗിക്കാൻ സാധ്യതയുള്ള ടൂൾസൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് എന്റെ പോക്ക്…………

 

“”” വേണ്ട….. തൊടണ്ട എന്നെ……. “”……………….. ഞാൻ പിന്നിൽ ചെന്ന് തോളത്തു പിടിച്ചപ്പോ പെണ്ണെന്റെ കയ്യൊക്കെ തട്ടിക്കളഞ്ഞു …..

 

“”” സോറി പൊന്നൂസേ….., “”…………………… അവൾ പിണങ്ങി നിക്കുന്നത് എന്നെ ശെരിക്കും അസ്വസ്ഥനാക്കിയിരുന്നു……..

 

“””” എന്നോടെന്തിനാ സോറി പറയണേ….., വലിച്ചോ ഇനീം വലിച്ചോ…….. എങ്ങനെ വേണേലും നടന്നോ…. എനിക്കെന്താ………………… “”……………………………. എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെയാണ് അവളുടെ നിൽപ്പ് , വാക്കുകളൊക്കെ ഇപ്പഴേ കരച്ചിലിന്റെ വക്കിലെത്തീട്ടുണ്ട്………..

 

“””” ഓ….. അപ്പൊ സീൻ ഇല്ലല്ലേ…. എന്നാ ശെരി ഞാൻ പോയി ഒരു പാക്കറ്റ് കൂടി വാങ്ങീട്ട് വരാ….. ഇപ്പഴാ ഒരു സമാധാനായെ…, താങ്ക്സ് പൊന്നൂസേ……… “”………………………….. ഞാൻ വേഗം പുറത്തേക്ക് നടക്കാൻ ഒരുങ്ങി….., പിന്നീനുള്ള അവളുടെ വിളിയും കാത്ത് മെല്ലെയാണ് ഞാൻ നടന്നത്…, പക്ഷെ ഇത് വരെയായിട്ടും അത് കേട്ടില്ല…., രണ്ടും കല്പിച്ചു വാതിൽ കടന്ന് പുറത്തേക്ക് വച്ച എന്നെ പെണ്ണ് വലിച്ചകത്തേക്ക് ഇട്ട് വാതിലടച്ചത് പെട്ടന്നായിരുന്നു ………….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

315 Comments

Add a Comment
  1. കുട്ടാപ്പി

    ഇതുവരെ വന്നില്ലല്ലോ ?????

  2. Ee kuttetan idh yendhonn kalikkunnad ini ippo innu night 3,4manikk enganum idum

  3. Illa ini enik pidich nilkaan pattilla??…….kattappaaaa…..aayudham ????…..

  4. Next part vellom varo atho nirthiyo

    1. കാലത്തു ഒൻപതു മണിക്കു ശേഷം ഒരു കഥയും ഇവിടെ വന്നിട്ടില്ല. തിരക്കിലായതുകൊണ്ടാകും. കാത്തിരിക്കാം

      1. sariyane. innu rathri vare 2 kadha matrame vannullu.
        kuttettan thirakkil avum.

        Alengil endhengilum prsnam kanum
        Adhukondu kathrikkam.

      2. Mm entho pattiyitt und

    2. നിർത്തി, നിർത്തി ??.

  5. നിങ്ങൾ സബ്മിട് ചെയ്ത കാര്യം പറയേണ്ടിയിരുന്നില്ല ? കാത്തിരിപ്പ് തുടഗിയിട്ട് രണ്ട് ദിവസം കഴിഞ്ഞു?

    1. Njan ippo next part enna varuva ennu nokkarilla nokkiya pinne samadanam indavula kuttetan thekkumnn orapp aanu submit cheythaalum adkond nokkarilla idhippo kaalakkedinu write to us il kand poyi

      1. ശ്ശെടാ , ഒന്ന് ക്ഷമീര്. കൊറേ തിരക്കുകൾ ഒക്കെ ഉള്ള ആളല്ലേ നമ്മടെ കുട്ടേട്ടൻ , ചിലപ്പോ പുള്ളിക്ക് ഒഴിവ് കിട്ടീട്ടുണ്ടാവില്ല.

        1. Adonnum pattula???

  6. Thanks chunke

    1. Lover & Curie..
      Enkumkooda onn sendiyekko?
      അടുത്ത പാർട്ട്‌ ഇന്നലെ വരുവല്ലോന്ന് കരുതി
      മിനിഞ്ഞാന്നിരുന്ന് രാവണചരിതം മുഴുവൻ മുന്നത്തെ എല്ലാ പാർട്ടും വായിച്ചു തീർത്ത്.. Dr തേക്കുമെന്ന് വിചാരിച്ചില്ല.. ഒള്ള സമാധാനം പോയി ?

      1. capr477@gmail
        അല്ല ആളിവിടെ ഉണ്ടോന്ന് അറിഞ്ഞൂടാത്തൊണ്ടു ആദ്യം ചോദിച്ചിട്ട് ഐഡി ഇടാമെന്ന് കരുതി ?

      2. capr477@gmail
        ആദ്യം ആളൊണ്ടോന്ന് ചോദിച്ചിട്ട് ഐഡി ഇടാമെന്ന് കരുതി ??

        1. എന്നാൽ ഒരാളും കൂടി ഉണ്ട്

        2. കിട്ടി ബോധിച്ചു ✨️ thanks mahn❤️

        3. sulfi.aly54@gmail

  7. ഇന്നെങ്കിലും വരുമോ

    1. ആവോ ?.

  8. Ipolum vannitillalo bro ??

    1. അറിയില്ല ബ്രോ എന്താ വരാത്തേന്ന്. അയച്ച മെയിലിനു പോലും റിപ്ലൈ കിട്ടിയിട്ടില്ല.

  9. Da ഞാൻ തന്നത് മാറിപ്പോയി

    Ashiashiknew ഇതാണ്

    ഇതിൽ ഒന്നൂടെ അയക് ട്ടോ

      1. Enthanu bro kittyillallo

        1. കുട്ടേട്ടൻ ഒന്നും പറഞ്ഞില്ല ബ്രോ.

  10. ഡേയ് , ഡേയ് ക്യൂരി പിണങ്ങി പോവല്ലേ .. ഞാൻ അയച്ചിട്ടുണ്ട് അളിയാ , എന്താണ് നിനക്ക് കിട്ടാത്തേന്ന് എനിക്കറിയില്ല .

    1. ടാ ക്യൂരി നീ നിന്റെ മെയിലിൽ
      important ലേബലിൽ നോക്ക് , മിക്കവാറും അതിൽ കാണും.

      1. ചിലപ്പോൾ spam ഇലും കിടക്കുന്നുണ്ടാവും.

  11. മുത്തേ ashikashiknew@ gmail

    ഇതിൽ കഥ അയകുമോ chunke

    1. എടാ വന്നിട്ടില്ലലോ

      നീ ഒന്നായക്ക് ചെങ്ങായ്

      Ashikashiknew@

      1. ശ്ശെടാ , ഞാൻ അയച്ചിട്ടുണ്ട് .

        1. Da നീ തെറ്റിദരിച്ചിട്ടുണ്ടെങ്കിൽ പറയാം

          എന്റെ mailil ആണ് അയക്കാൻ പറഞ്ഞത്

          ഇനി ഞാൻ ചോദിക്കില്ല

          ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ്

  12. Bro kadha kittiyilla ennu thonnunnu. Onnoodi submit cheith koduk…

  13. സബ്‌മിറ്റ് ചെയ്താലും ഇവിടൊക്കെ തന്നെ കാണണം. ചിലപ്പോ പോസ്റ്റ്‌ ചെയ്തത് error കാരണം എത്താതെയും പോകാം

    1. ഇവിടൊക്കെ തന്നെ ഉണ്ട് എവിടേം പോയിട്ടില്ല . കുട്ടേട്ടന് രണ്ടാമതും മെയിൽ അയച്ചിട്ടുണ്ട്.

  14. Time appozha choddiche nokk

  15. Kittiyo ann chodhich nook

    1. ചോദിച്ചു ബ്രോ, റിപ്ലൈ കിട്ടിയിട്ടില്ല .

    1. പറഞ്ഞിട്ടില്ല , കുട്ടേട്ടൻ ഫ്രീ ആവുമ്പോ ഇടുമായിരിക്കും.

  16. അടുത്ത പാർട്ട്‌ സബ്‌മിറ്റ് ആക്കീട്ടുണ്ട് ??

    1. Pakal varuairikkule?

    2. ??❤️❤️????

    3. Eppozha vanne bro???

      1. ? അറിയില്ല , കുട്ടേട്ടൻ ഫ്രീ ആവുമ്പോ ഇടുമായിരിക്കും .

    4. ഫ്രഞ്ചീ

      ????

Leave a Reply

Your email address will not be published. Required fields are marked *