“” ഇവളിതാരുടെ മുന്നിലാ ഈ പേടിച് നിക്കുന്നെ, ഇത്രയും നേരായിട്ടും അകത്തേക്ക് കേറിയിട്ടില്ല , അപ്പൊ അടുത്ത ബന്ധുക്കളൊന്നും അല്ല , പിന്നെയിതാരാണാവോ …. “”…….. സ്വയം ചോദിച്ചു കൊണ്ട് ഞാൻ മെല്ലെ ആരാ വന്നിരിക്കുന്നതെന്ന് എത്തി നോക്കി ……………
“” അനന്തമ്മാമൻ, എന്റെ നന്തു “”………… അവളുടെ മുന്നിൽ നിക്കുന്ന ആളെ തിരിച്ചറിഞ്ഞതും എന്റെ ചുണ്ടുകൾ മന്ത്രിച്ചു ……… ഞാൻ വേഗം അങ്ങോട്ട് നടന്നു ……………………..
“”””” നന്തൂ “””…………… ഞാൻ അങ്ങോട്ടേക്ക് ഓടി ചെന്ന് കെട്ടിപ്പിടിച്ചു ……., അമ്മേടെ അനുജനാണേലും ഞാൻ ചെറുപ്പം മുതൽ അമ്മ വിളിക്കുന്ന പോലെ നന്തൂന്നാ വിളിക്കാറ് , മുതിർന്നിട്ടും അത് തിരുത്തിയിരുന്നില്ല …………..
“””” അപ്പൊ മിസ്സേ…, ഇവനേ ബന്ധം കൊണ്ട് എന്റെ അനന്തിരവൻ ആയിട്ട് വരും,…..””…………………………….. എന്നെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ നന്തു രാജിയോട് പറഞ്ഞു……….. ഞാൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചതൊക്കെ കണ്ട് ഉള്ള കിളി യൊക്കെ പോയി കണ്ണും മിഴിച് നിക്കുവാണ് കക്ഷി …..
“”” ക്ഷീണമാണല്ലോടാ രഞ്ജു നിനക്ക് “”………………………… എന്റെ മുടിയിലൂടെ ഒന്ന് വിരലോടിച്ചോണ്ട് നന്തു പറഞ്ഞു……
“” അത് വിട് , നന്തു എന്താ പറഞ്ഞെ , ദാ കണ്ടില്ലേ ഒരാള് പേടിച് നിക്കുന്നെ “”……………………….. ഞാൻ രാജിയെ കാണിച് നന്തൂനോട് ചോദിച്ചു …
“””” അത് പിന്നെ , നിന്നെ നോക്കാനുള്ള ധൈര്യവൊക്കെ ഉണ്ടോന്ന് ഞാൻ ഒന്ന് ടെസ്റ്റ് അടിച്ചതല്ലേ മോനേ…, സോറീട്ടോ മിസ്സേ, . “”……….. രാജിയെ നോക്കി പുള്ളീടെ സ്ഥിരമുള്ള മാസ്റ്റർപീസ് ചിരിയും ചിരിച് നന്തു പറഞ്ഞു… ആ ചിരിക്ക് ആരെയായിട്ടുമുള്ള ദേഷ്യവും മായ്ച്ചു കളയാനുള്ള ശക്തിയുണ്ട്, എന്തിന് അമേരിക്കയിലെ മദാമ്മ പോലും ഇന്റർവ്യൂയിൽ ഇങ്ങേർടെ ഈ ചിരി കണ്ടിട്ടാ ജോലി കൊടുത്തേന്ന് അമ്മ പലപ്പോഴും കളിയാക്കാറുണ്ട് ….. സംഗതി ഇവിടേം ഏറ്റു … പെണ്ണിന്റെ മുഖത്ത് ഇപ്പൊ ഒരു ചമ്മിയ ചിരിയൊക്കെ കാണുന്നുണ്ട് …..
“””” അപ്പഴേ , .. ആ കാറിന്റകത്ത് ഒരു ഐറ്റവുണ്ട് , നീ പൊക്കിയാലേ പോരൂ … “””…………………………., പെട്ടന്ന് മുറ്റത്ത് കിടക്കുന്ന ബിഎംഡബ്ല്യൂ കാണിച്ചിട്ട് നന്തു എന്നോട് പറഞ്ഞു . .. ഞാൻ എന്തെന്നുള്ള അർത്ഥത്തിൽ നന്തൂനെ നോക്കി..
“”” ഞാൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞപ്പോ വാശിപിടിച്ച് എന്റെ കാറിലോട്ട് കേറി കിടന്നതാ , ഇവിടെ എത്തിയപ്പോ കാറീന്ന് ഇറങ്ങണില്ല…. “”………………… നന്തു പറഞ്ഞു വരുന്നത് ആരുടെ കാര്യമാണെന്ന് മനസിലായപ്പോ പിന്നെ ഞാൻ കാറിലോട്ട് ഒരു ഓട്ടമായിരുന്നു ………… വേഗം ചെന്ന് ആ കറുത്ത ബിഎംഡബ്ല്യൂവിന്റെ ഡോർ തുറന്നു …. അവിടെ ബാക്ക് സീറ്റിൽ കമിഴ്ന്ന് കിടക്കുകയാണ് കക്ഷി………… … …
ഇതുവരെ വന്നില്ലല്ലോ ?????
Ee kuttetan idh yendhonn kalikkunnad ini ippo innu night 3,4manikk enganum idum
No way
Illa ini enik pidich nilkaan pattilla??…….kattappaaaa…..aayudham ????…..
Next part vellom varo atho nirthiyo
കാലത്തു ഒൻപതു മണിക്കു ശേഷം ഒരു കഥയും ഇവിടെ വന്നിട്ടില്ല. തിരക്കിലായതുകൊണ്ടാകും. കാത്തിരിക്കാം
sariyane. innu rathri vare 2 kadha matrame vannullu.
kuttettan thirakkil avum.
Alengil endhengilum prsnam kanum
Adhukondu kathrikkam.
Mm entho pattiyitt und
നിർത്തി, നിർത്തി ??.
നിങ്ങൾ സബ്മിട് ചെയ്ത കാര്യം പറയേണ്ടിയിരുന്നില്ല ? കാത്തിരിപ്പ് തുടഗിയിട്ട് രണ്ട് ദിവസം കഴിഞ്ഞു?
Njan ippo next part enna varuva ennu nokkarilla nokkiya pinne samadanam indavula kuttetan thekkumnn orapp aanu submit cheythaalum adkond nokkarilla idhippo kaalakkedinu write to us il kand poyi
ശ്ശെടാ , ഒന്ന് ക്ഷമീര്. കൊറേ തിരക്കുകൾ ഒക്കെ ഉള്ള ആളല്ലേ നമ്മടെ കുട്ടേട്ടൻ , ചിലപ്പോ പുള്ളിക്ക് ഒഴിവ് കിട്ടീട്ടുണ്ടാവില്ല.
Adonnum pattula???
Thanks chunke
Lover & Curie..
Enkumkooda onn sendiyekko?
അടുത്ത പാർട്ട് ഇന്നലെ വരുവല്ലോന്ന് കരുതി
മിനിഞ്ഞാന്നിരുന്ന് രാവണചരിതം മുഴുവൻ മുന്നത്തെ എല്ലാ പാർട്ടും വായിച്ചു തീർത്ത്.. Dr തേക്കുമെന്ന് വിചാരിച്ചില്ല.. ഒള്ള സമാധാനം പോയി ?
capr477@gmail
അല്ല ആളിവിടെ ഉണ്ടോന്ന് അറിഞ്ഞൂടാത്തൊണ്ടു ആദ്യം ചോദിച്ചിട്ട് ഐഡി ഇടാമെന്ന് കരുതി ?
capr477@gmail
ആദ്യം ആളൊണ്ടോന്ന് ചോദിച്ചിട്ട് ഐഡി ഇടാമെന്ന് കരുതി ??
എന്നാൽ ഒരാളും കൂടി ഉണ്ട്
കിട്ടി ബോധിച്ചു ✨️ thanks mahn❤️
sulfi.aly54@gmail
ഇന്നെങ്കിലും വരുമോ
ആവോ ?.
Ipolum vannitillalo bro ??
അറിയില്ല ബ്രോ എന്താ വരാത്തേന്ന്. അയച്ച മെയിലിനു പോലും റിപ്ലൈ കിട്ടിയിട്ടില്ല.
Da ഞാൻ തന്നത് മാറിപ്പോയി
Ashiashiknew ഇതാണ്
ഇതിൽ ഒന്നൂടെ അയക് ട്ടോ
??
Enthanu bro kittyillallo
കുട്ടേട്ടൻ ഒന്നും പറഞ്ഞില്ല ബ്രോ.
Eviday bro
,?
ഡേയ് , ഡേയ് ക്യൂരി പിണങ്ങി പോവല്ലേ .. ഞാൻ അയച്ചിട്ടുണ്ട് അളിയാ , എന്താണ് നിനക്ക് കിട്ടാത്തേന്ന് എനിക്കറിയില്ല .
ടാ ക്യൂരി നീ നിന്റെ മെയിലിൽ
important ലേബലിൽ നോക്ക് , മിക്കവാറും അതിൽ കാണും.
ചിലപ്പോൾ spam ഇലും കിടക്കുന്നുണ്ടാവും.
Eviday bri
മുത്തേ ashikashiknew@ gmail
ഇതിൽ കഥ അയകുമോ chunke
എടാ വന്നിട്ടില്ലലോ
നീ ഒന്നായക്ക് ചെങ്ങായ്
Ashikashiknew@
ശ്ശെടാ , ഞാൻ അയച്ചിട്ടുണ്ട് .
Da നീ തെറ്റിദരിച്ചിട്ടുണ്ടെങ്കിൽ പറയാം
എന്റെ mailil ആണ് അയക്കാൻ പറഞ്ഞത്
ഇനി ഞാൻ ചോദിക്കില്ല
ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ്
Bro kadha kittiyilla ennu thonnunnu. Onnoodi submit cheith koduk…
സബ്മിറ്റ് ചെയ്താലും ഇവിടൊക്കെ തന്നെ കാണണം. ചിലപ്പോ പോസ്റ്റ് ചെയ്തത് error കാരണം എത്താതെയും പോകാം
ഇവിടൊക്കെ തന്നെ ഉണ്ട് എവിടേം പോയിട്ടില്ല . കുട്ടേട്ടന് രണ്ടാമതും മെയിൽ അയച്ചിട്ടുണ്ട്.
?
Time appozha choddiche nokk
Kittiyo ann chodhich nook
ചോദിച്ചു ബ്രോ, റിപ്ലൈ കിട്ടിയിട്ടില്ല .
Time appozha
പറഞ്ഞിട്ടില്ല , കുട്ടേട്ടൻ ഫ്രീ ആവുമ്പോ ഇടുമായിരിക്കും.
അടുത്ത പാർട്ട് സബ്മിറ്റ് ആക്കീട്ടുണ്ട് ??
Pakal varuairikkule?
??❤️❤️????
Dens keli ?
Eppo varum
???
Eppozha vanne bro???
? അറിയില്ല , കുട്ടേട്ടൻ ഫ്രീ ആവുമ്പോ ഇടുമായിരിക്കും .
????
Powli.. ?