?രാവണചരിതം 8 [LOVER] 1656

“””” ഉവ്വ…, ലാസ്റ്റ് ഊ………. ഞാൻ പെട്ടെന്ന് വായിൽ വന്ന വാക്ക് വിഴുങ്ങി നൈസ് ആയിട്ട് വെള്ളമെടുത്ത് കുടിച്ചു…, ……

 

“”” എന്താ മോനൂ…. ലാസ്റ്റ്……… “………………. പെണ്ണത് വിട്ടിട്ടില്ല….

 

“”” ഒന്നൂല്ലേയ്യ്…., ലാസ്റ്റ് കൊളാവാണ്ടിരുന്നാ മതീന്ന് പറഞ്ഞതാണേയ്……….. ”…………………. അടുത്ത ചോദ്യം വരുന്ന മുമ്പ് ഞാൻ വേഗം ഒരു ചപ്പാത്തിയെട്ത്ത്‌ വായിലേക്ക് തിരുകി കേറ്റി…….
‘ പിന്നെ കഴിച്ചുതീരുന്ന വരെ ഞങ്ങൾ ഒന്നും മിണ്ടീല….

 

“””” മോനൂ ഇവിടിരിക്ക്ട്ടോ…, എല്ലാം ഒതുക്കി വച്ചിട്ട് ഞാൻ വേഗം വരാട്ടോ…………………. …….. അവള് പ്ളേറ്റൊക്കെ എടുത്ത് അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങി…..

“””” ഞാനൂടി വരട്ടെ .., സഹായിക്കാൻ…. ”’………………….

 

“”” , നീവന്നാലേ 5 മിനിറ്റ് കൊണ്ട് തീരേണ്ട പണി 2 മണിക്കൂറ് കഴിഞ്ഞാലും തീരൂല്ല……… ചക്കര മോനുവല്ലേ.., പറഞ്ഞത് കേട്ടേ, ഇവിടിരുന്നാ മതീട്ടോ………. “””………….. എന്റെ സഹായിക്കാനുള്ള മനസ്സ് നൈസായി തട്ടിക്കളഞ്ഞവൾ അടുക്കളയിലേക്ക് നടന്നു…..

 

“””” വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാൻ ടിവി ഓൺ ആക്കി ചാനല് മാറ്റിക്കളിച്ചു… , ഏതോ ഒരു തമിഴ് ചാനൽ എത്തീപ്പോ ധാ അതില് നമ്മടെ അണ്ണന്റെ സിനിമ ‘ ഖുഷി ‘.. കട്ട ഇളയദളപതി ഫാൻ ആയത് കൊണ്ടും, അണ്ണന്റെ പഴയ സിനിമകളൊക്കെ എന്റെ ഓൾ ടൈം ഫേവറിറ്റ് ആയത് കൊണ്ടും ഞാൻ റിമോർട്ട് ഒക്കെ അങ്ങ് ദൂരേക്ക് നീക്കി വച്ചിട്ട് അതിരുന്ന് കാണാൻ തുടങ്ങി….. ‘ എജ്ജാതി ലുക്ക് ആണ് മോനേ ഇതിലൊക്കെ അണ്ണനെ കാണാൻ …..

 

”’ വച്ചപ്പോ തന്നെ ജ്യോതികയെ വട്ടക്കാൻ വേണ്ടി വേണ്ടി മുമ്താസിനെയായിട്ട് കൊഞ്ചിക്കുഴുന്ന സീൻ… ,,, ……. അതും കണ്ട് രസം പിടിച്ചിരിക്കുമ്പഴാണ് എന്റെ പെണ്ണിന്റെ വരവ്…… കയ്യിലുള്ള നനവൊക്കെ ഇട്ടിരിക്കുന്ന നൈറ്റിയിൽ തുടച്ചിട്ട് അവൾ എന്റെ തൊട്ടടുത്ത് വന്നിരുന്നു……….. ..

 

“””” സ്‌ക്രീനിൽ ഇപ്പൊ സീൻ മാറി , ജ്യോതിക അസൂയമൂത്തിട്ട് , മറ്റേ പെണ്ണും അണ്ണനും കൂടി കണ്ട് മുട്ടുമ്പോ നടക്കാൻ പോണതൊക്കെ ആലോചിക്കുന്ന പാട്ട് സീൻ വന്നു…………..

.

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

315 Comments

Add a Comment
  1. കുട്ടാപ്പി

    ഇതുവരെ വന്നില്ലല്ലോ ?????

  2. Ee kuttetan idh yendhonn kalikkunnad ini ippo innu night 3,4manikk enganum idum

  3. Illa ini enik pidich nilkaan pattilla??…….kattappaaaa…..aayudham ????…..

  4. Next part vellom varo atho nirthiyo

    1. കാലത്തു ഒൻപതു മണിക്കു ശേഷം ഒരു കഥയും ഇവിടെ വന്നിട്ടില്ല. തിരക്കിലായതുകൊണ്ടാകും. കാത്തിരിക്കാം

      1. sariyane. innu rathri vare 2 kadha matrame vannullu.
        kuttettan thirakkil avum.

        Alengil endhengilum prsnam kanum
        Adhukondu kathrikkam.

      2. Mm entho pattiyitt und

    2. നിർത്തി, നിർത്തി ??.

  5. നിങ്ങൾ സബ്മിട് ചെയ്ത കാര്യം പറയേണ്ടിയിരുന്നില്ല ? കാത്തിരിപ്പ് തുടഗിയിട്ട് രണ്ട് ദിവസം കഴിഞ്ഞു?

    1. Njan ippo next part enna varuva ennu nokkarilla nokkiya pinne samadanam indavula kuttetan thekkumnn orapp aanu submit cheythaalum adkond nokkarilla idhippo kaalakkedinu write to us il kand poyi

      1. ശ്ശെടാ , ഒന്ന് ക്ഷമീര്. കൊറേ തിരക്കുകൾ ഒക്കെ ഉള്ള ആളല്ലേ നമ്മടെ കുട്ടേട്ടൻ , ചിലപ്പോ പുള്ളിക്ക് ഒഴിവ് കിട്ടീട്ടുണ്ടാവില്ല.

        1. Adonnum pattula???

  6. Thanks chunke

    1. Lover & Curie..
      Enkumkooda onn sendiyekko?
      അടുത്ത പാർട്ട്‌ ഇന്നലെ വരുവല്ലോന്ന് കരുതി
      മിനിഞ്ഞാന്നിരുന്ന് രാവണചരിതം മുഴുവൻ മുന്നത്തെ എല്ലാ പാർട്ടും വായിച്ചു തീർത്ത്.. Dr തേക്കുമെന്ന് വിചാരിച്ചില്ല.. ഒള്ള സമാധാനം പോയി ?

      1. capr477@gmail
        അല്ല ആളിവിടെ ഉണ്ടോന്ന് അറിഞ്ഞൂടാത്തൊണ്ടു ആദ്യം ചോദിച്ചിട്ട് ഐഡി ഇടാമെന്ന് കരുതി ?

      2. capr477@gmail
        ആദ്യം ആളൊണ്ടോന്ന് ചോദിച്ചിട്ട് ഐഡി ഇടാമെന്ന് കരുതി ??

        1. എന്നാൽ ഒരാളും കൂടി ഉണ്ട്

        2. കിട്ടി ബോധിച്ചു ✨️ thanks mahn❤️

        3. sulfi.aly54@gmail

  7. ഇന്നെങ്കിലും വരുമോ

    1. ആവോ ?.

  8. Ipolum vannitillalo bro ??

    1. അറിയില്ല ബ്രോ എന്താ വരാത്തേന്ന്. അയച്ച മെയിലിനു പോലും റിപ്ലൈ കിട്ടിയിട്ടില്ല.

  9. Da ഞാൻ തന്നത് മാറിപ്പോയി

    Ashiashiknew ഇതാണ്

    ഇതിൽ ഒന്നൂടെ അയക് ട്ടോ

      1. Enthanu bro kittyillallo

        1. കുട്ടേട്ടൻ ഒന്നും പറഞ്ഞില്ല ബ്രോ.

  10. ഡേയ് , ഡേയ് ക്യൂരി പിണങ്ങി പോവല്ലേ .. ഞാൻ അയച്ചിട്ടുണ്ട് അളിയാ , എന്താണ് നിനക്ക് കിട്ടാത്തേന്ന് എനിക്കറിയില്ല .

    1. ടാ ക്യൂരി നീ നിന്റെ മെയിലിൽ
      important ലേബലിൽ നോക്ക് , മിക്കവാറും അതിൽ കാണും.

      1. ചിലപ്പോൾ spam ഇലും കിടക്കുന്നുണ്ടാവും.

  11. മുത്തേ ashikashiknew@ gmail

    ഇതിൽ കഥ അയകുമോ chunke

    1. എടാ വന്നിട്ടില്ലലോ

      നീ ഒന്നായക്ക് ചെങ്ങായ്

      Ashikashiknew@

      1. ശ്ശെടാ , ഞാൻ അയച്ചിട്ടുണ്ട് .

        1. Da നീ തെറ്റിദരിച്ചിട്ടുണ്ടെങ്കിൽ പറയാം

          എന്റെ mailil ആണ് അയക്കാൻ പറഞ്ഞത്

          ഇനി ഞാൻ ചോദിക്കില്ല

          ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ്

  12. Bro kadha kittiyilla ennu thonnunnu. Onnoodi submit cheith koduk…

  13. സബ്‌മിറ്റ് ചെയ്താലും ഇവിടൊക്കെ തന്നെ കാണണം. ചിലപ്പോ പോസ്റ്റ്‌ ചെയ്തത് error കാരണം എത്താതെയും പോകാം

    1. ഇവിടൊക്കെ തന്നെ ഉണ്ട് എവിടേം പോയിട്ടില്ല . കുട്ടേട്ടന് രണ്ടാമതും മെയിൽ അയച്ചിട്ടുണ്ട്.

  14. Time appozha choddiche nokk

  15. Kittiyo ann chodhich nook

    1. ചോദിച്ചു ബ്രോ, റിപ്ലൈ കിട്ടിയിട്ടില്ല .

    1. പറഞ്ഞിട്ടില്ല , കുട്ടേട്ടൻ ഫ്രീ ആവുമ്പോ ഇടുമായിരിക്കും.

  16. അടുത്ത പാർട്ട്‌ സബ്‌മിറ്റ് ആക്കീട്ടുണ്ട് ??

    1. Pakal varuairikkule?

    2. ??❤️❤️????

    3. Eppozha vanne bro???

      1. ? അറിയില്ല , കുട്ടേട്ടൻ ഫ്രീ ആവുമ്പോ ഇടുമായിരിക്കും .

    4. ഫ്രഞ്ചീ

      ????

Leave a Reply

Your email address will not be published. Required fields are marked *